അജ്ഞാതം


"ജനപക്ഷ ജലനയത്തിനുവേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
29 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11:27, 24 ഓഗസ്റ്റ് 2020
വരി 165: വരി 165:
ഓരോ സീസണിലും പരമാവധി ഉപയോഗിക്കാവുന്ന ജലത്തിന്റെ ജില്ലതിരിച്ചുള്ള കണക്കാണ് പട്ടിക 2-ൽ നൽകിയിട്ടുള്ളത്. ഉപയോഗിക്കാവുന്ന വാർഷിക ജലലഭ്യതയുടെ അറുപതു ശതമാനവും ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലത്താണ് ലഭിക്കുന്നത്. 31% ഒക്ടോബർ-ജനുവരി കാലയളവിലാണ് ലഭിക്കുന്നതെന്നു കാണാം. 9% മാത്രമാണ് വേനൽക്കാലത്തെ ലഭ്യത.
ഓരോ സീസണിലും പരമാവധി ഉപയോഗിക്കാവുന്ന ജലത്തിന്റെ ജില്ലതിരിച്ചുള്ള കണക്കാണ് പട്ടിക 2-ൽ നൽകിയിട്ടുള്ളത്. ഉപയോഗിക്കാവുന്ന വാർഷിക ജലലഭ്യതയുടെ അറുപതു ശതമാനവും ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലത്താണ് ലഭിക്കുന്നത്. 31% ഒക്ടോബർ-ജനുവരി കാലയളവിലാണ് ലഭിക്കുന്നതെന്നു കാണാം. 9% മാത്രമാണ് വേനൽക്കാലത്തെ ലഭ്യത.


 
2000, 2025, 2050 എന്നീ വർഷങ്ങളിലെ വിവിധ ഉപയോഗങ്ങൾക്കാവശ്യമായിട്ടുള്ള ജലത്തിന്റെ സീസൺ തിരിച്ചുള്ള കണക്കാണ് പട്ടിക 3-ൽ നൽകിയിരിക്കുന്നത് . - വാർഷിക ജലആവശ്യത്തിന്റെ എത്ര ശതമാനം എന്നതാണ് ബാക്കറ്റിൽ നൽകിയിരിക്കുന്നത്. 2000-ത്തിലെ കണക്കുകൾ പരിശോധിക്കാം. വാർഷിക ജലആവശ്യത്തിന്റെ 14.5% മാണ് ജൂൺ-സെപ്തംബർ
 
, 2000, 2025, 2050 എന്നീ വർഷങ്ങളിലെ വിവിധ ഉപയോഗങ്ങൾക്കാവശ്യമായിട്ടുള്ള ജലത്തിന്റെ സീസൺ തിരിച്ചുള്ള കണക്കാണ് പട്ടിക 3-ൽ നൽകിയിരിക്കുന്നത് . - വാർഷിക ജലആവശ്യത്തിന്റെ എത്ര ശതമാനം എന്നതാണ് ബാക്കറ്റിൽ നൽകിയിരിക്കുന്നത്. 2000-ത്തിലെ കണക്കുകൾ പരിശോധിക്കാം. വാർഷിക ജലആവശ്യത്തിന്റെ 14.5% മാണ് ജൂൺ-സെപ്തംബർ
 
 


'''<small>പട്ടിക 1</small>'''
'''<small>പട്ടിക 1</small>'''
വരി 215: വരി 211:




ലാറ്ററൈറ്റ് (വെട്ടുകല്ല്)
ഭൂവൽക്കപദാർത്ഥങ്ങളിൽ കാറ്റും മഴയും വെയിലും ഭൂചലനങ്ങളും നിരന്തരം പ്രവർ ത്തിച്ചതിന്റെ ഫലമായാണ് ഉപരി തലത്തിൽ നാം ഇന്ന് കാണുന്ന ദൃശ്യഭംഗി ഉണ്ടായിട്ടുള്ളത്. ആഗ്നേയശിലകളും (igneous rock) കായാന്തരശിലകളും (metamorphic rock) അവസാദശിലകളും (sedimentary rock) യാന്ത്രികമായും രാസപ്രവർത്തനങ്ങൾ വഴിയും വിഘടിച്ചതിന്റെ ഫലമായാണ് ജീവന്റെ നിലനിൽപ്പിനത്യാവശ്യമായ മണ്ണ് ഉണ്ടായത്. ശിലകളുടെ സ്വഭാവമനുസരിച്ച്, പ്രകൃതി ശക്തികൾ പ്രവർത്തിക്കുന്നതിനനുസരിച്ച് അപക്ഷയം സംഭവിക്കുന്ന ശിലകൾ ജൈവ വൈവിധ്യത്തിനത്യന്താപേക്ഷിതമാണ്. ഇന്ന ത്തെ ഇടനാടൻ ചെങ്കൽകുന്നുകളും മണ്ണും മികച്ച ജലസംഭരണികളായി മാറിയത് അവയിലുണ്ടായിട്ടുള്ള കോടിക്കണക്കിന് സുഷിരങ്ങളുടെ ആവിർഭാവത്തോടുകൂടിയാണ്. പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ഈ സുഷിരങ്ങൾ വഴിയാണ് ഭൂഗർഭജലസഞ്ചാരം. മഴപെയ്യുന്ന അവസരത്തിൽ ജലകണികകൾ | സസ്യാവരണത്തിന്റെ വേരുകളിലൂടെ മണ്ണിലെ സുഷിരങ്ങളിലൂടെ വെട്ടുകല്ലിൽ പടർന്നു കിടക്കുന്ന സുഷിരങ്ങളിലുടെ ജലമേശയിലെ ത്തി ജലവിതാനം ഉയർത്താൻ സഹായക മാകുന്നു. ഉത്തരകേരളത്തിൽ മലപ്പുറം, - കാസർകോട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഇടനാടൻ പീഠഭൂമികളും, കുന്നുകളും - വെട്ടുകല്ലുകളാൽ നിബിഡമാണ്. തീരദേശ ആവാസവ്യവസ്ഥയിലെ തണ്ണീർ തടങ്ങൾ നികത്താൻ ഇടനാടൻ ചെങ്കൽ കുന്നുകളും മണ്ണും വൻതോതിൽ ഉപയോഗിച്ചു വരുന്നത് ഒരുപാട് - പാരിസ്ഥിതികപ്രശ്നങ്ങൾ ഉയർത്തിയിരിക്കുകയാണ്.


ഭൂവൽക്കപദാർത്ഥങ്ങളിൽ കാറ്റും മഴയും വെയിലും ഭൂചലനങ്ങളും നിരന്തരം പ്രവർ ത്തിച്ചതിന്റെ ഫലമായാണ് ഉപരി തലത്തിൽ നാം ഇന്ന് കാണുന്ന ദൃശ്യഭംഗി ഉണ്ടായിട്ടുള്ളത്. ആഗ്നേയശിലകളും (igneous | rock) കായാന്തരശിലകളും (metamorphic | rock) അവസാദശിലകളും (sedimentary | rock) യാന്ത്രികമായും രാസപ്രവർത്തനങ്ങൾ | വഴിയും വിഘടിച്ചതിന്റെ ഫലമായാണ് ജീവന്റെ | നിലനിൽപ്പിനത്യാവശ്യമായ മണ്ണ് ഉണ്ടായത്. ശിലകളുടെ സ്വഭാവമനുസരിച്ച്, പ്രകൃതി ശക്തികൾ പ്രവർത്തിക്കുന്നതിനനുസരിച്ച് അപക്ഷയം സംഭവിക്കുന്ന ശിലകൾ ജൈവ വൈവിധ്യത്തിനത്യന്താപേക്ഷിതമാണ്. ഇന്ന ത്തെ ഇടനാടൻ ചെങ്കൽകുന്നുകളും മണ്ണും മികച്ച | ജലസംഭരണികളായി മാറിയത്
അന്തരീക്ഷത്തിലെ വെള്ളം, ഓക്സിജൻ, കാർബൺഡൈഓക്സൈഡ് എന്നിവയുടെ പ്രവർത്തനഫലമായി ശിലകളിലെ ഖനിജങ്ങൾ വിഘടിക്കുന്നു. ഖനിജങ്ങൾ വിഘടിച്ച് കളിമണ്ണ്, മണൽ, ഇരുമ്പിന്റെ ഓക്സൈഡും മറ്റ് ലയിക്കുന്ന (ഉദാ: പൊട്ടാസ്യം കാർബണേറ്റ് പദാർത്ഥങ്ങളും ഉണ്ടാകുന്നു. ഇവ വെയിലും മഴയും മാറിമാറി വരുന്ന കേരളത്തിന്റെ കാലാവസ്ഥയിൽ (സസ്വാ വരണത്തിന്റെ അഭാവത്തിൽ) ചെറിയ തരികളായ - കളിമണ്ണ് അടിയിലേക്ക് ഊർന്നുപോവുകയും ഇരുമ്പിന്റെ ഓക്സൈഡ് കൂടുതലുള്ള മേൽഭാഗം - ഉറച്ചു പാറയാകുകയും ചെയ്യുന്നു. ഇതാണ് ലാറ്ററൈറ്റ് . കളിമണ്ണ് വെള്ളത്തോടൊപ്പം - ഊർന്നുപോവു മ്പോൾ ധാരാളം സുഷിരങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. ഓക്സീകരണം, വിലയനം എന്നിവവഴി ചില ഖനിജങ്ങൾ നിശ്ശേഷം - നീക്കപ്പെടുന്നു. മറ്റുചിലവ കളിമണ്ണുപോലെ - അവശിഷ്ടങ്ങളായി രൂപപ്പെടുന്നു. കരിങ്കല്ലുകൾ - മൃദുലമായ ലാറ്ററൈറ്റായി പരിണാമപ്പെടുന്നു. - ആയിരക്കണക്കിന് വർഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന ഈ പ്രക്രിയവഴി ആർദ്രമായ - കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ മഴവെള്ളം - ശിലകളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.  
 
അവയിലുണ്ടായിട്ടുള്ള കോടിക്കണക്കിന് | സുഷിരങ്ങളുടെ ആവിർഭാവത്തോടുകൂടി യാണ്.
 
പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ഈ | സുഷിരങ്ങൾ വഴിയാണ് ഭൂഗർഭജലസഞ്ചാരം.
 
മഴപെയ്യുന്ന അവസരത്തിൽ ജലകണികകൾ | സസ്യാവരണത്തിന്റെ വേരുകളിലൂടെ മണ്ണിലെ സുഷിരങ്ങളിലൂടെ വെട്ടുകല്ലിൽ പടർന്നു കിടക്കുന്ന സുഷിരങ്ങളിലുടെ ജലമേശയിലെ ത്തി ജലവിതാനം ഉയർത്താൻ സഹായക മാകുന്നു. ഉത്തരകേരളത്തിൽ മലപ്പുറം, - കാസർകോട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ
 
ഇടനാടൻ പീഠഭൂമികളും, കുന്നുകളും - വെട്ടുകല്ലുകളാൽ നിബിഡമാണ്. തീരദേശ ആവാസവ്യവസ്ഥയിലെ തണ്ണീർ തടങ്ങൾ
 
നികത്താൻ ഇടനാടൻ ചെങ്കൽ കുന്നുകളും മണ്ണും വൻതോതിൽ ഉപയോഗിച്ചു വരുന്നത് ഒരുപാട് - പാരിസ്ഥിതികപ്രശ്നങ്ങൾ ഉയർത്തിയിരിക്കുകയാണ്.
 
അന്തരീക്ഷത്തിലെ വെള്ളം, ഓക്സിജൻ, | കാർബൺഡൈഓക്സൈഡ് എന്നിവയുടെ | പ്രവർത്തനഫലമായി ശിലകളിലെ ഖനിജങ്ങൾ വിഘടിക്കുന്നു. ഖനിജങ്ങൾ വിഘടിച്ച് കളിമണ്ണ്, മണൽ, ഇരുമ്പിന്റെ ഓക്സൈഡും മറ്റ് ലയിക്കുന്ന | (ഉദാ: പൊട്ടാസ്യം കാർബണേറ്റ് പദാർത്ഥങ്ങളും | ഉണ്ടാകുന്നു. ഇവ വെയിലും മഴയും മാറിമാറി വരുന്ന കേരളത്തിന്റെ കാലാവസ്ഥയിൽ (സസ്വാ വരണത്തിന്റെ അഭാവത്തിൽ) ചെറിയ തരികളായ - കളിമണ്ണ് അടിയിലേക്ക് ഊർന്നുപോവുകയും
 
ഇരുമ്പിന്റെ ഓക്സൈഡ് കൂടുതലുള്ള മേൽഭാഗം - ഉറച്ചു പാറയാകുകയും ചെയ്യുന്നു. ഇതാണ് ലാറ്ററൈറ്റ് . കളിമണ്ണ് വെള്ളത്തോടൊപ്പം - ഊർന്നുപോവു മ്പോൾ ധാരാളം സുഷിരങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. ഓക്സീകരണം, വിലയനം എന്നിവവഴി ചില ഖനിജങ്ങൾ നിശ്ശേഷം - നീക്കപ്പെടുന്നു. മറ്റുചിലവ കളിമണ്ണുപോലെ - അവശിഷ്ടങ്ങളായി രൂപപ്പെടുന്നു. കരിങ്കല്ലുകൾ - മൃദുലമായ ലാറ്ററൈറ്റായി പരിണാമപ്പെടുന്നു. - ആയിരക്കണക്കിന് വർഷങ്ങളായി തുടർന്നുകൊ - ണ്ടിരിക്കുന്ന ഈ പ്രക്രിയവഴി ആർദ്രമായ - കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ മഴവെള്ളം - ശിലകളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.
 
വനംകയ്യേറ്റം, പാടം നികത്തൽ, കുന്നിടിക്കൽ, കുളം നികത്തൽ തുട ങ്ങിയവക്കെതിരെ. സർക്കാരുകൾ ഒന്നു ചെയ്യുന്നില്ല.
 
3000 മില്ലിമീറ്റർ വാർഷികവർഷപാതമുള്ള കേരളത്തിൽ രൂക്ഷമായ ജലക്ഷാമം അനുഭവിക്കേണ്ടിവരുന്നതിന്റെ കാരണം ഇവിടെയാണ് നാം അന്വേഷിക്കേണ്ടത്. പ്രകൃതിദത്ത ജലസംരക്ഷണമാർഗ്ഗങ്ങൾ, ആസൂത്രി തമായ വിഭവവിനിയോഗ മാതൃകകളിലൂടെ പുനസ്ഥാപി ക്കുകയാണ് വേണ്ടത്. പ്രകൃതിവിഭവങ്ങളുടെ ലാഭാധിഷ്ഠിതമായ വിനിയോഗരൂപങ്ങൾക്ക് ഈ ലക്ഷ്യം നേടാനാവില്ല. വനവും നദികളും പാടവും ചെങ്കൽ കുന്നുകളുമെല്ലാം വർഷകാലത്തെ സമൃദ്ധമായ മഴയെ പരമാവധി സംരക്ഷിച്ച് വറുതിസമയത്ത് - ജലം നൽകുന്ന , പ്രകൃതിദത്ത സംഭരണമാർഗ്ഗങ്ങളാണ്. കൂടാതെ മഴവെള്ള സംഭരണികൾ, കൃത്രിമ ജലാശയങ്ങൾ മുതലായവ പോലെയുള്ള ജലസംഭരണമാർഗ്ഗങ്ങൾ ആവശ്യമായിവരാം. ഇവയെല്ലാം സംരക്ഷിക്കപ്പെട്ടാലേ കേരളം നേരിടുന്ന ജലക്ഷാമത്തിന് അറുതിയാകൂ.


പട്ടിക 4 സീസൺ അടിസ്ഥാനത്തിൽ ജില്ല തിരിച്ചുള്ള ജലക്കമ്മി മിച്ച വിവരമാണ് കാണിക്കുന്നത്. 2000-ത്തിൽ വാർഷിക അടിസ്ഥാന ത്തിൽത്തന്നെ (മൂന്നു സീസണിലുംകൂടി ലഭ്യമായ വെള്ളത്തേക്കാൾ അധികം മൂന്നു സീസണിലേക്കും കൂടിയുളള ജല ആവശ്യകത വരുന്നവ) പാലക്കാട്, ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകൾ ജലക്ഷാമം നേരിട്ടു. 2025 ആകുമ്പോ ഴേക്കും മലപ്പുറം, കോട്ടയം, കൊല്ലം എന്നീ ജില്ലകൾകൂടി ഇന്നത്തെ നിലയിൽ ഈ പട്ടികയിലേക്ക് വരുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. 2050 ആകുമ്പോഴേക്കും കാസർഗോഡും ഇടുക്കിയും ഒഴിച്ച് മറ്റെല്ലാ ജില്ലകളും രൂക്ഷമായ ജലക്ഷാമം നേരിടുന്നവയാകും. വർഷകാലത്ത് പെയ്യുന്ന മഴ സമർത്ഥമായി സംരക്ഷിച്ചാലത്തെ ചിത്രമാണിത്. ഇന്നു കേരളം പിന്തുടരുന്ന വിഭവവിനിയോഗമാതൃകകൾ തുടർന്നാൽ (നിലംനികത്തലും, മണലൂറ്റലും, വനനശീകരണവുമെല്ലാം) ചിത്രം ഇതിനേക്കാൾ എത്രയോ ഭയാനക മായിരിക്കും.
വനംകയ്യേറ്റം, പാടം നികത്തൽ, കുന്നിടിക്കൽ, കുളം നികത്തൽ തുട ങ്ങിയവക്കെതിരെ. സർക്കാരുകൾ ഒന്നു ചെയ്യുന്നില്ല. 3000 മില്ലിമീറ്റർ വാർഷികവർഷപാതമുള്ള കേരളത്തിൽ രൂക്ഷമായ ജലക്ഷാമം അനുഭവിക്കേണ്ടിവരുന്നതിന്റെ കാരണം ഇവിടെയാണ് നാം അന്വേഷിക്കേണ്ടത്. പ്രകൃതിദത്ത ജലസംരക്ഷണമാർഗ്ഗങ്ങൾ, ആസൂത്രി തമായ വിഭവവിനിയോഗ മാതൃകകളിലൂടെ പുനസ്ഥാപി ക്കുകയാണ് വേണ്ടത്. പ്രകൃതിവിഭവങ്ങളുടെ ലാഭാധിഷ്ഠിതമായ വിനിയോഗരൂപങ്ങൾക്ക് ഈ ലക്ഷ്യം നേടാനാവില്ല. വനവും നദികളും പാടവും ചെങ്കൽ കുന്നുകളുമെല്ലാം വർഷകാലത്തെ സമൃദ്ധമായ മഴയെ പരമാവധി സംരക്ഷിച്ച് വറുതിസമയത്ത് - ജലം നൽകുന്ന , പ്രകൃതിദത്ത സംഭരണമാർഗ്ഗങ്ങളാണ്. കൂടാതെ മഴവെള്ള സംഭരണികൾ, കൃത്രിമ ജലാശയങ്ങൾ മുതലായവ പോലെയുള്ള ജലസംഭരണമാർഗ്ഗങ്ങൾ ആവശ്യമായിവരാം. ഇവയെല്ലാം സംരക്ഷിക്കപ്പെട്ടാലേ കേരളം നേരിടുന്ന ജലക്ഷാമത്തിന് അറുതിയാകൂ. പട്ടിക 4 സീസൺ അടിസ്ഥാനത്തിൽ ജില്ല തിരിച്ചുള്ള ജലക്കമ്മി മിച്ച വിവരമാണ് കാണിക്കുന്നത്. 2000-ത്തിൽ വാർഷിക അടിസ്ഥാന ത്തിൽത്തന്നെ (മൂന്നു സീസണിലുംകൂടി ലഭ്യമായ വെള്ളത്തേക്കാൾ അധികം മൂന്നു സീസണിലേക്കും കൂടിയുളള ജല ആവശ്യകത വരുന്നവ) പാലക്കാട്, ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകൾ ജലക്ഷാമം നേരിട്ടു. 2025 ആകുമ്പോ ഴേക്കും മലപ്പുറം, കോട്ടയം, കൊല്ലം എന്നീ ജില്ലകൾകൂടി ഇന്നത്തെ നിലയിൽ ഈ പട്ടികയിലേക്ക് വരുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. 2050 ആകുമ്പോഴേക്കും കാസർഗോഡും ഇടുക്കിയും ഒഴിച്ച് മറ്റെല്ലാ ജില്ലകളും രൂക്ഷമായ ജലക്ഷാമം നേരിടുന്നവയാകും. വർഷകാലത്ത് പെയ്യുന്ന മഴ സമർത്ഥമായി സംരക്ഷിച്ചാലത്തെ ചിത്രമാണിത്. ഇന്നു കേരളം പിന്തുടരുന്ന വിഭവവിനിയോഗമാതൃകകൾ തുടർന്നാൽ (നിലംനികത്തലും, മണലൂറ്റലും, വനനശീകരണവുമെല്ലാം) ചിത്രം ഇതിനേക്കാൾ എത്രയോ ഭയാനകമായിരിക്കും.


പട്ടിക 5 കേരളത്തിലെ കുടിവെള്ള സ്രോതസ്സിന്റെ കണക്കാണ്. ഗ്രാമീണ കുടുംബങ്ങളിൽ 14% മാത്രമാണ് ടാപ്പ് ജലം ഉപയോഗിക്കുന്നത്. 83% വീടുകളിലും കിണറോ കുളങ്ങളോ ആണ് കുടിവെള്ള സ്രോതസ്സ്. നഗരപ്രദേശത്തെ വീടുകളിൽത്തന്നെ 40% വീടുകൾ മാത്രമാണ് ടാപ്പ് ജലത്തെ ആശ്രയിക്കുന്നത്. 57% വീടുകളും കിണർ മുതലായവയിൽ നിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. പരമ്പരാഗത ജലസ്രോതസ്സുകളായ കിണറുകളും കുളങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഇതിൽനിന്നും വ്യക്തമാണ്. ഇവയിൽ വർഷത്തിലുടനീളം ജലം ലഭിക്കണമെങ്കിൽ പാടവും കുന്നുകളും എല്ലാം സംരക്ഷിക്കപ്പെടുകയും വേണം. ഇന്ന് കേരളത്തിൽ വന്നുകൊണ്ടിരിക്കുന്ന ഭൂവിനിയോഗ മാതൃകകളിലെ മാറ്റങ്ങൾ ജലക്കച്ചവടത്തിന് വഴിയൊരുക്കുന്നവയാണ്. പാടങ്ങൾ സ്വാഭാവികമായ ജലസംഭരണികളാണ്. അവ നികത്തിയാലും, നാണ്യവിളകൾ വളർത്തിയാലും, വെള്ളക്കെട്ടും അതിനോടൊപ്പം ഓവർഫ്ളോയും വർദ്ധിക്കും. ഇത്തരത്തിലുള്ള ജലസംഭരണമാർഗങ്ങൾ അവലംബിക്കേണ്ട തിനു പകരം എല്ലാ ഉത്തരവാദിത്വങ്ങളും User Groupകൾക്ക് കൈമാറുന്ന തരത്തിലുള്ള ജലനിധി/ജലധാര കുടിവെള്ള പദ്ധതികൾ ദേശീയ ജലനയത്തിന്റെ കച്ചവടനയം പിന്തുടർന്നു കൊണ്ടുള്ളവയാണെന്നും തിരിച്ചറിയണം.
പട്ടിക 5 കേരളത്തിലെ കുടിവെള്ള സ്രോതസ്സിന്റെ കണക്കാണ്. ഗ്രാമീണ കുടുംബങ്ങളിൽ 14% മാത്രമാണ് ടാപ്പ് ജലം ഉപയോഗിക്കുന്നത്. 83% വീടുകളിലും കിണറോ കുളങ്ങളോ ആണ് കുടിവെള്ള സ്രോതസ്സ്. നഗരപ്രദേശത്തെ വീടുകളിൽത്തന്നെ 40% വീടുകൾ മാത്രമാണ് ടാപ്പ് ജലത്തെ ആശ്രയിക്കുന്നത്. 57% വീടുകളും കിണർ മുതലായവയിൽ നിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. പരമ്പരാഗത ജലസ്രോതസ്സുകളായ കിണറുകളും കുളങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഇതിൽനിന്നും വ്യക്തമാണ്. ഇവയിൽ വർഷത്തിലുടനീളം ജലം ലഭിക്കണമെങ്കിൽ പാടവും കുന്നുകളും എല്ലാം സംരക്ഷിക്കപ്പെടുകയും വേണം. ഇന്ന് കേരളത്തിൽ വന്നുകൊണ്ടിരിക്കുന്ന ഭൂവിനിയോഗ മാതൃകകളിലെ മാറ്റങ്ങൾ ജലക്കച്ചവടത്തിന് വഴിയൊരുക്കുന്നവയാണ്. പാടങ്ങൾ സ്വാഭാവികമായ ജലസംഭരണികളാണ്. അവ നികത്തിയാലും, നാണ്യവിളകൾ വളർത്തിയാലും, വെള്ളക്കെട്ടും അതിനോടൊപ്പം ഓവർഫ്ളോയും വർദ്ധിക്കും. ഇത്തരത്തിലുള്ള ജലസംഭരണമാർഗങ്ങൾ അവലംബിക്കേണ്ട തിനു പകരം എല്ലാ ഉത്തരവാദിത്വങ്ങളും User Groupകൾക്ക് കൈമാറുന്ന തരത്തിലുള്ള ജലനിധി/ജലധാര കുടിവെള്ള പദ്ധതികൾ ദേശീയ ജലനയത്തിന്റെ കച്ചവടനയം പിന്തുടർന്നു കൊണ്ടുള്ളവയാണെന്നും തിരിച്ചറിയണം.
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8710" എന്ന താളിൽനിന്ന് ശേഖരിച്ചത്