അജ്ഞാതം

"ജനപക്ഷ ജലനയത്തിനുവേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11:36, 24 ഓഗസ്റ്റ് 2020
വരി 351: വരി 351:
  *1969-70 കാലത്ത് 8.74ലക്ഷം ഹെക്ടറായിരുന്ന നെൽപാടങ്ങളുടെ ആകെ വിസ്തൃതി 99 -2000 ആയപ്പോഴേയ്ക്കും 3.5 ലക്ഷം ഹെക്ടറായി ചുരുങ്ങി.  
  *1969-70 കാലത്ത് 8.74ലക്ഷം ഹെക്ടറായിരുന്ന നെൽപാടങ്ങളുടെ ആകെ വിസ്തൃതി 99 -2000 ആയപ്പോഴേയ്ക്കും 3.5 ലക്ഷം ഹെക്ടറായി ചുരുങ്ങി.  

2000 - 2001 3.47 ലക്ഷം ഹെക്ടർ  
2000 - 2001 3.47 ലക്ഷം ഹെക്ടർ  

2001 - 2002 3.22 ലക്ഷം ഹെക്ടർ  
2001 - 2002 3.22 ലക്ഷം ഹെക്ടർ  

2002 - 2003 3.11 ലക്ഷം ഹെക്ടർ  
2002 - 2003 3.11 ലക്ഷം ഹെക്ടർ  

2003 - 2004 2.8 ലക്ഷം ഹെക്ടർ  
2003 - 2004 2.8 ലക്ഷം ഹെക്ടർ  

എന്നിങ്ങനെ നെൽപാടങ്ങളുടെ വിസ്തൃതി തുടർച്ചയായി കുറഞ്ഞു വരുന്നു.  
എന്നിങ്ങനെ നെൽപാടങ്ങളുടെ വിസ്തൃതി തുടർച്ചയായി കുറഞ്ഞു വരുന്നു.  

  *പാടങ്ങൾ ഭക്ഷ്യാൽപാദന കേന്ദ്രങ്ങൾ എന്നതുപോലെ തന്നെ പ്രധാനപ്പെട്ട പങ്കാണ് ജലചംക്രമണത്തിലും വഹിക്കുന്നത്. ചെങ്കുത്തായ ഭൂസ്ഥിതിയും അതിവൃഷ്ടിയുമുള്ള കേരളത്തിൽ സ്വാഭാവിക ജലസംഭരണ മാർഗങ്ങളായ പാടങ്ങളുടെ പാരിസ്ഥിതിക പ്രധാന്യം വളരെ വലുതാണ്.

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8715" എന്ന താളിൽനിന്ന് ശേഖരിച്ചത്