അജ്ഞാതം

"ജനകീയാസൂത്രണം: അനുഭവങ്ങളും അടിയന്തിര കടമകളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
വരി 1: വരി 1:
{{Infobox book
| name          = ജനകീയാസൂത്രണം: അനുഭവങ്ങളും അടിയന്തിര കടമകളും
| image          = [[പ്രമാണം:t=Cover]]
| image_caption  = 
| author        = കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
| title_orig    =
| translator    =
| illustrator    = 
| cover_artist  =
| language      =  മലയാളം
| series        =
| subject        = [[വികസനം]]
| genre          = [[ലഘുലേഖ]]
| publisher      =  [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
| pub_date      = ജനുവരി, 2002
| media_type    = 
| pages          = 
| awards        =
| preceded_by    =
| followed_by    = 
| wikisource    = 
}}
==ആമുഖം==
==ആമുഖം==

വരി 146: വരി 168:

പ്രാദേശിക ഭരണകൂടങ്ങളിലേക്ക്‌ തെരഞ്ഞടുക്കപ്പെട്ട പതിനാറായിരത്തിലേറേ അംഗങ്ങളാണ്‌ പഞ്ചായത്തീരാജ്‌ സംവിധാനത്തിന്റെ നിർവഹണ സംവിധാനത്തിലെ മുൻനിരക്കാർ. ഇവരിൽ നല്ലൊരു വിഭാഗത്തിനും ചുറ്റും നടക്കുന്നത്‌ എന്ത്‌ എന്ന്‌ വ്യക്തമായ ധാരണയുണ്ടോ എന്നുപോലും സംശയമുണ്ട്‌. പലർക്കും ഈ രംഗത്ത്‌ മുൻപരിചയമില്ല; കാഴ്‌ചപ്പാടുമില്ല. എങ്കിലും സ്വന്തം പ്രദേശത്തെ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകേണ്ടത്‌ ഇവർതന്നെയാണ്‌. ജനങ്ങൾ ക്കുള്ള അധികാരം നഷ്‌ടപ്പെടുന്നതോടെ ജനപ്രതിനിധികളുടെ അധികാരവും നഷ്‌ടപ്പെടുമെന്നും കൈമാറിക്കിട്ടിയ അധികാരങ്ങളും പദ്ധതി വിഹിതവും നഷ്‌ടപ്പെടുന്നതോടെ പഞ്ചായത്ത്‌ രാജ്‌ സ്ഥാപനങ്ങളുടെ പ്രസക്തി നഷ്‌ടമാകുമെന്നുമുള്ള സത്യം ഇവരിൽ എത്തിക്കേണ്ടതുണ്ട്‌. ഈ ബോധത്തിന്റെ അടിസ്ഥാനത്തിൽ വികേന്ദ്രീകൃത സംവിധാനങ്ങളെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളുടെ നേതൃത്വം ഏറ്റെടുക്കാൻ ഇക്കൂട്ടരെ തയ്യാറാക്കേണ്ടതുമുണ്ട്‌.

{{ഫലകം:പരിഷത്ത്_പ്രസിദ്ധീകരണങ്ങൾ}}
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3393" എന്ന താളിൽനിന്ന് ശേഖരിച്ചത്