അജ്ഞാതം

"ജലം ജന്മാവകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
503 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:15, 24 ഒക്ടോബർ 2013
തിരുത്തലിനു സംഗ്രഹമില്ല
വരി 47: വരി 47:

കേരളത്തെ സംബന്ധിച്ച്‌ ശുദ്ധജലത്തിന്റെ ഉറവിടം മഴ മാത്രമാണ്‌. രാജ്യത്തെ 35 കാലാവസ്ഥാ മേഖലകളിൽ ഏറ്റവും അധികം ശരാശരി വാർഷിക മഴ (3070 മില്ലിമീറ്റർ) ലഭിക്കുന്ന സംസ്ഥാനമാണ്‌ കേരളം. ജൂൺ മുതൽ സെപ്‌തംബർ വരെ ലഭിക്കുന്ന തെക്കുപടിഞ്ഞാറൻ കാലവർഷവും, ഒക്‌ടോബർ-നവംബർ മാസങ്ങളിൽ ലഭിക്കുന്ന വടക്കുകിഴക്കൻ തുലാ വർഷവും, വേനൽമഴയുമാണ്‌ നമ്മുടെ ജലസ്രോതസ്സ്‌. മൊത്തത്തിൽ 120-140 മഴദിനങ്ങൾ മാത്രമാണുള്ളത്‌. കേരളത്തിലെ മഴലഭ്യതയുടെ മുഖ്യസവിശേഷത അതിന്റെ സ്ഥലകാലവ്യതിയാനമാണ്‌ (പട്ടിക 1, 2).

{| class="wikitable"
|-
!പട്ടിക 1 മഴയുടെ സ്ഥലഭേദം
|-
!    !!!!മഴ ലഭ്യത(മി.മി)!!
|-                                     
! ഭൂപ്രകൃതി മേഖല !! തെക്ക് !! വടക്ക് !! ശരാശരി
|-
| തീരപ്രദേശം || 900 || 3500 || 2910
|-
| ഇടനാട് || 1400 || 4000 || 3070
|-
| മലനാട് || 2500 || 5000 || 3200
|-
| ശരാശരി || 1800 || 3800 || 3070
|}

16

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3178" എന്ന താളിൽനിന്ന് ശേഖരിച്ചത്