അജ്ഞാതം


"ജനപക്ഷ ജലനയത്തിനുവേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11:33, 24 ഓഗസ്റ്റ് 2020
വരി 335: വരി 335:




==നെൽപാടങ്ങൾ==
നെൽപാടങ്ങൾ


1970 കളുടെ മധ്യംവരെ കേരളത്തിലെ നെൽകൃഷി വിസ്തീർണം തുടർച്ച യായി വർദ്ധിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ 3 ദശകങ്ങളായി നെൽകൃഷി വിസ്തീർണം ഗണ്യമായി കുറഞ്ഞുകൊണ്ടേയിരിക്കുന്നു.
*1970 കളുടെ മധ്യംവരെ കേരളത്തിലെ നെൽകൃഷി വിസ്തീർണം തുടർച്ച യായി വർദ്ധിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ 3 ദശകങ്ങളായി നെൽകൃഷി വിസ്തീർണം ഗണ്യമായി കുറഞ്ഞുകൊണ്ടേയിരിക്കുന്നു.


നെൽപാടങ്ങൾ നികത്തി വാണിജ്യകൃഷികൾക്കും ഇതരവാണിജ്യ ആവ ശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നത് നെൽകൃഷി വിസ്തൃതി കുറയുന്നതിന്റെ മുഖ്യകാരണമാണ്.  
*നെൽപാടങ്ങൾ നികത്തി വാണിജ്യകൃഷികൾക്കും ഇതരവാണിജ്യ ആവ ശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നത് നെൽകൃഷി വിസ്തൃതി കുറയുന്നതിന്റെ മുഖ്യകാരണമാണ്.  


ഭൂമി കച്ചവടം, കെട്ടിടനിർമ്മാണം തുടങ്ങിയ കാർഷികേതര ആവശ്യങ്ങൾക്കാണ്  വയൽ നികത്തൽ പ്രധാനമായും നടക്കുന്നത്. 1997-ൽ മൊത്തം നെൽവയൽ വിസ്തൃതിയുടെ 8.7 % ഇത്തരം ആവശ്യങ്ങൾക്കായി നികത്തപ്പെട്ടു.  
*ഭൂമി കച്ചവടം, കെട്ടിടനിർമ്മാണം തുടങ്ങിയ കാർഷികേതര ആവശ്യങ്ങൾക്കാണ്  വയൽ നികത്തൽ പ്രധാനമായും നടക്കുന്നത്. 1997-ൽ മൊത്തം നെൽവയൽ വിസ്തൃതിയുടെ 8.7 % ഇത്തരം ആവശ്യങ്ങൾക്കായി നികത്തപ്പെട്ടു.  


8- ാം പഞ്ചവത്സര പദ്ധതി കാലത്ത് ശരാശരി 22,000 ഹെക്ടർ നെൽപാടമാണ് ഓരോവർഷവും നികത്തപ്പെട്ടത്.  
*8- ാം പഞ്ചവത്സര പദ്ധതി കാലത്ത് ശരാശരി 22,000 ഹെക്ടർ നെൽപാടമാണ് ഓരോവർഷവും നികത്തപ്പെട്ടത്.  


9-ാം പദ്ധതികാലത്താകട്ടെ ഇത് 13000 ഹെക്ടറായി കുറഞ്ഞു.  
*9-ാം പദ്ധതികാലത്താകട്ടെ ഇത് 13000 ഹെക്ടറായി കുറഞ്ഞു.  


2003 - 04 വർഷത്തിൽ 23,181 ഹെക്ടർ നെൽപാടം നികത്തപ്പെട്ടതായാണ് കണക്ക്.  
*2003 - 04 വർഷത്തിൽ 23,181 ഹെക്ടർ നെൽപാടം നികത്തപ്പെട്ടതായാണ് കണക്ക്.  


1969-70 കാലത്ത് 8.74ലക്ഷം ഹെക്ടറായിരുന്ന നെൽപാടങ്ങളുടെ ആകെ വിസ്തൃതി 99 -2000 ആയപ്പോഴേയ്ക്കും 3.5 ലക്ഷം ഹെക്ടറായി ചുരുങ്ങി.  
*1969-70 കാലത്ത് 8.74ലക്ഷം ഹെക്ടറായിരുന്ന നെൽപാടങ്ങളുടെ ആകെ വിസ്തൃതി 99 -2000 ആയപ്പോഴേയ്ക്കും 3.5 ലക്ഷം ഹെക്ടറായി ചുരുങ്ങി.  


2000 - 2001 3.47 ലക്ഷം ഹെക്ടർ  
2000 - 2001 3.47 ലക്ഷം ഹെക്ടർ  
വരി 361: വരി 361:
എന്നിങ്ങനെ നെൽപാടങ്ങളുടെ വിസ്തൃതി തുടർച്ചയായി കുറഞ്ഞു വരുന്നു.  
എന്നിങ്ങനെ നെൽപാടങ്ങളുടെ വിസ്തൃതി തുടർച്ചയായി കുറഞ്ഞു വരുന്നു.  


പാടങ്ങൾ ഭക്ഷ്യാൽപാദന കേന്ദ്രങ്ങൾ എന്നതുപോലെ തന്നെ പ്രധാനപ്പെട്ട പങ്കാണ് ജലചംക്രമണത്തിലും വഹിക്കുന്നത്. ചെങ്കുത്തായ ഭൂസ്ഥിതിയും അതിവൃഷ്ടിയുമുള്ള കേരളത്തിൽ സ്വാഭാവിക ജലസംഭരണ മാർഗങ്ങളായ പാടങ്ങളുടെ പാരിസ്ഥിതിക പ്രധാന്യം വളരെ വലുതാണ്.
*പാടങ്ങൾ ഭക്ഷ്യാൽപാദന കേന്ദ്രങ്ങൾ എന്നതുപോലെ തന്നെ പ്രധാനപ്പെട്ട പങ്കാണ് ജലചംക്രമണത്തിലും വഹിക്കുന്നത്. ചെങ്കുത്തായ ഭൂസ്ഥിതിയും അതിവൃഷ്ടിയുമുള്ള കേരളത്തിൽ സ്വാഭാവിക ജലസംഭരണ മാർഗങ്ങളായ പാടങ്ങളുടെ പാരിസ്ഥിതിക പ്രധാന്യം വളരെ വലുതാണ്.


ഒരു ഹെക്ടർ നെൽപാടം ഏകദേശം 7500 ഘനമീറ്റർ ജലത്തെയാണ് സംരക്ഷിക്കുന്നത്.  
*ഒരു ഹെക്ടർ നെൽപാടം ഏകദേശം 7500 ഘനമീറ്റർ ജലത്തെയാണ് സംരക്ഷിക്കുന്നത്.  


2003 - 2004 ൽ മാത്രം 23000 ഹെക്ടർ നെൽപാടമാണ് നികത്തപ്പെട്ടത്. അതായത് 2003 - 2004ൽ 17.25 കോടി ഘനമീറ്റർ സ്വാഭാവിക ജലസംഭരണശേഷി നാം നഷ്ടപ്പെടുത്തിയെന്നർത്ഥം.
*2003 - 2004 ൽ മാത്രം 23000 ഹെക്ടർ നെൽപാടമാണ് നികത്തപ്പെട്ടത്. അതായത് 2003 - 2004ൽ 17.25 കോടി ഘനമീറ്റർ സ്വാഭാവിക ജലസംഭരണശേഷി നാം നഷ്ടപ്പെടുത്തിയെന്നർത്ഥം.




751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8712" എന്ന താളിൽനിന്ന് ശേഖരിച്ചത്