അജ്ഞാതം

"ജ്യോതിശ്ശാസ്ത്രം-പകലും രാത്രിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 117: വരി 117:

ഐസുകട്ടകൾ കൊണ്ട്‌ കനത്തിൽ പൊതിയപ്പെട്ട, മില്ലിമീറ്ററുകൾ മാത്രം വലിപ്പമുള്ള ധൂളീകണങ്ങൾ കൂട്ടിച്ചേർന്ന ഒരു ക്രമരഹിത വസ്‌തുവാണ്‌ കോമറ്റ്‌ അഥവാ ധൂമകേതു. ഒരു ധൂമഠശതുവളിന്റെ ന്യൂക്ലിയസ്സാണ്‌ ഇവിടെ കൊടുത്തിട്ടുളളത്‌. അലിന മഞ്ഞുഗോളമായോ, ഘനീഭവിച്ച ചെളിഗോളമായോ ഇതിനെ വിവരിക്കുന്നു. ഐസുകളിൽ ഏറ്റവും പ്രമുഖം ജലഐസ്‌ തന്നെ. കൂടാതെ കാർബൺഡൈ ഓക്‌സൈഡ്‌ ഐസ്‌, അമോണിയ ഐസ്‌, മീഥേൻ ഐസ്‌ എന്നിവയും ഉണ്ട്‌. ഒരു ലഡുവിനോ, ബിസ്‌ക്കറ്റിനോ എത്രമാത്രം ഉറപ്പുണ്ടോ അത്രമാത്രമേ ഒരു ധൂമകേതുവിനൂ ഉള്ളൂ. അമേരിക്കൻ ജ്യോതി ശാസ്‌ത്രജ്ഞനായ ഫ്രെഡ്‌ വിപ്പിൾ ആണ്‌ ഇത്തരത്തിൽ ഉള്ള ധൂമകേതു മാതൃക ആദ്യം നിർദ്ദേശിച്ചത്‌. പിന്നീട്‌ മറ്റുള്ളവർ അത്‌ പരിഷ്‌ക്കരിച്ചു. ഒരു വലിയ അളവു വരെ നിരീക്ഷണങ്ങളിലൂടെ അവ സ്ഥിരീകരിക്കപ്പെട്ടിട്ടുമുണ്ട്‌.

ഒരു വാൽ നക്ഷത്രവും ഉല്‌ക്കയും തമ്മിലുളള വ്യത്യാസം എന്താണ്‌?
 
====ഒരു വാൽ നക്ഷത്രവും ഉല്‌ക്കയും തമ്മിലുളള വ്യത്യാസം എന്താണ്‌?====
 
ഒരു കൊള്ളിമീൻ അഥവാ ഉല്‌ക്ക ദൃശ്യമാകുന്നത്‌ ബാഹ്യ ആകാശത്തു നിന്നും സാമാന്യം വലിപ്പമുളള ഒരു പാറക്കഷണം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്‌ പ്രവേശിക്കുമ്പോളാണ്‌. അത്‌ ജ്വലിക്കുന്ന ഒരു പാത ഏതാനും നിമിഷ നേരത്തേക്ക്‌ ആകാശത്ത്‌ സൃഷ്‌ടിക്കുന്നു. എന്നാൽ ഒരു ധൂമകേതു ആകാശത്ത്‌ പല രാത്രികളൾ തുടർച്ചയായി തിളങ്ങി കാണപ്പെടുന്നു. ഒരു കൊള്ളിമീൻ ഉണ്ടാകുന്നത്‌ നശിച്ച ഒരു ധൂമകേതുവിന്റെയോ ഒരു ക്ഷുദ്ര ഗ്രഹത്തിന്റെയോ കഷണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോഴാണ്‌. ഘർഷണം മൂലം അത്‌ ചൂട്‌ പിടിച്ച്‌ കത്തുന്നു. ശോഭയുള്ള പാത ദൃശ്യമാകുന്നു. ഇത്തരം കഷണങ്ങളുടെ ഒരു നിര അന്തരീക്ഷത്തിലേക്ക്‌ പ്രവേശിക്കുമ്പോൾ അതിനെ ഉല്‌ക്കാവർഷം എന്നു വിളിക്കുന്നു.

ധൂമകേതുവും ക്ഷുദ്ര ഗ്രഹവും തമ്മിലുള്ള വ്യത്യാസം എന്താണ്‌?
 
====ധൂമകേതുവും ക്ഷുദ്ര ഗ്രഹവും തമ്മിലുള്ള വ്യത്യാസം എന്താണ്‌?====
 
പൊതുവെ വ്യാഴത്തിനും, ചൊവ്വയ്‌ക്കും ഇടയിലോ കൂയിപ്പർ ബെൽറ്റിലോ സൂര്യനെ ചുറ്റുന്ന പാറകളാണ്‌ ആസ്‌ട്രോയിഡ്‌സ്‌ അഥവാ ക്ഷുദ്രഗ്രഹങ്ങൾ (ഛിന്നഗ്രഹങ്ങൾ) വ്യാഴത്തിനും ചൊവ്വക്കും ഇടയിലുള്ള പാറക്കഷണങ്ങൾക്ക്‌ വ്യാഴത്തിന്റെ ശക്തമായ ഗുരുത്വാകർഷണ വലി മൂലം ഒരിക്കലും കൂടിച്ചേർന്ന്‌ ഒരു ഗ്രഹമാകാൻ കഴിയുന്നില്ല. സൂര്യന്റെ ചൂട്‌ മൂലം ബാഷ്‌പത്തെ പുറന്തള്ളാൻ വേണ്ടത്ര ഐസ്‌ അവയിൽ അവശേഷിച്ചിട്ടും ഇല്ല. താരതമ്യേന ഇരുണ്ട അവയുടെ പ്രതലത്തിൽ നിന്നും പ്രതിഫലിക്കുന്ന സൂര്യപ്രകാശം മൂലമാണ്‌ അവയെ തിരിച്ചറിയാൻ കഴിയുന്നത്‌. എന്നാൽ ധൂമകേതുക്കൾ സൗരയൂഥത്തിന്റെ ഏറ്റവും തണുത്ത ഭാഗത്ത്‌, ധാരാളം പൊടിയും ഐസുമായി സംരക്ഷിക്കപ്പെടുന്നു. അതുകൊണ്ട്‌ അവ സൂര്യനോട്‌ അടുക്കുമ്പേൾ ധാരാളം പൊടിയും ബാഷ്‌പവും പുറത്തുവിടുന്നു. ഇതാണ്‌ അവയുടെ ദൃശ്യത സാധ്യമാക്കുന്നത്‌.

ധൂമകേതുക്കൾക്ക്‌ പേരിടുന്നത്‌ എങ്ങനെയാണ്‌?
 
====ധൂമകേതുക്കൾക്ക്‌ പേരിടുന്നത്‌ എങ്ങനെയാണ്‌?====
 
ധൂമകേതുക്കളെ ആദ്യം കണ്ടെത്തുകയും അന്തർദേശീയ വാന ശാസ്‌ത്ര സംഘടനയെ അറിയിക്കുകയും ചെയ്യുന്ന നിരീക്ഷകരുടെ പേരാണ്‌ ധൂമകേതുക്കൾക്ക്‌ സാധാരണമായി നല്‌കുന്നത്‌. പേര്‌ നല്‌കും മുമ്പ്‌ ഈ സംഘടന മറ്റ്‌ നിരീക്ഷകരിൽ നിന്നും പ്രസ്‌തുത നിരീക്ഷണം സ്ഥിരീകരിക്കും. രണ്ട്‌ നിരീക്ഷകർ ഒരേ രാത്രി ഒരേ വാൽ നക്ഷത്രത്തെ കണ്ടെത്തുകയാണെങ്കിൽ രണ്ട്‌ പേരുടെയും പേര്‌ ചേർത്ത്‌ വാൽ നക്ഷത്രത്തെ വിളിക്കും. അിക്ക ധൂമകേതുക്കളെയും കണ്ടെത്തുന്നത്‌ അമേച്ചർ വാന നിരീക്ഷകരാണ്‌. ചില അമേച്ചർ വാന ശാസ്‌ത്രജ്‌ഞർ വളരെയധികം ധൂമകേതുക്കളെ കണ്ടെത്തിയിട്ടിണ്ട്‌. യൂജിൻ ഷൂമേക്കറും, ഡേവിഡ്‌ ലെവിയും ചേർന്ന്‌ കണ്ടെത്തിയ ഒൻപതാമത്തെ ധൂമകേതുവാണ്‌ ഷൂമാക്കർ ലെവി-9. തന്റെ പേരിൽ വാൽ നക്ഷത്രമുളള ഒരേ ഒരു ഇന്ത്യക്കാരനേ ഉള്ളൂ- വെയിനു ബാപ്പു. അദ്ദേഹം ഒരു വിദ്യാർത്ഥി ആയിരിക്കെ തന്റെ പതിവ്‌ ഫോട്ടോഗ്രാഫ്‌ പരിശോധക്കിടയിലാണ്‌ ഒരു ധൂമകേതുവിനെ കണ്ടെത്തിയത്‌. ഈ ധൂമകേതു "ബാപ്പു-ന്യൂക്ലർക്ക്‌ -വിപ്പിൾ" എന്ന്‌ അിറയപ്പെടുന്നു.

ധാരാളം ധൂമകേതുക്കളെ കണ്ടെത്തിയ അമേച്ചർ വാനനിരീക്ഷകർ ആരെല്ലാം?
 
====ധാരാളം ധൂമകേതുക്കളെ കണ്ടെത്തിയ അമേച്ചർ വാനനിരീക്ഷകർ ആരെല്ലാം?====
 
ഫ്രഞ്ച്‌ അമേച്ചർ വാന നിരീക്ഷകരായ ചാൾസ്‌ മെസ്സിയേ (Charles Messier) ഴാൻ-ലൂയിസ്‌ പോൺസ്‌ (Jean Louispons)അമേരിക്കൻ അമച്വർ വാനനിരീക്ഷകരായ ഇ.ഇ ബർണാഡ്‌, ഡൂബ്‌ള്യൂ. ആർ ബ്രൂക്ക്‌സ്‌ എന്നിവരാണ്‌ ധൂമകേതുക്കളെ വേട്ടയാടിയവരിൽ പ്രമുഖർ. അങ്ങേയറ്റം സമർപ്പിതനായ ഒരു ധൂമകേതു വേട്ടക്കാരാനായിരുന്നു മെസ്സിയേ. അദ്ദേഹം ധൂമകേതുക്കളെപ്പോലെ കാണപ്പെട്ട എല്ലാ നെബുലകളെയും പട്ടികപ്പെടുത്തി. എന്തിന്‌ വേണ്ടിയാണ്‌ ഇങ്ങനെ ചെയ്‌തതെന്നോ! ഈ നെബുലകളെ ധൂമകേതുക്കളാണോ എന്ന്‌ സംശയിക്കാതിരിക്കാൻ വേണ്ടി സൂപ്പർ നോവയുടെ അവശിഷ്‌ടമായ ക്രാബ്‌ നെബുലയും, അൻഡ്രോമീഡ ഗാലക്‌സിയും ഉൾപ്പെടുന്ന മെസ്സിയേ വസ്‌തുക്കളുടെ പട്ടികയാണ്‌. അന്ന്‌ അദ്ദേഹം കണ്ടെത്തിയ ധൂമകേതുക്കളെക്കാൾ ഇന്ന്‌ അറിയപ്പെടുന്നത്‌. ഇ.ഇ ബർണാഡ്‌ ധൂമകേതുക്കളെ കണ്ടെത്തിയതിന്‌ പലതവണ തനിക്ക്‌ ലഭിച്ച 200 ഡോളർ വാർണർ സമ്മാനങ്ങൾ ഉപയോഗിച്ച്‌ തന്റെ വധുവിന്‌ ഒരു ധൂമകേതു ഭവനം തന്നെ നിർമ്മിച്ചു നൽകിയത്രെ!..

ബ്രൂക്കസ്സ 1921-ൽ ്‌തന്റെ 79-ാമത്തെ വയസ്സിൽ മരിക്കുന്നതിനു തൊട്ടു മുമ്പും ധൂമക്തുക്കളെ കണ്ടെത്തുകയും ഫോട്ടോഗ്രാഫ്‌ എടുക്കുകയും ചെയ്‌തുവത്രെ!..

കഴിഞ്ഞ 50 വർഷത്തിൽ ഷൂമാക്കറെയും ലെവിയേയും കൂടാതെ ജാപ്പനീസ്‌ അമേച്ചർ വാനനിരീക്ഷകരായ ഇക്കേയ,സെക്കി, ഹയാകുടാകെ എന്നിവരും മികച്ച ധൂമകേതു വേട്ടക്കാരായിരുന്നു.

ഓരോ വർഷവും എത്ര ധൂമകേതുക്കളെ കാണാം?
 
====ഓരോ വർഷവും എത്ര ധൂമകേതുക്കളെ കാണാം?====
 
ടെലിസ്‌ക്കോപ്പ്‌ ഉപയോഗിച്ച്‌ ഓരോ വർഷവും ഏകദേശം 20 ധൂമകേതുക്കളെ കാണുന്നുണ്ട്‌. 5 മുതൽ 7 വരെ എണ്ണം പുതിയവയും മറ്റുള്ളവ മുൻപ്‌ വന്നിട്ടുള്ളവയും ആണ്‌. 100ലധികം ഹ്രസ്വകാല ധൂമകേതുക്കളെ കണ്ടെത്തിയിട്ടുണ്ട്‌. ഓരോ വർഷവും കണ്ടെത്തുന്ന ധൂമകേതുക്കളിൽ ഒന്നോ, രണ്ടോ മാത്രമാണ്‌ നഗ്ന നേത്രങ്ങൾക്ക്‌ കഷ്‌ടിച്ച്‌ ഗോചരമാകാറുള്ളു. വളരെ എളുപ്പത്തിൽ കാണാവുന്ന ധൂമകേതുക്കൾ വളരെ അപൂർവ്വമാണ്‌.

ധൂമകേതുക്കൾ എത്രയുണ്ട്‌?
 
====ധൂമകേതുക്കൾ എത്രയുണ്ട്‌?====
 
നഗ്നനേത്രങ്ങൾകൊണ്ട്‌ കാണാവുന്ന ധൂമകേതുക്കൾക്ക്‌ പലപ്പോഴും വാർത്താ പ്രാധാന്യം കിട്ടാറുണ്ട്‌. അതുകൊണ്ട്‌ ധൂമകേതുക്കൾ അപൂർവ്വമാണെന്ന തോന്നൽ ഉണ്ടാകുന്നു. എന്നിരുന്നാലും സത്യം ഇതല്ല. ജ്യോതി ശാസ്‌ത്രജ്ഞർക്ക്‌ എണ്ണാൻ പറ്റാത്ത വിധം ധൂമകേതുക്കൾ ഉണ്ട്‌. ദൂരദർശിനി ഉപയോഗിച്ച്‌ ഏതു ദിവസം വേണമെങ്കിലും ധാരാളം ധുമകേതുക്കളെക്കാണാം. സൗരയുഥത്തിന്റെ പുറം ഭാഗത്താണ്‌ ധൂമകേതുക്കൾ ജനിക്കുന്നത്‌. 4600 മില്ല്യൺ വർഷങ്ങൾക്ക മുൻപ്‌,ഗ്രഹങ്ങൾ രൂപപ്പെടുന്ന കാലത്താണ്‌ സൗരയൂഥത്തിന്റെ വിദൂര ഭാഗത്ത്‌ ധൂമകേതുക്കൾ ജനിക്കുന്നത്‌. സൂര്യനിൽ നിന്നും വളരെ അകലെ, ഐസുകളും പാറപോലുളള പദാർത്ഥങ്ങളും ചേർന്ന്‌ ധൂമകേതുക്കൾ രൂപപ്പെടുന്നു. അവ ബഹിരാകാശത്തെ ഹിമാനികളായി (icebergs) നിലകൊള്ളുന്നു. സൂര്യനോടടുക്കുമ്പോൾ മാത്രമാണ്‌ അത്‌ ബാഷ്‌പീകരിക്കാനാരംഭിക്കുന്നതും, പ്രശസ്‌തമായ വാൽ അതിന്‌ ഉണ്ടാകുന്നതും.

ധൂമകേതുക്കൾ എണ്ണാൻ പറ്റാത്തത്ര ഉണ്ട്‌. വിശ്വസിക്കാൻ പറ്റാത്ത അത്രയുണ്ട്‌. കോടിക്കണക്കിന്‌ ധൂമകേതുക്കൾ സൗരയൂഥത്തിന്റെ വിദൂര ഭാഗത്ത്‌ നിലനിൽക്കുന്നതായി വാന ശാസ്‌ത്രജ്‌ഞർ കരുതുന്നു. എന്നാൽ ഒരു ദശകത്തിൽ ശരാശരി ഒന്നുമാത്രമാണ്‌ തിളങ്ങുന്ന വാൽ നക്ഷത്രമായി ആകാശത്ത്‌ പ്രത്യക്ഷപ്പെടുന്നത്‌. ഹെയ്‌ൽബോപ്പ്‌ (1996) ഹയാകുടാകെ(1997) എന്നീ ധൂമകേതുക്കളാണ്‌ ഏറ്റവും അടുത്ത കാലത്ത്‌ ശോഭയോടെ പ്രത്യക്ഷപ്പെട്ടത്‌. സമീപകാലത്തെ ഏറ്റവും താൽപ്പര്യജനകമായ വാൽ നക്ഷത്രം ഷൂമാക്കർ ലെവി-9 ആണ്‌. 1994-ൽ അത്‌ ഡസൻ കണക്കിന്‌ കഷണങ്ങളായി വ്യാഴത്തിൽ പതിച്ചു.

ഹാലിധൂമകേതുവാണ്‌ ഏറ്റവും പ്രശസ്‌തമായ വാൽ നക്ഷത്രം. ക്രമമായ ഇടവേളകളിൽ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുമെന്ന്‌ ആദ്യമായി പ്രവചിക്കപ്പെട്ട വാൽ നക്‌ഷത്രം ഇതാണ്‌. 1531ലും,1607ലും, 1682ലും ആകാശത്ത്‌ പ്രത്യക്ഷപ്പെട്ട വാൽ നക്ഷത്രങ്ങൾ ഒരേ പാത പിന്തുടരുന്നവായാണെന്നും ഏല്ലാ 76 വർഷം കൂടുമ്പോഴും ഇത്‌ പ്രത്യക്ഷപ്പെടുമെന്നും ഇത്‌ ഒരേ വാൽ നക്ഷത്രം തന്നെയാണെന്നും ഇതിന്റെ വരവിനെക്കുറിച്ചുളള മുൻ രേഖകൾ പരിശോധിച്ച സർ എഡ്‌മണ്ട്‌ ഹാലി നിർദ്ദേശിച്ചു. 1759-ൽ അത്‌ വീണ്ടും കടന്നുപോകുമെന്ന്‌ അദ്ദേഹം പ്രവചിച്ചു. അതിന്റെ തിരിച്ചുവരവ്‌ കാണാൻ അദ്ദേഹം ജീവിച്ചിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രവചനം വിജയകരമാകുകയും ഇത്‌ വെറും ഒരു അന്തരീക്ഷ പ്രതിഭാസമല്ലെന്നും ഈ വസ്‌തുക്കൾ സൂര്യനെ ചുറ്റുന്നവയാണെന്നും തെളിയിക്കപ്പെടുകയും ചെയ്‌തു.

ധൂമകേതുക്കൾ എവിടെ നിന്നാണ്‌ വരുന്നത്‌?
 
====ധൂമകേതുക്കൾ എവിടെ നിന്നാണ്‌ വരുന്നത്‌?====
 
ധൂമകേതുക്കളുടെ പഥങ്ങൾ പഠിച്ചതിൽനിന്നും ധൂമകേതുക്കളുടെ രണ്ടു സംഭരണികൾ ഉണ്ടെന്ന നിഗമനത്തിൽ വാനശാസ്‌ത്രജ്ഞർ എത്തിച്ചേർന്നു. ഒന്ന്‌, കൂയിപ്പർ ബെൽറ്റ്‌ -പ്ലൂട്ടോക്ക്‌ അപ്പുറം ധൂമകേതുക്കളുടെ ഒരു ഡിസ്‌ക്ക്‌. ഇവിടെ നിന്നും ഹ്രസ്വകാല (രണ്ടു നൂറ്റാണ്ടിൽ താഴെ സമയം കൊണ്ട്‌ സൂര്യനെ ചുറ്റുന്നവ) ധൂമകേതുക്കൾ പുറപ്പെടുന്നു.

ഇണ്ട്‌, സൗരയൂഥത്തെ പൊതിഞ്ഞുകൊണ്ട്‌ ഊർട്ട്‌ മേഘം (ജാൻ.എച്ച്‌ ഊർട്ടിന്റെ പേരിൽ) - കുറച്ചുകൂടി വലുത്‌- ഇത്‌ ദീർഘ കാല ധൂമകേതുക്കളെ നൽകുന്നു. സൂര്യനിൽ നിന്ന്‌ ഏറ്റവും അടുത്തുള്ള നക്ഷത്രത്തിലേക്കുളള ദൂരത്തിന്റെ നാലിലൊന്ന്‌ ദൂരം വരെ സൗരയൂഥത്തിൽ ഈ മേഖല വ്യാപിച്ചുകിടക്കുന്നു. ഊർട്ട്‌ മേഘത്തിന്റെ വലിപ്പവും അവിടെ നിന്നും വരുന്നതായി കാണപ്പെട്ട ദീർഘ കാല ധൂമകേതുക്കളുടെ എണ്ണവും കണക്കിലെടുക്കുമ്പോൾ ഒരു ട്രില്യൺ (1012) ധൂമകേതുക്കൾ ഇവിടെ കാത്തുകിടക്കുന്നുവെന്നാണ്‌ ജ്യോതി ശാസ്‌ത്രജ്ഞർ പറയുന്നത്‌.

ജീവൻ ഉത്ഭവിച്ചത്‌ എവിടെ?
 
====ജീവൻ ഉത്ഭവിച്ചത്‌ എവിടെ?====
 
ഭൂമിയിൽ ജീവൻ ഉത്ഭവിച്ചത്‌ എങ്ങനെ എന്ന ചോദ്യമാണ്‌ ആധുനിക ശാസ്‌ത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രശ്‌നങ്ങളിലൊന്ന്‌. ശാസ്‌ത്രജ്ഞർ ഉത്തരം ഇതിന്‌ കണ്ടെത്തുന്നതിന്‌ കൂട്ടായി ശ്രമിച്ചുകൊണ്ടിരിക്കുന്നു.

അവർ ധൂമകേതുക്കളുടെ ഘടനയിൽ അതീവ താത്‌പര്യം കാണിക്കുന്നു. ഗ്രഹങ്ങൾ രൂപപ്പെട്ട സമയത്ത്‌ അപേക്ഷിച്ച തണുത്തുറഞ്ഞ പദാർത്ഥങ്ങൾ ജീവന്റെ ഉല്‌പത്തിയെക്കുറിച്ചുള്ള രഹസ്യങ്ങൾ തുറക്കുന്നതിനുളള താക്കോൽ ആയിരിക്കാം എന്ന്‌ അവർ കരുതുന്നു. ഏറ്റവും പഴയതും ഏറ്റവും കുറച്ച്‌ പരിണാമ വിധേയമായിട്ടുള്ളതുമായ പദാർത്ഥങ്ങൾ ആണ്‌ സൂര്യനെ ചുറ്റുന്ന ധൂമകേതുക്കൾ. അതുകൊണ്ട്‌ തന്നെ സൗരയൂഥത്തിന്റെ ഉല്‌പത്തിയെക്കുറിച്ചും ആദ്യഘട്ട പരിണതികളെക്കുറിച്ചും കൃത്യമായ അറിവ്‌ നൽകാൻ കഴിയുന്ന സ്രോതസ്സാണ്‌ ധൂമകേതുക്കൾ. ജീവൻ, ജൈവിക സെൽ രൂപത്തിൽത്തന്നെ ധൂമകേതുക്കളിൽ ഉണ്ടായി എന്ന്‌ പറയുന്നത്‌ അതിശയോക്തിപരമായിരിക്കും. എന്നിരുന്നാലും ഇന്ന്‌ ജീവന്റെ അടിസ്ഥാന ഘടകങ്ങൾ എന്ന്‌ കരുതപ്പെടുന്ന ചില ഓർഗാനിക്‌ തൻമാത്രകൾ ധൂമകേതുക്കളിൽ കണ്ടെത്തിയതിന്‌ വളരെ നല്ല തെളിവുകൾ ഉണ്ട്‌. സ്‌പെക്‌ട്രോസ്‌കോപ്പി ടെക്‌നിക്കുകളിലൂടെ ഇത്തരം രാസവസ്‌തുക്കളിൽ നിന്ന്‌ വരുന്ന പ്രകാശത്തെ വർണരാജിയാക്കി വിഭജിച്ച്‌ അതിലടങ്ങിയ കറുത്ത ആഗിരണ രേഖകളെ വിശകലനം ചെയ്‌ത്‌ രാസവസ്‌തുക്കളെ തിരിച്ചറിയുകയും ചെയ്യാനാവും. ബ്രീട്ടീഷ്‌ ആസ്‌ട്രോണമർ ആയ സർ വില്യം ഹക്ഷിൻസ്‌ സ്‌പെക്‌ട്രോ സ്‌കോപ്പിക്‌ പഠനം ധൂമകേതുവിന്റെ വാലിൽ നടത്തിയപ്പോൾ അങ്ങേയറ്റം വിഷകരമായ സയനൈഡ്‌ വാതകം ഉള്ളതായി കണ്ടെത്തി. 1910-ൽ ഭൂമി ഹാലി ധൂമകേതുവിന്റെ വാലിലൂടെ കടന്ന്‌ പോകുമെന്നറിഞ്ഞപ്പോൾ വലിയ ഭീതി ജനങ്ങളിലുണ്ടാക്കി. പത്രങ്ങൾ ബഹിരാകാശത്തു നിന്നും കനത്ത ശ്വാസം മുട്ടൽ ഉണ്ടാകും എന്ന മട്ടിൽ കഥകൾ മെനഞ്ഞു. എന്നാൽ ഭൂമി വാലിലൂടെ കടന്ന്‌ പോയില്ല. അഥവാ കടന്ന പോയാൽ തന്നെയും എന്തെങ്കിലും ദോഷം ഉണ്ടാകുവാൻ മാത്രം വാതകസാന്ദ്രത വാലിൽ ഇല്ല എന്നതാണ്‌ സത്യം. 1861-ൽ ഭൂമി ഒരു ധൂമകേതുവിന്റെ വാലിലൂടെ യാതൊരു കുഴപ്പഴുമില്ലാതെ കടന്നുപോയിട്ടുണ്ട്‌. കാര്യങ്ങൾ ഇപ്പോൾ വളരെ വ്യത്യസ്‌തമാണ്‌. ജീവൻ തടസ്സപ്പെടുത്തുന്നതിന്‌ പകരം ജീവൻ സൃഷ്‌ടിക്കുന്നതിൽ നിർണ്ണായക പങ്ക്‌ ധൂമകേതുക്കൾക്ക്‌ ഉണ്ടെന്ന്‌ ചില ശാസ്‌ത്രജ്ഞർ വിശ്വസിക്കുന്നു. ആദ്യകാലത്ത്‌ ഭൂമിയിൽ ഇടിച്ച ധൂമകേതുക്കൾ ജീവന്റെ ആരംഭത്തിനാവശ്യമായ രാസവസ്‌തുക്കൾ ഇവിടെ നിക്ഷേപിച്ചിട്ടുണ്ടാകുമെന്ന്‌ അവർ കരുതുന്നു. ഭൂമിയിലെ സമുദ്രങ്ങളിലെ ജലത്തിന്റെ ഒരു ഭാഗം സംഭാവന ചെയ്‌തിട്ടുള്ളത്‌ ധൂമകേതുക്കളിലെ ഹിമമാണ്‌ എന്നും കരുതപ്പെടുന്നു. ആസ്‌ട്രോയിഡുകളും, ധൂമകേതുക്കളും മറ്റ്‌ കോസ്‌മിക്‌ അവശിഷ്‌ടങ്ങളും ഭൂമിയുടെ ഉപരിതലത്തിൽ സ്ഥിരമായി ഇടിക്കുക വഴി ഭൂമിയുടെ ആദ്യഘട്ട വികാസത്തിനും, ജീവന്റെ ഉല്‌പത്തിക്കും സംഭാവന നൽകിയിട്ടുണ്ട്‌ എന്നു വേണം കരുതാൻ. എന്നാൽ, ഭാവിയിൽ ഉണ്ടായേക്കാവുന്ന സംഘട്ടനം മാനവ സംസ്‌ക്കാരത്തിന്‌ വലിയ ഭീഷണി ഉയർത്തുന്നുണ്ട്‌.

ഒരു ധൂമകേതുവിന്റെ ഫഥം ഭൂമിയുമായി കൂട്ടിമുട്ടാവുന്ന വിധത്തിലാണെങ്കിൽ തീർച്ചയായും അത്‌ ഭൂമിയെ ഇടിക്കും. 1994 ജൂലായിൽ ഷൂമാക്കർ ലെവി-9 എന്ന ധൂമകേതു വ്യാഴ ഗ്രഹവുമായി കൂട്ടിമുട്ടിയതിന്‌ നാം ദൃക്‌സാക്ഷികളാണ്‌.

ഒരു ധൂമകേതു നേരെ ഭൂമിയിൽ വന്നിടിക്കുകയാണെങ്കിൽ എന്താണ്‌ സംഭവിക്കുക?
 
====ഒരു ധൂമകേതു നേരെ ഭൂമിയിൽ വന്നിടിക്കുകയാണെങ്കിൽ എന്താണ്‌ സംഭവിക്കുക?====
 
അനന്തര ഫലങ്ങൾ ധൂമകേതുവിന്റെ ന്യൂക്ലിയസ്സിന്റെ ഘടനയും വലിപ്പവും അനുസരിച്ചിരിക്കും. ധൂമകേതിവിന്റെ ന്യൂക്ലിയസ്‌ ഒരു കിലോമീറ്ററിൽ കൂടുതലാണെങ്കിൽ അതിന്റെ വേഗത 20 മുതൽ 70 വരെ കി.മി/സെ. ആയിരിക്കും. ഇത്‌ ഭൂമിയിൽ വന്നിടിക്കുകയാണെങ്കിൽ അതിന്റെ വൻതോതിലുള്ള ഗതികോർജ്ജം അനേക ലക്ഷം ഹൈഡ്രജൻ ബോംബുകൾക്കു തുല്യമായ നശീകരണം സൃഷ്ടിക്കും. അത്‌ കട്ടിയായ പാറയാണെങ്കിൽ ഒരു വലിയ ഗർത്തം ഭൂമിയിൽ ഉണ്ടാക്കുകയും, ഉരുകിയ പാറ ഉൾക്കൊള്ളുന്ന അവശിഷ്‌ടങ്ങളുടെ ഒരു കൂറ്റൻ മേഘപടലം ഭൂമിക്ക്‌ മുകളിൽ രൂപപ്പെടുകയും പിന്നീട്‌ ഇത്‌ ഭൂമിയിലേക്ക്‌ പതിക്കുകയും ചെയ്യും. ഫലത്തിൽ ഈ അവശിഷ്‌ടങ്ങൾ ഭൂമിയിലെ കാലാവസ്ഥയെ മുഴുവൻ ദീർഘകാലം ബാധിക്കും. ഈ ഇടിയുടെ ഫലമായി രൂപപ്പെടുന്ന ഷോക്ക്‌ തരംഗങ്ങൾ ഭൂമി കുലുക്കത്തിനും വേലിയേറ്റത്തിനും കാരണമാകും. ധൂമകേതുവിന്റെ ന്യൂക്ലിയസ്‌ കട്ടിയായ പാറയല്ലെങ്കിൽ അത്‌ ഭൂമിയുടെ ഉപരിതലത്തിൽ എത്തുന്നതിന്‌ മുൻപ്‌ പൊട്ടിപ്പിളർന്നാകാം പതിക്കുന്നത്‌. അപ്പോഴും അത്‌ ഷോക്ക്‌ തരംഗങ്ങൾ ഉണ്ടാക്കുകയും ഹരിത വനങ്ങൾ കത്തിനശിക്കുന്നതിനും, കെട്ടിടങ്ങളുടെയും മറ്റും തകർച്ചയ്‌ക്കും ഭൂകമ്പത്തിനും, വേലിയേറ്റത്തിനും കാരണമാകുകയും ചെയ്യാം. ഈ രണ്ട്‌ സന്ദർഭത്തിലും ലോകം മുഴുവനും കനത്ത ഹ്രസ്വകാല - ദീർഘകാല നാശനഷ്‌ടങ്ങൾ ഉണ്ടാകും.

ചെറിയ വസ്‌തുക്കളാണെങ്കിൽ കുറഞ്ഞ സ്ഥലത്തേ നാശനഷ്‌ടങ്ങൾ ഉണ്ടാക്കൂ. അരിസോണയിലെ പ്രശസ്‌തമായ ബാരിംജർ ഗർത്തവും മഹാരാഷ്‌ട്രയിലെ ലോണാർ തടാകവും ഒരു കി.മിൽ താഴെ വലിപ്പമുള്ള വസ്‌തുക്കൾ ഭൂമിയിലിടിച്ചുണ്ടായ ഗർത്തങ്ങൾക്ക്‌ രണ്ട്‌ ഉദാഹരണങ്ങളാണ്‌.1992-ൽ പ്രത്യക്ഷപ്പെട്ട, ആവർത്തന സ്വഭാവമുളള ധൂമകേതു സ്വിഫ്‌റ്റ്‌ ടട്ടിൽ 2116-ൽ, അതിന്റെ അടുത്ത സന്ദർശനത്തിൽ ഭൂമിയുമായി കൂട്ടിമുട്ടുമെന്ന്‌ പ്രവചിക്കപ്പെട്ടിരുന്നു. എന്നാൽ അന്ന്‌ മുതലുള്ള ഗവേഷണങ്ങൾക്കൊടുവിൽ ഏറ്റവും പുതിയ നിരീക്ഷണങ്ങൾ കാണിക്കുന്നത്‌ അതിന്റെ ദിശ മാറി, ഭൂമി സുരക്ഷിതമായി എന്നാണ്‌. എന്നാൽ അന്നത്തെ ഭൂനിവാസികൾക്ക്‌ ഈ ധൂമകേതു ഭൂമിയുടെ സമീപത്ത്‌ കൂടി കടന്ന്‌ പോകുമ്പോൾ ശ്രദ്ധേയവും അതിമനോഹരവുമായ ഒരു പ്രകടനം ദൃശ്യമാകും. 10 കിലോമീറ്ററിലധികം വലിപ്പമുള്ള ഒരു പാറക്കഷണം (ആസ്‌ട്രോയിഡ്‌) 65 മില്ല്യൺ വർഷങ്ങൾക്ക്‌ മുമ്പ്‌ ഭൂമിയിലിടിക്കുകയും ദിനോസറുകളുടെ വംശ നാശത്തിന്‌ കാരണമായിത്തീരുകയും ചെയ്‌തുവെന്ന നിഗമനത്തിന്‌ ആക്കം കൂട്ടുന്ന തെളിവുകൾ 1980 മുതൽ ലഭിച്ചു വരുന്നു. മെക്‌സിക്കോയിലെ "ചിക്‌സുലുബ്‌" എന്ന സ്ഥലത്താണ്‌ ഈ ഗർത്തം ഉള്ളതായി കണ്ടെത്തിയിട്ടുള്ളത്‌.

തകർപ്പൻ ആഘാതങ്ങൾ
 
====തകർപ്പൻ ആഘാതങ്ങൾ====
 
ധൂമകേതുക്കൾക്കും, ഛിന്നഗ്രഹങ്ങൾക്കും ഭൂമിയിൽ ഭീമമായ ആഘാതം സൃഷ്‌ടിക്കാൻ കഴിയുമെന്ന്‌ അടുത്ത കാലത്തായി ശാസ്‌ത്രജ്ഞർ മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്‌. ഭൗതിക ശാസ്‌ത്രജ്ഞനായ ലൂയീസ്‌ അൽവാരിസും കൂട്ടരുമാണ്‌ ആദ്യം ഇങ്ങനെ ഒരു സിദ്ധാന്തം മുന്നോട്ട്‌ വച്ചത്‌. ദിനോസറുകൾ ഭൂമിയിൽ നിന്നും അപ്രത്യക്ഷമാകുവാൻ ഇടയായ സാഹചര്യം സംബന്ധിച്ച തെളിവുകളാണ്‌ ഈ സിദ്ധാന്തത്തിനടിസ്ഥാനം. ഉല്‌ക്കകളിൽ മാത്രം കൂടുതലായി കാണപ്പെടുന്ന ഇറിഡിയം എന്ന മൂലകത്തിന്റെ അസാധാരണ അളവിലുള്ള സാന്നിദ്ധ്യം ക്രറ്റേഷ്യൻ- ടെർഷ്യറി വികൽപ്പ ഘട്ടത്തിലെ ഉല്‌ക്കാഗർത്തങ്ങളുടെ അരികിൽ കണ്ടെത്തിയത്‌. 65 മില്ല്യൺ വർഷം പഴക്കമുളള തെളിവിൽ ഉൾപ്പെടുന്നു.

അന്നുമുതൽ ജ്യോതിശാസ്‌ത്രജ്ഞർ ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള സംഘട്ടനങ്ങളുടെ അപകട സാധ്യതയെക്കുറിച്ച്‌ ബോധവാൻമാരാണ്‌. ഒരു കിലോമീറ്ററിൽ കൂടുതൽ വലിപ്പമുളള എല്ലാ ഛിന്ന ഗ്രഹങ്ങളുടെയും പാത കണ്ടെത്തുന്നതിനും കണക്കു കൂട്ടുന്നതിനും വലിയ ശ്രമം അവർ നടത്തിക്കൊണ്ടിരിക്കുന്നു. പുതുതായി കണ്ടുപിടിക്കപ്പെടുന്ന ഛിന്ന ഗ്രഹങ്ങളുടെ അപകട സാധ്യതകൾ താരതമ്യപ്പെടുത്തുന്നതിന്‌ "ടൊറിനോ സ്‌കെയിൽ" എന്ന ഒരു പുതിയ സ്‌കെയിൽ- 1999ൽ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്‌.

ഇതിന്‌ ശേഷം ധാരാളം ഛിന്ന ഗ്രഹങ്ങൾക്ക്‌ സംഘട്ടന സാധ്യതയുള്ളതായി തിട്ടപ്പെടുത്തുകയുണ്ടായി. എന്നാൽ, അവയിലധികവും സൂഷ്‌മ പഠനത്തിൽ തിരുത്തപ്പെട്ടിട്ടുണ്ട്‌. ഇതുവരെ കണക്കാക്കപ്പെട്ടിട്ടുള്ളതിൽ, സംഘട്ടന സാധ്യതയുള്ള ഛിന്നഗ്രഹങ്ങൾ 1950 DA,2004MN4 (അഫോസിസ്‌) എന്നിവയാണ്‌. ആദ്യത്തേത്‌ 2880ലും രണ്ടാമത്തേത്‌ 2036ലും (ചെറിയ തോതിൽ) സംഘട്ടന സാധ്യത സൂചിപ്പിക്കുന്നു. അഫോസിസുമായുള്ള കൂട്ടിയിടി 2029-ൽ ഉണ്ടാകുമെന്നാണ്‌ ആദ്യം കരുതിയത്‌. എന്നാൽ അത്‌ തെറ്റാണെന്ന്‌ സ്ഥിരീകരിച്ചു. അന്നത്‌ ഭൂമിയുടെ അടുത്തുകൂടി കടന്നുപോവുകയേ ഉളളൂവെങ്കിലും ഭൂമിയുടെ ചില ഭാഗങ്ങളിൽ നിന്നും നഗ്നദൃഷ്ടികൊണ്ട്‌ കാണാൻ കഴിയും എന്നാണ്‌ പ്രതീക്ഷ.

ചരിത്രകാലഘട്ടത്തിൽ ഒരു വലിയ സംഘട്ടനവും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും 1908ൽ സൈബീരിയയിലെ തുങ്കഷ്‌കാ മേഖലയിൽ അന്തരീക്ഷത്തിലുണ്ടായ അദ്‌ഭുതകരമായ സ്‌ഫോടനം ഒരു ധൂമകേതു ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്‌ പ്രവേശിച്ചപ്പോൾ പൊട്ടിത്തെറിച്ചതാണെന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌.

തുങ്കുഷ്‌ക്കാ സ്‌ഫോടനം
 
====തുങ്കുഷ്‌ക്കാ സ്‌ഫോടനം====
 
1908 ജൂൺ 30ന്‌ റഷ്യയിലെ ഒരു വിദൂര ഗ്രാമപ്രദേശത്തെ ആകാശത്തിൽ പകൽ സമയത്ത്‌്‌ ഒരു അഗ്നിഗോളം പ്രത്യക്ഷപ്പെട്ടു. നിമിഷങ്ങൾക്കുള്ളിൽ അന്തരീക്ഷത്തിൽ ഒരു സ്‌ഫോടനം നടന്നു. സൈബീരിയയിലെ "പൊട്‌ക്കമെന്നായ തുങ്കുഷ്‌ക്കാ" നദിയുടെ മുകളിലാണ്‌ സ്‌ഫോടനം നടന്നത്‌.

തുങ്കുഷ്‌ക്കോ സംഭവം എന്നാണ്‌ ഇത്‌ പരക്കെ അറിയപ്പെടുന്നത്‌. ഒരു ഉല്‌ക്കയോ, ധൂമകേതുവോ യഥാർത്ഥത്തിൽ ഭൂമിയെ ഇടിച്ചതല്ല ഈ സംഭവം; മറിച്ച്‌, അന്തരീക്ഷത്തിൽ വെച്ച്‌ പൊട്ടിത്തെറിച്ചതാണ്‌. ഭൂമിയിൽ നിന്നും ഏകദേശം 5-10 കിലോമിറ്റർ ഉയരത്തിൽവച്ച്‌ സംഭവിച്ച ഒരു വായു സ്‌ഫോടനം (Air burst) ആയിരുന്നു അത്‌. ഹിമമാനുകളെ (reindeer) കൊല്ലുന്നതിനും വലിയൊരു പ്രദേശത്തെ മരങ്ങളെ മുഴുവൻ വീഴ്‌ത്തുന്നതിനും ഈ സ്‌ഫോടനം പുറത്ത്‌ വിട്ട ഊർജ്ജം മതിയായി. എന്നാൽ ഒരു ഗർത്തവും ഒരിടത്തും കണ്ടെത്തിയിട്ടില്ല.

അക്കാലത്ത്‌ സൈബീരിയയിലെ ഈ ഭാഗത്ത്‌ എത്തിച്ചേരുക ദുഷ്‌ക്കരമായിരുന്നു. 1927 വരെ ഒരു തരത്തിലുള്ള സന്ദർശനവും അവിടേക്ക്‌ നടത്താൻ കഴിഞ്ഞില്ല. ലിയോനിഡ്‌ കുലിക്ക്‌ (Leonid Kulik)നയിച്ച ആദ്യ പരിവേഷണ സംഘത്തെ അങ്ങോട്ടുനയിച്ചത്‌. പ്രദേശത്തെ ദൃക്‌സാക്ഷികളോട്‌ അദ്ദേഹം അഭിമുഖം നടത്തി. മരങ്ങൾ വീഴ്‌ത്തപ്പെട്ട പ്രദേശം സന്ദർശിച്ചു. ഈ മരങ്ങളെല്ലാം അവയുടെ വേരുകൾ ഒരേ കേന്ദ്രത്തിലേക്ക്‌ വരത്തക്കവിധമാണ്‌ വീണത്‌ എന്ന്‌ അദ്ദേഹം കണ്ടെത്തി. എന്നാൽ, ഉല്‌ക്കയുടെ ഏതെങ്കിലും ഭാഗങ്ങളോ, ഉല്‌ക്കാപതനം മൂലമുള്ള കുഴിയോ കണ്ടെത്താനായില്ല.

ഇതിനിടെ ശാസത്രജ്ഞരും മറ്റുള്ളവരും തുങ്കുഷ്‌ക്കാ സ്‌ഫോടനത്തെക്കുറിച്ച്‌ പല വിശദീകരണങ്ങളും നടത്തി. ചിലത്‌ വളരെ വിചിത്രങ്ങളാണ്‌. ഏതോ അന്യ ഗ്രഹ വാഹനമോ ചെറു തമോദ്വാരമോ ഒരു പ്രതി ദ്രവ്യകണമോ ഭൂമിയിൽ ഇടിച്ചതാകാം എന്നൊക്കെയുള്ള വിശദീകരണങ്ങളുണ്ടായി.

സത്യം കുറച്ചുകൂടി സാധാരണമാണ്‌. ഒരു ധൂമകേതുവോ, ഒരു ഛിന്ന ഗ്രഹമോ ഭൂമിയുടെ അന്തരീക്ഷവുമായി കൂട്ടിമുട്ടിയതാണ്‌ 1908 ജൂൺ 30-ലെ സ്‌ഫോടനം. അതൊരു ഛിന്നഗ്രഹമാണെങ്കിൽ അതിന്‌ ഒരു ഫുഡ്‌ബോൾ പന്തിന്റെ 3 മടങ്ങ്‌ വ്യാസവും സെക്കൻഡിൽ 15 കിലോമീറ്റർ വേഗതയും ഉണ്ടായിരിക്കും. വളരെ മുൻപ്‌ നടന്ന സ്‌ഫോടനമായത്‌കൊണ്ട്‌ സ്‌ഫോടനത്തിന്റെ കാരണം ഛിന്ന ഗ്രഹമോ, ധൂമകേതുവോ എന്ന്‌ നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ല. സമീപകാലത്ത്‌ ഛിന്നഗ്രഹ ധൂമകേതു സംഘട്ടനങ്ങളെ കൂടുതൽ ഗൗരവത്തോടെ പരിഗണിക്കാൻ ജ്യോതിശ്ശാസ്‌ത്രജ്ഞർ തയ്യാറായിട്ടുണ്ട്‌. ഭൂമിയോടടുത്തു വരുന്ന വസ്‌തുക്കളെ പ്രത്യേകം നിരീക്ഷിക്കുന്നതിനുളള പദ്ധതികൾ ക്രമീകരിച്ചിട്ടുണ്ട്‌. ഒരു വസ്‌തു ഭൂമിയെ ഇടിക്കത്തക്ക വിധം വരികയാണെങ്കിൽ എന്തെല്ലാം സംഭവിക്കാം എന്ന കാര്യം ചർച്ച ചെയ്യുന്നതിന്‌ ശാസ്‌ത്രജ്‌ഞർ പതിവായി കൂടിച്ചേരുന്നുമുണ്ട്‌.

ധൂമകേതുക്കളിലേക്കുള്ള ദൂരം ആദ്യം അളന്നതാരാണ്‌?

ടൈക്കോ ബ്രാഹേ എന്ന ഡാനിഷ്‌ ജ്യോതി ശാസ്‌ത്രജ്ഞനാണ്‌ ധൂമകേതുക്കൾ എത്ര ദൂരയാണെന്ന്‌ ആദ്യം കണക്കാക്കിയത്‌. 1577-ൽ പ്രത്യക്ഷപ്പെട്ട ഒരു ധൂമകേതു യൂറോപ്പിൽ മുഴുവൻ ദൃശ്യമായിരുന്നു. ഇത്‌ ചന്ദ്രനേക്കാൾ ഭൂമിയോട്‌ അടുത്താണോയെന്ന്‌ കണക്കാക്കുവാൻ ടൈക്കോ ബ്രാഹേ തീരുമാനിച്ചു. അദ്ദേഹം ഹവീനിലെ തന്റെ വാന നിരീക്ഷണ കേന്ദ്രത്തിൽ നിന്നും അതിന്റെ ദിശ നിർണ്ണയിച്ചു. അതേ സമയം തന്നെ യൂറോപ്പിലെ മറ്റ്‌ ജ്യോതി ശാസ്‌ത്രജ്ഞർ നടത്തിയ നിരീക്ഷണങ്ങളുമായി ബ്രാഹേ തന്റെ നിരീക്ഷണങ്ങൾ താരതമ്യപ്പെടുത്തി. അദ്ദേഹത്തിന്‌ ലഭിച്ച ഉത്തരം ശാസ്‌ത്ര ലോകത്തെ അദ്‌ഭൂതപ്പെടുത്തി. ധൂമകേതു ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുളള ദൂരത്തിന്റെ 4 മടങ്ങ്‌ അകലെയാണത്രെ ?അരിസ്റ്റോട്ടിലിന്റെ പ്രഖ്യാപനങ്ങൾക്കനുസരിച്ചുളള വിശ്വാസത്തിന്‌ തികച്ചും വിരുദ്ധമായിരുന്നു ഇത്‌. പക്ഷേ, ഒരു നല്ല നിരീക്ഷണം പത്ത്‌ പ്രഖ്യാപനങ്ങളെക്കാൾ ഗുണം ചെയ്യുമല്ലോ. ഇത്‌ പോലെശ്രദ്ധയോടെയുള്ള ടൈക്കോ ബ്രാഹയുടെ മറ്റ്‌ നിരീക്ഷണങ്ങളും ജ്യോതിശാസ്‌ത്ര പഠനങ്ങളുടെ ദിശയെ മാറ്റിമറിച്ചു.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3104" എന്ന താളിൽനിന്ന് ശേഖരിച്ചത്