അജ്ഞാതം

"ചെർപ്പുളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,685 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:04, 25 മാർച്ച് 2013
വരി 143: വരി 143:

'''17.03.2013''' ഞായറാഴ്ച വൈകീട്ട് കരുമാനാംകുറുശ്ശി യൂനിറ്റു വാർഷികം നാരായണൻകുട്ടി,അനിൽകുമാർ,വിനീത് എന്നിവരുടെ നേതൃത്വത്തിൽ നടന്നു.55 പേർ പങ്കെടുത്ത സമ്മേളനത്തിൽ പ്രസിഡന്റായി രേണുക.എ, സെക്രട്ടറിയായി സുരേഷ് ബാബു.പി എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന് '''ഡോക്ടർ.രാധാകൃഷ്ണന്റെ ആരോഗ്യവും ജീവിതശൈലീരോഗങ്ങളും''' ക്ലാസ്സിന്റെ സി.ഡി.പ്രദർശിപ്പിച്ചു.

'''24.03.2013 ചെർപ്പുളശ്ശേരി മേഖലാവാർഷികം'''- ഞായറാഴ്ച പത്തരമുതൽ ആറരവരെ വെള്ളിനേഴി ജിഎൽപിസ്കൂളിൽ വെച്ചുനടന്നു. 50 പേർ പങ്കെടുത്ത സമ്മേളനത്തിന് മോഹനകൃഷ്ണൻ സ്വാഗതം പറഞ്ഞു. മേഖലാപ്രസിഡൻണ്ട് ശ്രീനിവാസൻമാസ്ററർ അദ്ധ്യക്ഷപ്രസംഗം നടത്തി. സെക്രട്ടറി ഗീതടീച്ചർ റിപ്പോർട്ടും, ട്രഷറർ ബാലൻമാസ്ററർ കണക്കും, ജില്ലാപ്രസിഡന്റ് എംഎംപി സംഘടനാരേഖയും അവതരിപ്പിച്ചു. അതിനുശേഷം 5 ഗ്രൂപ്പുകളായിതിരിഞ്ഞ് റിപ്പോർട്ട്,സംഘടനാരേഖ,എന്നിക്കുപുറമെ ഓരോ ഗ്രൂപ്പുകളും ആരോഗ്യം,വിദ്യാഭ്യാസം,വികസനം,പരിസ്തിതി,ജൻഡർ എന്നീവിഷയങ്ങളിൽ ഒന്നെടുത്തു ചർച്ച നടത്തുകയും ചെയ്തു. ഗ്രൂപ്പുലീഡർമാരുടെ അവതരണത്തിനു് എംഎംപി,ഗീതടീച്ചർ എന്നിവരുടെ  മറുപടിക്കു ശേഷം പുതിയഭാരവാഹികളായി ശ്രീനിവാസൻമാസ്ററർ പ്രസിഡണ്ട് ,ഗീതടീച്ചർ സെക്രട്ടറി ,ബാലൻമാസ്ററർ ട്രഷറർ എന്നിവരേയും യൂനിറ്റുസെക്രട്ടിമാരടക്കം 19 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. പിന്നീടുനടന്ന ജൈവകൃഷി എന്ത് എന്തിന് എന്നവിഷയത്തിൽ എടപ്പാൾ ചന്ദ്രൻമാസ്ററർ നടത്തിയ ക്ലാസ്സ് വളരെ ഹൃദ്യവും വിജ്ഞാനപ്രദവും ആയിരുന്നു. ക്ലാസ്സിൽ 80 പേരോളം പങ്കെടുത്തു. അനിൽകുമാർ നന്ദി പറഞ്ഞതോടെ സമ്മേളനം അവസാനിച്ചു.

=പ്രധാന പ്രവർത്തനങ്ങൾ=
=പ്രധാന പ്രവർത്തനങ്ങൾ=
335

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1862" എന്ന താളിൽനിന്ന് ശേഖരിച്ചത്