|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 225: |
വരി 225: |
| മേൽ സൂചിപ്പിച്ച വസ്തുതകളും കണക്കുകളും എല്ലാം സൂചിപ്പിക്കുന്നതെന്താണ് ? . വിഭവങ്ങളുടെ ജനാനുകൂല വിനിയോഗരീതികളിലധിഷ്ഠിതമായ ഒരു ജനപക്ഷ ജലനയം കേരളത്തിന് അനിവാര്യമായിരിക്കുന്നു എന്നതാണ് അത്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സമരങ്ങൾ ഈ ദിശയിലുള്ള സുപ്രധാന സമരങ്ങളാണ്. കേരളത്തിനാകെ ബാധകമാകുന്ന ഒരു ജനപക്ഷ ജലനയത്തിനുവേണ്ടി ഇനിയും വിപുലമായ സംവാദങ്ങൾ ഉയർന്നു വരേണ്ടതുണ്ട്. ഇങ്ങനെ ചർച്ചചെയ്യപ്പെടേണ്ട ചില ആശയങ്ങൾ ചുവടെ നൽകിയിരിക്കുന്നു: | | മേൽ സൂചിപ്പിച്ച വസ്തുതകളും കണക്കുകളും എല്ലാം സൂചിപ്പിക്കുന്നതെന്താണ് ? . വിഭവങ്ങളുടെ ജനാനുകൂല വിനിയോഗരീതികളിലധിഷ്ഠിതമായ ഒരു ജനപക്ഷ ജലനയം കേരളത്തിന് അനിവാര്യമായിരിക്കുന്നു എന്നതാണ് അത്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സമരങ്ങൾ ഈ ദിശയിലുള്ള സുപ്രധാന സമരങ്ങളാണ്. കേരളത്തിനാകെ ബാധകമാകുന്ന ഒരു ജനപക്ഷ ജലനയത്തിനുവേണ്ടി ഇനിയും വിപുലമായ സംവാദങ്ങൾ ഉയർന്നു വരേണ്ടതുണ്ട്. ഇങ്ങനെ ചർച്ചചെയ്യപ്പെടേണ്ട ചില ആശയങ്ങൾ ചുവടെ നൽകിയിരിക്കുന്നു: |
|
| |
|
| കേരളത്തിലെ ജലക്ഷാമം മനുഷ്യനിർമ്മിതമാണ്. അതിവൃഷ്ടിപ്രദേശമായ കേരളത്തിൽ ജലസംരക്ഷണത്തിനു ണ്ടായിരുന്ന (പ്രകൃതിദത്ത മാർഗ്ഗങ്ങളെല്ലാം ദീർഘവീക്ഷണ മില്ലായ്മയും ലാഭത്വരയും മൂലം നശിപ്പിക്കപ്പെട്ടതിനാലാണ് ജലക്ഷാമം നേരിടുന്നത്. | | *കേരളത്തിലെ ജലക്ഷാമം മനുഷ്യനിർമ്മിതമാണ്. അതിവൃഷ്ടിപ്രദേശമായ കേരളത്തിൽ ജലസംരക്ഷണത്തിനു ണ്ടായിരുന്ന (പ്രകൃതിദത്ത മാർഗ്ഗങ്ങളെല്ലാം ദീർഘവീക്ഷണ മില്ലായ്മയും ലാഭത്വരയും മൂലം നശിപ്പിക്കപ്പെട്ടതിനാലാണ് ജലക്ഷാമം നേരിടുന്നത്. |
|
| |
|
| പട്ടിക 5. | | <small>'''പട്ടിക 5.'''</small> |
|
| |
|
| കേരളത്തിലെ കുടിവെള്ള സ്രോതസ്സുകൾ, വീടുകളുടെ ശതമാനം | | <small>'''കേരളത്തിലെ കുടിവെള്ള സ്രോതസ്സുകൾ, വീടുകളുടെ ശതമാനം'''</small> |
|
| |
|
| Sl.No | | {| class="wikitable" |
| | |- |
| | ! Sl.No.!! Source !! Rural %!! Urban %!! Total % |
| | |- |
| | | 1|| ടാപ്പ്|| 13.9|| 39.9|| 20.4 |
| | |- |
| | | 2|| ഹേന്റ് പമ്പ്|| 1.1|| 1.0|| 1.1 |
| | |- |
| | | 3|| കുഴൽകിണർ|| 1.8|| 2.0|| 1.9 |
| | |- |
| | | 4|| കിണർ|| 77.2|| 56.0|| 71.9 |
| | |- |
| | | 5|| മറ്റുള്ളവ|| 6.00 || 1.1|| 4.7 |
| | |- |
| | | || Total|| 100|| 100|| 100 |
| | |} |
|
| |
|
| Source
| | *ജലവും ജീവനും ഉറപ്പുവരുത്തുന്ന വിഭവവിനിയോഗമാതൃകകൾ സൃഷ്ടിക്കപ്പെടണം. നിലം നികത്തലും, കുന്നിടിക്കലും, മണലൂറ്റലുമെല്ലാം കേരളത്തിന്റെ ജലലഭ്യതയെയും ജനജീവിതത്തേയും ദോഷകരമായി ബാധിക്കുകയാണ്. ഇവയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളും നിയമങ്ങളും തിരുത്തണം, ഇവ കർശനമായി തടയണം. |
|
| |
|
| Rural %
| | *കുടിവെള്ളത്തിന് മുൻഗണന നൽകണം |
|
| |
|
| Urban &
| | *കുടിവെള്ളം മനുഷ്യാവകാശമായി (Human Right) അംഗീകരിക്കണം. ഈ മനുഷ്യാവകാശം ലംഘിച്ചുകൊണ്ട് ജലചൂഷണം നടത്താൻ ഒരു ശക്തിയേയും അനുവദിക്കരുത്. |
|
| |
|
| Total%
| | *കുടിവെള്ളവിതരണം സ്റ്റേറ്റിന്റെ/തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാകണം. എൻ. ജി.ഒ.കൾ / വക സി.ബി.ഒ.കൾ എന്നിവയ്ക്കൊന്നും ഇക്കാര്യത്തിൽ റോൾ നൽകാൻ പാടില്ല. |
|
| |
|
| 1
| | *കുടിവെള്ള സ്രോതസ്സുകളുടെ സംരക്ഷണവും പരിപാലനവും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാകണം. ഇതിനുതകും വിധം നിയമവ്യവസ്ഥകൾ തെളിവുളളതാകണം. |
|
| |
|
| 2
| | *വിൽപ്പനയ്ക്കായി ജലത്തെ ഉപയോഗിക്കുന്ന വ്യവസായങ്ങളെ കർശന മായി നിയന്ത്രിക്കണം. Soft drink വ്യവസായം ജലത്തെ recycle ചെയ്യാനാവാതെ പാഴാക്കുന്ന വ്യവസായങ്ങൾ എന്നിവയ്ക്കെതിരെ നടപടിയെടുക്കണം. കാർഷികാനുബന്ധ വ്യവസായങ്ങളും മറ്റു വ്യവസായങ്ങളും തമ്മിൽ വേർതിരിവുണ്ടാകണം. കാർഷികാനുബന്ധ വ്യവസായങ്ങൾക്ക് മുൻഗണന നൽകണം. |
|
| |
|
| 3
| | *രണ്ടാം പരിഗണന ജലസേചനത്തിനായിരിക്കണം. മൂന്നാമതായി ഭക്ഷ്യാൽപാദനത്തിനും, ചെറുകിട നാമമാത കർഷകർക്കും മുൻഗണന നൽകണം. വൻകിട അഗ്രിബിസിനസ്സ് കോർപ്പറേഷനുകളെ വ്യവസായങ്ങളായി പരിഗണിച്ച് അന്തിമ മുൻഗ ണനയേ നൽകാനാവൂ. ജലം നൽകേണ്ടതില്ല. |
|
| |
|
| 4
| | *ജലം അടിസ്ഥാനപ്പെടുത്തിയുള്ള വിനോദ വ്യവസായകേന്ദ്രങ്ങൾ നിയന്ത്രിക്കണം കിണർ, കുളം, അരുവികൾ എന്നിവ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. |
|
| |
|
| 5
| | *നദീസംരക്ഷണം സുപ്രധാന പരിഗണനാമേഖലയാകണം. |
|
| |
|
| ടാപ്പ്
| | *നദികളുടെ മലിനീകരണം തടയണം. |
|
| |
|
| ഹാൻറ് പമ്പ്
| | *ഭൂഗർഭജലമടക്കമുളള ജലസ്രോതസ്സുകൾ പൊതുസ്വത്തായി (Common Pool Resource) അംഗീകരിച്ച് നിയമനിർമ്മാണം നടത്തണം. |
|
| |
|
| കുഴൽകിണർ
| | *ഭൂമിയുടെ ഉടമസ്ഥന് ഭൂഗർഭജലത്തിന്മേൽ സ്വത്തവകാശം ഉണ്ടായിരിക്കരുത്. ഇത് വ്യക്തമാക്കുന്ന വ്യവസ്ഥകൾ ഭൂഗർഭജലനിയമത്തിൽ ഉണ്ടാകണം. |
|
| |
|
| കിണർ
| | *ഇപ്പോൾത്തന്നെ ഉപ്പുവെള്ളം കയറ്റമുള്ള പ്രദേശങ്ങൾ മാപ്പ് ചെയ്തിട്ടുണ്ട്. ഈ പ്രദേശത്ത് പമ്പ് ഉപയോഗിച്ചുള്ള ഭൂഗർഭജലം ഊറ്റൽ തടയണം. |
| | |
| മറ്റുള്ളവ
| |
| | |
| 13.9
| |
| | |
| 1.1
| |
| | |
| 1.8
| |
| | |
| 77.2
| |
| | |
| 6.00
| |
| | |
| 39.9
| |
| | |
| 1.0
| |
| | |
| 2.0
| |
| | |
| 56.0
| |
| | |
| 1.1
| |
| | |
| 20.4
| |
| | |
| 1.1
| |
| | |
| 1.9
| |
| | |
| 71.9
| |
| | |
| 4.7
| |
| | |
| | |
| Total
| |
| | |
| 100
| |
| | |
| 100
| |
| | |
| 100
| |
| | |
| | |
| | |
| | |
| ജലവും ജീവനും ഉറപ്പുവരുത്തുന്ന വിഭവവിനിയോഗമാതൃകകൾ സൃഷ്ടിക്കപ്പെടണം. നിലം നികത്തലും, കുന്നിടിക്കലും, മണലൂറ്റലുമെല്ലാം കേരളത്തിന്റെ ജലലഭ്യതയെയും ജനജീവിതത്തേയും ദോഷകരമായി ബാധിക്കുകയാണ്. ഇവയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളും നിയമങ്ങളും തിരുത്തണം, ഇവ കർശനമായി തടയണം.
| |
| | |
| ==കുടിവെള്ളത്തിന് മുൻഗണന നൽകണം.==
| |
| | |
| കുടിവെള്ളം മനുഷ്യാവകാശമായി (Human Right) അംഗീകരിക്കണം. ഈ മനുഷ്യാവകാശം ലംഘിച്ചുകൊണ്ട് ജലചൂഷണം നടത്താൻ ഒരു ശക്തിയേയും അനുവദിക്കരുത്.
| |
| | |
| കുടിവെള്ളവിതരണം സ്റ്റേറ്റിന്റെ/തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാകണം. എൻ. ജി.ഒ.കൾ / വക സി.ബി.ഒ.കൾ എന്നിവയ്ക്കൊന്നും ഇക്കാര്യത്തിൽ റോൾ നൽകാൻ പാടില്ല.
| |
| | |
| കുടിവെള്ള സ്രോതസ്സുകളുടെ സംരക്ഷണവും പരിപാലനവും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാകണം. ഇതിനുതകും വിധം നിയമവ്യവസ്ഥകൾ തെളിവുളളതാകണം.
| |
| | |
| വിൽപ്പനയ്ക്കായി ജലത്തെ ഉപയോഗിക്കുന്ന വ്യവസായങ്ങളെ കർശന മായി നിയന്ത്രിക്കണം. Soft drink വ്യവസായം ജലത്തെ recycle ചെയ്യാനാവാതെ പാഴാക്കുന്ന വ്യവസായങ്ങൾ എന്നിവയ്ക്കെതിരെ നടപടിയെടുക്കണം. കാർഷികാനുബന്ധ വ്യവസായങ്ങളും മറ്റു വ്യവസായങ്ങളും തമ്മിൽ വേർതിരിവുണ്ടാകണം. കാർഷികാനുബന്ധ വ്യവസായങ്ങൾക്ക് മുൻഗണന നൽകണം.
| |
| | |
| രണ്ടാം പരിഗണന ജലസേചനത്തിനായിരിക്കണം. മൂന്നാമതായി ഭക്ഷ്യാൽപാദനത്തിനും, ചെറുകിട നാമമാത കർഷകർക്കും മുൻഗണന നൽകണം. വൻകിട അഗ്രിബിസിനസ്സ് കോർപ്പറേഷനുകളെ വ്യവസായങ്ങളായി പരിഗണിച്ച് അന്തിമ മുൻഗ ണനയേ നൽകാനാവൂ. ജലം നൽകേണ്ടതില്ല.
| |
| | |
| ജലം അടിസ്ഥാനപ്പെടുത്തിയുള്ള വിനോദ വ്യവസായകേന്ദ്രങ്ങൾ നിയന്ത്രിക്കണം കിണർ, കുളം, അരുവികൾ എന്നിവ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.
| |
| | |
| നദീസംരക്ഷണം സുപ്രധാന പരിഗണനാമേഖലയാകണം.
| |
| | |
| നദികളുടെ മലിനീകരണം തടയണം.
| |
| | |
| ഭൂഗർഭജലമടക്കമുളള ജലസ്രോതസ്സുകൾ പൊതുസ്വത്തായി (Common Pool Resource) അംഗീകരിച്ച് നിയമനിർമ്മാണം നടത്തണം.
| |
| | |
| ഭൂമിയുടെ ഉടമസ്ഥന് ഭൂഗർഭജലത്തിന്മേൽ സ്വത്തവകാശം ഉണ്ടായിരിക്കരുത്. ഇത് വ്യക്തമാക്കുന്ന വ്യവസ്ഥകൾ ഭൂഗർഭജലനിയമത്തിൽ ഉണ്ടാകണം.
| |
| | |
| ഇപ്പോൾത്തന്നെ ഉപ്പുവെള്ളം കയറ്റമുള്ള പ്രദേശങ്ങൾ മാപ്പ് ചെയ്തിട്ടുണ്ട്. ഈ പ്രദേശത്ത് പമ്പ് ഉപയോഗിച്ചുള്ള ഭൂഗർഭജലം ഊറ്റൽ തടയണം. | |
| | |
| നദികളുടെ മലിനീകരണത്തിനെതിരായി സത്വരനടപടികൾ കൈക്കൊളളണം. നദികളുടെ പ്രഭവസ്ഥാനങ്ങളിൽ വനവൽക്കരണം നടത്തി അവയെ സംരക്ഷിക്കണം.
| |
| | |
| ജലസാതസ്സുകളുടെ പരിപാലനവും ജനങ്ങളുടെ ന്യായമായ ശുദ്ധ ജല സംരക്ഷണവും ത്രിതലപഞ്ചായത്തുകളുടെ ബാധ്യതയും ചുമത ലയുമാണ്. അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ തുടങ്ങിയവക്ക് ജലസ്രോത സ്സുകളുടെ സംരക്ഷണത്തിനുള്ള അധികാരം നൽകണം
| |
|
| |
|
| | *നദികളുടെ മലിനീകരണത്തിനെതിരായി സത്വരനടപടികൾ കൈക്കൊളളണം. നദികളുടെ പ്രഭവസ്ഥാനങ്ങളിൽ വനവൽക്കരണം നടത്തി അവയെ സംരക്ഷിക്കണം. |
|
| |
|
| | *ജലസ്രോതസ്സുകളുടെ പരിപാലനവും ജനങ്ങളുടെ ന്യായമായ ശുദ്ധ ജല സംരക്ഷണവും ത്രിതലപഞ്ചായത്തുകളുടെ ബാധ്യതയും ചുമത ലയുമാണ്. അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ തുടങ്ങിയവക്ക് ജലസ്രോത സ്സുകളുടെ സംരക്ഷണത്തിനുള്ള അധികാരം നൽകണം |
|
| |
|
| നെൽപാടങ്ങൾ | | നെൽപാടങ്ങൾ |
|
| |
|
| *1970 കളുടെ മധ്യംവരെ കേരളത്തിലെ നെൽകൃഷി വിസ്തീർണം തുടർച്ച യായി വർദ്ധിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ 3 ദശകങ്ങളായി നെൽകൃഷി വിസ്തീർണം ഗണ്യമായി കുറഞ്ഞുകൊണ്ടേയിരിക്കുന്നു. | | *1970 കളുടെ മധ്യംവരെ കേരളത്തിലെ നെൽകൃഷി വിസ്തീർണം തുടർച്ച യായി വർദ്ധിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ 3 ദശകങ്ങളായി നെൽകൃഷി വിസ്തീർണം ഗണ്യമായി കുറഞ്ഞുകൊണ്ടേയിരിക്കുന്നു. |
| | |
| *നെൽപാടങ്ങൾ നികത്തി വാണിജ്യകൃഷികൾക്കും ഇതരവാണിജ്യ ആവ ശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നത് നെൽകൃഷി വിസ്തൃതി കുറയുന്നതിന്റെ മുഖ്യകാരണമാണ്.
| |
|
| |
|
| *ഭൂമി കച്ചവടം, കെട്ടിടനിർമ്മാണം തുടങ്ങിയ കാർഷികേതര ആവശ്യങ്ങൾക്കാണ് വയൽ നികത്തൽ പ്രധാനമായും നടക്കുന്നത്. 1997-ൽ മൊത്തം നെൽവയൽ വിസ്തൃതിയുടെ 8.7 % ഇത്തരം ആവശ്യങ്ങൾക്കായി നികത്തപ്പെട്ടു. | | *നെൽപാടങ്ങൾ നികത്തി വാണിജ്യകൃഷികൾക്കും ഇതരവാണിജ്യ ആവ ശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നത് നെൽകൃഷി വിസ്തൃതി കുറയുന്നതിന്റെ മുഖ്യകാരണമാണ്. |
|
| |
|
| *8- ാം പഞ്ചവത്സര പദ്ധതി കാലത്ത് ശരാശരി 22,000 ഹെക്ടർ നെൽപാടമാണ് ഓരോവർഷവും നികത്തപ്പെട്ടത്. | | *ഭൂമി കച്ചവടം, കെട്ടിടനിർമ്മാണം തുടങ്ങിയ കാർഷികേതര ആവശ്യങ്ങൾക്കാണ് വയൽ നികത്തൽ പ്രധാനമായും നടക്കുന്നത്. 1997-ൽ മൊത്തം നെൽവയൽ വിസ്തൃതിയുടെ 8.7 % ഇത്തരം ആവശ്യങ്ങൾക്കായി നികത്തപ്പെട്ടു. |
|
| |
|
| *9-ാം പദ്ധതികാലത്താകട്ടെ ഇത് 13000 ഹെക്ടറായി കുറഞ്ഞു. | | *8- ാം പഞ്ചവത്സര പദ്ധതി കാലത്ത് ശരാശരി 22,000 ഹെക്ടർ നെൽപാടമാണ് ഓരോവർഷവും നികത്തപ്പെട്ടത്. |
|
| |
|
| *2003 - 04 വർഷത്തിൽ 23,181 ഹെക്ടർ നെൽപാടം നികത്തപ്പെട്ടതായാണ് കണക്ക്. | | *9-ാം പദ്ധതികാലത്താകട്ടെ ഇത് 13000 ഹെക്ടറായി കുറഞ്ഞു. |
|
| |
|
| *1969-70 കാലത്ത് 8.74ലക്ഷം ഹെക്ടറായിരുന്ന നെൽപാടങ്ങളുടെ ആകെ വിസ്തൃതി 99 -2000 ആയപ്പോഴേയ്ക്കും 3.5 ലക്ഷം ഹെക്ടറായി ചുരുങ്ങി. | | *2003 - 04 വർഷത്തിൽ 23,181 ഹെക്ടർ നെൽപാടം നികത്തപ്പെട്ടതായാണ് കണക്ക്. |
|
| |
|
| 2000 - 2001 3.47 ലക്ഷം ഹെക്ടർ | | *1969-70 കാലത്ത് 8.74ലക്ഷം ഹെക്ടറായിരുന്ന നെൽപാടങ്ങളുടെ ആകെ വിസ്തൃതി 99 -2000 ആയപ്പോഴേയ്ക്കും 3.5 ലക്ഷം ഹെക്ടറായി ചുരുങ്ങി. |
|
| |
|
| 2001 - 2002 3.22 ലക്ഷം ഹെക്ടർ | | 2000 - 2001 3.47 ലക്ഷം ഹെക്ടർ |
|
| |
|
| 2002 - 2003 3.11 ലക്ഷം ഹെക്ടർ | | 2001 - 2002 3.22 ലക്ഷം ഹെക്ടർ |
|
| |
|
| 2003 - 2004 2.8 ലക്ഷം ഹെക്ടർ | | 2002 - 2003 3.11 ലക്ഷം ഹെക്ടർ |
|
| |
|
| എന്നിങ്ങനെ നെൽപാടങ്ങളുടെ വിസ്തൃതി തുടർച്ചയായി കുറഞ്ഞു വരുന്നു.
| | 2003 - 2004 2.8 ലക്ഷം ഹെക്ടർ |
|
| |
|
| *പാടങ്ങൾ ഭക്ഷ്യാൽപാദന കേന്ദ്രങ്ങൾ എന്നതുപോലെ തന്നെ പ്രധാനപ്പെട്ട പങ്കാണ് ജലചംക്രമണത്തിലും വഹിക്കുന്നത്. ചെങ്കുത്തായ ഭൂസ്ഥിതിയും അതിവൃഷ്ടിയുമുള്ള കേരളത്തിൽ സ്വാഭാവിക ജലസംഭരണ മാർഗങ്ങളായ പാടങ്ങളുടെ പാരിസ്ഥിതിക പ്രധാന്യം വളരെ വലുതാണ്.
| | എന്നിങ്ങനെ നെൽപാടങ്ങളുടെ വിസ്തൃതി തുടർച്ചയായി കുറഞ്ഞു വരുന്നു. |
|
| |
|
| *ഒരു ഹെക്ടർ നെൽപാടം ഏകദേശം 7500 ഘനമീറ്റർ ജലത്തെയാണ് സംരക്ഷിക്കുന്നത്. | | *പാടങ്ങൾ ഭക്ഷ്യാൽപാദന കേന്ദ്രങ്ങൾ എന്നതുപോലെ തന്നെ പ്രധാനപ്പെട്ട പങ്കാണ് ജലചംക്രമണത്തിലും വഹിക്കുന്നത്. ചെങ്കുത്തായ ഭൂസ്ഥിതിയും അതിവൃഷ്ടിയുമുള്ള കേരളത്തിൽ സ്വാഭാവിക ജലസംഭരണ മാർഗങ്ങളായ പാടങ്ങളുടെ പാരിസ്ഥിതിക പ്രധാന്യം വളരെ വലുതാണ്. |
|
| |
|
| *2003 - 2004 ൽ മാത്രം 23000 ഹെക്ടർ നെൽപാടമാണ് നികത്തപ്പെട്ടത്. അതായത് 2003 - 2004ൽ 17.25 കോടി ഘനമീറ്റർ സ്വാഭാവിക ജലസംഭരണശേഷി നാം നഷ്ടപ്പെടുത്തിയെന്നർത്ഥം. | | *ഒരു ഹെക്ടർ നെൽപാടം ഏകദേശം 7500 ഘനമീറ്റർ ജലത്തെയാണ് സംരക്ഷിക്കുന്നത്. |
|
| |
|
| | *2003 - 2004 ൽ മാത്രം 23000 ഹെക്ടർ നെൽപാടമാണ് നികത്തപ്പെട്ടത്. അതായത് 2003 - 2004ൽ 17.25 കോടി ഘനമീറ്റർ സ്വാഭാവിക ജലസംഭരണശേഷി നാം നഷ്ടപ്പെടുത്തിയെന്നർത്ഥം. |
|
| |
|
| | <small>'''പട്ടിക 2'''</small> |
| | '''പരമാവധി ഉപയോഗിക്കാവുന്ന ജലം (Utilizable Water) (ദശലക്ഷം ഘനമീറ്ററിൽ)''' |
|
| |
|
| പട്ടിക 2 പരമാവധി ഉപയോഗിക്കാവുന്ന ജലം (Utilizable Water) (ദശലക്ഷം ഘനമീറ്ററിൽ)
| | {| class="wikitable sortable" |
| | |- |
| | ! ജില്ല!! ജൂൺ-സെപ്റ്റം!! %!! ഒക്ടോ-ജനു !! %!! ഫെബ്-മെയ്!! %!! വാർഷിക ലഭ്യത!! AD 200!! AD 2025 !! AD 2050 |
| | |- |
| | | കാസർഗോഡ്|| 663.5|| 59.5|| 349.8|| ||102.7 || 9.2|| 1116|| 2250|| 1870|| 1370 |
| | |- |
| | | കണ്ണൂർ|| 948|| 58.6|| 522.8|| ||147.2 || 9.1|| 1618|| 1760|| 1290|| 946 |
| | |- |
| | | കോഴിക്കോട്|| 845.2|| 62 || 390.3|| ||128.5 || 9.4|| 1364|| 1275|| 935|| 685 |
| | |- |
| | | വയനാട്|| 676.2|| 58.5|| 373.9|| ||104.9 || 9.1 || 1155 || 4214|| 3087|| 2282 |
| | |- |
| | | മലപ്പുറം|| 1150.4|| 63.5|| 488.2|| ||173.4 || 9.6|| 1815 || 1434|| 1051 || 771 |
| | |- |
| | | പാലക്കാട്|| 916.8|| 58.1|| 519.4|| ||142.8 || 9.0|| 1579 || 1824|| 1190|| 873 |
| | |- |
| | | തൃശ്ശൂർ|| 923.9|| 61.3|| 444.2|| || 140.9|| 9.3 || 1509|| 1351|| 990|| 728 |
| | |- |
| | | എറണാകുളം|| 678.7|| 58.4|| 376.9|| ||105.4 || 9.1|| 1161|| 1010|| 740|| 543 |
| | |- |
| | | ഇടുക്കി|| 1375|| 58.1|| 774.1|| || 213.9|| 9.1|| 2363|| 5368 || 3938 || 2868 |
| | |- |
| | | കോട്ടയം|| 604.1|| 58.2|| 340.1|| ||93.8 || 9|| 1038|| 1391|| 1020|| 748 |
| | |- |
| | | ആലപ്പുഴ|| 389.4|| 59.0|| 210.3|| ||60.3 || 9.1|| 660|| 808|| 592|| 434 |
| | |- |
| | | പത്തനംതിട്ട|| 684|| 59.6 || 358.6|| || 105.4|| 9.2|| 1148|| 2367|| 1736|| 1272 |
| | |- |
| | | കൊല്ലം|| 718.9|| 64.3|| 290.1 || || 108.0|| 9.7|| 1117 || 1136|| 833|| 611 |
| | |- |
| | | തിരുവനന്തപുരം|| 492.9|| 62.2|| 225.3|| || 74.8|| 9.4|| 793|| 659|| 483|| 354 |
| | |- |
| | |} |
|
| |
|
| IPOD ജില്ല | ജൂൺ | | IPOD ജില്ല | ജൂൺ |
|
| |
|
| ഒക്ടോ | % | ഫെബ്രു.- % വാർഷിക AD | AD | AD സെപ്തം .
| | <small>'''Source: CWRDM, 1999'''</small> |
| | | [[പ്രമാണം:Box 4.jpg|thumb|കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ജനപക്ഷ ജല നയത്തിനുവേണ്ടി എന്ന ലഘുലേഖയിലെ പട്ടിക 4]] |
| ജനു
| | [[പ്രമാണം:Box 3 (1).png|thumb|ജനപക്ഷജലനയം ലഘുലേഖയിലെ പട്ടിക]] |
| | |
| മെയ്
| |
| | |
| 1364
| |
| | |
| 1155
| |
| | |
| ലഭ്യത 1 2000
| |
| | |
| | 2025 | 2050 കാസർഗോഡ് 663.5 59.5% 349.8 | 102.7% 102.7 9.2% 1116 | 2250 1870 1370 കണ്ണൂർ 948 58.6% 522.8 147.2% 147.2 9.1%
| |
| | |
| 1618
| |
| | |
| 1760 - 1290 946 കോഴിക്കോട് | 845.2 | 62% | 390.3 | 128.5% 123.5 | 9.4%
| |
| | |
| 1275 935
| |
| | |
| 685 വയനാട് 676.2 | 58.5% 373.9 | 104.9% 104.9 | 9.1%
| |
| | |
| | 4214 - 3087, 2282 മലപ്പുറം
| |
| | |
| 1150.4 63.5% 488.2 173.4% 173.4 9.6% 1815 1434 1051 771 പാലക്കാട്
| |
| | |
| 916.8 58.1% 519.4 142.8% 142.8 9.0% 1579 1824 - 1190
| |
| | |
| 873 തൃശൂർ 61.3% 444.2 | 140.9% 140.9 9.3% 1509 1351
| |
| | |
| 990
| |
| | |
| 728 എറണാകുളം - 678.7 58.4% 376.9 105.4% 105.4 9.1% 1161 1010
| |
| | |
| 740
| |
| | |
| 543 ഇടുക്കി
| |
| | |
| - 1375 58.1% 774.1 - 213.9% 213.9 9.1% 2363 5368 - 3938 2886 കോട്ടയം - 604.1 - 58.2% 340.1 - 93.8% - 93.8 9% 1038 1391
| |
| | |
| 1020
| |
| | |
| 148 ആലപ്പുഴ 389.4 | 59.0% 210.3 | 60.3% 60.3 9.1%
| |
| | |
| 660 808
| |
| | |
| 592
| |
| | |
| 434 പത്തനംതിട്ട് 684 59.6% 358.6 | 105.4% 105.4 9.2% 1148 2367
| |
| | |
| 1736 1272 കൊല്ലം 718.9 | 64.3% 290,1 | 108.0% 108.0 9.7% - 1117 1136
| |
| | |
| 833 - 611 തിരുവനന്തപുരം | 492.9 | 62.2% 225.3 74.8%
| |
| | |
| 14.8 9.4% 793 | 659 - 483
| |
| | |
| 354
| |
| | |
| - 923.9
| |
| | |
| | |
| | |
| | |
| | |
| LPCD 2025
| |
| | |
| District
| |
| | |
| Annual
| |
| | |
| 2000
| |
| | |
| 2050
| |
| | |
| Kasarkode
| |
| | |
| 944
| |
| | |
| 1113
| |
| | |
| 1176
| |
| | |
| [1159 | |
| | |
| Kannur
| |
| | |
| 1630
| |
| | |
| |
| |
| | |
| 923
| |
| | |
| 966
| |
| | |
| 953
| |
| | |
| Kozhikode
| |
| | |
| 2000 AD June. Oct FebSept. Jan May
| |
| | |
| 71.6 186.3 229.1 | 114.7%) (33.3%) 47%
| |
| | |
| 148.6 317.0 382.4 (17.5%) 37.4% 45.1%
| |
| | |
| 166.2 316.4 372.4 (19.4%)
| |
| | |
| (37%) (43.6%) 42.8 274.7 | 286.5 17.1%) (45.5%) 147.4%) 203.7 527.1. | 538.2 (16.1%) (41.5%) (42.4%)
| |
| | |
| 191.8 901.5 576.7 (11.5%) 1 (54.0%) (34.5%)
| |
| | |
| 356.5
| |
| | |
| 2025 AD June Oct FebSept. Jan May 130.1 364.7 449.2 13.8% 38.6% 47.6% 271.4 613.3 745.3 16.7% 37.6% 45.7%
| |
| | |
| 309.0 609.8 722.2 (18.8%) | (37.2%) (44%)
| |
| | |
| 79.2 -543.9 566.9 (6.7%) (45.7%) 147.6%)
| |
| | |
| 372.2 1026.9 | 1049.9 (15.2%) 141.9%) 1 (42.9%) 321.2 | 1780.5 1132.3 (9.9%) (55.1%) (35%)
| |
| | |
| 1641
| |
| | |
| 799
| |
| | |
| 833
| |
| | |
| 824
| |
| | |
| Wynad
| |
| | |
| 605
| |
| | |
| 1190
| |
| | |
| 2203
| |
| | |
| 2374
| |
| | |
| 2330
| |
| | |
| Malappuram
| |
| | |
| 1269
| |
| | |
| 2449
| |
| | |
| 1004
| |
| | |
| 1056
| |
| | |
| 1041
| |
| | |
| Palakkad
| |
| | |
| 3234
| |
| | |
| 1717
| |
| | |
| 1826
| |
| | |
| Jşla - 3
| |
| | |
| 2025 AD Annual | June. Oct. Feb. Annual
| |
| | |
| Sept Jan May 487 96.3 271.1 334.6 702
| |
| | |
| 13.7% | 38.6% 47.7% 848 200.9 | 455.3 554.8 1211
| |
| | |
| 16.6% | 37.6% 45.8% 226.8 415.7
| |
| | |
| 1215 (18,6%) (37.2%) (44.2%)
| |
| | |
| 57.8 406.7 423.5 888 (6.5%) 145.8%) (47.7%) 275.2 764.1 781.7 1821
| |
| | |
| (15.1%) (42%) (42.9%) 1670 246.7 1330.6 | 844.7 2422 (10.2%) (54.9%) (34.9%)
| |
| | |
| XriqA PnAbpsS Umäe'yaA. 1264255.9 689.4 871.7
| |
| | |
| (14.1%) | (37.9%) (48%) 1264 255.9 689.4 871.7 1817
| |
| | |
| (7.6%) (35.5%) (56.9%) 844 162.4 407.8 649.8 1220
| |
| | |
| (13.3%) (33.4%) (53.3%) 942 180.3 533.2 642.5 1356
| |
| | |
| (13.3%) (39.3%) (47.4%) 612 104 298.7 483,3 886
| |
| | |
| (11.8% (33.7%) (54.5%) 907 214.5 | 547.3 356.2 1298
| |
| | |
| (16.5%) | (42.2%) |(41.3%O 901 901 259.8 | 502.
| |
| | |
| 6 514.6 1277 | (20.3%) |(39.4%) 140.3%)
| |
| | |
| 1787
| |
| | |
| Thrissur Emakulam
| |
| | |
| 1817
| |
| | |
| 1099
| |
| | |
| 1158
| |
| | |
| 1141
| |
| | |
| Iddukli
| |
| | |
| 69.0
| |
| | |
| 1099
| |
| | |
| 1158
| |
| | |
| |
| |
| | |
| 1141
| |
| | |
| Kottayam
| |
| | |
| 1131
| |
| | |
| 1198
| |
| | |
| 1180
| |
| | |
| Alapuzha
| |
| | |
| 1821
| |
| | |
| 1153
| |
| | |
| 1217
| |
| | |
| 191.1 476.
| |
| | |
| 1 596.8 (15.1% (37.7%) (47.2%).
| |
| | |
| 296.4 471.6 (8.3%) - 1 (35.4%) (56.3%) 119.9 281.0 443.1 (14.2%) (33.3%) (52.5%) 134.5 367.6 439.9 (14.3%) (39%) (46.7%)
| |
| | |
| 206 329 | (12.5%) 1 (33.7%) (53.8%)
| |
| | |
| 158.4 | 378.1 | 370.5 (17.5%) | 141.7%) | 140.8%) | 191.3 350.5 | 359.2 (21.2%) (38.9%)|(39.9%)
| |
| | |
| 1198
| |
| | |
| 344.1 | 927.5 | 1169.4 | 2441 (14.1%) (38%) 147.9%) 344.1 927.5 1169.4
| |
| | |
| 2441 (7.8%) (35.5%) (56.7%) 219.6 547.6 870.8 1638 (13.4%) (33.4%) (53.2%) 243.1 716 861.9 (13.4%) (39.3%) (47.3%) 141.1 | 401.5
| |
| | |
| 647.4 | 1190 (11.95) | (33.7%) (54.4%) 289.
| |
| | |
| 7 734.8 720.5 | 1745 (16.6%) | 142.15) | (41.3%)
| |
| | |
| 351.7 | 676.2 | 693.1 | 1721. (20.4%) (39.3%)
| |
| | |
| Pathanamthita
| |
| | |
| 77.0
| |
| | |
| 1262
| |
| | |
| 1340
| |
| | |
| |
| |
| | |
| 1319
| |
| | |
| Kollam
| |
| | |
| 923
| |
| | |
| 968
| |
| | |
| 954
| |
| | |
| Thiruvanathapuram
| |
| | |
| 749
| |
| | |
| 778
| |
| | |
| 769
| |
| | |
| പട്ടിക 4 - Surplus/Deficit Status (Mm') | |
| | |
| 23
| |
| | |
| | |
| | |
| 2005 AD 2025 AD
| |
| | |
| 2025 AD June. Oct- Feb. Annual| June. Oct: Feb. Annual | June. - Oct. 2 Feb. Annual District
| |
| | |
| Sept. Jan May Sept Jan May Sept. 2 Jan - May | Kasarkode | 591.9 163.5 .126.4 629 ) 567.2 78.7 .231.9 414 | 533.4 .14.9 .346.5 - 172 | Kannur | 799.4 205.8 235.2 770) 747.1 67.5 .407.6 4071 676.6 ൽ .90.5 - 598.1 Kozhikode - 679 73.9 243.9 509 | 618.4 -61.4 .408 149 | 536.2 - .219.5 -593.7 2 .27 Wynad | 633.4 99.2 -181.6 551) 618.4 32.8 318.6 267] 597 ൽ 170 .462 + 35 Malappuram| 946.7 38.9 -364.8 5431 875.2 -275.9 -608.3 -9 | 178.2 -538.7 -867.5 - 637 Palakkad 725 382.1 .433.9 +91 670.1 .811.2 .701.9 843) 595.6 .1261.1 989.5 .1655 Thrissur
| |
| | |
| തൃശൂർ ജില്ലയുടെ ഡാറ്റ ലഭ്യമല്ല. | Ernakulam | 487.6 99.2 .491.4 .103) 422.8 312.5 .766.3 656] 334.6 .550.6 1064 0 .1280 Iddukki - | 1306 477.7 257.1 1526 1281.0 337.9 .484.9 1134| 1247.2 189.2 .720.4 716 Kottayam | 484.2 59.1 .349.3 1941 441.1 67.7 .556 -182) 384.5 .207.5 777.0 - 600
| |
| | |
| Allapuzha | 254.9 .157.3 379.6 .282| 209.1 322.9 582.2 696] 146.3 505.7 -801.6 1161 | Pathanamthitai | 607.0 152.6 .223.6 536| 580.0 59.9 377.9 262| 542.9 .42.9 .502.0 .42 Kollam | 560.5 88.0 262.5 210 | 504.4 .257.2 428.2 -181) 429.2 .447.7 -612.5 -628 Thiruvanathapuram| 301.6 .125.2 .284.4 108| 233.1 .277.3 .439.8 .484| 141.2 1.450.9 618.3 .928
| |
|
| |
|
| Source: CWRDM, 1999
| | <small>'''KSSP 1209 1E May 2005 D1/8 10 K 500 LL 04/05'''</small> |
| KSSP 1209 1E May 2005 D1/8 10 K 500 LL 04/05 | |
|
| |
|
| അച്ചടി: പ്രിന്റ് ഹൗസ്. വില: 5 രൂപ | | <small>'''അച്ചടി: പ്രിന്റ് ഹൗസ്. വില: 5 രൂപ'''</small> |
|
| |
|
| പ്രസാധനം വിതരണം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, തൃശൂർ-4, | | '''<small>പ്രസാധനം വിതരണം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, തൃശൂർ-4,</small>''' |