അജ്ഞാതം

"ജ്യോതിശ്ശാസ്ത്രം-പകലും രാത്രിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
('ജ്യോതിശ്ശാസ്‌ത്രം പകലും രാത്രിയും ആമുഖം ലോക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
ജ്യോതിശ്ശാസ്‌ത്രം
പകലും രാത്രിയും

ആമുഖം
 
ലോകം മുഴുവൻ ഐസോൺ ധൂമകേതുവിന്റെ വരവ്‌ ആഘോഷിക്കുവാനുള്ള ഒരുക്കത്തിലാണ്‌. ലക്ഷക്കണക്കിന്‌ ആളുകളുടെ കണ്ണുകൾ ഏതു നിമിഷവും ടെലിസ്‌കോപ്പിലൂടെയോ ബൈനോക്കുലറിലൂടെയോ ഐസോണിനെ തിരഞ്ഞുകൊണ്ടിരിക്കുന്നു. 1986 ൽ ഹാലി ധൂമകേതു വിടപറഞ്ഞ ശേഷം ഇത്രയേറെ താൽപ്പര്യം ജനിപ്പിച്ച ധൂമകേതുക്കളൊന്നും വന്നിട്ടില്ല. താൽപ്പര്യത്തിനു മുഖ്യ കാരണം, ഐസോൺ സൂര്യനു തൊട്ടടുത്തുകൂടി- വെറും 12 ലക്ഷം കി. മീ. അടുത്തുകൂടി കടന്നുപോകുന്നു എന്നതാണ്‌. നവംബർ 28ന്‌ അത്‌ സൂര്യനടുത്തെത്തുമ്പോൾ എന്ത്‌ സംഭവിക്കും എന്ന്‌ പ്രവചിക്കാനാവില്ല. രണ്ടോ മൂന്നോ ധൂമകേതുക്കളായി പിളർന്നു പോയെന്നു വരാം; തകർന്ന്‌ തരിപ്പണമായെന്നും വരാം; കാര്യമായ പരിക്കൊന്നും പറ്റാതെ രക്ഷപ്പെട്ട്‌, ഗംഭീരമായ ദൃശ്യഭംഗിയോടെ പുറത്തുവന്ന്‌ നമ്മുടെ രാത്രി ആകാശത്തെ മനോഹരമാക്കിയെന്നും വരാം. താൽപ്പര്യത്തിന്‌ മറ്റൊരു കാരണം കൂടിയുണ്ട്‌. ഒരു വർഷം മുമ്പേ (2012 സെപ്‌റ്റംബറിൽ) കണ്ടെത്തിയതുകൊണ്ട്‌ നിരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും വേണ്ടത്ര ഒരുക്കം നടത്താൻ കഴിഞ്ഞു എന്നതാണത്‌.

നമ്മുടെ താൽപ്പര്യം ഐസോണിനെ കാണുന്നതിൽ മാത്രമല്ല; ഐസോൺ ഒരു നിമിത്തം മാത്രമാണ്‌. ധൂമകേതുക്കളെക്കുറിച്ചും ജ്യോതിശാസ്‌ത്രത്തെക്കുറിച്ചും ശാസ്‌ത്രബോധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളോട്‌ പറയാനും അന്ധവിശ്വാസങ്ങളും പ്രാകൃതാചാരങ്ങളും ശക്തമായി തിരിച്ചുവന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അവയ്‌ക്കെതിരെ ആഞ്ഞടിക്കാനും ഉള്ള ഒരവസരമായാണ്‌ നാം ഐസോണിന്റെ വരവിനെ കാണുന്നത്‌. അത്‌ കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കില്ല. ഇന്ത്യ മുഴുവൻ ഇത്തരം ഒരു കാമ്പെയിൻ നടത്താൻ അലഹബാദിൽ ചേർന്ന എ ഐ പി എസ്‌ എന്നിന്റെ കഴിഞ്ഞ വാർഷിക സമ്മേളനം തീരുമാനിക്കുകയും അതനുസരിച്ച്‌ വിശദമായ പരിപാടികൾ തയ്യാറാക്കാൻ കഴിഞ്ഞ ഏപ്രിൽ 25, 26 തീയതികളിൽ മുംബൈയിലെ HBCSE യിൽ ഒരു വിദഗ്‌ധ സമിതി ചേരുകയും ചെയ്‌തു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ശാസ്‌ത്രപ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട്‌ മൂന്നിടങ്ങളിൽ- ബംഗളൂർ, ഗുവാഹതി, ഭോപ്പാൽ, പരിശീലനങ്ങൾ നടത്താനും അവിടെ വെച്ച്‌ തീരുമാനിക്കുകയുണ്ടായി. പരിശീലനങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞു. അവിടെ അവതരിപ്പിച്ച പ്രഭാഷണങ്ങളും കുറിപ്പുകളും അടങ്ങിയ കൈപ്പുസ്‌തകത്തിന്റെ പരിഭാഷയാണ്‌ ഇവിടെ നൽകിയിരിക്കുന്നത്‌.

അഖിലേന്ത്യാ പരിശീലനങ്ങൾക്കു ശേഷം സംസ്ഥാനതല പരിശീലനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. കേരളത്തിൽ അത്‌ രണ്ടിടങ്ങളിലായി- പയ്യന്നൂർ അസ്റ്റ്രോ വാനനിരീക്ഷണ കേന്ദ്രത്തിലും തിരുവനന്തപുരം ശാസ്‌ത്രസാങ്കേതിക മ്യൂസിയത്തിലും വച്ച്‌ നടന്നു കഴിഞ്ഞു. തുടർന്ന്‌ ജില്ലാതല പരിശീലനങ്ങൾ നടക്കും. അതിന്‌ ഈ കൈപ്പുസ്‌തകം വളരെയധികം പ്രയോജനപ്പെടും. മറ്റ്‌ കാമ്പെയിൻ വസ്‌തുക്കൾ (പവർപോയിന്റ്‌ പ്രസന്റേഷൻ, പോസ്റ്റർ.....) താഴെ പറയുന്ന സൈറ്റിൽ ലഭ്യമാണ്‌.

http://wwwfacebook.com/EyesOnIson
http://wwwfacebook.com/EyesOnIson
രാജശേഖരൻ ജി
കൺവീനർ

കണ്ണുകൾ ഐസോണിലേക്ക്‌...

കുട്ടികളുടെ മൂല
==കണ്ണുകൾ ഐസോണിലേക്ക്‌...==
 
===കുട്ടികളുടെ മൂല==
 
====എന്താണ്‌ ധൂമകേതുക്കൾ?====

എന്താണ്‌ ധൂമകേതുക്കൾ?
ശാസ്‌ത്രജ്ഞർ ഗ്രഹശകലം (Planetesimal) എന്നു വിളിക്കുന്ന ഒരു ചെറിയ ലോകമാണ്‌ ധൂമകേതു അഥവാ വാൽ നക്ഷത്രം. ധൂമകേതുക്കൾ പൊടിയും, ഐസും കൊണ്ട്‌ നിർമ്മിക്കപ്പെട്ടവയാണ്‌. ഒരു തരം "മലിന ഐസ്‌ ബോൾ." കോമറ്റ്‌ ഇംഗ്ലീഷിൽ (ധൂമകേതു ) എന്ന വാക്ക്‌ "തലമുടി" എന്നർത്ഥമുളള "kometes" എന്ന ഗ്രീക്ക്‌ പദത്തിൽ നിന്ന്‌ വന്നതാണ്‌. പുരാതന കാലം മുതൽ തന്നെ ജനങ്ങൾക്ക്‌ സൗരയൂഥത്തിലുള്ള മറ്റ്‌ ചെറിയ വസ്‌തുക്കളെ അറിയുമായിരുന്നില്ലെങ്കിലും ധൂമകേതുക്കളെപ്പറ്റി അറിയാമായിരുന്നു. 240 ബി.സി യിൽ തന്നെ ചൈനക്കാർ ഹാലിയുടെ വാൽ നക്ഷത്രത്തിന്റെ സന്ദർശനം രേഖപ്പെടുത്തിയിരുന്നു.

ഒഴുകുന്ന നീണ്ടമുടിയുമായി വരുന്ന നക്ഷത്രങ്ങളായാണ്‌ വാൽ നക്ഷത്രങ്ങളെ നമ്മുടെ പൂർവികർ കണക്കാക്കിയിരുന്നത്‌. ധൂമകേതുക്കൾ ഭൂമിയുടെ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുന്നുവെന്നാണ്‌ നൂറ്റാണ്ടുകളോളം ശാസ്‌ത്രജ്ഞർ കരുതിയിരുന്നത്‌. 1577-ൽ ടൈക്കോ ബ്രാഹേ എന്ന ഡച്ച്‌ വാന നിരീക്ഷകനാണ്‌ തന്റെ നിരീക്ഷണത്തിലൂടെ ധൂമകേതുക്കൾ യഥാർത്ഥത്തിൽ ചന്ദ്രനും വളരെ അപ്പുറത്തുകൂടിയാണ്‌ സഞ്ചരിക്കുന്നതെന്ന്‌ കാണിച്ചു തന്നത്‌.

ധൂമകേതുക്കൾ ഒരിക്കൽ വന്നാൽ പിന്നീട്‌ ഒരിക്കലും കാണുകയില്ല എന്നാണ്‌ എ.ഡി 1500ലും 1600 ആദ്യവും മിക്ക വാനനിരീക്ഷകരും കരുതിയിരുന്നത്‌. ഒരു ധൂമകേതു നേർ രേഖയിൽ സൂര്യനെ സമീപിക്കുകയും സൂര്യനെ ചുറ്റുകയും പിന്നീട്‌ നേർ പാതയിൽ ബഹിരാകാശത്ത്‌ അപ്രത്യക്ഷമാകുകയും ചെയ്യുന്നുവെന്ന്‌ അവർ വിശ്വസിച്ചു.

പ്രശസ്‌ത ആംഗലേയ ശാസ്‌ത്രജ്ഞൻ സർ ഐസക്ക്‌ ന്യൂട്ടൻ (1642-1727) ധൂമകേതുക്കൾ സൂര്യന്‌ ചുറ്റും ദീർഘ വൃത്ത പാതയിൽ ചലിക്കുന്നുവെന്ന്‌ കണ്ടെത്തി. ഗ്രഹങ്ങളെപ്പോലെ ധൂമകേതുക്കളും സൗരയൂഥത്തിന്റെ ഭാഗമാണെന്നും അവ വീണ്ടും വീണ്ടും തിരിച്ചു വരുമെന്നും അദ്ദേഹം വിശ്വസിച്ചു. അതു ശരിയായിരുന്നു താനും! 1700കളുടെ തുടക്കത്തിൽ ശാസ്‌ത്രജ്ഞർ ഒരു ധൂമകേതുവിന്റെ പഥം പ്രവചിക്കുന്നതിനുളള ഗണിതസമവാക്യം രൂപപ്പെടുത്തുന്നതിനുളള ശ്രമം ആരംഭിച്ചു. അക്കാലത്ത്‌ കാൽകുലേറ്ററുകളോ, കംപ്യൂട്ടറുകളോ ഉണ്ടായിരുന്നില്ല. എല്ലാ കണക്കുകൂട്ടലുകളും ഓരോരുത്തരും സ്വന്തം കൈകൊണ്ടുതന്നെ ചെയ്യേണ്ടിയിരുന്നു.

ഇംഗ്ലണ്ടുകാരനായ എഡ്‌മണ്ട്‌ ഹാലി ധൂമകേതുക്കളെക്കുറിച്ച്‌ പഠിച്ചു. 1531, 1607, 1682 എന്നീ വർഷങ്ങളിൽ ദൃശ്യമായ ധൂമകേതുക്കളെല്ലാം യഥാർത്ഥത്തിൽ ഒന്നുതന്നെയാണെന്ന്‌ അദ്ദേഹം സമർത്ഥിച്ചു. 1758-ൽ ഈ ധൂമകേതു വീണ്ടും വരുമെന്ന്‌ അദ്‌ദേഹം പ്രവചിച്ചു. ഒരു ധൂമകേതുവിന്റെ വരവ്‌ ആദ്യമായി പ്രവചിച്ചത്‌ ഹാലി യാണ്‌. പക്ഷേ ധൂമകേതുവിന്റെ തിരിച്ചുവരവിന്‌ 16 വർഷം മുമ്പേ അദ്ദേഹം മരിച്ചു.

ഹാലിയുടെ വാൽ നക്ഷത്രം ഓരോ 76 വർഷം കൂടുമ്പോഴും പ്രത്യക്ഷപ്പെടുന്നു. ഇതിന്റെ അടുത്ത സന്ദർശനം 2061ലാണ്‌. നിങ്ങൾക്ക്‌ ഹാലി ധൂമകേതുവിന്റെ തിരിച്ചു വരവ്‌ കാണാൻ കഴിയുമെന്ന്‌ ആശിക്കട്ടെ.

ധൂമകേതുക്കൾ വരുന്നത്‌ എവിടെ നിന്ന്‌?
 
====ധൂമകേതുക്കൾ വരുന്നത്‌ എവിടെ നിന്ന്‌?====
 
രണ്ടു സ്ഥലങ്ങളിൽ നിന്നാണ്‌ ധൂമകേതുക്കൾ വരുന്നത്‌. കൂയിപ്പർ ബെൽറ്റും, ഊർട്ട്‌ മേഘപടലവും. നമ്മുടെ സൗരയൂഥത്തിന്റെ വക്കിൽ വളരെ വളരെ അകലെയുളള ഒരു സ്ഥലം സങ്കൽപ്പിച്ച്‌ നോക്കൂ! അവിടെ കോടിക്കണക്കിന്‌ ധൂമകേതുക്കൾ എല്ലാ ദിശയിലും ചുറ്റിത്തിരിയുന്നു. ഈ ഹിമ ധൂമകേതുക്കൾ രണ്ടു സ്ഥലങ്ങളിൽ നിന്നാണ്‌ സൂര്യനെ ചുറ്റുന്നത്‌. രണ്ടും വളരെ അകലെത്തന്നെ. അതിലൊന്നാണ്‌ ഊട്ട്‌ മേഘപടലം. മറ്റെത്‌ കൂയിപ്പർ ബെൽറ്റും.

ഊട്ട്‌ മേഘത്തിൽ നിന്നും, കൂയിപ്പർ ബെൽറ്റിൽ നിന്നും ധൂമകേതുക്കൾ വിട്ട്‌ പോകുന്നത്‌ എന്തുകൊണ്ട്‌?
 
====ഊട്ട്‌ മേഘത്തിൽ നിന്നും, കൂയിപ്പർ ബെൽറ്റിൽ നിന്നും ധൂമകേതുക്കൾ വിട്ട്‌ പോകുന്നത്‌ എന്തുകൊണ്ട്‌?====
 
ഒരു ധൂമകേതുവിന്‌ കോടിക്കണക്കിന്‌ വർഷം ഊർട്ട്‌ മേഘത്തിലോ, കൂയിപ്പർ ബെൽറ്റിലോ കഴിയാം. എന്നാൽ ചിലപ്പോൾ രണ്ട്‌ ധൂമകേതുക്കൾ അടുത്ത്‌ വരികയോ ഒന്ന്‌ മറ്റൊന്നിലേക്ക്‌ ഇടിച്ച്‌ കയറുകയോ ചെയ്യാം. ഇങ്ങനെ സംഭവിക്കുമ്പോൾ അവയുടെ ചലന ദിശ മാറുന്നു. ചിലപ്പോഴൊക്കെ അവയുടെ പുതിയ പാത അവയെ അന്തരിക സൗരയൂഥത്തിലേക്ക്‌ എത്തിച്ചേക്കാം.

അപ്പോഴാണ്‌ ധൂമകേതു തിളങ്ങാൻ തുടങ്ങുന്നത്‌. ഇതുവരെ ആ ധൂമകേതു കോടിക്കണക്കിനുള്ള മറ്റ്‌ ധൂമകേതുക്കളെപ്പോലെ തന്നെയായിരുന്നു. എന്നാൽ ചൂടുള്ള ആന്തരിക സൗരയൂഥത്തിലേക്ക്‌ പ്രവേശിക്കുമ്പോൾ അവ ഉരുകാൻ തുടങ്ങുന്നു. പിന്നിൽ മനോഹരമായ വാലുകൾ രൂപപ്പെടുന്നു.

ദൗർഭാഗ്യവശാൽ, ധൂമകേതുക്കൾ സൗരയൂഥത്തിന്റെ ചൂടുള്ള ഭാഗത്തേക്ക്‌ പ്രവേശിച്ച്‌ കഴിഞ്ഞാൽ അധികകാലം ജീവിച്ചിരിക്കില്ല. ഒരു മഞ്ഞു മനുഷ്യൻ വേനൽക്കാലത്ത്‌ ഉരുകുന്നതുപോലെ ധൂമകേതുക്കൾ സൂര്യനോടടുക്കുമ്പോൾ ഉരുകുന്നു. അവയുടെ ജീവിതത്തിലെ ഏറ്റവും തിളക്കമാർന്ന ഘട്ടമാണ്‌ സൗരയൂഥത്തിനുളളിലേക്കുള്ള ഈ യാത്ര. എങ്കിലും ഇത്‌ ഒടുവിൽ അവയെ കൊല്ലുന്നു! ആയിരക്കണക്കിന്‌ വർഷങ്ങൾക്ക്‌ ശേഷം അവ ഉരുകി, വളരെ ചെറിയ ഐസിന്റെയും, പൊടിയുടേയും ഒരു കട്ടയായി തീരുന്നു. ഒരു ചെറിയ വാൽ പോലും ഉണ്ടാകില്ല. ചിലത്‌ പൂർണ്ണമായും ഉരുകിപ്പോകുന്നു.

ധൂമകേതുവിന്റെ വാലിലൂടെ പറക്കുന്നത്‌ സുരക്ഷിതമോ?
 
====ധൂമകേതുവിന്റെ വാലിലൂടെ പറക്കുന്നത്‌ സുരക്ഷിതമോ?====
 
സിനിമയിൽ ഒരു ബഹിരാകാശ കപ്പൽ ഉയർന്ന്‌ നിൽക്കുന്ന പാറകളുടെ ഇടുക്കിലൂടെ നൂണ്ടുസഞ്ചരിക്കും പോലെയല്ല, ധൂമകേതുവിന്റെ വാലിലൂടെ പറക്കുന്നത്‌. അത്‌ പൂർണ്ണമായും സുരക്ഷിതമായിരിക്കും. നിങ്ങളുടെ വാഹനത്തെ ഇടിക്കുന്നത്‌ സൂഷ്‌മ ദർശിനിയിലൂടെ മാത്രം കാണാൻ കഴിയുന്ന അതി സൂഷ്‌മമായ തരികൾ മാത്രമായിരിക്കും.

1910-ൽ ഒരു ധൂമകേതു സൂര്യന്‌ ചുറ്റുമുള്ള ഭൂമിയുടെ പാതയിലൂടെ കടന്ന്‌ പോയപ്പോൾ ജനങ്ങൾ ഭയചകിതരായി. ചിക്കാഗോയിൽ ഈ ധൂമകേതുവിന്റെ "വിഷകരമായ" വാലിൽ നിന്നും രക്ഷപ്പെടുന്നതിന്‌ ജനങ്ങൾ ജനൽ വാതിലുകൾ അടച്ച്‌ മുദ്രവെച്ചു. മറ്റുചിലർ ആത്മഹത്യ ചെയ്‌തു. "ധൂമകേതുവിൽ നിന്നും രക്ഷിക്കുന്ന കുടകൾ "ഗ്യാസ്‌ മാസ്‌ക്കുകൾ" "ആന്റി കോമറ്റ്‌ ഗുളികകൾ" തുടങ്ങിയവയുടെ വിൽപ്പനയും നന്നായി നടന്നു.

നിങ്ങൾക്കറിയാമോ?
 
====നിങ്ങൾക്കറിയാമോ?====
 
ധൂമകേതുവിന്റെ വാൽ എപ്പോഴും പുറകിലാെണന്നാണ്‌ ബഹു ഭൂരിപക്ഷം ജനങ്ങളും വിചാരിക്കുന്നത്‌. എന്നാൽ യഥാർത്ഥത്തിൽ "കോമയോ" "വാലോ" ഏത്‌ വേണമെങ്കിലും പുറകിൽ വരാം, മുന്നിലും വരാം. സൂര്യൻ എവിടെയാണന്നതിനെ ആശ്രയിച്ചാണ്‌ വാലിന്റെ സ്ഥാനം. സൂര്യനിലെ താപവും വികിരണവും "സൗരവാത"വും ഏറ്റ്‌ ഒരു ധൂമകേതു സൂര്യനോടടുക്കുമ്പോൾ ഉരുകാൻ തുടങ്ങുന്നു. (സൂര്യനിൽ നിന്നള്ള കണങ്ങളുടെ ഒരു പ്രവാഹമാണ്‌ സൗരവാതം) ഉരുകുമ്പോഴുണ്ടാകുന്ന വാതകങ്ങളും പൊടിപടലവും സൗരവാതം മൂലം സൂര്യനിൽ നിന്നും അകന്നുപോകുന്നു. അതുകൊണ്ട്‌ ഒരു ധൂമകേതു സൂര്യനടുത്തേക്ക്‌ യാത്ര ചെയ്യുമ്പോൾ "വാൽ" കോമയുടെ പുറകിലും, സൂര്യനിൽ നിന്ന്‌ അകന്നു പോകുമ്പോൾ വാൽ ധൂമകേതുവിന്റെ മുന്നിലും ആയിരിക്കും.

ധൂമകേതുക്കൾ ഉല്‌ക്കാ വർഷത്തിന്‌ കാരണമാകുമോ?
 
====ധൂമകേതുക്കൾ ഉല്‌ക്കാ വർഷത്തിന്‌ കാരണമാകുമോ?====
 
ധൂമകേതുക്കൾ അതിന്റെ പഥത്തിൽ ധാരാളം അവശിഷ്‌ടങ്ങൾ ഉപേക്ഷിച്ച്‌ പോകുന്നു. ഭൂമിയുടെ പഥം ധൂമകേതുവിന്റെ പഥത്തെ ക്രോസ്സ്‌ ചെയ്യുന്നെങ്കിൽ ആ സ്ഥലത്ത്‌ എല്ലാ വർഷവും ഉല്‌ക്കാ വർഷം ഉണ്ടാകും. ധൂമകേതുവിന്റെ അവശിഷ്‌ടങ്ങളെ ഭൂമി ആകർഷിക്കുകയും അവ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്‌ കടക്കുമ്പോൾ കത്തി എരിഞ്ഞു പോവുകയും ചെയ്യുന്നതുകൊണ്ടാണ്‌ ഉല്‌ക്കാവർഷം ഉണ്ടാകുന്നത്‌. ഇത്തരത്തിലുള്ള ചില ഉല്‌ക്കാ വർഷങ്ങൾ എല്ലാ വർഷവും,പണ്ട്‌ വന്നു പോയ ചില ധൂമകേതുക്കളുടെ പാത ഭൂമി മുറിച്ച്‌ കടക്കുമ്പോൾ സംഭവിക്കുന്നു.

" പെർസീഡ്‌" ഉല്‌ക്കാവർഷം എല്ലാ കൊല്ലവും ആഗസ്‌ത്‌ 9നും 13നും ഇടക്ക്‌, ഭൂമി സ്വിപ്‌റ്റ്‌ ടട്ടിൽ ധൂമകേതുവിന്റെ പഥം കടന്ന്‌ പോകുമ്പോൾ ഉണ്ടാകുന്നു. ഒക്‌ടോബറിൽ ഉണ്ടാകുന്ന "ഓറിയോണിഡ്‌" ഉല്‌ക്കാവർഷത്തിന്റെ സ്രോതസ്സ്‌ ഹാലിയുടെ വാൽ നക്ഷത്രമാണ്‌ .

ദിനോസറുകളെ ധൂമകേതുക്കളാണോ കൊന്നത്‌?
 
====ദിനോസറുകളെ ധൂമകേതുക്കളാണോ കൊന്നത്‌?====
 
അറുപത്തിയഞ്ച്‌ മില്യൺ വർഷങ്ങൾക്ക്‌ മുമ്പ്‌ ഭൂമിയിൽ ജീവിച്ചിരുന്ന ജീവി വർക്ഷങ്ങളിൽ 70 ശതമാനവും അപ്രത്യക്ഷമായത്‌ വളരെ കുറഞ്ഞ കാലം കൊണ്ടാണ്‌. ഭീമൻ ദിനോസറുകളുടെ അവസാനവും ഇതിൽപ്പെടുന്നു. ഈ ജീവ നാശത്തിന്‌ കാരണം 10 കി.മി വലിപ്പമുള്ള ഒരു ധൂമകേതു ഭൂമിയിൽ പതിച്ചതാവാം. പതനത്തിന്റെ ശക്തിയാൽ വലിയ അളവ്‌ മണ്ണും പാറയും ഇളകിപ്പൊടിഞ്ഞ്‌ അന്തരീക്ഷത്തിലേക്ക്‌ തള്ളപ്പെടുകയും അത്‌ പരിസ്ഥിതിയെ ആകെ താറുമാറാക്കുകയും ചെയ്‌തു.

എവറസ്റ്റ്‌ കൊടുമുടിയുടെ വലിപ്പമുളള ഒരു പാറ, വേഗത്തിൽ പായുന്ന ഒരു വെടിയുണ്ടയുടെ പത്ത്‌ മടങ്ങ്‌ വേഗത്തിൽ ഭൂമിയിൽ ഇടിച്ചാലുണ്ടാകുന്ന സ്‌ഫോടനത്തിന്‌ തുല്യമായിരിക്കും നേരത്തേ സൂചിപ്പിച്ച സ്‌ഫോടനം. പെനിൻസുലയിലുള്ള മെക്‌സിക്കോയുടെ യുക്കാതാൻ കടൽത്തീരത്ത്‌ അറുപത്തിയഞ്ച്‌ മില്യൺ വർഷം പഴക്കമുളള ഒരു കുഴി (ക്രേറ്റർ) ഈ ആഘാതം മൂലമുണ്ടായതാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

പ്രശസ്‌തമായ ചില വാൽനക്ഷത്രങ്ങൾ
 
====പ്രശസ്‌തമായ ചില വാൽനക്ഷത്രങ്ങൾ====
 
കോമറ്റ്‌- ഹെയ്‌ൽ ബോപ്പ്‌
കോമറ്റ്‌- ഹെയ്‌ൽ ബോപ്പ്‌
1995 ജൂലായ്‌ 23ന്‌ അസാധാരണമാം വിധം വലിപ്പവും ശോഭയുമുള്ള ഒരു ധൂമകേതുവിനെ വ്യാഴത്തിന്റെ പഥത്തിന്‌ പുറത്തായി ന്യൂ മെക്‌സിക്കോയിലെ അലൻ ഹെയിലും അരിസോണയിലെ തോമസ്‌ ബോപ്പും കണ്ടെത്തി. ഹബ്ബിൾ സ്‌പേസ്‌ ടെലസ്‌കോപ്പിൽ നിന്നും ലഭിച്ച ചിത്രങ്ങളുടെ ശ്രദ്ധാപൂർവ്വമായ വിശകലനത്തിൽ നിന്നും അതിന്റെ ഉയർന്ന ശോഭയുടെ കാരണം അസാധാരണമായ വലുപ്പം തന്നെയാണെന്ന നിഗമനത്തിലെത്തി. അധികം ധൂമകേതുക്കളുടെയും ന്യൂക്ലിയസ്സുകളുടെ വലിപ്പം 1.6 മുതൽ 3.2 വരെ കി.മി (1-2 മൈൽ) ആണ്‌ എന്നാൽ ഹെയ്‌ൽ-ബോപ്പിന്റേത്‌ 40 കി.മി ആയിരുന്നു. നല്ല പ്രകാശിതമായ നഗരാകാശങ്ങളിൽ പോലും ഇത്‌ ദൃശ്യമായിരുന്നു. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ടിട്ടുള്ള ധൂമകേതുവും ഹെയ്‌ൽ ബോപ്പ്‌ ആയിരിക്കും. നഗ്നനേത്രങ്ങൾകൊണ്ട്‌ ഏറ്റവും കൂടിയ കാലം,19 അത്‌ഭുതം നിറഞ്ഞ മാസങ്ങൾ, കാണാൻ കഴിഞ്ഞ ഹെയ്‌ൽ ബോപ്പ്‌ ധൂമകേതു. ഇനി 2400 വർഷങ്ങൾക്കു ശേഷമേ തിരിച്ചുവരൂ.

കോമറ്റ്‌ സ്വിഫ്‌റ്റ്‌ ടട്ടിൽ, 1992
കോമറ്റ്‌ സ്വിഫ്‌റ്റ്‌ ടട്ടിൽ, 1992
1862 ജൂലായ്‌ മാസത്തിൽ അമേരിക്കൻ വാനനിരീക്ഷകരായ ലൂയിസ്‌ സ്വിഫ്‌റ്റും ഹൊറേസ്‌ ടട്ടിലും ചേർന്നാണ്‌ ആദ്യം കണ്ടെത്തിയത്‌.കോമറ്റ്‌ സ്വിഫ്‌റ്റ്‌ ടട്ടിൽ ഓരോ 120 വർഷം കൂടുമ്പോഴും സൂര്യന്റെ അടുത്ത്‌ കൂടി സഞ്ചരിക്കുമ്പോൾ അതിന്റെ പാതയിൽ ഉപേക്ഷിച്ച്‌ പോകുന്ന പൊടി പടലങ്ങൾ എല്ലാ വർഷവും ജൂലായ്‌ ആഗസ്‌ത്‌ മാസങ്ങളിൽ വളരെ മനോഹരമായ വെടിക്കെട്ടിന്റെ അനുഭവം ആകാശത്ത്‌ സമ്മാനിക്കുന്നു. ഈ വാലിൽക്കൂടി ഭൂമി കടന്നുപോകുമ്പോഴാണ്‌ തെളിഞ്ഞ ആകാശത്ത്‌ പെർസിഡ്‌ ഉല്‌ക്കാവർഷം നമുക്ക്‌ കാണാൻ സാധിക്കുന്നത്‌. ഭൂമിയുടെയും കോമറ്റ്‌ സ്വിഫ്‌റ്റ്‌ ടട്ടിലിന്റെയും പഥങ്ങൾ വളരെ അടുത്തുകൂടി മുറിച്ച്‌ കടക്കുന്നുണ്ട്‌. അതുകൊണ്ട്‌ ്‌ ഈ ധൂമകേതു ഭൂമിയുമായി ഒരു ദിവസം കൂട്ടിമുട്ടിയേക്കും എന്ന്‌ ചില ശാസ്‌ത്രജ്ഞർ പ്രവചിക്കുന്നു..

എന്നാൽ ഏറ്റവും പുതിയ കണക്കുകൂട്ടലുകൾ കാണിക്കുന്നത്‌, ഈ ധൂമകേതു 15 മില്ല്യൺ കി.മി എന്ന സുരക്ഷിതമായ അകലത്തുകൂടി അടുത്ത യാത്രയിൽ ഭൂമിയെ കടന്നുപോകും എന്നാണ്‌.

കോമറ്റ്‌ ഹയാകുടാകേ
കോമറ്റ്‌ ഹയാകുടാകേ
1996 ജൂലായ്‌ 30ന്‌ ഒരു ജോഡി ബൈനോക്കുലറുകൾ ഉപയോഗിച്ച്‌ ദക്ഷിണ ജപ്പാനിലെ ഒരു അമേച്ചർ വാനനിരീക്ഷകനായ യൂജി ഹയാകുടാകേ (എന്ന്‌ ഉച്ചരിക്കണം) കണ്ടെത്തിയതാണ്‌ ഈ ധൂമകേതു. ആ വർഷത്തെ വസന്തകാലത്ത്‌ ഈ ചെറിയ ശോഭയേറിയ ധൂമകേതു 2-3 കി.മീ വലിപ്പമുള്ള അതിന്റെ കാമ്പും അതി ദീർഘമായ വാലുമായി ഭൂമിക്കു വളരെ അടുത്തുകൂടി കടന്നുപോയി. ഹബ്‌ൾ സ്‌പേസ്‌ ടെലിസ്‌കോപ്പ്‌ അതിന്റെ കാമ്പിനെ വിശദ പഠനത്തിന്‌ വിധേയമാക്കി. സൗരയൂഥത്തിനുള്ളിലേക്കുളള അതിന്റെ ആദ്യ യാത്ര ആയിരുന്നില്ല അത്‌. ഏതാണ്ട്‌ 8000വർഷങ്ങൾക്ക്‌ മുൻപ്‌ ഇത്‌ വന്നിരുന്നുവെന്നാണ്‌ അതിന്റെ പഥത്തെക്കുറിച്ചുള്ള പഠനത്തിൽ നിന്നും ശാസ്‌ത്രജ്‌ഞരെത്തിയ നിഗമനം. ഇനി ഒരു 14000 വർഷത്തേക്ക്‌ ഇതിന്റെ പഥം ഈ ധൂമകേതുവിനെ സൂര്യന്റെ അടുത്തേക്ക്‌ എത്തിക്കുകയില്ല.

കോമറ്റ്‌ ഹാലി
കോമറ്റ്‌ ഹാലി
ചരിത്രത്തിൽ ഏറ്റവും പ്രശസ്‌തമായ വാൽനക്ഷത്രം ഹാലിധൂമകേതു ആയിരിക്കും. ഇതിന്റെ പഥം ആദ്യമായി ഗണിച്ചെടുത്ത ബ്രിട്ടീഷ്‌ വാനനിരീക്ഷകനായ എഡ്‌മണ്ട്‌ ഹാലിയുടെ പേര്‌ ഈ ധൂമകേതുവിന്‌ നൽകി. 1531ലും 1607ലും കണ്ട ധൂമകേതുക്കൾ 76 വർഷ ഭ്രമണപഥത്തിലുള്ള ഒരേ വസ്‌തുക്കളാണെന്ന്‌ അദ്ദേഹം ഉറപ്പിച്ചു. 1758-ലെ ക്രിസ്‌തുമസിന്‌ തലേന്ന്‌ തന്റെ പ്രവചനത്തെ ശരിവെച്ചുകൊണ്ട്‌ ഹാലിധൂമകേതു തിരിച്ചെത്തിയപ്പോൾ അതുകാണുവാൻ അദ്ദേഹം ജീവിച്ചിരിപ്പുണ്ടായില്ല. ദൗർഭാഗ്യവശാൽ ഹാലി1742-ൽ മരിച്ചു.ഓരോ പ്രാവശ്യവും ഹാലി ധൂമകേതുവിന്റെ പഥം സൂര്യനെ സമീപിക്കുമ്പോൾ അതിന്റെ 15കി.മി (9 മൈൽ) വലിപ്പമുള്ള ന്യൂക്ലിയസ്‌ 6 മീറ്റർ (7 വാര) ഐസും പാറയും ബഹിരാകാശത്തേക്ക്‌ തളളുന്നു. ഈ അവശിഷ്‌ടങ്ങൾ ഭൂമിയിലേക്ക്‌ പതിക്കുമ്പോൾ ഒറിയോനിഡ്‌സ്‌ ഉല്‌ക്കാവർഷം ഉണ്ടാകുന്നു. ഇനി 2061-ൽ ഹാലിയുടെ വാൽ നക്ഷത്രം സൗരയൂഥത്തിനുള്ളിലേക്ക്‌ കടന്നു വരും.

കോമറ്റ്‌ ഷൂമാക്കർ-ലെവി 9
കോമറ്റ്‌ ഷൂമാക്കർ-ലെവി 9
1994 ജൂലായ്‌ 16നും 22നും ഇടയിൽ ഷൂമാക്കർ ലെവിയുടെ ഇരുപതിലധികം കഷണങ്ങൾ വ്യാഴഗ്രഹവുമായി കൂട്ടിമുട്ടി.. 1993ൽ വാനശാസ്‌ത്രജ്ഞരായ കരോലിൻ ഷൂമാക്കർ, യൂജീൻ ഷൂമാക്കർ, ഡേവിഡ്‌ ലെവി എന്നിവർ ചേർന്നാണ്‌ ഈ ധൂമകേതുവിനെ കണ്ടെത്തിയത്‌. വ്യാഴത്തിന്റെ ദക്ഷിണാർധഗോളത്തിൽ ധൂമകേതു കഷണങ്ങളായി പതിക്കുന്നതിന്റെ ധാരാളം ദൃശ്യ ചിത്രങ്ങൾ ഹബിൾ സ്‌പേസ്‌ ടെലസ്‌കോപ്പ്‌ എടുത്തു.ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതിൽ,്‌ രണ്ട്‌ സൗരയൂഥ വസ്‌തുക്കൾ തമ്മിലുള്ള ആദ്യ കൂട്ടിയിടിയാണ്‌ ഇത്‌. വ്യാഴത്തിന്റെ അന്തരീക്ഷത്തിൽ ആയിരക്കണക്കിന്‌ കിലോമീറ്റർ ഉയരത്തിൽ ചൂടുള്ള വാതക "കുമിളകൾ" സൃഷ്‌ടിക്കുകയും വലിയ ഇരുണ്ട വടുക്കൾ ഉണ്ടാക്കുകയും ചെയ്‌ത ഇടിയായിരുന്നു ഷുമാക്കർ-ലെവി ധൂമകേതുവും വ്യാഴ ഗ്രഹവുമായി നടന്നത്‌.

ധൂമകേതുക്കൾ-ഒരു ആമുഖം
 
===ധൂമകേതുക്കൾ-ഒരു ആമുഖം===
 
അവലംബം: ഡൽഹി അമച്വർ അസ്‌ട്രോണമേഴ്‌സ്‌ അസോസിയേഷൻ തയ്യാറാക്കിയ "ധൂമകേതുക്കൾക്ക്‌ ഒരു ഗൈഡ്‌"

ധൂമകേതുക്കൾ കൂടെക്കൂടെ രാത്രി ആകാശത്ത്‌ പ്രത്യക്ഷപ്പെടുന്നു. നക്ഷത്ര ഗണങ്ങൾക്ക്‌ കുറുകെ സാവകാശം ചലിക്കുന്നതിനിടയിൽ അവയ്‌ക്ക്‌ ബാഷ്‌പം കൊണ്ടുള്ള ഒരു തലയും, നീണ്ട വാലും രൂപപ്പെടു ന്നു. ഈ ദൃശ്യം മാനവരാശിയെ എല്ലായ്‌പ്പോഴും ആവേശഭരിതമാക്കിയിട്ടുണ്ട്‌. അവർ പലതരം കഥകളും കെട്ടുകഥകളും അന്ധവിശ്വാസങ്ങളും ചമച്ചു. ധൂമകേതുക്കളുടെ സ്വഭാവം അന്വേഷിക്കുന്നതിന്‌ ഇത്‌ ശാസ്‌ത്രജ്ഞർക്ക്‌ പ്രചോദനമായി. ധൂമകേതുക്കൾ കാണാൻ സൗന്ദര്യമുള്ളവ മാത്രമല്ല, മറ്റു വിധത്തിലും താൽപ്പര്യമുളവാക്കുന്ന വസ്‌തുക്കളാണെന്ന്‌ അവരുടെ അന്വേഷണം വെളിപ്പെടുത്തി.

സൗരയൂഥത്തിലുളള ഏറ്റവും പ്രാചീനമായ വസ്‌തുക്കളാണ്‌ ധൂമകേതുക്കൾ. സൂര്യന്റെയും സൗരയൂഥത്തിന്റെയും ഉദ്‌ഭവത്തിന്റെ ആദ്യഘട്ടങ്ങളിലുണ്ടായ ഭൗതികവും രാസപരവുമായ പ്രക്രിയകളുടെ രേഖ ഇവയിൽ സൂക്ഷിക്കപ്പെടുന്നുണ്ടാകുമെന്ന്‌ പല ശാസ്‌ത്രജ്ഞരും വിചാരിക്കുന്നു.

ബാഷ്‌പ ശീലമുള്ള പദാർത്ഥങ്ങളുടെ പ്രാമുഖ്യം ധൂമകേതുക്കളെ പ്രത്യേക പ്രാധാന്യമുള്ളതും അസാധാരണവുമായ വസ്‌തുക്കളാക്കുന്നു. ധൂമകേതുക്കൾ സൂര്യനിൽ നിന്നും വളരെ ദൂരെ രൂപപ്പെട്ടവയും, രൂപപ്പെട്ടപ്പോൾ മുതൽ വളരെ താഴ്‌ന്ന ഊഷ്‌മാവിൽ സൂക്ഷിക്കപ്പെട്ടവയും ആണെന്ന്‌ ഈ പ്രത്യേകതകൾ വെളിപ്പെടുത്തുന്നു. അതുകൊണ്ട്‌ നമ്മുടെ സൂര്യന്റെയും സൗരയൂഥത്തിന്റെയും ജന്മസമയത്തുണ്ടായിരുന്ന അവസ്ഥകളുടെ ഏറ്റവും കൃത്യതയുള്ള സൂചനകൾ ധൂമകേതു പദാർത്ഥങ്ങളിൽ നിന്നും നമുക്ക്‌ ലഭിക്കുന്നു. പുരാതന കാലം മുതൽ തന്നെ മനുഷ്യൻ ധൂമകേതുക്കളെ തിരിച്ചറിയുകയും പലപ്പോഴും ഭയപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. രാത്രി ആകാശത്ത്‌ നീണ്ട വാലുകളോടുകൂടിയുള്ള അവയുടെ ഗംഭീര ദൃശ്യം ജനങ്ങളിൽ ഭയം ഉളവാക്കുകയും അവർ അതിനെ ദുശ്ശഃശകുനമായി കണക്കാക്കുകയും ചെയ്‌തിട്ടുണ്ട്‌.

എന്തുകൊണ്ടാണ്‌ ധൂമകേതുക്കൾ നമ്മെ പണ്ടുകാലത്ത്‌
 
ഭയപ്പെടുത്തിയത്‌?
====എന്തുകൊണ്ടാണ്‌ ധൂമകേതുക്കൾ നമ്മെ പണ്ടുകാലത്ത്‌ ഭയപ്പെടുത്തിയത്‌?====
 
പ്രാചീന മനുഷ്യരെ സംബന്ധിച്ചിടത്തോളം ആകാശം ചിട്ട ഉള്ളതായിരുന്നു. അവിടെ നടക്കുന്നതെല്ലാം മുൻകൂട്ടി പറയാൻ കഴിയുന്നവയായിരുന്നു. സൂര്യോദയം, അസ്‌തമയം, ചന്ദ്രന്റെ വൃദ്ധിക്ഷയം, നക്ഷത്രങ്ങളുടെ ചലനം, നക്ഷത്രഗണങ്ങളുടെ ആകൃതി ഇവയെല്ലാം വളരെ കൃത്യമായിരുന്നു. അതു ജനങ്ങൾക്ക്‌ സുരക്ഷിതത്വബോധം നൽകി. അങ്ങനെയായിരിക്കെ ധൂമകേതുക്കൾ, ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന്‌ പ്രത്യക്ഷപ്പെടുന്നു. ആകാശത്തുള്ള മറ്റു വസ്‌തുക്കളിൽ നിന്നെല്ലാം വളരെ വ്യത്യസ്‌തമായി അവ കാണപ്പെടുന്നു. അതുകൊണ്ട്‌ പൂർവ്വികർ അതിനെ സ്വർക്ഷത്തിൽ നിന്നുളള ഒരു മുന്നറിയിപ്പായി വ്യാഖ്യാനിച്ചു. എല്ലാ പ്രാചീന സംസ്‌ക്കാരങ്ങളും ഇവയുടെ രേഖകൾ സൂക്ഷിച്ചു. ധൂമകേതുക്കളുടെ ഏറ്റവും പുരാതനമായ ചിത്രീകരണം ക്രിസ്‌തുവിന്‌ മുൻപ്‌ രണ്ടാം നൂറ്റാണ്ടിൽ ഒരു ചൈനിസ്‌ സിൽക്ക്‌ ഗ്രന്ഥത്തിൽ കാണാം. 6-ാം നൂറ്റാണ്ടിൽ ഇന്ത്യൻ ശാസ്‌ത്രജ്ഞനായിരുന്ന വരാഹമിഹിരൻ ധൂമകേതുക്കളെ അവയുടെ രൂപമനുസരിച്ച്‌ തരംതിരിച്ചു. ഏതാണ്ട്‌ ഇതേ രീതി തന്നെയാണ്‌ അറബികളും പിന്നീട്‌ അവലംബിച്ചത്‌. ഗ്രീസിലെ സെനേക്ക ധൂമകേതുക്കളുടെ ഒരു സമ്പൂർണ്ണ സമാഹാരം തന്നെ ഉണ്ടാക്കി. പിന്നീട്‌ ധൂമകേതുക്കളെ പെയിന്റിംഗ്‌, കവിതകൾ തുടങ്ങിയവയിലൂടെയും, സമീപകാലത്ത്‌ കാർട്ടൂണുകളിലൂടെയും അനശ്വരങ്ങളാക്കി മാറ്റി.

ധൂമകേതുക്കളെ സംബന്ധിച്ച എന്തെങ്കിലും പുരാതനമായ സൂചന ഇന്ത്യയിൽ ഉണ്ടോ?
 
====ധൂമകേതുക്കളെ സംബന്ധിച്ച എന്തെങ്കിലും പുരാതനമായ സൂചന ഇന്ത്യയിൽ ഉണ്ടോ?====
 
ഇതുവരെയും ധൂമകേതുക്കളുടെ പ്രാചീനമായ ഒരു ചിത്രീകരണവും പുറത്തു വന്നിട്ടില്ല. എന്നിരുന്നാലും പ്രാചീന സാഹിത്യത്തിൽ ധാരാളം സൂചനകൾ ധൂമകേതുക്കളെപ്പറ്റിയുണ്ട്‌. ഉല്‌ക്കകളിൽ നിന്നും , ധൂമകേതുക്കളിൽ നിന്നും സംരക്ഷണം തേടുന്ന പ്രാർത്ഥനകൾ അഥർവ്വ വേദത്തിൽ ഉണ്ട്‌. രാമായണത്തിലും,മഹാഭാരതത്തിലും ധൂമകേതുക്കളുടെ പ്രത്യക്ഷപ്പെടലിനെക്കുറിച്ചുള്ള സൂചനകൾ ഉണ്ട്‌.

ഏ.ഡി ആറാം നൂറ്റാണ്ടിൽ വരാഹമിഹിരൻ രചിച്ച "ബ്രിഹത്‌ സംഹിത" എന്ന പുസ്‌തകത്തിൽ ആയിരത്തിലധികം ധൂമകേതുക്കളുടെയോ, ധൂമകേതുക്കളെപ്പോലെയുളള വസ്‌തുക്കളുടെയോ നിറവും ആകൃതിയും ശേഖരിച്ച്‌ പട്ടികപ്പെടുത്തിയിട്ടണ്ട്‌. ബ്രഹത്‌ സംഹിത ധൂമകേതുക്കളുടെ നിറവും ആകൃതിയും വളരെ വിശദമായി വിവരിക്കുന്നുണ്ട്‌. ചില ധൂമകേതുക്കളുടെ പാതയെക്കുറിച്ചും ഈ പുസ്‌തത്തിൽ വിവരിക്കുന്നുണ്ട്‌. വേഗ എന്ന നക്ഷത്രത്തിന്‌ മുന്നിലൂടെ കടന്ന്‌ പോയ "ചലകേതു" എന്ന ധൂമകേതുവിന്റെ വിവരണം അതിൽ കാണാം. മുഗൾ രാജാവ്‌ ജഹാംഗീർ ഒരു തികഞ്ഞ പ്രകൃതി വാദിയായിരുന്നു. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെല്ലാം തന്റെ "തസുക്ക്‌-ഇ-ജഹാംഗിരി" (TUZUK-I-Jahangiri) എന്ന ഡയറിയിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. 1618-ൽ ഒരു ധൂമകേതു പ്രത്യക്ഷപ്പെട്ടതായി ഈ പുസ്‌തകത്തിൽ അദ്ദേഹം പറയുന്നുണ്ട്‌. 24 ഡിഗ്രി വലിപ്പം വരുന്ന വാലുമായി 16 ദിവസം അതിനെ കാണാൻ കഴിഞ്ഞുവത്രേ. തമിഴ്‌ കവി സുബ്രഹ്മണ്യ ഭാരതി 1910-ൽ ഹാലി ധൂമകേതുവിനെ സ്വാഗതം ചെയ്‌തുകൊണ്ട്‌ ഒരു കവിത എഴുതിയിട്ടുണ്ട്‌. അന്ന്‌ ജനങ്ങൾ ധൂമകേതുവിന്റെ വരവിൽ പരിഭ്രാന്തരായി ഇരുന്നപ്പോഴാണ്‌ അദ്ദേഹം ഈ കവിത എഴുതിയത്‌.

എന്താണ്‌ വാൽ നക്ഷത്രം?
 
====എന്താണ്‌ വാൽ നക്ഷത്രം?====
 
ഐസുകട്ടകൾ കൊണ്ട്‌ കനത്തിൽ പൊതിയപ്പെട്ട, മില്ലിമീറ്ററുകൾ മാത്രം വലിപ്പമുള്ള ധൂളീകണങ്ങൾ കൂട്ടിച്ചേർന്ന ഒരു ക്രമരഹിത വസ്‌തുവാണ്‌ കോമറ്റ്‌ അഥവാ ധൂമകേതു. ഒരു ധൂമഠശതുവളിന്റെ ന്യൂക്ലിയസ്സാണ്‌ ഇവിടെ കൊടുത്തിട്ടുളളത്‌. അലിന മഞ്ഞുഗോളമായോ, ഘനീഭവിച്ച ചെളിഗോളമായോ ഇതിനെ വിവരിക്കുന്നു. ഐസുകളിൽ ഏറ്റവും പ്രമുഖം ജലഐസ്‌ തന്നെ. കൂടാതെ കാർബൺഡൈ ഓക്‌സൈഡ്‌ ഐസ്‌, അമോണിയ ഐസ്‌, മീഥേൻ ഐസ്‌ എന്നിവയും ഉണ്ട്‌. ഒരു ലഡുവിനോ, ബിസ്‌ക്കറ്റിനോ എത്രമാത്രം ഉറപ്പുണ്ടോ അത്രമാത്രമേ ഒരു ധൂമകേതുവിനൂ ഉള്ളൂ. അമേരിക്കൻ ജ്യോതി ശാസ്‌ത്രജ്ഞനായ ഫ്രെഡ്‌ വിപ്പിൾ ആണ്‌ ഇത്തരത്തിൽ ഉള്ള ധൂമകേതു മാതൃക ആദ്യം നിർദ്ദേശിച്ചത്‌. പിന്നീട്‌ മറ്റുള്ളവർ അത്‌ പരിഷ്‌ക്കരിച്ചു. ഒരു വലിയ അളവു വരെ നിരീക്ഷണങ്ങളിലൂടെ അവ സ്ഥിരീകരിക്കപ്പെട്ടിട്ടുമുണ്ട്‌.

ഒരു വാൽ നക്ഷത്രവും ഉല്‌ക്കയും തമ്മിലുളള വ്യത്യാസം എന്താണ്‌?

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3100" എന്ന താളിൽനിന്ന് ശേഖരിച്ചത്