അജ്ഞാതം

"ജ്യോതിശ്ശാസ്ത്രം-പകലും രാത്രിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 367: വരി 367:
ജ്യോതിശ്ശാസ്‌ത്രജ്ഞർ പ്രവചിച്ചതുപോലെ ഐസോണിന്‌ ജനുവരി 2013 മുതലിങ്ങോട്ട്‌ മെയ്‌ വരെ പ്രകാശം കൂടിയില്ല. അത്‌ ഇപ്പോൾ സൗരയൂഥത്തിന്റെ ഉൾഭാഗത്തേക്ക്‌ കടന്നിരിക്കുന്നു. ജൂൺ ജൂലൈയ്‌ മാസങ്ങളിൽ കോമറ്റ്‌ സൂര്യന്റെ മറുഭാഗത്തായിരുന്നതുകൊണ്ട്‌ നമുക്ക്‌ കാണാൻ കഴിഞ്ഞിട്ടില്ല. ആഗസ്റ്റ്‌ അവസാനത്തോടെ അതിനെ കാണാൻ കഴിയും. ജ്യോതിശാസ്‌ത്രജ്ഞർ അതിനെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്‌. അത്‌ എത്രത്തോളം പ്രകാശിക്കുമെന്ന്‌ അപ്പോൾ അറിയാം.

====ഐസോൺ (ISON) ധൂമകേതു ഇതാ വന്നുകഴിഞ്ഞു====
===ഐസോൺ (ISON) ധൂമകേതു ഇതാ വന്നുകഴിഞ്ഞു===

ജോൺ ബോർട്ട്‌ ലെ, 13 ജൂൺ 2013
ജോൺ ബോർട്ട്‌ ലെ, 13 ജൂൺ 2013
വരി 383: വരി 383:
ഏതായാലും ഐസോണിന്‌ ഈ അടുത്ത കാലത്ത്‌ വന്ന കോമറ്റ്‌ ലവ്‌ ജോയ്‌യെക്കാൾ പ്രകാശം കൂടുതലായിരിക്കുമെന്നതിന്‌ സംശയമൊന്നുമില്ല. വളരെ വലിയ വാലുണ്ടായിരുന്ന ലവ്‌ജോയ്‌ ദക്ഷിണധ്രുവത്തിലുള്ള കാഴ്‌ചക്കാർക്ക്‌ 2011 അവസാനം നല്ല ഒരു ദൃശ്യവിരുന്ന്‌ ഒരുക്കിയാണ്‌ കടന്നുപോയത്‌.

====പ്രവചനം====
===പ്രവചനം===

2013 ജനുവരി മുതൽ മെയ്‌ വരെ ഐസോണിന്റെ പ്രകാശം കൂടിയിട്ടേ ഇല്ല. അതിന്റെ കാന്തിമാനം ഏതാണ്ട്‌ 15 ലോ 16ലോ നിൽക്കുകയാണുണ്ടായത്‌. പ്രതീക്ഷിച്ചതിലും രണ്ട്‌ കാന്തിമാനം കൂടുതൽ. മെയ്‌ മാസത്തിലെ സന്ധ്യാകാശത്തിൽ അത്‌ അപ്രത്യക്ഷമായി. ആഗസ്റ്റ്‌ അവസാനം ആണ്‌ തിരിച്ചുവന്നത്‌.

വരി 395: വരി 395:
``നൂറ്റാണ്ടിന്റെ ധൂമകേതു? അതത്ര ഉറപ്പില്ല. ഒന്ന്‌ ഉത്തരാർധഗോളത്തിലെ ഐസോണിനെ കാണൂ മാത്രമല്ല, നൂറ്റാണ്ടിന്‌ 13 വർഷമല്ലേ പ്രായമായിട്ടുള്ളൂ; ഇനിയും ഈ വർഷങ്ങൾബാക്കിയുണ്ടല്ലോ. അവസരം ഇനിയുമുണ്ടാകാം.

====ഐസോൺ 2013 ന്റെ അവസാന മാസങ്ങളിൽ====
===ഐസോൺ 2013 ന്റെ അവസാന മാസങ്ങളിൽ===

''ആഗസ്റ്റ്‌ 2013''- ജൂൺ, ജൂലൈ മാസങ്ങളിൽ ഭൂമിയിൽ നിന്ന്‌ നോക്കുമ്പോൾ കോമറ്റ്‌ സൂര്യന്‌ പിന്നിലായിരിക്കും. ആഗസ്റ്റ്‌ അവസാനമാകുമ്പോഴേക്കും അത്‌ ഭൂമിക്ക്‌ നേർ വരുമ്പോൾ മഴക്കാറില്ലാത്ത തെളിഞ്ഞ ആകാശത്ത്‌ ചെറിയ ടെലിസ്‌കോപ്പ്‌ കൊണ്ട്‌ കാണാൻ കഴിഞ്ഞേക്കും.

വരി 409: വരി 409:
''ജനുവരി 2014''- ഐസോണിനെ ജനുവരിയിലും നന്നായി കാണാനാകുമോ? അതെ എന്നാണ്‌ പ്രതീക്ഷക്ക്‌ 2014 ജനുവരി 8ന്‌ ഐസോൺ നക്ഷത്രത്തിന്‌ (polaris) 2 ഡിഗ്രി അകലെയായിരിക്കും. മറ്റൊരു രസകരമായ കാര്യം കൂടി സംഭവിക്കും. 2014 ജനുവരി 14, 15 തീയതികളിൽ ഐസോൺ പോയ ശേഷം ഭൂമി, ഐസോൺ സഞ്ചരിച്ച പാതയ്‌ക്കടുത്തുകൂടി കടന്ന്‌ പോകുമ്പോൾ ഒരു പക്ഷേ നല്ല ഒരു ഉൽക്കാ വർഷത്തിനും സാധ്യതയുണ്ട്‌. അല്ലെങ്കിൽ തിളങ്ങുന്ന ഒരു ധൂളീമേഘം ദൃശ്യമായെന്നും വരാം.

====കോമറ്റ്‌ ഐസോണിന്റെ യാത്ര====
===കോമറ്റ്‌ ഐസോണിന്റെ യാത്ര===

10,000 വർഷങ്ങൾക്ക്‌ മുമ്പ്‌ നെപ്‌ട്യൂണിനും വളരെ അകലെ മഞ്ഞുകട്ടകൾ നിറഞ്ഞ ഊർട്ട്‌ മേഘ പാളികളിൽ നിന്നാണ്‌ കോമറ്റ്‌ ഐസോൺ യാത്ര തുടങ്ങിയത്‌. ആന്തര സൗരയൂഥത്തിലേക്കുള്ള അതിന്റെ ആദ്യയാത്രയാണ്‌ ഇത്‌.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3113" എന്ന താളിൽനിന്ന് ശേഖരിച്ചത്