അജ്ഞാതം

"ജ്യോതിശ്ശാസ്ത്രം-പകലും രാത്രിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 330: വരി 330:

ഉദ്യോഗസ്ഥ വൃന്ദവും
==ഉദ്യോഗസ്ഥ വൃന്ദവും ഒരു നക്ഷത്ര നിരീക്ഷകനും==
ഒരു നക്ഷത്ര നിരീക്ഷകനും

ഇന്ദിര ചൗധുരി
ഇന്ദിര ചൗധുരി
(ചരിത്രകാരിയും ബാംഗ്ലൂരിലെ കൺസൽട്ടന്റ്‌ ആർക്കൈവിസ്റ്റും ആണ്‌ ലേഖിക)

ഹാർവാർഡ്‌ നിരീക്ഷണ നിലയത്തിലെ ഓക്ക്‌ റിഡ്‌ജ്‌ സ്റ്റേഷനിൽ 1949 ജൂലൈ 2ന്‌ എടുത്ത ഒരു ഫോട്ടോഗ്രാഫിക്ക്‌ പ്ലേറ്റിൽ ഒരു ധൂമകേതുവിന്റെ ചിത്രം പതിഞ്ഞു. ഒരു അവിചാരിതമായ കണ്ടുപിടുത്തമായിരുന്നു. ഹാർവാർഡ്‌ സർവകലാശാലയിൽ ഡോക്‌ടറേറ്റിന്‌ പഠിക്കുന്ന ഒരു ഇന്ത്യൻ വിദ്യാർത്ഥി അടങ്ങിയ ടീം ആയിരുന്നു അതിന്റെ പിന്നിൽ. ഈ കണ്ടുപിടുത്തത്തെക്കുറിച്ചുള്ള വിവരം താമസിയാതെ ഇന്ത്യയിലെത്തി. പക്ഷേ, സർക്കാരിൽ നിന്ന്‌ യാതൊരു അഭിനന്ദന സന്ദേശവുമുണ്ടായില്ല. സർക്കാരിന്‌ അങ്ങനെയൊന്ന്‌ വേണമെന്ന്‌ തോന്നിയതേ ഇല്ല. എന്നു മാത്രമല്ല, വാഷിങ്ങ്‌ടൺ ഡി സിയിലെ ഇന്ത്യൻ എംബസിയിലെ വിദ്യാഭ്യാസ വിഭാഗം കണ്ടുപിടുത്തത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥിയെ കഠിനമായി ശാസിക്കുകയും ചെയ്‌തു. ധൂമകേതുക്കളെ തേടാനല്ല അയാളെ അയച്ചതെന്നും ഗവേഷണത്തിൽ ശ്രദ്ധ ചെലുത്താനും അവർ ആവശ്യപ്പെട്ടു. ഹൈദരാബാദ്‌ സർക്കാർ (അന്ന്‌ അതൊരു സ്വതന്ത്ര നാട്ടുരാജ്യമാണ്‌) അയച്ച ഒരു സർക്കുലർ അനുസരിച്ചായിരുന്നു ഈ ശാസന.

ആ കാലത്ത്‌ ഹാർവാഡ്‌ യൂണിവേഴ്‌സിറ്റിയിലെ ജ്യോതിശാസ്‌ത്രവിഭാഗം, ഹാർലൊഷാപ്‌ലി ബാർട്ട്‌ ബോക്ക്‌, ഡൊണാൾഡ്‌ മെൻസൽ, സെസീലിയാപെയ്‌നെ ഗപോഷ്‌കിൻ, ഫ്രഡ്‌ വിപ്പിൾ തുടങ്ങിയ മഹാരഥൻമാരുടെ സങ്കേതമായിരുന്നു. ഹൈദരാബാദിലെ ഉദ്യോഗസ്ഥരുടെ ശാസന അടങ്ങിയ കത്തിന്‌ മറുപടി എഴുതിയത്‌ ഫ്രഡ്‌ വിപ്പിൾ ആയിരുന്നു. അദ്ദേഹം ഇങ്ങനെ എഴുതി ``ഇത്തരം ഒരു കത്ത്‌, അതും ഒരു വിദേശ സർക്കാറിൽ നിന്ന്‌, ഹാർവാർഡ്‌ യൂണിവേഴ്‌സിറ്റിയിലെ ജ്യോതിശാസ്‌ത്രവിഭാഗത്തിന്റെ പഠനരീതിയെ വിമർശിച്ചുകൊണ്ടുള്ളത്‌, എന്റെ അനുഭവത്തിൽ ആദ്യത്തേതാണ്‌. ഹൈദരാബാദ്‌ സർക്കാർ വിദ്യാർത്ഥിയെ ശാസിച്ചതിന്റെ ഫലമായി അയാൾ പഠനത്തിന്‌ ഞങ്ങൾ നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ പ്രയാസപ്പെടുകയാണ്‌. പഠനരീതിയെപ്പറ്റി വിമർശനമുണ്ടെങ്കിൽ അത്‌ യൂണിവേഴ്‌സിറ്റി അധികൃതരെ അറിയിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്‌. വിപ്പിൾ തുടർന്നു, ``ആ കണ്ടുപിടുത്തം തികച്ചും ആകസ്‌മികമായിരുന്നു. ഫോട്ടോഗ്രാഫിക്ക്‌ പ്ലേറ്റിലെ അസാധാരണ വസ്‌തുവിനെ വിദ്യാർത്ഥി തിരിച്ചറിയാതെ പോയിരുന്നുവെങ്കിൽ ശാസ്‌ത്രത്തിലെ വലിയ ഒരു വീഴ്‌ചയാകുമായിരുന്നു അത്‌. ആ കണ്ടുപിടുത്തം ശാസ്‌ത്രലോകത്തെ അറിയിക്കാതിരുന്നുവെങ്കിൽ ശാസ്‌ത്രലോകത്തോട്‌ അയാൾ ചെയ്യുന്ന ഗുരുതരമായ അവഗണനയും ആകുമായിരുന്നു.''

ഗവേഷണ പ്രവർത്തനത്തിൽ പശ്ചാത്തല പഠനങ്ങളുടെ പ്രാധാന്യത്തെപ്പറ്റി വിശദീകരിക്കവേ വിപ്പിൾ പരിഹാസരൂപേണ ഇത്രയും കൂട്ടിച്ചേർത്തു. വിദ്യാർത്ഥി തന്റെ ഗവേഷണ പ്രവർത്തനം വളരെ പരിമിതമായ മേഖലയിൽ മാത്രം ഒതുക്കിയാൽ മതിയെന്നാണ്‌ സർക്കാർ ഉദ്ദേശിച്ചിരുന്നതെങ്കിൽ അയാളെ ഹാർവാർഡിലേക്ക്‌ അയച്ചത്‌ തെറ്റായിപ്പോയി.

രസകരമായ കത്തിടപാടുകൾ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ആസ്‌ട്രോ ഫിസിക്‌സിന്റെ പുരാരേഖകളിൽ സംരക്ഷിച്ച്‌ വെച്ചിട്ടുണ്ട്‌. കാരണം, സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥി മറ്റാരുമല്ല, ആ സ്ഥാപനത്തിന്റെ സ്ഥാപക ഡയരക്‌ടർ എം കെ വൈനുബാപ്പു തന്നെയാണ്‌. ബാപ്പുവിന്റെ ജ്യോതിശ്ശാസ്‌ത്ര താൽപ്പര്യം ആളിക്കത്തിച്ചത്‌ മറ്റാരുമല്ല. ഹൈദരാബാദിലെ `നിസാമിയ' നിരീക്ഷണാലയത്തിലെ ജ്യോതിശാസ്‌ത്രജ്ഞനായ അച്ഛൻ തന്നെയായിരുന്നു. 1909 ൽ നിരീക്ഷണാലയം സ്ഥാപിച്ചത്‌ നവാബ്‌ സഫർ ജങ്ങ്‌ ആയിരുന്നു. 1948 ൽ ഹാർലൊ ഷാപ്‌ലി ഇന്ത്യ സന്ദർശിച്ചപ്പോൾ 21 വയസ്സ്‌ മാത്രം പ്രായമുള്ള വൈനു ബാപ്പു അദ്ദേഹത്തെ പോയി കണ്ടു. അടുത്ത വർഷം ബാപ്പു ഹാർവാർഡിലേക്ക്‌ കപ്പൽ കയറി. `ഗ്രഹണയുഗ്മങ്ങളുടെ പ്രകാശ വൈദ്യുത പ്രകാശമിതി' (photo electric photometry of eclipsing variables) എന്ന വിഷയത്തിൽ ഗവേഷണം ചെയ്യുകയായിരുന്നു ഉദ്ദേശ്യം. അന്നത്തെ ഹൈദരാബാദ്‌ സർക്കാർ ബാപ്പുവിന്‌ ഒരു സ്‌കോളർഷിപ്പ്‌ കൊടുത്തു. അതാണ്‌ ഈ വാക്ക്‌ തർക്കങ്ങളിലേക്ക്‌ നയിച്ചത്‌.

1957 ൽ ബാപ്പുവും ഒലിൻ വിൽസനും ചേർന്ന്‌ ``ബാപ്പു-ഒലിൻ വിൽസൻ ഇഫക്‌ട്‌'' അവതരിപ്പിച്ചു. നക്ഷത്രങ്ങളുടെ വർണമണ്ഡലത്തെ (chromosphere) യെക്കുറിച്ചുള്ള പഠനത്തിന്‌ തുടക്കം കുറിച്ചത്‌ അതോടെയാണ്‌.

ഇന്ത്യയിലേക്ക്‌ മടങ്ങിയ ശേഷം ബാപ്പു ഇന്ത്യയിലെ പ്രകാശിക ജ്യോതിശാസ്‌ത്രപഠനത്തെ പുനരുജ്ജീവിപ്പിച്ചു. 1971 ൽ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ആസ്‌ട്രോഫിസിക്‌സ്‌ സ്ഥാപിക്കുന്നതിലെ പ്രധാന ശക്തിസ്രോതസ്സായി പ്രവർത്തിച്ചു. അത്‌ കൂടാതെ അന്താരാഷ്‌ട്ര ജ്യോതിശാസ്‌ത്ര യൂണിയന്റെ ഒന്നാമത്തെ ഇന്ത്യക്കാരനായ അധ്യക്ഷനായിരുന്നു ബാപ്പു.

ബാപ്പുവിന്‌ ശേഷവും ഇന്ത്യൻ ഉദ്യോഗസ്ഥ വൃന്ദത്തിന്‌ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. അർഹിക്കുന്ന അംഗീകാരം പലപ്പോഴും അവരുടെ സ്വാർത്ഥ താൽപ്പര്യങ്ങൾ കാരണം നിരസിക്കപ്പെടാറാണ്‌ പതിവ്‌.

സ്വന്തം പേരിൽ ഒരു ധൂമകേതുവിനെ കണ്ടുപിടിച്ച ഒരേയൊരു ഇന്ത്യക്കാരൻ വൈനു ബാപ്പുവാണ്‌. ഹാർവാർഡിൽ വാനനിരീക്ഷണത്തിനിടയിൽ അവിചാരിതമായി കണ്ടെത്തിയ അതേ ധൂമകേതു- ബാപ്പു ന്യൂകിർക്ക്‌-വിപ്പിൾ ധൂമകേതു (comet Bappu- Newkirkk, Wipple)?

കോമറ്റ്‌ ഐസോൺ (C/2012/S1)
 
===കോമറ്റ്‌ ഐസോൺ (C/2012/S1)===
 
ആരാണ്‌ കോമറ്റ്‌ ഐസോണിനെ കണ്ടെത്തിയത്‌?
ആരാണ്‌ കോമറ്റ്‌ ഐസോണിനെ കണ്ടെത്തിയത്‌?
കിഴക്കൻ യൂറോപ്പിലെയും റഷ്യയിലേയും ജ്യോതിശ്ശാസ്‌ത്രജ്ഞർ 2012 സെപ്‌റ്റംബർ 24ന്‌ ഒരു പുതിയ കോമറ്റിനെ കണ്ടെത്തിയതായി പ്രഖ്യാപിച്ചു. കണ്ട്‌ പിടിക്കുന്ന സമയം അതിന്റെ കാന്തിമാനം 18.8 ആയിരുന്നു. അതായത്‌, വളരെ മങ്ങിയത്‌ ബെലാറസിലെ വിറ്റാലി നെവിസ്‌കിയും റഷ്യയിലെ അർത്യോം നോവിചോക്കും ചേർന്നാണ്‌ ഐസോണിനെ കണ്ടെത്തിയത്‌. റഷ്യയിലെ ഇന്റർനാഷണൽ സയന്റിഫിക്ക്‌ ഓപ്‌ടിക്കൽ നെറ്റ്‌വർക്ക്‌ (ISON) എന്ന സ്ഥാപനത്തിലെ 0.4 മീറ്റർ f/3 സാന്റൽ എന്ന പ്രതിഫലന ടെലിസ്‌കോപ്പും ഒരു CCD ക്യാമറയും ആണ്‌ അതിനവർ ഉപയോഗിച്ചത്‌. ഇക്കാര്യം പിന്നീട്‌ ഇറ്റലിയിലെ റെമാൻസാക്കോ നിരീക്ഷണാലയത്തിലെ ശാസ്‌ത്രജ്ഞർ ശരിവെയ്‌ക്കുകയും ചെയ്‌തു.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3111" എന്ന താളിൽനിന്ന് ശേഖരിച്ചത്