അജ്ഞാതം

"ചെർപ്പുളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
654 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:54, 7 മാർച്ച് 2013
വരി 130: വരി 130:

'''24.02.2013 ''' കേരള ശ്സ്ത്രസാഹിത്യപരിഷത്ത് സുവർണ്ണജൂബിലി സമ്മേളനം- ‌ഞായറാഴ്ച ഉച്ചക്കു നടന്ന '''വെള്ളിനേഴി യൂനിറ്റ് വാർഷികത്തിൽ''' '''ഗംഗാധരന്റെ തലചായ്ക്കാനൊരിടം''' ക്ലാസിന്റെ സിഡി പ്രദർശിപ്പിച്ചു. കറ്റാനശ്ശേരി എ യു പി സ്കൂളിൽ ഉച്ചക്കു തുടങ്ങിയ സമ്മേളനം വാഡ് മെമ്പർ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു. അഭിരാജ് റിപ്പോർട്ട്അവതരിപ്പിച്ചു. ദാസ്.എം.ഡി സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു. ശോഭനയെ പ്രസിഡന്റായും അഭിരാജിനെസെക്രട്ടറിയായും തെരഞ്ഞെടുത്തു.

'''06.03.2013''' മ്പുധനാഴ്ച വൈകുന്നേരം 7 മണിക്ക് ചെർപ്പുളശ്ശേരി തെക്കുമുറിയിൽ വെച്ച്'''ഡോക്ടർ രാധാകൃഷ്ണന്റെ ജീവിതശൈലീരോഗങ്ങൾ''' ക്ലാസിന്റെ സി.ഡി.പ്രദർശിപ്പിചിചു. 30 പേർ പങ്കെടുത്ത വീട്ടുമുറ്റക്ലാസിന് മനോഹരൻ മാസ്ററർ, ദേവദാസ്,ശാമളൻ എന്നിവർ നേതൃത്വം നൽകി.

=പ്രധാന പ്രവർത്തനങ്ങൾ=
=പ്രധാന പ്രവർത്തനങ്ങൾ=
335

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1848" എന്ന താളിൽനിന്ന് ശേഖരിച്ചത്