അജ്ഞാതം

"ജനപക്ഷ ജലനയത്തിനുവേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 67: വരി 67:
ജലവിഭവം അടിസ്ഥാന ജീവനോപാധിയാണെന്നും, മനുഷ്യാവകാശമെന്ന നിലയിൽ അത് നിഷേധിക്കാനാവില്ല എന്നുമുള്ള വാദം നിരവധി തർക്കങ്ങൾക്കും, സംവാദങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.
ജലവിഭവം അടിസ്ഥാന ജീവനോപാധിയാണെന്നും, മനുഷ്യാവകാശമെന്ന നിലയിൽ അത് നിഷേധിക്കാനാവില്ല എന്നുമുള്ള വാദം നിരവധി തർക്കങ്ങൾക്കും, സംവാദങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.

1972-ലെ സ്റ്റോക്ക്ഹോം കോൺഫറൻസാണ് (UN Conference on Human Environment) ജലത്തെ സൂക്ഷ്മ തയോടെ പരിരക്ഷിക്ക പ്പെടേണ്ട ഒരു പ്രകൃതിവിഭവമായി നിർവ്വചിച്ചത്. ഈ കോൺഗ്രസ്സിന്റെ രണ്ടാം പ്രിൻസിപ്പിൾ, സൂക്ഷ്മമായ ആസൂത്രണവും മാനേജ്മെന്റുംവഴി ഇന്നത്തേയും ഭാവിയിലേയും തലമുറകൾക്കായി പരിരക്ഷിക്കേണ്ട ഒരു പ്രകൃതിവിഭവമാണ് ജലം എന്ന് വിലയിരുത്തി.
1972-ലെ സ്റ്റോക്ക്ഹോം കോൺഫറൻസാണ് (UN Conference on Human Environment) ജലത്തെ സൂക്ഷ്മ തയോടെ പരിരക്ഷിക്കപ്പെടേണ്ട ഒരു പ്രകൃതിവിഭവമായി നിർവ്വചിച്ചത്. ഈ കോൺഗ്രസ്സിന്റെ രണ്ടാം പ്രിൻസിപ്പിൾ, സൂക്ഷ്മമായ ആസൂത്രണവും മാനേജ്മെന്റുംവഴി ഇന്നത്തേയും ഭാവിയിലേയും തലമുറകൾക്കായി പരിരക്ഷിക്കേണ്ട ഒരു പ്രകൃതിവിഭവമാണ് ജലം എന്ന് വിലയിരുത്തി.

1977ൽ അർജന്റീനയിൽ നടന്ന Mardel Plata ജലകോൺഗ്രസ്സ് (UN) ആണ് ജലവിഭവപ്രശ്നം ചർച്ചചെയ്യുന്നതിനു മാത്രമായി ചേർന്ന ആദ്യ അന്തർദേശീയ കൂടിച്ചേരൽ. “അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ട്രത അളവിലും, ഗുണത്തിലും ജലം ലഭിക്കാൻ ഏതൊരു വികസനദിശയിലും ഉള്ള ജനതയ്ക്ക് അവകാശമുണ്ട്” എന്ന് ഈ കോൺഗ്രസ്സിന്റെ തീരുമാനം 2-ൽ പറയുന്നു. മനുഷ്യാവകാശം (Human Right) എന്ന നിലയിൽ ജലവിഭവത്തെ സംബന്ധിച്ച ചർച്ചകൾ ഈ കോൺഗ്രസ്സിലാണ് ആരംഭിച്ചത്. 1981-1990 കാലം International Water Supply and Sanitation Decade ആയി ആചരിച്ചത് ഈ കോൺഫറൻസിന്റെ തീരുമാനപ്രകാരമായിരുന്നു.

1992 ജനുവരിയിൽ നെതെർലാന്റിലെ ഡബ്ളിനിൽ നടന്ന അന്തർദേശീയ ജല-പരിസ്ഥിതി കോൺഫറൻസ് (Dublin Conference) ഈ ദിശയിലുള്ള ചർച്ചകളിലെ നിർണ്ണായകമായ വഴിത്തിരിവായി. ജലത്തിന് ഒരു സാമ്പത്തികമൂല്യം (Economic Value) ഉണ്ടെന്നും, അതിനാൽ ജലത്ത "ചരക്കായി' (Economic Good) അംഗീകരിക്കണമെന്നും ഡബ്ളിൻ കോൺഫറൻസ് പ്രസ്താവിച്ചു. ജലത്തിനുള്ള അവകാശം (Right to Water) എന്നത് വിലയില്ലാതെ
 
ജലഭീമന്മാർ
 
  ലോകജലക്കച്ചവടം നിയന്ത്രിക്കുന്നത് മൂന്നുവിഭാഗങ്ങളിലുള്ള 10 ജലക്കച്ചവട
 
കോർപ്പറേഷനുകളാണ്. ഒന്നാം കാറ്റഗറിയിൽ പെടുന്നത് ഫഞ്ച് ബഹുരാഷ്ട്ര ഭീമന്മാരായ വിവേണ്ടിയും, സൂയസുമാണ്. വിവേണ്ടി 90 രാജ്യങ്ങളിലും സൂയസ് 110 രാജ്യങ്ങളിലും ജലക്കച്ചവടം നടത്തുന്നു. രണ്ടാം കാറ്റഗറിയിൽപ്പെടുന്ന 4 ബഹുരാഷ്ട്ര കമ്പനികൾ:
 
(1) Bouggues - SAUR (80 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു)
 
(2) RWE - Thames water. ജർമ്മൻ ഇലക്ടിക്കൽ ഭീമൻ RWE, Thames
 
Water എന്ന ജലകമ്പനി വാങ്ങി ജലക്കച്ചവടത്തിനിറങ്ങിയിരിക്കുന്നു.
 
(3) Bechtel United Utilities. - Bechtel, cocodlound 29celmlmološ
 
കോർപ്പറേഷൻ ആയ United Utilities-ഉമായി ലയിച്ച് 28 ദശലക്ഷം
 
ജനങ്ങൾക്ക് കുടിവെള്ളക്കച്ചവടം നടത്തുന്നു.
 
(4) Enron-Azurix. Azunix 2000-ൽ വേർപെട്ടതോടെ Enron ഈ രംഗത്ത്
 
വെല്ലുവിളികളെ നേരിടുകയാണ്.  

1992 ജനുവരിയിൽ നെതെർലാന്റിലെ ഡബ്ളിനിൽ നടന്ന അന്തർദേശീയ ജല-പരിസ്ഥിതി കോൺഫറൻസ് (Dublin Conference) ഈ ദിശയിലുള്ള ചർച്ചകളിലെ നിർണ്ണായകമായ വഴിത്തിരിവായി. ജലത്തിന് ഒരു സാമ്പത്തികമൂല്യം (Economic Value) ഉണ്ടെന്നും, അതിനാൽ ജലത്ത "ചരക്കായി' (Economic Good) അംഗീകരിക്കണമെന്നും ഡബ്ളിൻ കോൺഫറൻസ് പ്രസ്താവിച്ചു. ജലത്തിനുള്ള അവകാശം (Right to Water) എന്നത് വിലയില്ലാതെ ജലം ലഭിക്കാനുള്ള അവകാശമല്ല എന്നും ഈ കോൺഗ്രസ്സ് പ്രഖ്യാപിച്ചു.
ജലഭീമന്മാർ
ലോകജലക്കച്ചവടം നിയന്ത്രിക്കുന്നത് മൂന്നുവിഭാഗങ്ങളിലുള്ള 10 ജലക്കച്ചവട കോർപ്പറേഷനുകളാണ്.
* ഒന്നാം കാറ്റഗറിയിൽ പെടുന്നത് ഫഞ്ച് ബഹുരാഷ്ട്ര ഭീമന്മാരായ വിവേണ്ടിയും, സൂയസുമാണ്.
* വിവേണ്ടി 90 രാജ്യങ്ങളിലും സൂയസ് 110 രാജ്യങ്ങളിലും ജലക്കച്ചവടം നടത്തുന്നു.
* രണ്ടാം കാറ്റഗറിയിൽപ്പെടുന്ന 4 ബഹുരാഷ്ട്ര കമ്പനികൾ:
# Bouggues - SAUR (80 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു)
# RWE - Thames water. ജർമ്മൻ ഇലക്ടിക്കൽ ഭീമൻ RWE, Thames Water എന്ന ജലകമ്പനി വാങ്ങി ജലക്കച്ചവടത്തിനിറങ്ങിയിരിക്കുന്നു.
# Bechtel United Utilities. - Bechtel, cocodlound 29celmlmološ കോർപ്പറേഷൻ ആയ United Utilities-ഉമായി ലയിച്ച് 28 ദശലക്ഷം ജനങ്ങൾക്ക് കുടിവെള്ളക്കച്ചവടം നടത്തുന്നു.
# Enron-Azurix. Azunix 2000-ൽ വേർപെട്ടതോടെ Enron ഈ രംഗത്ത് വെല്ലുവിളികളെ നേരിടുകയാണ്.
മൂന്നാം കാറ്റഗറി:  
മൂന്നാം കാറ്റഗറി:  
# Severn - Trent
# Anglican Water
# Kelda Group

(1) Severn - Trent
ഇവ മൂന്നും ബ്രിട്ടീഷ് കമ്പനികളാണ് ഈ വിഭാഗത്തിലെ നാലാമത്തെ കമ്പനി American Water Works Corporation (US)  
 
(2) Anglican Water

(3) Kelda Group

ഇവ മൂന്നും ബ്രിട്ടീഷ് കമ്പനികളാണ് ഈ വിഭാഗത്തിലെ നാലാമത്തെ കമ്പനി American Water Works Corporation (US) Broom ജലം ലഭിക്കാനുള്ള അവകാശമല്ല എന്നും ഈ കോൺഗ്രസ്സ് ( പ്രഖ്യാപിച്ചു.

എല്ലാ മനുഷ്യർക്കും താങ്ങാവുന്ന വിലയ്ക്ക് (Affordable Price) ശുദ്ധജലവും, സാനിറ്റേഷൻ സൗകര്യവും ലഭിക്കാൻ അർഹതയുണ്ട് എന്ന് പ്രഖ്യാപിച്ച ഡബ്ളിൻ കോൺഫറൻസ്, എന്താണ് "താങ്ങാവുന്ന വില' എന്നതുകൊണ്ട് വിവക്ഷിക്കുന്നത് എന്നു വ്യക്തമാക്കിയില്ല. ജീവജലത്തിനും (Water for Life) വിലയിടേണ്ടതുണ്ട് എന്ന് തീരുമാനിച്ച ഡബ്ളിൻ കോൺഫറൻസ് ജലവ്യാപാരത്തിന്റെ അനന്തമായ വിപണി തുറക്കുകയാണ് ചെയ്തത്.

വരി 155: വരി 138:

ജലം മനുഷ്യാവശ്യമോ (Human need) അതോ മനുഷ്യാവ കാശമോ (Human right) എന്ന കാര്യത്തിൽ ഐക്യരാഷ്ട്രസഭാ വേദികളിൽ തന്നെ ധാരാളം മലക്കംമറിച്ചിലുകൾ ഉണ്ടായതായി കാണാം. ഹേഗിൽ നടന്ന രണ്ടാം ലോക ജലസമ്മേളനത്തിന്റെ "ജലത്തിന് വിലയിടേണ്ടതിന്റെ യുക്തി'യാണ് ഇന്ന് ലോകത്തെ ഭരിക്കുന്നത്. 1972നും 2000നുമിടയിൽ ലോകരാഷ്ട്രീയത്തിലും വികസനദർശനങ്ങളിലുമെല്ലാം ഉണ്ടായ മാറ്റം ജലത്തെ സംബന്ധിച്ച നിലപാടിലും പ്രതിഫലിക്കുന്നതു കാണാം.  

==ജലനിയമങ്ങൾ, ദേശീയജലനയം==
==ജലനിയമങ്ങൾ, ദേശീയജലനയം==
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8627" എന്ന താളിൽനിന്ന് ശേഖരിച്ചത്