അജ്ഞാതം

"ചെർപ്പുളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
946 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12:42, 16 മാർച്ച് 2013
വരി 132: വരി 132:

'''24.02.2013 ''' കേരള ശ്സ്ത്രസാഹിത്യപരിഷത്ത് സുവർണ്ണജൂബിലി സമ്മേളനം- ‌ഞായറാഴ്ച ഉച്ചക്കു നടന്ന '''വെള്ളിനേഴി യൂനിറ്റ് വാർഷികത്തിൽ''' '''ഗംഗാധരന്റെ തലചായ്ക്കാനൊരിടം''' ക്ലാസിന്റെ സിഡി പ്രദർശിപ്പിച്ചു. കറ്റാനശ്ശേരി എ യു പി സ്കൂളിൽ ഉച്ചക്കു തുടങ്ങിയ സമ്മേളനം വാഡ് മെമ്പർ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു. അഭിരാജ് റിപ്പോർട്ട്അവതരിപ്പിച്ചു. ദാസ്.എം.ഡി സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു. ശോഭനയെ പ്രസിഡന്റായും അഭിരാജിനെസെക്രട്ടറിയായും തെരഞ്ഞെടുത്തു.

'''03.03.2013''' ഞായറാഴ്ച കീഴൂർ വായനശാലയിൽ വെച്ച് നടന്ന യൂനിറ്റു വാർഷികത്തിൽ മേഖലാ പ്രസിഡൻണ്ട് ശ്രീനിവാസൻ മാസ്ററർ,ഖജാൻജി ബാലൻമാസ്ററർ എന്നിവർ പങ്കെടുത്തു. 40 പേർ പങ്കെടുത്ത സമ്മേളനത്തിൽ ഉണ്ണികൃഷ്ണനെ പ്രസിഡന്റായും വിഷ്ണുദാസിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. അതിനുശേഷം '''ഡോക്ടർ രാധാകൃഷ്ണന്റെ ആരോഗ്യവും ജീവിതശൈലീരോഗങ്ങളും''' ക്ലാസിന്റെ സിഡി പ്രദർശിപ്പിച്ചു.

=പ്രധാന പ്രവർത്തനങ്ങൾ=
=പ്രധാന പ്രവർത്തനങ്ങൾ=
335

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1851" എന്ന താളിൽനിന്ന് ശേഖരിച്ചത്