അജ്ഞാതം

"ചെർപ്പുളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
896 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20:50, 18 മാർച്ച് 2013
വരി 141: വരി 141:

'''03.03.2013''' ഞായറാഴ്ച കീഴൂർ വായനശാലയിൽ വെച്ച് നടന്ന യൂനിറ്റു വാർഷികത്തിൽ മേഖലാ പ്രസിഡൻണ്ട് ശ്രീനിവാസൻ മാസ്ററർ,ഖജാൻജി ബാലൻമാസ്ററർ എന്നിവർ പങ്കെടുത്തു. 40 പേർ പങ്കെടുത്ത സമ്മേളനത്തിൽ ഉണ്ണികൃഷ്ണനെ പ്രസിഡന്റായും വിഷ്ണുദാസിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. അതിനുശേഷം '''ഡോക്ടർ രാധാകൃഷ്ണന്റെ ആരോഗ്യവും ജീവിതശൈലീരോഗങ്ങളും''' ക്ലാസിന്റെ സിഡി പ്രദർശിപ്പിച്ചു.

'''17.03.2013''' ഞായറാഴ്ച വൈകീട്ട് കരുമാനാംകുറുശ്ശി യൂനിറ്റു വാർഷികം നാരായണൻകുട്ടി,അനിൽകുമാർ,വിനീത് എന്നിവരുടെ നേതൃത്വത്തിൽ നടന്നു.55 പേർ പങ്കെടുത്ത സമ്മേളനത്തിൽ പ്രസിഡന്റായി രേണുക.എ, സെക്രട്ടറിയായി സുരേഷ് ബാബു.പി എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന് '''ഡോക്ടർ.രാധാകൃഷ്ണന്റെ ആരോഗ്യവും ജീവിതശൈലീരോഗങ്ങളും''' ക്ലാസ്സിന്റെ സി.ഡി.പ്രദർശിപ്പിച്ചു.

=പ്രധാന പ്രവർത്തനങ്ങൾ=
=പ്രധാന പ്രവർത്തനങ്ങൾ=
335

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1861" എന്ന താളിൽനിന്ന് ശേഖരിച്ചത്