അജ്ഞാതം

"ചെർപ്പുളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
25 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12:26, 16 മാർച്ച് 2013
വരി 121: വരി 121:
'''17.02.2103 ''' ഞായറാഴ്ച ഉച്ചക്ക് കർഷകസംഘം ചെർപ്പുളശ്ശേരി ഏരിയാസമ്മേളനത്തിൽ വെച്ച് '''പ്രൊഫസർ രവീന്ദ്രന്റെ കൃഷിയും മാലിന്യസംസ്കരണവും''' എന്ന ക്ലാസിന്റെ സിഡി പ്രദർശിപ്പിച്ചു.

'''കേരള ശ്സ്ത്രസാഹിത്യപരിഷത്ത് സുവർണ്ണജൂബിലി - യൂനിറ്റ് സമ്മേളനങ്ങൾ'''
'''06.03.2013''' മ്പുധനാഴ്ച വൈകുന്നേരം 7 മണിക്ക് ചെർപ്പുളശ്ശേരി തെക്കുമുറിയിൽ വെച്ച്'''ഡോക്ടർ രാധാകൃഷ്ണന്റെ ജീവിതശൈലീരോഗങ്ങൾ''' ക്ലാസിന്റെ സി.ഡി.പ്രദർശിപ്പിചിചു. 30 പേർ പങ്കെടുത്ത വീട്ടുമുറ്റക്ലാസിന് മനോഹരൻ മാസ്ററർ, ദേവദാസ്,ശാമളൻ എന്നിവർ നേതൃത്വം നൽകി.
 
=കേരള ശ്സ്ത്രസാഹിത്യപരിഷത്ത് സുവർണ്ണജൂബിലി സമ്മേളനം- യൂനിറ്റ് സമ്മേളനങ്ങൾ 2013=

'''21.02.2013 ''' കേരള ശ്സ്ത്രസാഹിത്യപരിഷത്ത് സുവർണ്ണജൂബിലി സമ്മേളനം- വ്യാഴാഴ്ച ഉച്ചക്കു നടന്ന''' ചെർപ്പുളശ്ശേരി യൂനിറ്റ് വാർഷികത്തിൽ''' '''ഡോക്ടർ രാധാകൃഷ്ണന്റെ ആരോഗ്യവും ജീവിതശൈലീരോഗങ്ങളും''' ക്ലാസിന്റെ സിഡി പ്രദർശിപ്പിച്ചു. മോഴികുന്നത്തു മനയിൽ ഉച്ചക്കു 2 മണിക്കു തുടങ്ങിയ സമ്മേളനം ഗവ.ആയുർവേദ ഡോക്ടർ ഷമീർബാബു സമ്മേളനം ഉത്ഘാടനം ചെയ്തു. ദേവദാസ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. നാരായണൻകുട്ടി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. മനോഹരൻ മാസ്ററർ സമ്മേളനത്തെ അഭിസംഭോധന ചെയ്ത സംസാരിച്ചു. ശാമളൻ പ്രസിഡൻണ്ട്, വിജയകുമാരി വൈസ് പ്രസിഡൻണ്ട, ദേവദാസ് സെക്രട്ടറി, സുരേഷ് കുമാർ ജോ.സെക്രട്ടറി ആയി 13 അംഗ യൂനിറ്റു കമ്മിറ്റിയെ തിരഞ്ഞെടുത്തു.

വരി 130: വരി 132:

'''24.02.2013 ''' കേരള ശ്സ്ത്രസാഹിത്യപരിഷത്ത് സുവർണ്ണജൂബിലി സമ്മേളനം- ‌ഞായറാഴ്ച ഉച്ചക്കു നടന്ന '''വെള്ളിനേഴി യൂനിറ്റ് വാർഷികത്തിൽ''' '''ഗംഗാധരന്റെ തലചായ്ക്കാനൊരിടം''' ക്ലാസിന്റെ സിഡി പ്രദർശിപ്പിച്ചു. കറ്റാനശ്ശേരി എ യു പി സ്കൂളിൽ ഉച്ചക്കു തുടങ്ങിയ സമ്മേളനം വാഡ് മെമ്പർ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു. അഭിരാജ് റിപ്പോർട്ട്അവതരിപ്പിച്ചു. ദാസ്.എം.ഡി സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു. ശോഭനയെ പ്രസിഡന്റായും അഭിരാജിനെസെക്രട്ടറിയായും തെരഞ്ഞെടുത്തു.
'''24.02.2013 ''' കേരള ശ്സ്ത്രസാഹിത്യപരിഷത്ത് സുവർണ്ണജൂബിലി സമ്മേളനം- ‌ഞായറാഴ്ച ഉച്ചക്കു നടന്ന '''വെള്ളിനേഴി യൂനിറ്റ് വാർഷികത്തിൽ''' '''ഗംഗാധരന്റെ തലചായ്ക്കാനൊരിടം''' ക്ലാസിന്റെ സിഡി പ്രദർശിപ്പിച്ചു. കറ്റാനശ്ശേരി എ യു പി സ്കൂളിൽ ഉച്ചക്കു തുടങ്ങിയ സമ്മേളനം വാഡ് മെമ്പർ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു. അഭിരാജ് റിപ്പോർട്ട്അവതരിപ്പിച്ചു. ദാസ്.എം.ഡി സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു. ശോഭനയെ പ്രസിഡന്റായും അഭിരാജിനെസെക്രട്ടറിയായും തെരഞ്ഞെടുത്തു.
'''06.03.2013''' മ്പുധനാഴ്ച വൈകുന്നേരം 7 മണിക്ക് ചെർപ്പുളശ്ശേരി തെക്കുമുറിയിൽ വെച്ച്'''ഡോക്ടർ രാധാകൃഷ്ണന്റെ ജീവിതശൈലീരോഗങ്ങൾ''' ക്ലാസിന്റെ സി.ഡി.പ്രദർശിപ്പിചിചു. 30 പേർ പങ്കെടുത്ത വീട്ടുമുറ്റക്ലാസിന് മനോഹരൻ മാസ്ററർ, ദേവദാസ്,ശാമളൻ എന്നിവർ നേതൃത്വം നൽകി.

=പ്രധാന പ്രവർത്തനങ്ങൾ=
=പ്രധാന പ്രവർത്തനങ്ങൾ=
335

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1850" എന്ന താളിൽനിന്ന് ശേഖരിച്ചത്