അജ്ഞാതം

"ജനസംവാദയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
43 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:31, 18 ജനുവരി 2014
വരി 208: വരി 208:

===സംവാദകേന്ദ്രങ്ങളിലെ അനുഭവങ്ങൾ  ===
===സംവാദകേന്ദ്രങ്ങളിലെ അനുഭവങ്ങൾ  ===
''ഉദ്ഘാടനങ്ങൾ''
ദശലക്ഷം സംവാദത്തിന്റെ അഖിലേന്ത്യാ ഉദ്ഘാടനവും ജനസംവാദ യാത്രയുടെ വടക്കൻ കേരള ഉദ്ഘാടനവും കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിൽ കേരള സർവ്വകലാശാലാ  മുൻ വൈസ്‌ ചാൻസലർ ഡോ.ബി. ഇക്ബാൽ നിർവ്വഹിച്ചു. നീലേശ്വരം ബ്ലോക്ക്  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി വി. ഗോവിന്ദൻ അധ്യക്ഷനായിരുന്നു. പരിഷത്ത്  ജനറൽ സെക്രട്ടറി വി വി ശ്രീനിവാസൻ, മുൻ പ്രസിഡന്റ്‌ കെ.ടി രാധാകൃഷ്ണൻ, സി.രാമകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. ജനസംവാദത്തിനു എ.ഐ.പി.എസ്‌.എൻ ജനറൽ സെക്രട്ടറി ടി. ഗംഗാധരൻ നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്‌ സി. കാർത്ത്യായനി സ്വാഗതം പറഞ്ഞു.

തെക്കൻ യാത്രയുടെ ഉദ്ഘാടനം ചെറുതോണിയിൽ പ്രൊഫ. പി  കെ രവീന്ദ്രൻ  നിർവ്വഹിച്ചു  .സ്വാഗത സംഘം ചെയർമാൻ ശ്രീ .കുഞ്ഞുമോന്റെ അധ്യക്ഷതയിൽ  ഡോ. എൻ കെ ശശിധരൻ പിള്ള വിഷയാവതരണം നടത്തി .ചർച്ചയിൽ ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ , എ .പി. ഉസ്മാൻ , വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോജി വർഗ്ഗീസ്, ജലാലുദീൻ , കെ. ആർ . ജനാർദ്ദനൻ ,രാജു സേവിയർ, നിസാർ, തുടങ്ങിയവർ പങ്കെടുത്തു.

വടക്കൻ യാത്രയിലെ തന്റെ ഒന്നാം ദിവസത്തെ അനുഭവം ടി വി നാരായണൻ ഇങ്ങിനെ രേഖപ്പെടുത്തി
''വടക്കൻ യാത്രയിലെ തന്റെ ഒന്നാം ദിവസത്തെ അനുഭവം ടി വി നാരായണൻ ഇങ്ങിനെ രേഖപ്പെടുത്തി''

ഇന്നു പേരാവൂർ മെഖലയിലെ രണ്ടു കേന്ദ്രങ്ങളിൽ ജനസംവാദത്തിൽ പങ്കെടുത്തു. തോലംബ്ര ശാസ്ത്രി നഗറിൽ രാവിലെ 16 പേരാണ് വന്നത്‌. എല്ലാവരും  സജീവമായി ഇടപെട്ടു. സി പി എം, കോൺഗ്രസ്സ്‌ ,ബി ജെ പി പാർട്ടികളിൽ പെട്ടവർ ഇതിൽ ഉണ്ടായിരുന്നു. പ്രദേശത്തെ ജാതീയ ചേരിതിരിവിനെക്കുറിച്ചുള്ള ആശങ്കകളും കരിങ്കൽ ഖനനത്തിനെതിരെ നടന്നു വരുന്ന സമരം വിജയിക്കാത്തതും ചർച്ചയായി. ഗാഡ്ഗിൽ റിപ്പോർട്ട്‌ നടപ്പാക്കണമെന്നാണു ഈ മലയോര പ്രദേശത്തുകാർ പറയുന്നത്.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4016" എന്ന താളിൽനിന്ന് ശേഖരിച്ചത്