അജ്ഞാതം

"ജീവിതശൈലിയും ആരോഗ്യവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
819 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  06:43, 21 സെപ്റ്റംബർ 2013
 
വരി 29: വരി 29:

കേരളത്തിൽ നടപ്പാക്കിയ ഭൂപരിഷ്‌കരണനിയമം വഴി ജൻമിത്തം അവസാനിച്ചതും, സാർവ്വത്രിക വിദ്യാഭ്യാസം നടപ്പിലാക്കിയതിലൂടെ ഉയർന്ന സാക്ഷരത നേടാനായതും, പ്രത്യേകിച്ച്‌ സ്‌ത്രീകളുടെ വിദ്യാഭ്യാസ നിലവാരം ഉയർന്നതുമെല്ലാം ഗ്രാമീണരുടെ ജീവിത നിലവാരം ഉയരാൻ സഹായകരമായി. ശക്തമായ പൊതുവിതരണ സമ്പ്രദായം, ദുർബല വിഭാഗങ്ങളുടെ ഉയർന്ന അവകാശബോധം തുടങ്ങിയ സാമൂഹ്യ സാമ്പത്തിക ഘടകങ്ങളും, കേരളത്തിൽ നിലവിലുള്ള സാർവ്വത്രികവും, സൗജന്യവുമായ പൊതുജനാരോഗ്യ സംവിധാനവും കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിൽ വലിയ സംഭാവന നൽകിയിട്ടുണ്ട്‌.

'''പട്ടിക 1- ആരോഗ്യനിലവാരം- ഇന്ത്യ, കേരളം, അമേരിക്ക താരതമ്യം'''
{| class="wikitable"
|-
!ആതോഗ്യസൂചികകൾ!! ഇന്ത്യ !! കേരളം !!  അമേരിക്ക
|-
|| പൊതുമരണനിരക്ക് || 8.10 || 6.40 || 6.10
|-
| ശിശുമരണനിരക്ക്|| 63.00 || 10.00 || 8.00
|-
| ആയുർദൈർഘ്യം(ആൺ)|| 64 || 74 || 78
|-
| ആയുർദൈർഘ്യം(പെൺ) || 65 || 76 || 80
|}
''1. എക്കണോമിക്ക് റിവ്യൂ : സംസ്ഥാന ആസൂത്രണബോർഡ് 2004(2000ലെ കണക്ക്) 2. ലോകാരോഗ്യസംഘടന വെബ്സൈറ്റ് : 2005''

കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം അര നൂറ്റാണ്ടു പിന്നിടുമ്പോൾ ആരോഗ്യ മേഖല ഒട്ടനവധി ഗുരുതരമായ പ്രതിസന്ധികളേയും, വെല്ലുവിളികളേയും നേരിട്ടുകൊണ്ടിരിക്കയാണ്‌.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2739" എന്ന താളിൽനിന്ന് ശേഖരിച്ചത്