അജ്ഞാതം

"ജ്യോതിശ്ശാസ്ത്രം-പകലും രാത്രിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 580: വരി 580:

ഈ പുസ്‌തകം എന്തുകൊണ്ട്‌?പഠിക്കാനുള്ള അവകാശം നിയമമായല്ലൊ. ഗുണമേന്മയുള്ള വിദ്യാഭ്യാസം അവകാശമായി മാറി. അപ്പോൾ നമുക്ക്‌ ഒരു ചോദ്യം ചോദിക്കാം. ഗുണമേന്മയുള്ള ശാസ്‌ത്രവിദ്യാഭ്യാസം എങ്ങനെയാണ്‌ നമ്മുടെ രാജ്യത്തെ എല്ലാ കുട്ടികൾക്കും ലഭ്യമാക്കുക?ഒരുത്തരം ഇതാ - സാർവ്വലൗകിക പ്രപഞ്ചവീക്ഷണം വളർത്തുക. പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെയും അത്ഭുത ലോകത്താണ്‌ നാം ജീവിക്കുന്നത്‌. നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ എല്ലാം ഈ അത്ഭുതം കണ്ടെത്താനുള്ള ശക്തിയേറിയ ശാസ്‌ത്ര ഉപകരണങ്ങളാണ്‌. പ്രപഞ്ചകാര്യങ്ങളെക്കുറിച്ചുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുക, ചിന്തിക്കുകയും ഭാവന ഉണർത്തുകയും ചെയ്യുക, ചെറിയ കണക്കൂകൂട്ടലുകൾ നടത്തുക, ഗുണമേന്മയുള്ള ശാസ്‌ത്രവിദ്യാഭ്യാസത്തിലേക്കുള്ള പാത ഒരുങ്ങിക്കഴിഞ്ഞു. ഇതിനെ നമുക്ക്‌ സാർവ്വലൗകിക പ്രപഞ്ച വീക്ഷണം എന്നു വിളിക്കാം.യഥാർത്ഥ ശാസ്‌ത്രം വശമാക്കാൻ വിലകൂടിയ ഉപകരണങ്ങൾ ആവശ്യമില്ല. ചെലവു കുറഞ്ഞ ഉപകരണങ്ങൾ കൊണ്ടു തന്നെ നമുക്ക്‌ പ്രധാപ്പെട്ട പരീക്ഷണങ്ങളും പ്രോജക്‌ടുകളും രസകരമായി ചെയ്‌തു പഠിക്കാം. ഇവ വഴി ലോകത്തെവിടെയുള്ള ആർക്കും വിജ്ഞാനം സമ്പാദിക്കാം. കാരണം, ശാസ്‌ത്രം സ്വന്തം നിലക്കു തന്നെ സാർവ്വ ലൗകികമാണ്‌.പ്രപഞ്ചത്തെക്കുറിച്ച്‌ പഠിക്കാൻ തുടങ്ങുമ്പോൾ വലിയ അക്കങ്ങളായ ആയിരങ്ങൾ, ലക്ഷങ്ങൾ, കോടികൾ, ശതകോടികൾ ഇവയൊന്നും നമ്മെ പരിഭ്രമിപ്പിക്കുന്നില്ല. ഭൂമിക്ക്‌ 13 ആയിരം കിലോമീറ്ററാണ്‌ വ്യാസം. സൂര്യനിലേക്കുള്ള ദൂരമോ, 15 കോടി കിലോമീറ്ററാണ്‌. ആകാശഗംഗയിൽ 10000 കോടി നക്ഷത്രങ്ങളുണ്ട്‌.പ്രപഞ്ചവീക്ഷണം നേടാൻ ജ്യോതിശാസ്‌ത്ര സംഖ്യകളുമായി ഇടപെടേണ്ടതുണ്ട്‌. നമ്മുടെ സ്‌കൂളിൽ എത്ര കുട്ടികളുണ്ട്‌? ആയിരത്തിലേറെ. രാജ്യത്ത്‌ ലക്ഷക്കണക്കിന്‌ സ്‌കൂളുകളുണ്ട്‌. ജനസംഖ്യ നൂറു കോടിയിലേറെയാണ്‌.എല്ലാവർക്കും ശാസ്‌ത്രം എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ശാസ്‌ത്രസംഘടനയാണ്‌ ജനകീയ ശാസ്‌ത്ര പ്രസ്ഥാനം. ഈ പ്രസ്ഥാനത്തിൽ ധാരാളം സംഘടകൾ കണ്ണിചേർന്നിട്ടുണ്ട്‌. ജ്യോതിശാസ്‌ത്രത്തെ സാർവ്വലൗകികമാക്കൻ ഇവരെല്ലാവരും ഒത്തു കൂടാറുണ്ട്‌. ഇതിനുമുമ്പ്‌ സൂര്യഗ്രഹണം, അന്താരാഷ്‌ട്ര ശസ്‌ത്രവർഷം, ശുക്രസംതരണം. ഇതാ ഇപ്പോൾ ഐസോണിനെ വരവേൽക്കാനും.നമുക്ക്‌ എല്ലാ സ്‌കുളിലും എത്താനും അവിടുത്തെ കുട്ടികളിലും നാട്ടുകാരിലും ജ്യോതിശാസ്‌ത്ര വിജ്ഞാനം എത്തിക്കാനും കഴിഞ്ഞാൽ ജനങ്ങളാൽ ജനങ്ങൾക്കു വേണ്ടിയുള്ള ശരിയായ ശാസ്‌ത്രവിദ്യാഭ്യാസം എന്ന കാര്യം നേടാം, തീർച്ച. ഈ ലക്ഷ്യത്തിലേക്കുള്ള ഒരു ചെറിയ കാൽവെയ്‌പാണ്‌ ഈ പുസ്‌തകം.

എല്ലാ സ്‌കൂളിലും ജ്യോതിശാസ്‌ത്രമേള എങ്ങനെ സംഘടിപ്പക്കാം?

നിങ്ങളുടെ സ്‌കൂളിൽ ജ്യോതിശാസ്‌ത്രമേള സംഘടിപ്പക്കുവാൻ വലിയ ചെലവൊന്നും വരില്ല. എല്ലായിടത്തും ലഭിക്കുന്ന ചെലവുകുറഞ്ഞ വസ്‌തുക്കൾ കൊണ്ടുതന്നെ നിങ്ങൾക്കു പരീക്ഷണങ്ങൾ ചെയ്യാം, ഉപകരണങ്ങൾ നിർമ്മിക്കാം.

ഈ പുസ്‌തകത്തിലെ പ്രവർത്തനങ്ങളെല്ലാം ജ്യോതിശാസ്‌ത്രമേളയുടെ ഭാഗമാണ്‌.ആരെയൊക്കെ ഇതിൽ പങ്കാളികളാക്കാം?ആരെയും, ഏതു പ്രായക്കാരെയും.എല്ലാ വിദ്യാർത്ഥികളെയും.പ്രധാന ആധ്യാപകരടക്കമുള്ള എല്ലാ അധ്യാപകരെയും.എല്ലാ രക്ഷിതാക്കളെയും.എല്ലാ പൗരന്മാരെയും.

എപ്പോഴാണ്‌ ഈ മേള സംഘടിപ്പിക്കുക?എപ്പോഴുമാകാം. എന്നാൽ ഇത്തവണ ഐസോണിന്റെ വരവേൽപ്പിനോടനുബന്ധിച്ചാകാം. 2013 നവംബർ 28നു മുമ്പ്‌. ആകാശം തെളിഞ്ഞിരിക്കുന്ന കാലമാണ്‌ നല്ലത്‌. ഒക്‌ടോബർ നവംബർ മാസങ്ങൾ പറ്റിയ കാലമാണ്‌.
 
എപ്പോഴാണ്‌ ഈ മേള സംഘടിപ്പിക്കുക?
 
എപ്പോഴുമാകാം. എന്നാൽ ഇത്തവണ ഐസോണിന്റെ വരവേൽപ്പിനോടനുബന്ധിച്ചാകാം. 2013 നവംബർ 28നു മുമ്പ്‌. ആകാശം തെളിഞ്ഞിരിക്കുന്ന കാലമാണ്‌ നല്ലത്‌. ഒക്‌ടോബർ നവംബർ മാസങ്ങൾ പറ്റിയ കാലമാണ്‌.
 
മേളയിൽ എന്തൊക്കെ ഒരുക്കാം?
മേളയിൽ എന്തൊക്കെ ഒരുക്കാം?
ചില വ്യത്യസ്‌ത പ്രവർത്തനങ്ങൾ ചുവടെ കൊടുക്കുന്നു.

1. ഐസോൺ പോസ്റ്റർ പ്രദർശനം
1. ഐസോൺ പോസ്റ്റർ പ്രദർശനം
2. ഉത്തര ദിശ കണ്ടത്തൽ.
2. ഉത്തര ദിശ കണ്ടത്തൽ.
വരി 605: വരി 614:
18. സൂര്യ സന്ദേശ പരീക്ഷണം.
18. സൂര്യ സന്ദേശ പരീക്ഷണം.
19. ഐസോണിനെ നരീക്ഷിക്കൽ.
19. ഐസോണിനെ നരീക്ഷിക്കൽ.
ജ്യോതി ശാസ്‌ത്രത്തിന്റെ ലോകം
ജ്യോതി ശാസ്‌ത്രത്തിന്റെ ലോകം
ഒരു രാഷ്‌ട്രത്തിനും നിർമ്മിക്കാനാകാത്ത സാർവലൗകിക പരീക്ഷണശാലയാണ്‌ നമുക്കു ചുററുമുള്ള ഈ പ്രപഞ്ചം. അതുകൊണ്ടുതന്നെ ഇത്‌ ലോകത്തിലെ എല്ലാ സ്‌കൂളുകളിലെയും എല്ലാ വിദ്യാർത്ഥികൾക്കും എല്ലാ അധ്യാപകർക്കും തികച്ചും സൗജന്യമായി കരസ്ഥമാക്കാവുന്നതുമാണ്‌. ഈ പുസ്‌തകം ലോകത്തിലെ സർവ്വ യുവ ശാസ്‌ത്രകുതുകികൾക്കും ജ്യോതി ശാസ്‌ത്ര തൽപരർക്കും ആയി സമർപ്പിക്കുന്നു.

പ്രവർത്തനം 1.
 
===പ്രവർത്തനം 1.===
 
ദിക്കു കണ്ടെത്താം. ഒന്നാമത്തെ രീതി. കമ്പിന്റെ നിഴൽ നോക്കി.

1. ഉദയം മുതൽ അസ്‌തമയം വരെ സൂര്യപ്രകാശം തടസ്സമില്ലാതെ ലഭിക്കുന്ന ഒരു മൈതാനം കണ്ടെത്തുക.

2. ഇവിടെ 70 സെ.മീറ്റർ നീളമുള്ള ഒരു കമ്പ്‌ ലംബമായി ഉറപ്പിച്ച്‌ നിർത്തുക.

വരി 619: വരി 633:
9. വൃത്തത്തിൽ നിഴൽ തൊടുന്ന രണ്ട്‌ അറ്റവും ചേർത്ത്‌ ഒരു രേഖ വരയ്‌ക്കുക. ഈ രേഖ കൃത്യമായ കിഴക്കു പടിഞ്ഞാറ്‌ ദിശയാണ്‌.

10. നിഴൽ ഏറ്റവും ചെറുതായി കണ്ടത്‌ ഏതു സമയത്താണ്‌? ഉച്ചക്ക്‌ 12 മണിക്കു തന്നെയാണോ?

രണ്ടാമത്തെ രീതി.
രണ്ടാമത്തെ രീതി.
ഉത്തരാർധഗോളത്തിലെ വിദ്യാർത്ഥികൾക്കായുള്ള ഒരു രാത്രികാല ജ്യോതിശാസ്‌ത്ര പ്രവർത്തനം

1. ഒരു കാന്തിക കോമ്പസ്സ്‌ എടുക്കുക.
1. ഒരു കാന്തിക കോമ്പസ്സ്‌ എടുക്കുക.
2. അസ്‌തമയശേഷം വടക്കേ ആകാശം നിരീക്ഷിക്കുക. അവിടെ അനങ്ങാതെ നിൽക്കുന്ന ഒരു നക്ഷത്രത്തെ കാണാം. ഇതാണ്‌ ധ്രുവൻ.

3. ധ്രുവനിൽ നിന്നും നേരെ താഴേക്ക്‌ ഒരു നേർനേഖ സങ്കൽപ്പിക്കുക. ഈ രേഖ വന്നു മുട്ടുന്നതാണ്‌ വടക്ക്‌. തെക്കു വടക്കു ദിക്കു കാണിക്കുന്ന ഒരു രേഖ വരക്കൂ.

4. ഈ രേഖയിൽ നിന്ന്‌ 90 ഡിഗ്രിയിൽ ഒരു രേഖ വരച്ചാൽ അതാണ്‌ കിഴക്ക്‌ പടിഞ്ഞാറ്‌ ദിശ.നാലു ദിശയും കാണത്തക്ക വിധം സ്ഥിരമായി നിൽക്കുന്ന വിധത്തിൽ അടയാളങ്ങൾ വെക്കുക.

പ്രവർത്തനം 2.
 
===പ്രവർത്തനം 2.===
 
ശാസ്‌ത്രകൂട്ടുകാർ.
ശാസ്‌ത്രകൂട്ടുകാർ.
നിങ്ങൾക്ക്‌ മൂന്ന്‌ കൂട്ടുകാർക്കൂടി വേണം ഈ പ്രവർത്തനത്തിന്‌.ഒരാൾ കിഴക്കേ ഇന്ത്യക്കാരി/രൻ (ആസ്സാം, ബംഗാൾ), മറ്റൊരാൾ വടക്കേഇന്ത്യ (കാശ്‌മീർ, പഞ്ചാബ്‌)യിൽ നിന്ന്‌, വേറൊരാൾ പടിഞ്ഞാറേ ഇന്ത്യ (ഗുജറാത്ത്‌, രാജസ്ഥാൻ)യിൽ നിന്ന്‌. നിങ്ങളോ തേക്കേ ഇന്ത്യയിൽ നിന്നും.മൊബൈൽ നമ്പർ പരസ്‌പരം കൈമാറൂ. കളി ഇതാണ്‌.നിങ്ങളുടെ നാട്ടിൽ സൂര്യോദയം ഏതു സമയത്താണ്‌? അസ്‌തമയമോ? ഉദയാസ്‌തമയങ്ങൾ തമ്മിൽ എത്ര സമയത്തിന്റെ വ്യത്യാസമുണ്ട്‌? നാലുപേരുടെയും ഫോണിലെ സമയം ഒരേ സമയമാണെന്ന്‌ തുടക്കത്തിൽ ഉറപ്പാക്കണം. നാലു ശാസ്‌ത്ര സുഹൃത്തുക്കളും ഉദയത്തിനു മുമ്പ്‌ ഉണരണം. ഉദയം നിരീക്ഷിക്കണം. സമയം കൃത്യമായി കുറിച്ചു വക്കണം. മറ്റ്‌ സുഹൃത്തുക്കളെ വിളിക്കണം. സമയം താരതമ്യം ചെയ്യണം. ഇതുപോലെ അസ്‌തമയവും രേഖപ്പെടുത്തി താരതമ്യപ്പെടുത്തണം. ഉദയാസ്‌തമയങ്ങൾക്കിടയിലെ സമയവ്യത്യാസം ചർച്ചചെയ്യണം. ഇത്‌ ചിട്ടയായി 30 ദിവസം തുടരണം.

പ്രവർത്തനം 3.
 
===പ്രവർത്തനം 3.===
 
സൂര്യൻ ആഴ്‌ചതോറും ഉദിക്കുന്നദിക്ക്‌ മാറുന്നുണ്ടോ?

സൂര്യൻ കിഴക്കാണ്‌ ഉദിക്കുന്നത്‌ എന്ന്‌ എല്ലാവർക്കുമറിയാം. നമ്മുടെ കിഴക്കും ഉദയ സമയവും നാം കണ്ടുകഴിഞ്ഞു. ഇനി കുറേക്കൂടി സൂക്ഷ്‌മമായ നിരീക്ഷണം നടത്താൻ പോകുകയാണ്‌. എന്താ റെഡിയല്ലെ?ഓരോ ദിവസവും ഉദയം കൃത്യമായി എവിടെ എന്നാണ്‌ കണ്ടെത്താൻ പോകുന്നത്‌.

എല്ലാ ദിവസവും ഒരു കൃത്യ സമയത്ത്‌ സൂര്യൻ ഉദിക്കുന്നതെവിടെയെന്ന്‌ രേഖപ്പെടുത്തി വയ്‌ക്കുക. മരങ്ങൾ, ടവറുകൾ, കെട്ടിടങ്ങൾ എന്നിവ വച്ച്‌ താരതമ്യം ചെയ്യാം.

മാർച്ച്‌ 21 സപ്‌തംബർ 21 എന്നീ ദിവസങ്ങളൊഴിച്ച്‌ മറ്റെല്ലാ ദിവസങ്ങളിലും കൃത്യം കിഴക്കല്ല ഉദയമെന്ന്‌ കണ്ട്‌ അത്ഭുതം തോന്നുന്നുണ്ടല്ലെ? ജൂൺ 21ന്‌ സൂര്യോദയം വടക്കുനിന്ന്‌ തെക്കോട്ടുള്ള പ്രയാണമാരംഭിക്കുന്നു. ഇത്‌ ഡിസമ്പർ 21 വരെ നീളുന്നു. ദക്ഷിണായനം. ഇതിലിടക്ക്‌ സപ്‌തംബർ 21 ന്‌ കൃത്യം കിഴക്ക്‌. ഡിസമ്പർ 22 മുതൽ ജൂൺ 20 വരെ വടക്കോട്ട്‌. ഉത്തരായനം. ഇതിലിടക്ക്‌ മാർച്ച്‌ 21ന്‌ കൃത്യം കിഴക്ക്‌. അതായയ്‌ മാർച്ച്‌ 21 മുതൽ സപ്‌തംബർ 21വരെ സൂര്യൻ വടക്കു മാറി ഉദിക്കുന്നു. സപ്‌തംബർ 22 മുതൽ മാർച്ച്‌ 20 വരെ തെക്കു മാറി ഉദിക്കുന്നു.12 മാസങ്ങളെ മൂന്നു മാസങ്ങൾ വീതം നാല്‌ ഭാഗങ്ങളായി തിരിച്ച്‌ ഋതുഭേദങ്ങൾ മാറി വരുന്നു. ഋതുഭേദങ്ങൾ അറിയാം. അതിന്‌ ഇതാണ്‌ കാരണമെന്ന്‌ ഇപ്പോൾ മനസ്സിലായല്ലൊ.

പ്രവർത്തനം 4.
 
===പ്രവർത്തനം 4.===
 
സ്‌കൂൾ പ്രോജക്‌ടുകൾ
സ്‌കൂൾ പ്രോജക്‌ടുകൾ
കുത്തി നിർത്തിയ കമ്പിന്റെ നിഴൽ.
കുത്തി നിർത്തിയ കമ്പിന്റെ നിഴൽ.
1. ഉദയം മുതൽ അസ്‌തമയം വരെ സൂര്യപ്രകാശം തടസ്സമില്ലാതെ ലഭിക്കുന്ന ഒരു മൈതാനം കണ്ടെത്തുക.
1. ഉദയം മുതൽ അസ്‌തമയം വരെ സൂര്യപ്രകാശം തടസ്സമില്ലാതെ ലഭിക്കുന്ന ഒരു മൈതാനം കണ്ടെത്തുക.
2. ഇവിടെ ഒരു കമ്പ്‌ ലംബമായി ഉറപ്പിച്ച്‌ നിർത്തുക. (ഒരു കല്ല്‌ കെട്ടിത്തൂക്കി ലംബം കൃത്യമാക്കുക)

വരി 645: വരി 673:
പ്രോജക്‌ട്‌ 2
പ്രോജക്‌ട്‌ 2
നാലു ശാസ്‌ത്ര സുഹൃത്തുക്കളും ഈ പ്രവർത്തനം ഒരേ ദിവസം ചെയ്‌ത്‌ പരസ്‌പരം ചർച്ച ചെയ്യുക.ഒരു മണിക്കുള്ള ഏറ്റവും കുറഞ്ഞ നിഴൽ അടയാളപ്പെടുത്തുക.നാലുപേരും അവരവരുടെ നിരീക്ഷണഫലം ചർച്ച ചെയ്യുക. ഭൂമിയിൽ ഓരോ സ്ഥലത്തും കൃത്യം ദിശ ഒന്നല്ല എന്ന്‌ തിരിച്ചറിയൂ.

പ്രവർത്തനം 5.
 
===പ്രവർത്തനം 5.===
 
രണ്ടു വ്യത്യസ്‌ത നീളമുള്ള കമ്പുകളുടെ നിഴൽ.

വ്യത്യസ്‌ത നീളമുള്ള രണ്ടു കമ്പുകൾ എടുക്കുക. ഒരു മൈതാനത്തിൽ രണ്ടും കുത്തി നിർത്തുക.രാവിലെ 10മണിക്ക്‌ രണ്ടിന്റെയും നിഴൽ രേഖപ്പെടുത്തുക.കമ്പുകളുടെ ഉയരവും നിഴലിന്റെ നീളവും അടയാളപ്പെടുത്തുക.ഉയരത്തെ നിഴലിന്റെ നീളംകൊണ്ട്‌ ഭാഗിക്കുക.ഒരു മണിക്കൂറിനു ശേഷം പരീക്ഷണം ആവർത്തിക്കുക.സൂര്യൻ മാറുന്നതനുസരിച്ച്‌ ഉയരനീള വ്യത്യാസം മാറുന്നുണ്ടോ?

നാലു ശാസ്‌ത്ര സുഹൃത്തുക്കളും ഈ പ്രവർത്തനം ഒരേ ദിവസം ചെയ്‌ത്‌ പരസ്‌പരം ചർച്ച ചെയ്യുക.നാലുപേരുടെയും അനുപാതം ഒരേ സമയത്ത്‌ ഒരേ പോലെയാണോ?

പ്രവർത്തനം 6
 
===പ്രവർത്തനം 6===
 
മുകളിൽ കയറാതെ കെട്ടിടത്തിന്റെ ഉയരമളക്കാം.

ഉയര നിഴൽ അനുപാതം കാണുന്ന രീതി മനസ്സിലാക്കിക്കഴിഞ്ഞു.ഇനി ഒരു കെട്ടിടത്തിന്റെ നിഴൽ അളക്കാം.കുത്തിനിർത്തിയ കമ്പിന്റെ നിഴൽ ഉയര അനുപാതം കണക്കാക്കിയാൽ ഇതേ രീതി കണക്കുവച്ച്‌ കെട്ടിടത്തിന്റെ നിഴലിന്റെ നീളമറിഞ്ഞാൽ കെട്ടിടത്തിന്റെ ഉയരവും അളക്കാം.ഒരു കല്ല്‌ ചരടിൽ കെട്ടി കെട്ടിടത്തിനു മുകളിൽ കയറി ഉയരം കൃത്യമായി കണക്കാക്കൂ. നിങ്ങളുടെ ഊഹം ശരിയാണോ? നിങ്ങളുടെ ഉയരമറിയാം. നിഴലിന്റെ നീളം പറയാമോ? ഉയര നിഴൽ അനുപാതം ഉപയോഗിക്കൂ. യഥാർത്ഥ അളവുമായി ഒത്തു നോക്കൂ

പ്രവർത്തനം 7
 
===പ്രവർത്തനം 7===
 
ഉറച്ചു നിൽക്കും പന്ത്‌
ഉറച്ചു നിൽക്കും പന്ത്‌
ഒരു പ്ലാസ്റ്റിക്‌ പന്തെടുക്കുക. പന്തിനു മുകളിൽ ഒരു സമചതുരം വെട്ടിമാറ്റുക.പകുതിയോളം മണൽ നിറക്കുക.

പായ്‌ക്കിംഗ്‌ ടേപ്പ്‌ ഉപയോഗിച്ച്‌ ദ്വാരം അടക്കുക. പന്ത്‌ ഒരിടത്ത്‌ വച്ചു നോക്കൂ. അത്‌ഉറച്ചിരിക്കുന്നു

പ്രവർത്തനം 8
 
===പ്രവർത്തനം 8===
 
സൂര്യദർശിനി
സൂര്യദർശിനി
പ്രവർത്തനം 7ൽ നിർമ്മിച്ച പന്ത്‌ എടുക്കുക. ഒരു കഷണം ദർപ്പണം എടുത്ത്‌ ബ്രൗൺ നിറത്തിലുള്ള പേപ്പർകൊണ്ട്‌ മൂടുക. മൂടുന്നതിനുമുമ്പ്‌ പേപ്പറിന്റെ നടുഭാഗം വൃത്താകൃതിയിൽ വെട്ടി മാറ്റണം. ഈ ദർപ്പണം പന്തിൽ ഉറപ്പിക്കുക. പന്ത്‌ ഒരു വളയത്തിനുമേൽ വെയ്‌ക്കുക. ഉറച്ചു നിൽക്കുന്ന ഒരു സൂര്യദർശിനി തയ്യാർ. ഇനി സൂര്യനെ ഇതിലൂടെ ഇരുട്ടുള്ള ഒരു മുറിയിയിൽ സ്ഥാപിച്ച സ്‌ക്രീനിലേക്ക്‌ പ്രതിഫലിപ്പിക്കുക. സൂര്യ ദർശിനിയും സ്‌ക്രീനും തമ്മിൽ 30-40 മീറ്റവവർ അകലമുണ്ടായിരിക്കണം.

ചുമരിലെ സൂര്യനെ നിരീക്ഷിക്കൂ. സൂര്യൻ അനങ്ങാതെ നിൽക്കുയാണോ? അതോ ചലിക്കുന്നുണ്ടോ?

പ്രവർത്തനം 9
 
===പ്രവർത്തനം 9===
 
സഞ്ചരിക്കുന്ന ഇരുട്ടുമുറി തയ്യാറാക്കാം.
സഞ്ചരിക്കുന്ന ഇരുട്ടുമുറി തയ്യാറാക്കാം.
സൂര്യ ദർശിനിയിലൂടെ ക്യത്യതയാർന്ന പ്രതിബിംബം ലഭിക്കുവാൻ മുറിയിലേക്ക്‌ പ്രതിഫലിപ്പിക്കണം. ഈ മുറി കൊണ്ടുനടക്കാൻ പറ്റിയാലോ? ഇതാ സഞ്ചരിക്കുന്ന ഇരുട്ടുമുറി ഉണ്ടാക്കാൻ റെഡിയായിക്കോളു.

ഒരു വലിയ കാർഡ്‌ബോർഡ്‌ പെട്ടിയെടുക്കണം. അതിനുള്ളിൽ ഒരു ഭാഗത്ത്‌ വെള്ളപേപ്പർ പതിച്ച്‌ സ്‌ക്രീനാക്കാം. സ്‌്രകീന്‌ എതിർഭാഗത്ത്‌ 30-40 സെ.മീറ്റർ വ്യാസത്തിൽ വെട്ടി യെടുക്കണം. ഇതിലൂടെയാണ്‌ പ്രകാശം പ്രതിഫലിപ്പിക്കേണ്ടത്‌. മറ്റുഭാഗങ്ങൾ കറുത്ത പേപ്പർ കൊണ്ട്‌ മൂടണം.സഞ്ചരിക്കുന്ന ഇരുട്ടുമുറി റെഡി. മുകളിൽ നോക്കാനുള്ള ചെറിയ ദ്വാരമിടണം.

പ്രവർത്തനം 10
 
===പ്രവർത്തനം 10===
 
എന്തുകൊണ്ട്‌ 110?
എന്തുകൊണ്ട്‌ 110?
സൂര്യപ്രതിബിംബത്തിന്റെ വ്യാസം അളക്കുക. സ്‌ക്രീനും സൂര്യദർശിനിയും തമ്മിലുള്ള അകലം അളക്കുക.അനുപാതം തിട്ടപ്പെടുത്തുക.സൂര്യപ്രതിബിംബത്തിന്റെ വ്യാസത്തെ, സ്‌ക്രീനും സൂര്യദർശിനിയും തമ്മിലുള്ള അകലം കൊണ്ട്‌ ഹരിക്കുക.

ഇത്‌ ഏകദേശം ആണ്‌?വ്യത്യസ്‌ത അകലത്തിൽ സൂര്യദർശിനി സ്ഥാപിച്ച്‌ അനുപാതം പരിശോധിക്കുക.അകലം കൂടുമ്പോൾ പ്രതിബിംബം വലുതാകുന്നു, കുറയുമ്പോൾ പ്രതിബിംബം ചെറുതാകുന്നു. അനുപാതം എപ്പോഴും

എല്ലാ കാലത്തും ഇങ്ങിനെയാണോ? ഒരു മാസത്തിനുശേഷവും ഇതേ അനുപാതം തന്നെയോ?നാലു ശാസ്‌ത്ര സുഹൃത്തുക്കൾക്കും ഒരേ അനുപാതമാണോ ലഭിച്ചത്‌? പ്രവർത്തനം 11
എല്ലാ കാലത്തും ഇങ്ങിനെയാണോ? ഒരു മാസത്തിനുശേഷവും ഇതേ അനുപാതം തന്നെയോ?നാലു ശാസ്‌ത്ര സുഹൃത്തുക്കൾക്കും ഒരേ അനുപാതമാണോ ലഭിച്ചത്‌?  
 
===പ്രവർത്തനം 11===
 
മാന്ത്രിക കണ്ണാടി നിർമ്മിക്കാം.
മാന്ത്രിക കണ്ണാടി നിർമ്മിക്കാം.
15X15 സെ.മീറ്ററിലുള്ള ഒരു കറുത്ത ഡ്രോയിംഗ്‌ ഷീറ്റ്‌ എടുക്കുക. നാലു മൂലയിൽ നിന്നും 5X5 സെ.മീറ്ററിൽ മുറിച്ചു മാറ്റുക.അവശേഷിക്കുന്ന ഭാഗങ്ങളിൽ സമചതുരം, ത്രികോണം, വൃത്തം, നക്ഷത്രം എന്നീ ആകൃതിയിൽ വെട്ടിമാറ്റുക. നടുക്ക്‌ 3X3 സെ.മീറ്ററിലുള്ള ദർപ്പണം ഒട്ടിക്കുക.ഡ്രോയിം ഷീറ്റിലെ ഓരോ കഷണവും മടക്കി, ദർപ്പണം ഓരോ ആകൃതിയിലുള്ള ഭാഗം കൊണ്ട്‌ മൂടിയശേഷം സൂര്യപ്രകാശം ഇരുട്ടുമുറിയിലേക്ക്‌ പ്രതിഫലിപ്പിക്കൂ.ദർപ്പണവും സ്‌ക്രീനും തമ്മിലുള്ള അകലം വ്യത്യാസപ്പെടുത്തി നിരീക്ഷിക്കൂ. വളരെ അടുത്ത്‌ വച്ച്‌ നിരീക്ഷീക്കൂ. പ്രതിബിംബത്തിന്റെ ആകൃതിയെന്ത്‌?ദർപ്പണം 20 മീറ്റർ അകലെ കൊണ്ടുവച്ച്‌ പ്രതിബിംബം നിരീക്ഷിക്കൂ.അകലം കൂടിയാൽ ദർപ്പണത്തിനു മുകളിൽ എന്ത്‌ ആകൃതിയായാലും പ്രതിബിംബത്തിന്‌ വൃത്താകൃതിയാണെന്ന്‌ കണ്ടല്ലോ.

പ്രവർത്തനം 12.
 
===പ്രവർത്തനം 12.===
 
ടെലിസ്‌കോപ്പില്ലാതെ നക്ഷത്രം നിരീക്ഷിക്കാംഒന്നൊഴികെ എല്ലാ താരങ്ങളെയും കാണാം.

1. ഒരു എ 4 പേപ്പർ ചെറുതായി ചുരുട്ടുക. (പശ വച്ചൊട്ടിച്ചാൽ നന്ന്‌. റബ്ബർ ബാന്റിട്ടാലും മതി.). 2 സെന്റിമീറ്ററിൽ കൂടുതൽ വ്യാസം ഉണ്ടാകരുത്‌.

2. ഇത്‌ ഒരു പന്തിനു മുകളിൽ സെല്ലോ ടാപ്പ്‌ ഉപയോഗിച്ച്‌ ഒട്ടിക്കുക.

വരി 685: വരി 740:
5. ബോൾ ഒഴിച്ച്‌ എല്ലാം നി ങ്ങൾ കറങ്ങുന്നതിന്റെ എതിർദിശയിലേക്കല്ലെ സ്ഥാനം മാറുന്നത്‌?

6. ബോൾ കറങ്ങാത്തത്‌ അത്‌ നിങ്ങളുടെ കറക്കത്തിന്റെ അക്ഷത്തിൽ നിൽക്കുന്നതുകൊണ്ടാണ്‌.

പ്രവർത്തനം 13.
 
===പ്രവർത്തനം 13.===
 
അമ്പിളിമാമനെ നിരീക്ഷിക്കൂ? ഒരു മാസം തുടർച്ചയായി?

എപ്പോൾ നോക്കുന്നു? എവിടെ കാണുന്നു? ആകൃതിയെന്ത്‌?ക്ഷമയുണ്ടോ, എങ്കിൽ കളിച്ചോളൂ.ഒരു മാസം തുടർച്ചയായി ചന്ദ്രനെ നിരീക്ഷിക്കുക. ഓരോ ദിവസത്തെയും ആകൃതിയും സ്ഥാനവും രേഖപ്പെടുത്തുക. ഓരോ ദിവസവും അസ്‌തമയ സമയത്തെവിടെ കാണുന്നു?എല്ലാ ദിവസവും ഓരേ സമയത്ത്‌ ഓരേ സ്ഥലത്താണോ കാണുന്നത്‌?എങ്ങിനെ രേഖപ്പെടുത്താം.ഒരു ചാർട്ട്‌ പേപ്പറിൽ വലിയ ഒരു വൃത്തം വരക്കുക. ഈ വൃത്തത്തെ കൃത്യം 30 ഭാഗങ്ങളാക്കി കുത്തുകൾ കൊണ്ട്‌ അടയാളപ്പെടുത്തുക. ഓരോ ദിവസത്തെയും ചന്ദ്രനെയും രണ്ടു കുത്തുകൾക്കിടയിൽ വരക്കുക..ചന്ദ്രൻ ഭൂമിയിൽ നിന്ന്‌ നോക്കുമ്പോൾ ഒരേ മുഖമേ നമുക്കു കാണിച്ചു തരുന്നുള്ളൂ.ഒരു പൊതു പ്രസ്‌താവന നോക്കാം. സൂര്യനെ പകൽ കാണാം.ചന്ദ്രനെ രാത്രിയിലും.ഇതിലെന്തെങ്കിലും തെറ്റുണ്ടോ?ചന്ദ്രനെ എത്ര ദിവസം രാത്രി കാണാം? എത്ര ദിവസം പകൽ കാണാം?കൂട്ടുകാരുമായി നിങ്ങളുടെ നിരീക്ഷണ ഫലങ്ങൾ ചർച്ച ചെയ്യൂ.

പ്രവർത്തനം 14.
===പ്രവർത്തനം 14.===
 
നമുക്കൊരു കളർ ടി.വി. നിർമ്മിക്കാം.
നമുക്കൊരു കളർ ടി.വി. നിർമ്മിക്കാം.
ടെലിസ്‌കോപ്പിലൂടെ നോക്കിയാൽ ദൂരെയുള്ള വസ്‌തുക്കളെ വളരെ അടുത്തു കാണാം. ഒരു ടെലിസ്‌കോപ്പെങ്ങിനെ പ്രവർത്തിക്കുന്നു?നമുക്കൊന്നു നോക്കാം.50 സെ.മീ. ഫോക്കസ്‌ ദൂരമുള്ള ഒരു കോൺവെക്‌സ്‌ ലെൻസ്‌ എടുക്കുക. 5 സെ.മീ.വ്യാസം വേണം. സ്‌കൂൾ ലാബിൽ കാണും.

40 സെ.മീ നീളമുള്ള ഒരു കാർഡ്‌ബോർഡ്‌ പെട്ടിയെടുക്കുക. ഉള്ളിലെ ഒരു വശത്ത്‌ വെള്ള പേപ്പർ ഒട്ടിക്കുക. ഇതാണ്‌ സ്‌ക്രീൻ. സ്‌്രകീനിന്റെ എതിർഭാഗത്ത്‌ 6 വശങ്ങളുള്ള ഒരു ദ്വാരമിടുക. 6 വശങ്ങളുള്ള ഒരു കുഴൽ കടത്താനാണീ ദ്വാരം.

ഷഡ്‌ഭുജ ലെൻസ്‌ കുഴൽ4.5 സെ.മീ. വീതം വ്യാസമുള്ള ദ്വാരങ്ങൾ ഇട്ട രണ്ട്‌ ഷഡ്‌ഭുജ കഷ്‌ണങ്ങൾ കാർഡ്‌ ബോർഡ്‌ പെട്ടിയിൽ നിന്നും വെട്ടിയെടുക്കുക. 5സെ.മീ. വ്യാസമുള്ള ലെൻസിനാണെങ്കിൽ ഷഡ്‌ഭുജ കഷ്‌ണങ്ങളുടെ വ്യാസം 7 സെ.മീ. ആയിരിക്കണം. ഈ ഷഡ്‌ഭുജ ലെൻസ്‌ മാപിനിയുടെ വശങ്ങൾ 4 സെ.മീ. വീതം കനം വേണം.

ലെൻസ്‌കുഴൽ.കാർഡ്‌ബോർഡ്‌ കഷ്‌ണം കൊണ്ട്‌ ഈ ലെൻസ്‌ മാപിനി ഫിറ്റ്‌ ചെയ്യാനുള്ള ഒരു ഷഡ്‌ഭുജ കുഴൽ നിർമ്മിക്കുക. ഈ കുഴലിന്റെ അകത്ത്‌ ലെൻസ്‌മാപിനി കൃത്യമായി ഉറപ്പിക്കുക. ഈ കുഴൽ 15 സെ.മീ. നിളമുള്ളതായിരിക്കണം.

ഷഡ്‌ഭുജ ലെൻസ്‌ മാപിനിയുടെ എല്ലാ വശങ്ങൾക്കും 4 സെ.മീ. നീളമുണ്ടായിരിക്കണം. നേരത്തെ തയ്യാറാക്കിയ കാർഡ്‌ബോർഡ്‌ പെട്ടിയുടെ ദ്വാരത്തിൽ കൃത്യമായി ഒരു കഴുത്തു വച്ചു പിടിപ്പിച്ചാൽ ലെൻസ്‌ മാപിനി കൃത്യമായി ഉറച്ചിരിക്കും. ഈ ലെൻസ്‌ മാപിനി കുഴൽ മുന്നോട്ടും പിന്നോട്ടും നീക്കാൻ പറ്റണം. ഇത്‌ നീക്കി ഫോക്കസ്‌ ശരിയാക്കാം കാർഡ്‌ ബോർഡ്‌ പെട്ടിയുടെ ലെൻസ്‌ മാപിനി ഒഴികെയുള്ള ഭാഗങ്ങൾ നന്നായി പ്രകാശം കടക്കാത്തവിധം ഒട്ടിക്കുക. നമ്മുടെ ലെൻസ്‌ മാപിനിക്കു താഴെ ഇടതുഭാഗത്ത്‌ കണ്ണുകൊണ്ട്‌ നോക്കാൻ മാത്രം വലുപ്പമുള്ള ഒരു ചെറിയ ദ്വാരമിടുക. നിങ്ങളുടെ കളർ ടി.വി. തയ്യാറായിക്കഴിഞ്ഞു. സ്‌ക്രീനൊഴിച്ചുള്ള അകം ഭാഗങ്ങളിൽ കറുത്ത പേപ്പറൊട്ടിച്ചാൽ കാഴ്‌ച കുറേക്കൂടി വ്യക്തമാകും.

നിങ്ങളുടെ കളർ ടി.വി. യെടുത്ത്‌ പുറത്തിറങ്ങിക്കോളൂ. നോക്കാൻ വേണ്ടി തയ്യാറാക്കിയ ദ്വാരത്തിലൂടെ നോക്കൂ. ലോകം നിങ്ങളുടെ സ്‌ക്രീനിൽ ചലിച്ചു തുടങ്ങി. തലകീഴായെന്നു മാത്രം. ഹായ്‌, എന്തു രസം. (ലെൻസ്‌ മാപിനിയുടെ ഫോക്കസ്‌ ഇടക്കിടക്ക്‌ ശരിയാക്കാൻ ശ്രദ്ധിക്കണം.)

പ്രവർത്തനം 15.
 
===പ്രവർത്തനം 15.===
 
കളർ ടി.വി.യെ ടെലസ്‌കോപ്പാക്കാം.
കളർ ടി.വി.യെ ടെലസ്‌കോപ്പാക്കാം.
ഒരു ചെറിയ കോൺവെക്‌സ്‌ ലെൻസുകൊണ്ട്‌ ഒരു കളർ ടി.വി. (ലൈവ്‌!) ഉണ്ടാക്കുന്ന വിധം മനസ്സിലാക്കിയല്ലൊ. രണ്ടു ലെൻസുപയോഗിച്ചാലോ? എന്തുകാണാം? പ്രതിബിംബങ്ങൾ വലുതായി കാണാമോ?

നമുക്ക്‌ നോക്കാം.നമ്മുടെ കളർ ടി.വി.യുടെ സ്‌ക്രീനിന്റെ നടുക്ക്‌ (ലെൻസ്‌ മാപിനിയുടെ കൃത്യം നേരെ) മറ്റൊരു ലെൻസുകൂടി സ്ഥാപിച്ചാലോ? അതെ, നേരത്തെ തലകീഴായി കണ്ട കാഴ്‌ചകൾ വലുതായി, നേരെ കാണുന്നു.അങ്ങിനെ നമ്മുടെ ടി.വി.ഒരു ടെലസ്‌കോപ്പായി മാറിയിരിക്കുന്നു.

പ്രവർത്തനം 16.
 
===പ്രവർത്തനം 16.===
 
ഗലീലിയോസ്‌കോപ്പ്‌
ഗലീലിയോസ്‌കോപ്പ്‌
ഗലീലിയോ അല്ല ടെലിസ്‌കോപ്പ്‌ ആദ്യമായി നിർമ്മിച്ചത്‌. അദ്ദേഹത്തിനു മുമ്പ്‌ ഹോളണ്ടിലെ ലിപ്പേർഷെയും മറ്റും ടെലിസ്‌കോപ്പ്‌ നിർമ്മിച്ചിരുന്നു. എന്നാൽ ഗലീലിയോ ആണ്‌ ആദ്യമായി ടെലിസ്‌കോപ്പ്‌ വാനനിരീക്ഷണത്തിനും ജ്യോതിശ്ശാസ്‌ത്ര പഠനത്തിനുമായി ഉപയോഗിച്ചത്‌. ഗലീലിയോ നിർമ്മിച്ച ടെലിസ്‌കോപ്പിന്റെ ചിത്രം ഇവിടെ കൊടുക്കുന്നു. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ലെൻസുകളാണ്‌. ഗലീലിയോയുടെ ടെലസ്‌കോപ്പിനു രണ്ടു ലെൻസുകളുണ്ടായിരുന്നു. മുൻഭാഗത്തെ ലെൻസിനെ ഒബ്‌ജക്‌ടീവ്‌ എന്നും പിൻഭാഗത്തേതിനെ ഐപീസെന്നും വിളിച്ചു. ഒബ്‌ജക്‌ടീവിന്‌ ഫോക്കസ്‌ ദൂരം കൂടുതലും ഐ പീസിന്‌ കുറവുമാണ്‌. നിങ്ങൾക്കും രണ്ടു ലെൻസുകളും ഒരു കാർഡ്‌ ബോർഡിൽ നിർമ്മിച്ച ത്രികോണ ഹോളോ പ്രിസങ്ങളും ഉപയോഗിച്ച്‌ ടെലസ്‌കോപ്പ്‌ ഉണ്ടാക്കാം.

നിങ്ങൾ നിർമ്മിച്ച ടെലസ്‌കോപ്പ്‌ ഉപയോഗിച്ച്‌ ചന്ദ്രനെ നിരീക്ഷിക്കാം. പകുതി മണൽ നിറച്ച്‌ മുകളിലറ്റം മുറിച്ചു മാറ്റിയ പന്തിൽ നിങ്ങളുടെ ടെലസ്‌കോപ്പ്‌ ഉറപ്പിക്കാം. ലെൻസിന്‌ ബന്ധപ്പെടുക:?Samaatesathi Gunavtta? at Navanirmiti Learning Foundation, Pune. Ph: 020 24471040?Dicover It? Centre at Navanirmiti Eduquality, Mumbai, Ph: 022 25786520

പ്രവർത്തനം 17.
 
===പ്രവർത്തനം 17.===
 
ലളിത ദൂരദർശിനിയിലൂടെ ചന്ദ്രനെ നിരീക്ഷിക്കാം.

ദിവസം തോറും സമയം തോറും ചന്ദ്രന്റെ സ്ഥാനം മാറുന്നുണ്ടെന്ന്‌ അറിയാമല്ലൊ. ലളിതമായ ഒരു ദൂരദർശിയിയിലൂടെ നമുക്ക്‌ ചന്ദ്രന്റെ പ്രതലം നിരീക്ഷിക്കാം. പൗർണ്ണമി കഴിഞ്ഞ്‌ മൂന്നു ദിവസങ്ങൾക്കു ശേഷം അർധചന്ദ്രൻ വരെ (ത്രിതീയ മുതൽ അഷ്‌ടമിവരെ) യുള്ള ദിവസങ്ങളാണ്‌ നിരീക്ഷണത്തിന്‌ അനുയോജ്യം.

താഴെ കൊടുത്തിരിക്കുന്ന തിയതിയകളിൽ നിരീക്ഷിക്കൂ.

2013ജൂലൈ 12 മുതൽ 18 വരെആഗസ്റ്റ്‌ 10 മുതൽ 17 വരെസപ്‌തംബർ 9 മുതൽ 16 വരെ ഒക്‌ടോബർ 9 മുതൽ 16 വരെ നവംബർ 7 മുതൽ 14 വരെ ഡിസംബർ 9 മുതൽ 16 വരെ 2014ജനുവരി 5 മുതൽ 13 വരെ െവബ്രുവരി 4 മുതൽ 11 വരെമാർച്ച്‌ 6 മുതൽ 13 വരെ പ്രവർത്തനം 18.

ആറ്‌ ഗ്രഹങ്ങൾ ഉൾക്കൊള്ളുന്ന സൗരയൂഥം തറയിൽ വരയ്‌ക്കാം.

നടുക്ക്‌ സൂര്യൻ. 6 ഗ്രഹങ്ങളും ഏകദേശം വൃത്തത്തിൽ സൂര്യനെ ചുറ്റുന്നു.2013 ആഗസ്റ്റ്‌ 6 മുതൽ 2014 ഫെബ്രുവരി 2 വരെയുള്ള ഗ്രഹങ്ങളുടെ സ്ഥാനം രണ്ടാഴ്‌ചവീതം ഇടവിട്ട്‌, രേഖപ്പെടുത്തി വയ്‌ക്കാം. ഈ ചാർട്ടിൽ ഐസോണിന്റെ നീക്കം കാണാം.ഈ ചാർട്ട്‌ അനുസരിച്ച്‌ നിരീക്ഷണമാരംഭിച്ചോളൂ.

സൂര്യനിൽ നിന്ന്‌ 6 സെ.മീ അകലത്തിൽ ബുധൻ 10.5 സെ.മീ അകലത്തിൽ ശുക്രൻ 15 സെ.മീ അകലത്തിൽ ഭൂമി23 സെ.മീ അകലത്തിൽ ചൊവ്വ78 സെ.മീ അകലത്തിൽ വ്യാഴം142 സെ.മീ അകലത്തിൽ ശനിവ്യത്യസ്‌ത വർണ്ണത്തിലുള്ള വസ്‌തുക്കൾ ഗ്രഹങ്ങളുടെ സ്ഥാനത്ത്‌ വയ്‌ക്കണം. രണ്ടാഴ്‌ച കൂടുമ്പോൾ സ്ഥാനം മാറ്റിക്കൊണ്ടിരിക്കണം.

പ്രവർത്തനം 19.
 
===പ്രവർത്തനം 19.===
 
ആഴ്‌ചയിലൊരിക്കൽ ഗ്രഹങ്ങളെ നിരീക്ഷിക്കൂ.
ആഴ്‌ചയിലൊരിക്കൽ ഗ്രഹങ്ങളെ നിരീക്ഷിക്കൂ.
ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി എന്നീ 6 ഗ്രഹങ്ങളെ നമുക്ക്‌ നഗ്നനേത്രങ്ങൾ കൊണ്ട്‌ കാണാം. ചില സമയത്ത്‌ ചിലവ ഉദയത്തിലും മറ്റ്‌ ചിലവ അസ്‌തമനത്തിലും കാണാം. ചില സമയത്ത്‌ ചിലവയെ കണ്ടെന്നും വരില്ല. സൂര്യന്റെ സ്ഥാനം, ഭൂമിയുടെ സ്ഥാനം എന്നിവയുടെ അടിസ്ഥാനത്തിൽ വേണം നിരീക്ഷണം നടത്താൻ.ഗ്രഹം സൂര്യന്റെ സമീപത്തോ മുന്നിലോ പിന്നിലോ ആണെങ്കിൽ സൂര്യപ്രകാശ തീവ്രതയാൽ ഗ്രഹങ്ങളെ കാണാൻ പറ്റില്ല.നിങ്ങളുടെ ചാർട്ടിലെ ഗ്രഹനില, ഉദയാസ്‌തമയങ്ങൾ എന്നിവ നിങ്ങളുടെ നിരീക്ഷണവുമായി താരതമ്യം ചെയ്യൂ.

വരി 727: വരി 806:
നവമ്പർ അവസാനം മുതൽ
നവമ്പർ അവസാനം മുതൽ
വീണ്ടും കണ്ടു തുടങ്ങും
വീണ്ടും കണ്ടു തുടങ്ങും
പ്രവർത്തനം 20.
 
===പ്രവർത്തനം 20.===
 
നമ്മുടെ ലളിത ടെലസ്‌കോപ്പിലൂടെ ശുക്ര നിരീക്ഷണം വിസ്‌മയകരം!

2013 ജൂൺ മുതൽ ഡിസമ്പർ വരെ സായാഹ്നത്തിൽ കാണാം.2013 ഒക്‌ടോബർ മുതൽ ഡിസമ്പർ വരെയാണ്‌ ശുക്രന്റെ വൃദ്ധിക്ഷയങ്ങൾ നിരീക്ഷിക്കാൻ പറ്റിയ സമയം. (എന്ത്‌, അപ്പോൾ ചന്ദ്രനെക്കൂടാതെ ശുക്രനുമുണ്ടോ വൃദ്ധിക്ഷയങ്ങൾ. നല്ല കഥ!)ലെൻസിന്റെ അഭ്രംശം കുറച്ചാൽ കാഴ്‌ച കൂടുതൽ മിഴിവേകും.15 മില്ലീ മീറ്റർ ദ്വാരമുള്ള ഒരു കാർഡ്‌ കൊണ്ട്‌ ലെൻസ്‌ മറച്ചുവച്ചാൽ മതി, അഭ്രംശം കുറഞ്ഞുകിട്ടും. ശുക്രന്റെ വൃദ്ധിക്ഷയ നിരീക്ഷണം കൗതുകമുള്ള കാഴ്‌ചയാണ്‌.

പ്രവർത്തനം 21.
 
===പ്രവർത്തനം 21.===
 
സൂര്യ നിരീക്ഷണം
സൂര്യ നിരീക്ഷണം
സൂര്യനെ നേരിട്ടോ ടെലസ്‌കോപ്പിലൂടെയോ ഒരിക്കലും നോക്കാൻ പാടില്ലെന്ന്‌ അറിയാമല്ലൊ. കാഴ്‌ചക്ക്‌ ക്ഷതമേൽക്കുമെന്നതിനാൽ ഒരിക്കലും അതിന്‌ ശ്രമിക്കരുത്‌. എന്നാൽ അനുയോജ്യമായ ഫിൽറ്റർ ഉപയോഗിച്ച്‌ സൂര്യനെ നേരിട്ട്‌ നിരീക്ഷിക്കുകയും ആകാം. സൂര്യ പ്രകാശ തീവ്രത ലക്ഷം തവണയെങ്കിലും കുറക്കാവുന്ന തരത്തിൽ ഫിൽറ്റർ നിർമ്മിക്കാൻ ശ്രദ്ധിക്കണം. സൂര്യനെ നേരിട്ടോ ടെലസ്‌കോപ്പിലൂടെയോ ഒരിക്കലും നോക്കാൻ ശ്രമിക്കരുത്‌.

ഇനി, സൂര്യബിംബത്തെ ടെലസ്‌കോപ്പിലൂടെ ചുമരിൽ പ്രതിഫലിപ്പിച്ചു നോക്കൂ. സുന്ദരമായ സൂര്യമുഖം ഇതാ നിങ്ങൾക്കു മുന്നിൽ.ചുമരിൽ ഫോക്കസ്‌ ദൂരം ക്രമീകരിച്ച്‌ സൗരകളങ്കങ്ങൾ നിരീക്ഷിക്കൂ. പ്രവർത്തനം 22.
 
ഇനി, സൂര്യബിംബത്തെ ടെലസ്‌കോപ്പിലൂടെ ചുമരിൽ പ്രതിഫലിപ്പിച്ചു നോക്കൂ. സുന്ദരമായ സൂര്യമുഖം ഇതാ നിങ്ങൾക്കു മുന്നിൽ.ചുമരിൽ ഫോക്കസ്‌ ദൂരം ക്രമീകരിച്ച്‌ സൗരകളങ്കങ്ങൾ നിരീക്ഷിക്കൂ.  
 
===പ്രവർത്തനം 22.===
 
നാനോ സൗരയൂഥമാതൃക നിർമ്മിക്കാം.
നാനോ സൗരയൂഥമാതൃക നിർമ്മിക്കാം.
എത്ര വലുപ്പം വരും? ഗ്രഹങ്ങൾ തമ്മിൽ എത്ര അകലം വേണ്ടിവരും?ഭൂമി 12756 കിലോമീറ്റർ വ്യാസമുള്ള ഒരു ഗോളമാണ്‌ നമ്മുടെ ഗ്രഹമായ ഭൂമിയെന്ന്‌ പാഠപുസ്‌തകത്തിൽ പഠച്ചിട്ടുണ്ടല്ലൊ. 12756 കിലോമീറ്റർ എന്നത്‌ ഊഹിക്കാൻ കഴിയാത്ത അത്ര വലുതാണ്‌. ഒരു കിലോമീറ്ററിനെ ഒരു മീറ്ററായി കണക്കാക്കി ഒരു കൊച്ചു ഭൂമി ഉണ്ടാക്കി നോക്കാം. ആ കൊച്ചുഭൂമിയുടെ വ്യാസം 12756 മീറ്റർ. ഏകദേശം 13 കിലോമീറ്റർ. ഇതു തന്നെ ഊഹിക്കാൻ പറ്റുന്നുണ്ടോ? ഇല്ല. വീണ്ടും 1000 മീറ്ററിനെ 1 മീറ്ററാക്കാം. 13കി.മീ എന്നത്‌ 13മീ ആകുന്നു. ഇപ്പോൾ നമ്മുടെ ഭൂമി ഒരു സൂക്ഷ്‌മ ഗോളമായി മാറി. ഭൂമിയെ 10 ലക്ഷം മടങ്ങ്‌ ചെറുതാക്കിയെന്നർത്ഥം. ഭൂമിയുടെ വ്യാസം 12756 കിലോമീറ്റർ എന്നതിനുപകരം 13 മീറ്റർ എന്നു കണക്കാക്കിയിരിക്കുന്നു. വീണ്ടും ആയിരത്തിലൊന്നാക്കിയാലോ?ഒരു മീറ്റർ എന്നത്‌ ഒരു മില്ലീമീറ്ററായി മാറി. 1.27 സെ.മീറ്റർ വ്യാസമുള്ള ഒരു കൊച്ചു ഗോളമായി ഭൂമി ഇപ്പോൾ. യഥാർത്ഥ ഭൂമിയുടെ 100കോടി മടങ്ങ്‌ ചെറുത്‌! ഇനി നമുക്ക്‌ ഈ തോതിൽ മറ്റ്‌ ഗ്രഹങ്ങളെ ഉണ്ടാക്കി നോക്കാം.സൂര്യന്റെ നാനോ രൂപം എത്രയുണ്ടാകും? 139.2 സെന്റീമീറ്റർ. നിങ്ങളുടെ ഉയരത്തിന്‌ സമം! ഈ ചാർട്ട്‌ നോക്കി ഗ്രഹങ്ങളെ അണിനിരത്തിക്കോളൂ. നാനോ സൗരയൂഥ മാതൃകകൾ.

മൂന്നു തരത്തിൽ സൗരയൂഥ മാതൃകകൾ ഉണ്ടാക്കാം.

1. ബുധനും ചൊവ്വക്കും മുത്തുകൾ, മറ്റുള്ളവയ്‌ക്ക്‌ പ്ലാസ്റ്റിക്ക്‌ പന്തുകൾ.2. മുളകു വിത്ത്‌-ബുധൻ, കടല-ശുക്രനും ഭൂമിയും, ഗ്രീൻപീസ്‌-ചൊവ്വ, ഓറഞ്ച്‌ -ശനി, ചെറുനാരങ്ങ-യുറാനസും നെപ്‌റ്റൂണും, തണ്ണിമത്തൻ-വ്യാഴം- ഇങ്ങനെ ലഭ്യമായ വസ്‌തുക്കൾ.3. കളിമണ്ണുപയോഗിച്ച്‌ എല്ലാ ഗ്രഹങ്ങളുടെയും മാതൃക എളുപ്പത്തിൽ ഉണ്ടാക്കാം. നാനോ സൂര്യനെ മൈതാനത്തിന്റെ ഒരറ്റത്തു സ്ഥാപിക്കുക. 58 മീറ്റർ അകലത്തിൽ ബുധൻ. ശുക്രൻ 107 മീറ്റർ, ഭൂമി 150 മീറ്റർ. നെപ്‌റ്റിയൂണിനെ സ്ഥാപിക്കാൻ എത്ര ദൂരം പോകണം? 4.5 കിലോമീറ്റർ!ഈ നാനോ സൗരയുഥത്തിൽ ഭൂമിവരെയെങ്കിലും സ്ഥാപിക്കാൻ ശ്രമിച്ചുകൂടെ?നമ്മുടെ സൗരയൂഥത്തിന്റെ വലുപ്പവും ഗ്രഹങ്ങളുടെ അകലവും എത്ര വലുതാണ്‌. ഈഹിക്കാനാകുന്നുണ്ടോ?

പ്രവർത്തനം 23.
 
===പ്രവർത്തനം 23.===
 
കാന്തമുപയോഗിച്ച്‌ ഐസോണിന്റെ പാത നിർമ്മിക്കാം.

മൂന്നു ചെറിയ വൃത്ത കാന്തങ്ങൾ സംഘടിപ്പിക്കുക. സ്‌കൂൾ ലേബോറട്ടറിയിൽ കാണും.ഇതിൽ ഒന്നെടുക്കുക. കാന്തത്തിന്റെ നടുക്ക്‌ ഒരു ബോൾ ബെയറിംഗോ കല്ലോ വച്ച്‌ തുണികൊണ്ട്‌ ചുറ്റുക.(മുറിവച്ചു കെട്ടുന്ന ബാന്റേജ്‌ തുണിയാണ്‌ ഉത്തമം) കാന്തത്തിന്റെ ഭാഗം താഴെ വരത്തക്കവണ്ണം തറ നിരപ്പിൽ നിന്നും ഒരു മീറ്റർ ഉയരത്തിൽ പെന്റുലമായി കെട്ടിത്തൂക്കുക.മറ്റ്‌ രണ്ട്‌ കാന്തങ്ങൾ ടേപ്പുവച്ച്‌ ഒട്ടിച്ച്‌ പെന്റുലത്തിൽ നിന്നും 15 സെന്റീമീറ്റർ അകലം താഴെ വരത്തക്കവണ്ണം ടേപ്പുവച്ച്‌ ഒട്ടിച്ച്‌ ഉറപ്പിക്കുക.പെന്റുലത്തിന്റെ താഴെ ഭാഗത്തിന്‌ എതിരായ ധ്രുവം മുകളിലേക്കാക്കി വേണം (ആകർഷിക്കത്തക്ക വിധത്തിൽ) സ്ഥാപിക്കാൻ. പെന്റുലത്തെ ചെറുതായി ഒന്നാട്ടിവിടൂ. തറയിൽ ഉറപ്പിച്ച കാന്തങ്ങൾക്കു നേരെ എത്തിയാൽ പെന്റുലത്തിന്റെ ആട്ടം നിലയ്‌ക്കുന്നത്‌ കാണാം.

താഴെ ഉറപ്പിച്ച കാന്തങ്ങൾ സൂര്യനെയും പെന്റുലം ധൂമകേതുവിനെയും പ്രതിനിധീകരിക്കുന്നു. ധൂമകേതുവിന്റെ ചലനം നിരീക്ഷിക്കൂ.(പെന്റുലത്തിന്റെ മധ്യഭാഗത്ത്‌ സ്ഥാപിച്ച ഭാരത്തിന്റെ അളവ്‌ മാറ്റി മാറ്റി പരീക്ഷിച്ച്‌ കൃത്യമാക്കാൻ ശ്രദ്ധിക്കണം.)

ശാസ്‌ത്രബോധന കാമ്പയിൻ
 
പ്രസക്തിയും പ്രാധാന്യവും
==ശാസ്‌ത്രബോധന കാമ്പയിൻ-പ്രസക്തിയും പ്രാധാന്യവും==

ധൂമകേതു പഠനം ഇന്ന്‌ ജ്യോതിശ്ശാസ്‌ത്രത്തിലെ ഒരു പ്രധാന പഠന മേഖലയാണ്‌. അതിന്‌ കാരണം സൗരയൂഥത്തിന്റെ പ്രാരംഭ അവസ്ഥയെക്കുറിച്ച്‌ അത്‌ അറിവ്‌ നൽകിയേക്കും എന്ന പ്രതീക്ഷയാണ്‌. ഐസോൺ ധൂമകേതു ശോഭയുടെ കാര്യത്തിൽ പ്രതീക്ഷ നിറവേറ്റിയാലും ഇല്ലെങ്കിലും ജ്യോതിശ്ശാസ്‌ത്രജ്ഞർക്ക്‌ അതിലുള്ള താൽപ്പര്യത്തിൽ ഒരു കുറവും വരില്ല.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3115" എന്ന താളിൽനിന്ന് ശേഖരിച്ചത്