അജ്ഞാതം

"ജീവിതശൈലിയും ആരോഗ്യവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,766 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  06:43, 21 സെപ്റ്റംബർ 2013
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox book
| name          = ജീവിതശൈലിയും ആരോഗ്യവും

| image          =[[പ്രമാണം:Jeevithasaili.jpg|200px|alt=Cover]]
| image_caption  = 
| author        = കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
| title_orig    =
| translator    =
| illustrator    = 
| cover_artist  =
| language      =  മലയാളം
| series        =
| subject        = [[ആരോഗ്യം ]]
| genre          = [[ലഘുലേഖ]]
| publisher      =  [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
| pub_date      = ഏപ്രിൽ , 2008
| media_type    = 
| pages          = 
| awards        =
| preceded_by    =
| followed_by    = 
| wikisource    = 
}}
===ഭാഗം 1===
===ഭാഗം 1===

വരി 7: വരി 29:

കേരളത്തിൽ നടപ്പാക്കിയ ഭൂപരിഷ്‌കരണനിയമം വഴി ജൻമിത്തം അവസാനിച്ചതും, സാർവ്വത്രിക വിദ്യാഭ്യാസം നടപ്പിലാക്കിയതിലൂടെ ഉയർന്ന സാക്ഷരത നേടാനായതും, പ്രത്യേകിച്ച്‌ സ്‌ത്രീകളുടെ വിദ്യാഭ്യാസ നിലവാരം ഉയർന്നതുമെല്ലാം ഗ്രാമീണരുടെ ജീവിത നിലവാരം ഉയരാൻ സഹായകരമായി. ശക്തമായ പൊതുവിതരണ സമ്പ്രദായം, ദുർബല വിഭാഗങ്ങളുടെ ഉയർന്ന അവകാശബോധം തുടങ്ങിയ സാമൂഹ്യ സാമ്പത്തിക ഘടകങ്ങളും, കേരളത്തിൽ നിലവിലുള്ള സാർവ്വത്രികവും, സൗജന്യവുമായ പൊതുജനാരോഗ്യ സംവിധാനവും കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിൽ വലിയ സംഭാവന നൽകിയിട്ടുണ്ട്‌.

'''പട്ടിക 1- ആരോഗ്യനിലവാരം- ഇന്ത്യ, കേരളം, അമേരിക്ക താരതമ്യം'''
{| class="wikitable"
|-
!ആതോഗ്യസൂചികകൾ!! ഇന്ത്യ !! കേരളം !!  അമേരിക്ക
|-
|| പൊതുമരണനിരക്ക് || 8.10 || 6.40 || 6.10
|-
| ശിശുമരണനിരക്ക്|| 63.00 || 10.00 || 8.00
|-
| ആയുർദൈർഘ്യം(ആൺ)|| 64 || 74 || 78
|-
| ആയുർദൈർഘ്യം(പെൺ) || 65 || 76 || 80
|}
''1. എക്കണോമിക്ക് റിവ്യൂ : സംസ്ഥാന ആസൂത്രണബോർഡ് 2004(2000ലെ കണക്ക്) 2. ലോകാരോഗ്യസംഘടന വെബ്സൈറ്റ് : 2005''

കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം അര നൂറ്റാണ്ടു പിന്നിടുമ്പോൾ ആരോഗ്യ മേഖല ഒട്ടനവധി ഗുരുതരമായ പ്രതിസന്ധികളേയും, വെല്ലുവിളികളേയും നേരിട്ടുകൊണ്ടിരിക്കയാണ്‌.

വരി 352: വരി 392:
താരതമ്യേന അല്‌പാഹാരികളായ കേരളീയർ എന്തുകൊണ്ട്‌ അധികഭാരത്തിന്റെ അടിമകളാകുന്നു എന്ന ചോദ്യത്തിന്‌ നമുക്ക്‌ നല്‌കാനുള്ള ഉത്തരം ഇതാണ്‌. കഴിക്കുന്ന ആഹാരത്തിൽ നിന്നും കിട്ടുന്ന അല്‌പമായ ഊർജ്ജം പോലും ചിലവാക്കാനുള്ള ശാരീരിക അധ്വാനത്തിൽ നിന്ന്‌ മലയാളി അകന്നു പോയി എന്നതാണ്‌. കാരണം ആഹാരത്തിലുള്ള അപചയംപോലെ തന്നെ ജനിതകമായ കാരണങ്ങൾകൊണ്ടും ചിലർക്ക്‌ പൊണ്ണത്തടി ഉണ്ടാവാം. ഹോർമോണുകളുടെ തകരാറുമൂലം പൊണ്ണത്തടി ഉള്ളവരും അപൂർവ്വമായി കോർട്ടിസോൺ പോലെയുള്ള ഔഷധങ്ങളുടെ അനിയന്ത്രിതമായ ഉപയോഗംമൂലവും പലരിലും കാണപ്പെടുന്നു.

===ഉദരമേദസ്സ്‌====
====ഉദരമേദസ്സ്‌====

പാശ്ചാത്യരുമായി താരതമ്യപ്പെടുത്തുമ്പോൾ ഭാരതീയർക്ക്‌ ഉദരത്തിൽ കൊഴുപ്പ്‌ അടിഞ്ഞുകൂടാനുള്ള പ്രവണത വളരെ കൂടുതലാണ്‌. ഉദരത്തിൽ കൊഴുപ്പ്‌ അടിഞ്ഞു കൂടുമ്പോൾ പ്രമേഹരോഗം ക്ഷണിച്ചുവരുത്താനുള്ള പ്രവണതയും ഏറുന്നു. ഉദര മേദസ്സിന്റെ ഒരു സൂചികയായി നമുക്ക്‌ അരക്കെട്ടിന്റെ ചുറ്റളവ്‌ സ്വീകരിക്കാം. സ്‌ത്രീകൾക്ക്‌ അരക്കെട്ടിന്റെ ചുറ്റളവ്‌ 80 സെ.മീറ്ററിൽ അധികമാണെങ്കിൽ അവർക്ക്‌ പ്രമേഹവും രക്തസമ്മർദ്ദവും മറ്റും പിടിപെടാനുള്ള സാധ്യത ഇരട്ടിയിൽ ഏറെയാണ്‌. പുരുഷന്മാർക്ക്‌ ശുപാർശ ചെയ്‌തിരിക്കുന്ന ചുറ്റളവ്‌ പരമാവധി 90 സെ. മീറ്റർ ആണ്‌. ഈ പരിധി കഴിഞ്ഞാൽ അവർക്കും മറ്റു ജീവിത ശൈലി രോഗങ്ങൾ വർദ്ധിക്കാനുള്ള പ്രവണത ഏറുന്നു. പ്രായമായവരുടെ ഇടയിൽ കൂടുതൽ പേർക്കും ഉദരമേദസ്സ്‌ ഉള്ളതായി കാണാറുണ്ട്‌. ഇത്‌ ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങൾക്ക്‌ കാരണമാകുന്നുമുണ്ട്‌. മിതമായ ആഹാരവും ശരിയായ വ്യായാമചര്യയും കൂടിയാവുമ്പോൾ ഉദരമേദസ്സിനെ നിയന്ത്രിക്കാൻ സാധിക്കും എന്ന്‌ അനുഭവങ്ങൾ തെളിയിക്കുന്നു.

വരി 475: വരി 515:

*സർക്കാർ തലത്തിൽ ഈ പ്രശ്‌നത്തിന്റെ ഗൗരവം ഉൾക്കൊണ്ട്‌ സമഗ്രപാക്കേജ്‌ നടപ്പിലാക്കുക(ആവശ്യമായ പഠനം, ഗവേഷണം, ചികിത്സാ സംവിധാനങ്ങൾ, ആരോഗ്യബോധവൽക്കരണം, പ്രായോഗിക പ്രവർത്തനങ്ങൾ, നിയമനടപടികളിലൂടെ രോഗമുണ്ടാകുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കൽ മുതലായവ....).

{{ഫലകം:പരിഷത്ത്_പ്രസിദ്ധീകരണങ്ങൾ}}
[[വർഗ്ഗം:ലഘുലേഖകൾ]]
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2539...2739" എന്ന താളിൽനിന്ന് ശേഖരിച്ചത്