"ജനപക്ഷ ജലനയത്തിനുവേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 225: വരി 225:
മേൽ സൂചിപ്പിച്ച വസ്തുതകളും കണക്കുകളും എല്ലാം സൂചിപ്പിക്കുന്നതെന്താണ് ? . വിഭവങ്ങളുടെ ജനാനുകൂല വിനിയോഗരീതികളിലധിഷ്ഠിതമായ ഒരു ജനപക്ഷ ജലനയം കേരളത്തിന് അനിവാര്യമായിരിക്കുന്നു എന്നതാണ് അത്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സമരങ്ങൾ ഈ ദിശയിലുള്ള സുപ്രധാന സമരങ്ങളാണ്. കേരളത്തിനാകെ ബാധകമാകുന്ന ഒരു ജനപക്ഷ ജലനയത്തിനുവേണ്ടി ഇനിയും വിപുലമായ സംവാദങ്ങൾ ഉയർന്നു വരേണ്ടതുണ്ട്. ഇങ്ങനെ ചർച്ചചെയ്യപ്പെടേണ്ട ചില ആശയങ്ങൾ ചുവടെ നൽകിയിരിക്കുന്നു:  

കേരളത്തിലെ ജലക്ഷാമം മനുഷ്യനിർമ്മിതമാണ്. അതിവൃഷ്ടിപ്രദേശമായ കേരളത്തിൽ ജലസംരക്ഷണത്തിനു ണ്ടായിരുന്ന (പ്രകൃതിദത്ത മാർഗ്ഗങ്ങളെല്ലാം ദീർഘവീക്ഷണ മില്ലായ്മയും ലാഭത്വരയും മൂലം നശിപ്പിക്കപ്പെട്ടതിനാലാണ് ജലക്ഷാമം നേരിടുന്നത്.
*കേരളത്തിലെ ജലക്ഷാമം മനുഷ്യനിർമ്മിതമാണ്. അതിവൃഷ്ടിപ്രദേശമായ കേരളത്തിൽ ജലസംരക്ഷണത്തിനു ണ്ടായിരുന്ന (പ്രകൃതിദത്ത മാർഗ്ഗങ്ങളെല്ലാം ദീർഘവീക്ഷണ മില്ലായ്മയും ലാഭത്വരയും മൂലം നശിപ്പിക്കപ്പെട്ടതിനാലാണ് ജലക്ഷാമം നേരിടുന്നത്.

'''പട്ടിക 5.'''<small>ചെറിയ എഴുത്ത്</small>
<small>'''പട്ടിക 5.'''</small>

<small>'''കേരളത്തിലെ കുടിവെള്ള സ്രോതസ്സുകൾ, വീടുകളുടെ ശതമാനം'''</small>
<small>'''കേരളത്തിലെ കുടിവെള്ള സ്രോതസ്സുകൾ, വീടുകളുടെ ശതമാനം'''</small>
വരി 247: വരി 247:
| || Total|| 100|| 100|| 100
| || Total|| 100|| 100|| 100
|}
|}
Sl.No

Source
*ജലവും ജീവനും ഉറപ്പുവരുത്തുന്ന വിഭവവിനിയോഗമാതൃകകൾ സൃഷ്ടിക്കപ്പെടണം. നിലം നികത്തലും, കുന്നിടിക്കലും, മണലൂറ്റലുമെല്ലാം കേരളത്തിന്റെ ജലലഭ്യതയെയും ജനജീവിതത്തേയും ദോഷകരമായി ബാധിക്കുകയാണ്. ഇവയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളും നിയമങ്ങളും തിരുത്തണം, ഇവ കർശനമായി തടയണം.
 
Rural %
 
Urban &
 
Total%
 
1
 
2
 
3
 
4
 
5
 
ടാപ്പ്
 
ഹാൻറ് പമ്പ്
 
കുഴൽകിണർ
 
കിണർ
 
മറ്റുള്ളവ
 
13.9
 
1.1
 
1.8
 
77.2
 
6.00
 
39.9
 
1.0
 
2.0
 
56.0
 
1.1
 
20.4
 
1.1
 
1.9
 
71.9
 
4.7
 
Total
 
100
 
100
 
100
 
ജലവും ജീവനും ഉറപ്പുവരുത്തുന്ന വിഭവവിനിയോഗമാതൃകകൾ സൃഷ്ടിക്കപ്പെടണം. നിലം നികത്തലും, കുന്നിടിക്കലും, മണലൂറ്റലുമെല്ലാം കേരളത്തിന്റെ ജലലഭ്യതയെയും ജനജീവിതത്തേയും ദോഷകരമായി ബാധിക്കുകയാണ്. ഇവയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളും നിയമങ്ങളും തിരുത്തണം, ഇവ കർശനമായി തടയണം.

==കുടിവെള്ളത്തിന് മുൻഗണന നൽകണം.==  
==കുടിവെള്ളത്തിന് മുൻഗണന നൽകണം.==  
"https://wiki.kssp.in/ജനപക്ഷ_ജലനയത്തിനുവേണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്