അജ്ഞാതം


"ജനപക്ഷ ജലനയത്തിനുവേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 23: വരി 23:
==പ്ലാച്ചിമടവിധിയുടെ അന്തഃസത്ത==
==പ്ലാച്ചിമടവിധിയുടെ അന്തഃസത്ത==


കഴിഞ്ഞ മൂന്നുവർഷത്തിലധികമായി പാലക്കാട് ജില്ലയിലെ പെരുമാട്ടി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കൊക്കകോള ഫാക്ടറിയുടെ ജല ചൂഷണത്തിനെതിരായി നടക്കുന്ന ആ ദി വാസികളുടെയും തദ്ദേശീയരുടെയും സമരം പുതിയ ഒരു ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. 2005 ഏപ്രിൽ 7-ാം തിയ്യതി കേരള ഹൈക്കോടതി, കോടതി തന്നെ നിയോഗിച്ച ഒരു വിദഗ്ധസമിതിയുടെ നിർദ്ദേശപ്രകാരം, പ്ലാച്ചിമടയിലുള്ള 36 ഏക്കർ ഫാക്ടറി വളപ്പിൽ നിന്നും പ്രതിദിനം 5 ലക്ഷം ലിറ്റർ ഭൂഗർഭജലം വിനിയോഗിക്കാൻ അനുമതി നല്കി. 2003 ഡിസംബർ 16-ന് കേരള ഹൈക്കോടതിയുടെ ഏകാംഗബഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരായി കൊക്കകോള കമ്പനി നൽകിയ അപ്പീലിലാണ് 07.04.2005-ലെ സുപ്രധാനമായ ഈ വിധി ഉണ്ടായിരിക്കുന്നത്. 2000 മാർച്ചിൽ പ്ലാച്ചിമടയിൽ പ്രവർത്തനമാരംഭിച്ച കമ്പനിക്ക്, ആ പ്രദേശത്തുണ്ടായ രൂക്ഷമായ വരൾച്ചയുടെയും, ജനകീയ പ്രക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിൽ, പെരുമാട്ടി പഞ്ചായത്ത് 2003-04 വർഷത്തേക്ക് പ്രവർത്തനാനുമതി പുതുക്കി നൽകിയില്ല. കേരള സർക്കാർ പെരുമാട്ടി പഞ്ചായത്തിന്റെ തീരുമാനം റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കി. ഈ സർക്കാർ ഉത്തരവിനെതിരെയാണ് പെരുമാട്ടി പഞ്ചായത്ത് കേരള ഹൈക്കോടതിയെ സമീപിച്ചത്. ജനങ്ങളുടെ പൊതുതാല്പര്യത്തിന് വിരുദ്ധമായി ഭൂഗർഭ ജലം ചൂഷണം ചെയ്യുന്നതിന് ഒരു സ്വകാര്യകക്ഷിക്ക് അവകാശമില്ല എന്നാണ് . ഏകാംഗ ബഞ്ച് വിധിച്ചത്. "പൊതു മുതൽ സൂക്ഷിപ്പുസിദ്ധാന്തം' (Public Trust Theory) സ്വീകരിച്ചുകൊണ്ട് കോടതി ഭൂഗർഭജലം പൊതു സ്വത്താണ് എന്ന് വിധിച്ചു. ("Ground water is a public property held in trust by the Government'). ജലം , വായു, നദികൾ, കടൽ തീരം എന്നിവയൊക്കെ സർക്കാർ പൊതുഉപയോഗത്തിനായി സൂക്ഷിക്കുക യാണെന്നും, അതിന്മേൽ സ്വകാര്യസ്വത്തവകാശം അനുവദിക്കുന്നത് ഈ സൂക്ഷിപ്പ് 2000010Blocorolong Eloreimooommo (Breach of Public Trust) സുപ്രീംകോടതി വിധിച്ചിട്ടുണ്ട്.(M.C.Mehta Vs. Kamal Nath, 1997, 1 SCC. 388) . ജീവന്റെ നിലനില്പിന് അനിവാര്യമായ അടിസ്ഥാനപാരിസ്ഥിതിക ഘടകങ്ങളായ ജലം, മണ്ണ്, വായു എന്നിവയുടെ ഘടനയിലും സ്വഭാവത്തിലും അലോസരം സൃഷ്ടിക്കുന്ന ഏതൊരു ഇടപെടലും അപകടകരമാണെന്നും (Hazardous) ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്റെ ലംഘനമാണെന്നും. പരമോന്ന നീതിപീഠം പ്രഖ്യാപിച്ചിട്ടുണ്ട്, (M.C.Metha Vs Kamal Nath 1997, AIR 2000 SC 1997) ജീവിക്കാനുള്ള അവകാശം എന്നത് (Right to Life) ശുദ്ധമായ ജലത്തിനുള്ള അവകാശം കൂടി ഉൾക്കൊള്ളുന്നതാണെന്നും Vadhera Vs Union Of India എന്ന കേസിൽ സുപ്രീംകോടതി വിധിച്ചു (AIR.1996 SC 2969)
കഴിഞ്ഞ മൂന്നുവർഷത്തിലധികമായി പാലക്കാട് ജില്ലയിലെ പെരുമാട്ടി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കൊക്കകോള ഫാക്ടറിയുടെ ജല ചൂഷണത്തിനെതിരായി നടക്കുന്ന ആദിവാസികളുടെയും തദ്ദേശീയരുടെയും സമരം പുതിയ ഒരു ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. 2005 ഏപ്രിൽ 7-ാം തിയ്യതി കേരള ഹൈക്കോടതി, കോടതി തന്നെ നിയോഗിച്ച ഒരു വിദഗ്ധസമിതിയുടെ നിർദ്ദേശപ്രകാരം, പ്ലാച്ചിമടയിലുള്ള 36 ഏക്കർ ഫാക്ടറി വളപ്പിൽനിന്നും പ്രതിദിനം 5 ലക്ഷം ലിറ്റർ ഭൂഗർഭജലം വിനിയോഗിക്കാൻ അനുമതി നല്കി. 2003 ഡിസംബർ 16-ന് കേരള ഹൈക്കോടതിയുടെ ഏകാംഗബഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരായി കൊക്കകോള കമ്പനി നൽകിയ അപ്പീലിലാണ് 07.04.2005-ലെ സുപ്രധാനമായ ഈ വിധി ഉണ്ടായിരിക്കുന്നത്. 2000 മാർച്ചിൽ പ്ലാച്ചിമടയിൽ പ്രവർത്തനമാരംഭിച്ച കമ്പനിക്ക്, ആ പ്രദേശത്തുണ്ടായ രൂക്ഷമായ വരൾച്ചയുടെയും, ജനകീയ പ്രക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിൽ, പെരുമാട്ടി പഞ്ചായത്ത് 2003-04 വർഷത്തേക്ക് പ്രവർത്തനാനുമതി പുതുക്കി നൽകിയില്ല. കേരള സർക്കാർ പെരുമാട്ടി പഞ്ചായത്തിന്റെ തീരുമാനം റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കി. ഈ സർക്കാർ ഉത്തരവിനെതിരെയാണ് പെരുമാട്ടി പഞ്ചായത്ത് കേരള ഹൈക്കോടതിയെ സമീപിച്ചത്. ജനങ്ങളുടെ പൊതുതാല്പര്യത്തിന് വിരുദ്ധമായി ഭൂഗർഭ ജലം ചൂഷണം ചെയ്യുന്നതിന് ഒരു സ്വകാര്യകക്ഷിക്ക് അവകാശമില്ല എന്നാണ് . ഏകാംഗ ബഞ്ച് വിധിച്ചത്. "പൊതു മുതൽ സൂക്ഷിപ്പുസിദ്ധാന്തം' (Public Trust Theory) സ്വീകരിച്ചുകൊണ്ട് കോടതി ഭൂഗർഭജലം പൊതു സ്വത്താണ് എന്ന് വിധിച്ചു. ("Ground water is a public property held in trust by the Government'). ജലം, വായു, നദികൾ, കടൽ തീരം എന്നിവയൊക്കെ സർക്കാർ പൊതുഉപയോഗത്തിനായി സൂക്ഷിക്കുകയാണെന്നും, അതിന്മേൽ സ്വകാര്യസ്വത്തവകാശം അനുവദിക്കുന്നത് ഈ സൂക്ഷിപ്പ് 2000010Blocorolong Eloreimooommo (Breach of Public Trust) സുപ്രീംകോടതി വിധിച്ചിട്ടുണ്ട്.(M.C.Mehta Vs. Kamal Nath, 1997, 1 SCC. 388) . ജീവന്റെ നിലനില്പിന് അനിവാര്യമായ അടിസ്ഥാനപാരിസ്ഥിതിക ഘടകങ്ങളായ ജലം, മണ്ണ്, വായു എന്നിവയുടെ ഘടനയിലും സ്വഭാവത്തിലും അലോസരം സൃഷ്ടിക്കുന്ന ഏതൊരു ഇടപെടലും അപകടകരമാണെന്നും (Hazardous) ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്റെ ലംഘനമാണെന്നും. പരമോന്ന നീതിപീഠം പ്രഖ്യാപിച്ചിട്ടുണ്ട്, (M.C.Metha Vs Kamal Nath 1997, AIR 2000 SC 1997) ജീവിക്കാനുള്ള അവകാശം എന്നത് (Right to Life) ശുദ്ധമായ ജലത്തിനുള്ള അവകാശം കൂടി ഉൾക്കൊള്ളുന്നതാണെന്നും Vadhera Vs Union Of India എന്ന കേസിൽ സുപ്രീംകോടതി വിധിച്ചു (AIR.1996 SC 2969)


പരിസ്ഥിതി നിയമ ശാസ്ത്രത്തിലെ(Environmental Juristrudence) സുപ്രധാന സിദ്ധാന്തമായ Public Trust Theory യാണ് ഏകാംഗബഞ്ചിന്റെ വിധിക്കാധാരമായത്. കമ്പനിയുടെ 36 ഏക്കർ സ്ഥലത്ത് കൃഷിക്കാവശ്യമായ ജലം എത്രയാണോ അത്രയും മാത്രം വിനിയോഗിക്കാനേ കമ്പനിക്ക് അവകാശമുള്ളൂ എന്ന് ഏകാംഗബഞ്ച് അഭിപായപ്പെട്ടു. പാരിസ്ഥിതിക താളം, ജനഹിതം, ഗ്രാമ പഞ്ചായത്തിന്റെ ധർമ്മങ്ങൾ, ഉത്തരവാദിത്വങ്ങൾ, പ്രവർത്തന സ്വാതന്ത്യം ഉറപ്പു നൽകി . വമ്പിച്ച മുതൽ മുടക്കിനായി സൗഹാർദ്ദപൂർവ്വം ക്ഷണിച്ചുവരുത്തിയ കമ്പനിയുടെ സങ്കടങ്ങൾ എന്നീ ഘടകങ്ങളാണ് അപ്പീലിൽ പരിഗണിക്കപ്പെടേണ്ടത് എന്ന് കണ്ടെത്തിയ ഡിവിഷൻ ബഞ്ച്, വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ പ്രതിദിനം 5 ലക്ഷം ലിറ്റർ ഭൂഗർഭ ജലം ഉപയോഗിക്കാൻ കമ്പനിക്ക് അനുവാദം നൽകി. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നിരവധി പരാമർശങ്ങളും കോടതി നടത്തിയിട്ടുണ്ട്.  
പരിസ്ഥിതി നിയമശാസ്ത്രത്തിലെ(Environmental Juristrudence) സുപ്രധാന സിദ്ധാന്തമായ Public Trust Theory യാണ് ഏകാംഗബഞ്ചിന്റെ വിധിക്കാധാരമായത്. കമ്പനിയുടെ 36 ഏക്കർ സ്ഥലത്ത് കൃഷിക്കാവശ്യമായ ജലം എത്രയാണോ അത്രയും മാത്രം വിനിയോഗിക്കാനേ കമ്പനിക്ക് അവകാശമുള്ളൂ എന്ന് ഏകാംഗബഞ്ച് അഭിപായപ്പെട്ടു. പാരിസ്ഥിതിക താളം, ജനഹിതം, ഗ്രാമ പഞ്ചായത്തിന്റെ ധർമ്മങ്ങൾ, ഉത്തരവാദിത്വങ്ങൾ, പ്രവർത്തന സ്വാതന്ത്യം ഉറപ്പു നൽകി. വമ്പിച്ച മുതൽ മുടക്കിനായി സൗഹാർദ്ദപൂർവ്വം ക്ഷണിച്ചുവരുത്തിയ കമ്പനിയുടെ സങ്കടങ്ങൾ എന്നീ ഘടകങ്ങളാണ് അപ്പീലിൽ പരിഗണിക്കപ്പെടേണ്ടത് എന്ന് കണ്ടെത്തിയ ഡിവിഷൻ ബഞ്ച്, വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ പ്രതിദിനം 5 ലക്ഷം ലിറ്റർ ഭൂഗർഭ ജലം ഉപയോഗിക്കാൻ കമ്പനിക്ക് അനുവാദം നൽകി. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നിരവധി പരാമർശങ്ങളും കോടതി നടത്തിയിട്ടുണ്ട്.  


(1) കേരള പഞ്ചായത്തിരാജ് നിയമത്തിന്റെ മൂന്നാം ഷെഡ്യൂളിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന “പരമ്പരാഗത കുടിവെള്ളസ്രോതസ്സുകളെ സംരക്ഷിക്കുന്നതിനുള്ള” ഉത്തരവാദിത്വം എന്നത് സ്വകാര്യവ്യക്തിയുടെ (ഉടമസ്ഥന്റെ) ഇഛപ്രകാരം ജലം ചൂഷണം ചെയ്യുന്നതിനെ തടയുന്ന ഒന്നാണെന്ന് കരുതാനാവില്ല.  
#കേരള പഞ്ചായത്തിരാജ് നിയമത്തിന്റെ മൂന്നാം ഷെഡ്യൂളിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന “പരമ്പരാഗത കുടിവെള്ളസ്രോതസ്സുകളെ സംരക്ഷിക്കുന്നതിനുള്ള” ഉത്തരവാദിത്വം എന്നത് സ്വകാര്യവ്യക്തിയുടെ (ഉടമസ്ഥന്റെ) ഇഛപ്രകാരം ജലം ചൂഷണം ചെയ്യുന്നതിനെ തടയുന്ന ഒന്നാണെന്ന് കരുതാനാവില്ല.  


(2)സ്വകാര്യജലസാതസ്സുകളുടെ ഉടമസ്ഥത പഞ്ചായത്തിനല്ല, . അതനുവദിക്കുന്നതാകയാൽ ആയത് . വ്യക്തിയുടെ (കമ്പനിയുടെയും - legal persons) സ്വത്തവകാശനിഷേധമാകും (denial of the proprietary right).  
#സ്വകാര്യജലസാതസ്സുകളുടെ ഉടമസ്ഥത പഞ്ചായത്തിനല്ല, . അതനുവദിക്കുന്നതാകയാൽ ആയത് . വ്യക്തിയുടെ (കമ്പനിയുടെയും - legal persons) സ്വത്തവകാശനിഷേധമാകും (denial of the proprietary right).  


(3) കമ്പനികൾക്ക് (legal persons) ജലസമ്പത്തിന്റെ ചൂഷണത്തിന് നിയന്ത്രണമേർപ്പെടുത്തിയാൽ ആയത് വ്യക്തികൾക്കും (natural persons) ബാധകമാകും. (വ്യക്തികൾക്ക് ബാധകമാകാത്തത് കമ്പനിയ്ക്കും ബാധകമല്ല എന്നു വിവക്ഷ).  
#കമ്പനികൾക്ക് (legal persons) ജലസമ്പത്തിന്റെ ചൂഷണത്തിന് നിയന്ത്രണമേർപ്പെടുത്തിയാൽ ആയത് വ്യക്തികൾക്കും (natural persons) ബാധകമാകും. (വ്യക്തികൾക്ക് ബാധകമാകാത്തത് കമ്പനിയ്ക്കും ബാധകമല്ല എന്നു വിവക്ഷ).  


(4)ഭൂമിയുടെ ഉടമസ്ഥന് അവിടെനിന്നും സ്വന്തം താല്പര്യപ്രകാരം (as he wishes) ഭൂഗർഭജലവും ചൂഷണം ചെയ്യാൻ അവകാശമുണ്ട്.
#ഭൂമിയുടെ ഉടമസ്ഥന് അവിടെനിന്നും സ്വന്തം താല്പര്യപ്രകാരം (as he wishes) ഭൂഗർഭജലവും ചൂഷണം ചെയ്യാൻ അവകാശമുണ്ട്.


(5)ഏകാംഗബഞ്ചിന്റെ വിധിയിൽ കൃഷിക്ക് വ്യവസായത്തിനേക്കാൾ മുൻഗണന നൽകിയിരിക്കുന്നതിന് യുക്തിയില്ല. (കൊക്കകോളയ്ക്ക് തങ്ങളുടെ 36 ഏക്കർ സ്ഥലത്ത് കൃഷിക്കാവശ്യമായ വെള്ളം മാത്രം ഉപയോഗിക്കാം എന്ന വിധിയുടെ പശ്ചാത്തലത്തിലാണ്
#ഏകാംഗബഞ്ചിന്റെ വിധിയിൽ കൃഷിക്ക് വ്യവസായത്തിനേക്കാൾ മുൻഗണന നൽകിയിരിക്കുന്നതിന് യുക്തിയില്ല. (കൊക്കകോളയ്ക്ക് തങ്ങളുടെ 36 ഏക്കർ സ്ഥലത്ത് കൃഷിക്കാവശ്യമായ വെള്ളം മാത്രം ഉപയോഗിക്കാം എന്ന വിധിയുടെ പശ്ചാത്തലത്തിലാണ് ഈ പരാമർശം).


ഈ പരാമർശം).
#ഭൂഗർഭജലത്തെ കുറിച്ചുളള കോടതിവിധി പരാമർശങ്ങളുടെ ആധാരം പഴയ കണക്കുകളാണ്. ഭൂഗർഭജലത്തിന്റെ 60% കമ്പനിക്കെടുക്കാമെന്നു പറയുമ്പോൾ ഭൂഗർഭ ജലത്തിന്റെ അളവ് കുറഞ്ഞു വരികയാണെന്നത് കണക്കിലെടുക്കുന്നില്ല. കമ്പനി എടുക്കുന്നത് 60% തന്നെയാണോ എന്ന് പരിശോധിക്കാൻ മാർഗവുമില്ല.


(6)ഭൂഗർഭജലത്തെ കുറിച്ചുളള കോടതിവിധി പരാമർശങ്ങളുടെ ആധാരം പഴയ കണക്കുകളാണ്. ഭൂഗർഭജലത്തിന്റെ 60% കമ്പനിക്കെടുക്കാമെന്നു പറയുമ്പോൾ ഭൂഗർഭ ജലത്തിന്റെ അളവ് കുറഞ്ഞു വരികയാണെന്നത് കണക്കിലെടുക്കുന്നില്ല. കമ്പനി എടുക്കുന്നത് 60% തന്നെയാണോ എന്ന് പരിശോധിക്കാൻ മാർഗവുമില്ല.
ജലവിഭവവിനിയോഗത്തെ സംബന്ധിച്ച പല അടിസ്ഥാന പ്രശ്നങ്ങളും ഈ വിധി ഉയർത്തിയിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകളുടെമേൽ ഗ്രാമപഞ്ചായത്തുകൾക്കുള്ള നിയന്ത്രണാധികാരത്തിന്റെ നിഷേധം, ഭൂമിയുടെമേലുള്ള സ്വത്തവകാശത്തിനൊപ്പം ഭൂഗർഭ ജലത്തിലുള്ള സ്വത്തവകാശവും അനുവദിച്ചത്, വ്യക്തിക്കും കമ്പനിക്കും (legal persons) വെള്ളത്തിലുള്ള അവകാശം തുല്യമാണെന്നു കണ്ടെത്തിയത്, കൃഷിക്കുള്ള മുൻഗണന നിഷേധിച്ചത്. ജലത്തിനുമേൽ തദ്ദേശവാസികൾക്കുള്ള നിയന്ത്രണാധികാരം, ജലത്തിനുമേലുള്ള സ്വത്തവകാശം, ജലവിനിയോഗത്തിനുള്ള മുൻഗണന എന്നിവയിലെല്ലാം പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വിധിയാണിത്. ആയതിനാൽ പ്ലാച്ചിമടയ്ക്കുമപ്പുറം ഈ വിധി പ്രതിഫലനങ്ങളുണ്ടാക്കും. ജലവിനിയോഗം സംബന്ധിച്ച് സുവ്യക്തവും, ശാസ്ത്രീയവുമായ നിലപാടുകളും നയങ്ങളും നിയമങ്ങളും ഉണ്ടാക്കിക്കൊണ്ട് മാത്രമേ കേരളത്തിന് ഇനി മുന്നോട്ടുപോകുവാൻ സാധ്യമാകു.
 
ജലവിഭവവിനിയോഗത്തെ സംബന്ധിച്ച പല അടിസ്ഥാന പ്രശ്നങ്ങളും ഈ വിധി ഉയർത്തിയിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകളുടെമേൽ ഗ്രാമപഞ്ചായത്തുകൾക്കുള്ള നിയന്ത്രണാധി കാരത്തിന്റെ നിഷേധം, ഭൂമിയുടെമേലുള്ള സ്വത്തവകാശത്തിനൊപ്പം ഭൂഗർഭ ജലത്തിലുള്ള സ്വത്തവകാശവും അനുവദിച്ചത്, വ്യക്തിക്കും കമ്പനിക്കും (legal persons) വെള്ളത്തിലുള്ള അവകാശം തുല്യമാണെന്നു കണ്ടെത്തിയത്, കൃഷിക്കുള്ള മുൻഗണന നിഷേധിച്ചത്. ജലത്തിനുമേൽ തദ്ദേശവാസികൾക്കുള്ള നിയന്ത്രണാധികാരം, ജലത്തിനുമേലുള്ള സ്വത്തവകാശം, ജലവിനിയോഗത്തിനുള്ള മുൻഗണന എന്നിവയിലെല്ലാം പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വിധിയാണിത്. ആയതിനാൽ പ്ലാച്ചിമടയ്ക്കുമപ്പുറം ഈ വിധി പ്രതിഫലനങ്ങളുണ്ടാക്കും. ജലവിനിയോഗം സംബന്ധിച്ച് സുവ്യക്തവും, ശാസ്ത്രീയവുമായ നിലപാടുകളും നയങ്ങളും നിയമങ്ങളും ഉണ്ടാക്കിക്കൊണ്ട് മാത്രമേ കേരളത്തിന് ഇനി മുന്നോട്ടുപോകുവാൻ സാധ്യമാകു.  


==ജലവിഭവങ്ങളുടെ നിയന്ത്രണാധികാരം - ഒരു ആഗോളസമസ്യ==
==ജലവിഭവങ്ങളുടെ നിയന്ത്രണാധികാരം - ഒരു ആഗോളസമസ്യ==
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8623" എന്ന താളിൽനിന്ന് ശേഖരിച്ചത്