അജ്ഞാതം

"ജ്യോതിശ്ശാസ്ത്രം-പകലും രാത്രിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 354: വരി 354:
===കോമറ്റ്‌ ഐസോൺ (C/2012/S1)===
===കോമറ്റ്‌ ഐസോൺ (C/2012/S1)===

ആരാണ്‌ കോമറ്റ്‌ ഐസോണിനെ കണ്ടെത്തിയത്‌?
''ആരാണ്‌ കോമറ്റ്‌ ഐസോണിനെ കണ്ടെത്തിയത്‌?''
 
കിഴക്കൻ യൂറോപ്പിലെയും റഷ്യയിലേയും ജ്യോതിശ്ശാസ്‌ത്രജ്ഞർ 2012 സെപ്‌റ്റംബർ 24ന്‌ ഒരു പുതിയ കോമറ്റിനെ കണ്ടെത്തിയതായി പ്രഖ്യാപിച്ചു. കണ്ട്‌ പിടിക്കുന്ന സമയം അതിന്റെ കാന്തിമാനം 18.8 ആയിരുന്നു. അതായത്‌, വളരെ മങ്ങിയത്‌ ബെലാറസിലെ വിറ്റാലി നെവിസ്‌കിയും റഷ്യയിലെ അർത്യോം നോവിചോക്കും ചേർന്നാണ്‌ ഐസോണിനെ കണ്ടെത്തിയത്‌. റഷ്യയിലെ ഇന്റർനാഷണൽ സയന്റിഫിക്ക്‌ ഓപ്‌ടിക്കൽ നെറ്റ്‌വർക്ക്‌ (ISON) എന്ന സ്ഥാപനത്തിലെ 0.4 മീറ്റർ f/3 സാന്റൽ എന്ന പ്രതിഫലന ടെലിസ്‌കോപ്പും ഒരു CCD ക്യാമറയും ആണ്‌ അതിനവർ ഉപയോഗിച്ചത്‌. ഇക്കാര്യം പിന്നീട്‌ ഇറ്റലിയിലെ റെമാൻസാക്കോ നിരീക്ഷണാലയത്തിലെ ശാസ്‌ത്രജ്ഞർ ശരിവെയ്‌ക്കുകയും ചെയ്‌തു.

കോമറ്റ്‌ ഐസോണിന്‌ എത്രമാത്രം പ്രകാശമുണ്ടാവും? അതിന്റെ വാലിന്‌ എന്തുമാത്രം നീളമുണ്ടാവും?
 
''കോമറ്റ്‌ ഐസോണിന്‌ എത്രമാത്രം പ്രകാശമുണ്ടാവും? അതിന്റെ വാലിന്‌ എന്തുമാത്രം നീളമുണ്ടാവും?''
 
ഈ ചോദ്യങ്ങൾക്കൊന്നിനും ഇപ്പോൾ ഉത്തരം പറയാൻ പറ്റുമെന്ന്‌ തോന്നുന്നില്ല. ഏതായാലും പലരും വളരെ ആകാംക്ഷയോടെയാണ്‌ ഇതിനെപ്പറ്റി സംസാരിക്കുന്നത്‌ എന്നതിന്‌ സംശയമൊന്നുമില്ല. മാധ്യമങ്ങൾ ഇതിനെ ആഘോഷിക്കുന്നതിനെപ്പറ്റി പലർക്കും എതിരഭിപ്രായങ്ങൾ ഉണ്ട്‌. 2013 ജൂൺ 13 ന്‌ കോമറ്റ്‌ വിദഗ്‌ധൻ ജോൺ ബോർട്ട്‌ലെ സ്‌കൈ ആന്റ്‌ ടെലിസ്‌കോപ്പ്‌ എന്ന മാസികയിൽ എഴുതിയ ലേഖനത്തിൽ കോമറ്റ്‌ ഐസോൺ എത്രത്തോളം പ്രകാശിക്കും എന്ന്‌ കൃത്യമായി പറയാൻ പറ്റാത്തതിന്റെ കാരണം വിശദീകരിക്കുന്നുണ്ട്‌.

അതിൽ ഇങ്ങനെ പറയുന്നു. ``സൂര്യന്‌ വളരെ അടുത്തുകൂടി കടന്നുപോകുന്ന കോമറ്റിന്റെ കേന്ദ്രം (ന്യൂക്ലിയസ്‌) പൂർണമായും ശിഥിലീകരിച്ചുപോകാൻ സാധ്യത കൂടുതലാണ്‌. കോമറ്റ്‌ ഇക്കേയ-സെക്കി വളരെ മങ്ങിയ ആന്തരിക ഘടനയുള്ള ഒന്നായിരുന്നു. 1965 ൽ സൂര്യനെ ഉരസി കടന്ന്‌ പോയെങ്കിലും വലിയ പരിക്കൊന്നും കൂടാതെ അത്‌ രക്ഷപ്പെട്ടു. അതേ സമയം 1880 ലും 1887 ലും വന്ന, വളരെ വലിയ വാലുള്ള കോമറ്റുകൾ സൂര്യനു സമീപം എത്തിയപ്പോഴേക്കും അവയുടെ കേന്ദ്രങ്ങൾ പൂർണമായും ശിഥിലമാവുകയും ഒരാഴ്‌ചയ്‌ക്കുള്ളിൽ ബാഷ്‌പീകരിച്ച്‌ ഇല്ലാതാവുകയും ചെയ്‌തു. കോമറ്റ്‌ ഐസോണിന്റെ ഏറ്റവും പുതിയ നിരീക്ഷണ വിവരങ്ങൾ അനുസരിച്ച്‌ പത്തൊൻപതാം നൂറ്റാണ്ടിലെ കോമറ്റുകളെപ്പോലെ തന്നെ ഇതിന്റെയും കാമ്പ്‌ വളരെ ശോഭയുള്ളതാണെന്ന്‌ കരുതേണ്ടിയിരിക്കുന്നു. ഇക്കാരണത്താൽ നവംബർ 28ലെ സൂര്യ സാമീപ്യത്തിന്‌ ശേഷം ഐസോണിന്റെ നിലനിൽപ്പ്‌ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

എന്തായാലും ഐസോൺ ഈ അടുത്ത കാലത്ത്‌ വന്ന ലവ്‌ജോയ്‌ ധൂമകേതുവിനെക്കാളും പ്രകാശം കൂടിയതാണെന്നതിന്‌ സംശയമൊന്നുമില്ല. വളരെ വലിയ വാലുണ്ടായിരുന്ന ലവ്‌ജോയ്‌ ദക്ഷിണധ്രുവത്തിലുള്ള കാഴ്‌ചക്കാർക്ക്‌ 2011 അവസാനം നല്ല ഒരു ദൃശ്യവിരുന്ന്‌ ഒരുക്കിയാണ്‌ പോയത്‌.

ജ്യോതിശ്ശാസ്‌ത്രജ്ഞർ പ്രവചിച്ചതുപോലെ ഐസോണിന്‌ ജനുവരി 2013 മുതലിങ്ങോട്ട്‌ മെയ്‌ വരെ പ്രകാശം കൂടിയില്ല. അത്‌ ഇപ്പോൾ സൗരയൂഥത്തിന്റെ ഉൾഭാഗത്തേക്ക്‌ കടന്നിരിക്കുന്നു. ജൂൺ ജൂലൈയ്‌ മാസങ്ങളിൽ കോമറ്റ്‌ സൂര്യന്റെ മറുഭാഗത്തായിരുന്നതുകൊണ്ട്‌ നമുക്ക്‌ കാണാൻ കഴിഞ്ഞിട്ടില്ല. ആഗസ്റ്റ്‌ അവസാനത്തോടെ അതിനെ കാണാൻ കഴിയും. ജ്യോതിശാസ്‌ത്രജ്ഞർ അതിനെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്‌. അത്‌ എത്രത്തോളം പ്രകാശിക്കുമെന്ന്‌ അപ്പോൾ അറിയാം.

ഐസോൺ (ISON) ധൂമകേതു ഇതാ വന്നുകഴിഞ്ഞു
 
====ഐസോൺ (ISON) ധൂമകേതു ഇതാ വന്നുകഴിഞ്ഞു====
 
ജോൺ ബോർട്ട്‌ ലെ, 13 ജൂൺ 2013
ജോൺ ബോർട്ട്‌ ലെ, 13 ജൂൺ 2013
പുതിയ കോമറ്റുകളുടെ പെരുമാറ്റം മിക്കപ്പോഴും നിഗൂഢവും കുഴക്കുന്നതുമാണ്‌. സൂര്യനിൽ നിന്നും വളരെ അകലെയിരിക്കുമ്പോഴേ സക്രിയമാകുന്നതും, പ്രതീക്ഷയ്‌ക്ക്‌ വക നൽകുന്നതുമായ പുതിയ ധൂമകേതുക്കളുടെ കാര്യത്തിലാണ്‌ ഇത്‌ ഏറെ ശരി. അവയ്‌ക്ക്‌ ഉജ്വലമായ ഒരു ഭാവിയുണ്ടാകുമെന്ന നമ്മുടെ പ്രവചനമെല്ലാം പലപ്പോഴും തകർന്ന്‌ നിലംപരിശാകും.

ഇങ്ങനെ വലിയ പ്രതീക്ഷയോടെ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന കോമറ്റ്‌ (ISON/2012/s1) ഐസോണിനെപ്പറ്റി നമുക്ക്‌ എന്തു പ്രതീക്ഷിക്കാം. അത്‌ 2013 നവംബർ അവസാനം ആകുമ്പോഴേക്കും സൂര്യന്റെ വളരെ അടുത്ത്‌ എത്തും. ഡിസംബറിൽ പുലർകാല ആകാശത്തിൽ ഉദിച്ചുയരും. ചില മാധ്യമങ്ങളെങ്കിലും ഐസോണിനെ ഈ നൂറ്റാണ്ടിന്റെ ധൂമകേതു എന്ന്‌ വിശേഷിപ്പിക്കുന്നുണ്ട്‌. ഇത്‌ കാര്യങ്ങളെ കുഴപ്പത്തിലാക്കാനുള്ള സാധ്യതയില്ലേ?

2013 നവംബർ 28ന്‌ അത്‌ അസാധാരണമാം വിധം സൂര്യസമീപത്ത്‌ (perihelion) എത്തുന്ന വാർത്ത ആവേശകരമാണ്‌. അതിന്റെ ന്യൂക്ലിയസ്സിലെ ധൂളീപടലവും ഹിമക്കട്ടകളുമെല്ലാം ഉഗ്രമായി തിളച്ചുമറിയുന്ന വിധം സൗരബിംബത്തിന്റെ അത്രയും അടുത്തുകൂടി അത്‌ പറന്ന്‌ മറയും. അനിശ്ചിതത്വം ഉണ്ടെങ്കിലും സൂര്യനെ ഉരസിക്കൊണ്ട്‌ ഇതിനു മുമ്പ്‌ കടന്നുപോയ മറ്റ്‌ കോമറ്റുകളുടെ അനുഭവത്തിൽ നിന്ന്‌ എന്താണ്‌ സംഭവിക്കുക എന്ന്‌ കുറെയൊക്കെ ഊഹിക്കാൻ പറ്റും.

ഒരു ധൂമകേതുവിന്റെ പ്രകാശം സൂര്യനിൽ നിന്നുള്ള അതിന്റെ ദൂരത്തിന്‌ വിപരീതാനുപാതത്തിൽ കൂടുകയും കുറയുകയും ചെയ്യും. നാം ഭൂമിയിൽ നിന്ന്‌ നോക്കുമ്പോഴും ഇതേപോലെ അതിന്റെ പ്രകാശം ഭൂമിയുമായുള്ള ദൂരത്തിന്‌ അനുസൃതമായി മാറും. നല്ല പ്രകാശമുള്ള എല്ലാ ധൂമകേതുക്കൾക്കും പ്രത്യേകിച്ച്‌ പ്രസിദ്ധമായ ക്രൂറ്റ്‌സ്‌ കോമറ്റ്‌ കുടുംബത്തിൽ പെട്ടവയ്‌ക്കും സൂര്യന്‌ ഏറ്റവും അടുത്ത്‌ പോവുന്ന മറ്റെല്ലാ ധൂമകേതുക്കൾക്കും ഇത്‌ ബാധകമാണ്‌. എന്നാൽ ഐസോൺ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്‌തമാണ്‌. ഒന്നാമതായി അത്‌ ഒരു പുതിയ ധൂമകേതുവാണ്‌; ഇതിന്‌ മുമ്പ്‌ ആന്തരിക സൗരയൂഥത്തിലേക്ക്‌ വന്നിട്ടില്ല. അത്തരം ധൂമകേതുക്കളിൽ താഴ്‌ന്ന താപനിലയിൽ ബാഷ്‌പീകൃതമാകുന്ന കാർബൺഡയോക്‌സൈഡ്‌, കാർബൺ മോണോക്‌സൈഡ്‌ തുടങ്ങിയവയുടെ ഐസ്‌ പുറം അടരായി ഉണ്ടാകാം. അതുകൊണ്ട്‌ അവ സൂര്യന്നടുത്ത്‌ എത്തുന്നതിന്‌ എത്രയോ മുമ്പ്‌ തന്നെ താൽക്കാലികമായി സക്രിയമാകും. ഐസോൺ എന്തായാലും സൂര്യസ്‌പർശികളുടെ പല സവിശേഷതകളും ഉള്ള ഒരു ധൂമകേതുവാണെന്ന്‌ നിസ്സംശയം പറയാം.

സൂര്യന്‌ വളരെ അടുത്തുകൂടി കടന്നുപോകുന്ന ഒരു ധൂമകേതുവിന്റെ കേന്ദ്രം പൂർണമായി ചിതറിപ്പോയെന്നു വരാം.വളരെ മങ്ങിയ ആന്തരിക ഘടനയുള്ള കോമറ്റ്‌ ഇക്കേയ-സേക്കി 1965 ൽ സൂര്യനെ ഉരസി കടന്നുപോയെങ്കിലും വലിയ പരിക്കൊന്നും കൂടാതെ രക്ഷപ്പെട്ടു. 1880 ലും 1887 ലും വന്ന വളരെ വലിയ വാലുള്ള ധൂമകേതുക്കൾ സൂര്യസമീപം എത്തിയപ്പോഴേക്കും അവയുടെ കേന്ദ്രങ്ങൾ പൂർണമായി ശിഥിലമായി ഒരാഴ്‌ചകൊണ്ട്‌ ബാഷ്‌പീകരിച്ച്‌ ഇല്ലാതായി. ഐസോണിന്റെ ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്‌ മുൻപറഞ്ഞ രണ്ട്‌ ധൂമകേതുക്കളെപ്പോലെ അതും നല്ല തിളക്കമുള്ളതാണ്‌. ഇക്കാരണത്താൽ നവംബർ 28ന്‌ ശേഷം അതിന്റെയും നിലനിൽപ്പ്‌ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

ഏതായാലും ഐസോണിന്‌ ഈ അടുത്ത കാലത്ത്‌ വന്ന കോമറ്റ്‌ ലവ്‌ ജോയ്‌യെക്കാൾ പ്രകാശം കൂടുതലായിരിക്കുമെന്നതിന്‌ സംശയമൊന്നുമില്ല. വളരെ വലിയ വാലുണ്ടായിരുന്ന ലവ്‌ജോയ്‌ ദക്ഷിണധ്രുവത്തിലുള്ള കാഴ്‌ചക്കാർക്ക്‌ 2011 അവസാനം നല്ല ഒരു ദൃശ്യവിരുന്ന്‌ ഒരുക്കിയാണ്‌ കടന്നുപോയത്‌.

പ്രവചനം
 
====പ്രവചനം====
 
2013 ജനുവരി മുതൽ മെയ്‌ വരെ ഐസോണിന്റെ പ്രകാശം കൂടിയിട്ടേ ഇല്ല. അതിന്റെ കാന്തിമാനം ഏതാണ്ട്‌ 15 ലോ 16ലോ നിൽക്കുകയാണുണ്ടായത്‌. പ്രതീക്ഷിച്ചതിലും രണ്ട്‌ കാന്തിമാനം കൂടുതൽ. മെയ്‌ മാസത്തിലെ സന്ധ്യാകാശത്തിൽ അത്‌ അപ്രത്യക്ഷമായി. ആഗസ്റ്റ്‌ അവസാനം ആണ്‌ തിരിച്ചുവന്നത്‌.

എന്റെ കണക്കനുസരിച്ച്‌ ഐസോൺ മുമ്പ്‌ കരുതിയതിനേക്കാൾ പതുക്കെയാണെങ്കിലും ശരത്‌കാല പ്രഭാതത്തിൽ പ്രത്യക്ഷപ്പെടും. സൂര്യനെ വലം വെയ്‌ക്കുന്നതിന്‌ 3 ആഴ്‌ച മുമ്പേ, അതായത്‌ ഏതാണ്ട്‌ നവംബർ 10 വരെ അതിനെ നമുക്ക്‌ നഗ്നനേത്രങ്ങൾ കൊണ്ട്‌ കാണാൻ കഴിയില്ല. സാവകാശം അതിന്റെ കാന്തിമാനം കൂടിവരും. പക്ഷേ, കാന്തിമാനം നവംബർ 28ന്റെ സൗരസമീപത്തിന്‌ (perihelion) ഒരാഴ്‌ച മുമ്പ്‌ 3 ലോ 2ലോ എത്തി, പിന്നെ പ്രഭാതത്തിൽ കാണാതായേക്കാം. ആ സമയത്ത്‌ ശക്തമായിക്കൊണ്ടിരിക്കുന്ന അതിന്റെ കോമയെ പിൻതുടർന്ന്‌ ഒരു ചെറിയ വാൽ, അത്രയൊന്നും തിളക്കമില്ലാതെ കണ്ടേക്കാം.

സൗരസമീപത്തിന്റെ (perihelion) ദിവസം ധൂമകേതുവിന്റെ തല അൽപ്പനേരത്തേക്ക്‌ കാന്തിമാനം 6ലേക്ക്‌ ഉയർന്നേക്കാം; അതായത്‌ ശുക്രനേക്കാൾ ശോഭയോടെ, അനുഭവ സമ്പന്നരായ നിരീക്ഷകർക്ക്‌ പകലും ഒരു മങ്ങിയ നക്ഷത്രം പോലെ അതിനെ കാണാൻ കഴിഞ്ഞെന്നുവരാം. അത്‌ സൂര്യന്‌ അടുത്തായതിനാൽ നിരീക്ഷകൻ ആവശ്യമായ സുരക്ഷാനടപടികൾ എടുക്കേണ്ടതുണ്ട്‌. ഈ ഗാംഭീര്യമുള്ള കാഴ്‌ച മണിക്കൂറുകളേ ഉണ്ടാവുകയുള്ളൂ. ഉടനെ തന്നെ ഐസോൺ മങ്ങിത്തുടങ്ങും. സൗരസമീപത്തിന്‌ ഏതാനും ദിവസങ്ങൾക്ക്‌ ശേഷം അതിനെ പുലർകാല ആകാശത്തിൽ വീണ്ടും കാണാൻ തുടങ്ങും. അപ്പോൾ അതിന്റെ കോമയുടെ കാന്തിമാനം രണ്ടോ, മൂന്നോ ആയിരിക്കും. എന്നാൽ ഈ സമയം ഏതാണ്ട്‌ പത്ത്‌ പതിനഞ്ച്‌ ഡിഗ്രി വലുപ്പത്തിൽ ബൃഹത്തായ മനോഹരമായ ഒരു വാൽ അതിന്‌ ഉണ്ടാവും. ക്രമേണ വാൽ നീണ്ടുവരും; തല ചെറുതായും വരും.

ഡിസംബർ മാസം 10 മുതൽ 14 വരെയുള്ള പുലർകാല ആകാശത്തിലായിരിക്കും ആ മായക്കാഴ്‌ച ഏറ്റവും നന്നായി കാണാൻ കഴിയുക. കോമ ചിലപ്പോൾ തീരെ കാണാതെയാവുമെങ്കിലും അതിന്റെ പടുകൂറ്റൻ വാൽ വടക്ക്‌ കിഴക്കെ ആകാശത്തിൽ ഉയർന്ന്‌ നിൽക്കുന്നത്‌ കാണാൻ കഴിയും. ക്രമേണ മാഞ്ഞുകൊണ്ടിരിക്കുന്ന ആ വാൽ തെക്ക്‌ ഹെർക്കുലിസ്‌ ഗണം മുതൽ വടക്ക്‌ സപ്‌തർഷികളുടെ വാലറ്റം വരെ ആകാശത്തിന്റെ നാലിലൊന്ന്‌ നീളത്തിൽ ഒരേ തെളിമയോടെ കാണാം; ആകാശം ഇരുണ്ടതാകണം എന്നുമാത്രം.

``നൂറ്റാണ്ടിന്റെ ധൂമകേതു? അതത്ര ഉറപ്പില്ല. ഒന്ന്‌ ഉത്തരാർധഗോളത്തിലെ ഐസോണിനെ കാണൂ മാത്രമല്ല, നൂറ്റാണ്ടിന്‌ 13 വർഷമല്ലേ പ്രായമായിട്ടുള്ളൂ; ഇനിയും ഈ വർഷങ്ങൾബാക്കിയുണ്ടല്ലോ. അവസരം ഇനിയുമുണ്ടാകാം.
``നൂറ്റാണ്ടിന്റെ ധൂമകേതു? അതത്ര ഉറപ്പില്ല. ഒന്ന്‌ ഉത്തരാർധഗോളത്തിലെ ഐസോണിനെ കാണൂ മാത്രമല്ല, നൂറ്റാണ്ടിന്‌ 13 വർഷമല്ലേ പ്രായമായിട്ടുള്ളൂ; ഇനിയും ഈ വർഷങ്ങൾബാക്കിയുണ്ടല്ലോ. അവസരം ഇനിയുമുണ്ടാകാം.
ഐസോൺ 2013 ന്റെ അവസാന മാസങ്ങളിൽ
 
ആഗസ്റ്റ്‌ 2013- ജൂൺ, ജൂലൈ മാസങ്ങളിൽ ഭൂമിയിൽ നിന്ന്‌ നോക്കുമ്പോൾ കോമറ്റ്‌ സൂര്യന്‌ പിന്നിലായിരിക്കും. ആഗസ്റ്റ്‌ അവസാനമാകുമ്പോഴേക്കും അത്‌ ഭൂമിക്ക്‌ നേർ വരുമ്പോൾ മഴക്കാറില്ലാത്ത തെളിഞ്ഞ ആകാശത്ത്‌ ചെറിയ ടെലിസ്‌കോപ്പ്‌ കൊണ്ട്‌ കാണാൻ കഴിഞ്ഞേക്കും.
====ഐസോൺ 2013 ന്റെ അവസാന മാസങ്ങളിൽ====
സെപ്‌റ്റംബർ-ഒക്‌ടോബർ 2013- ദിവസങ്ങൾ കഴിയുന്തോറും കോമറ്റ്‌ കൂടുതൽ തെളിഞ്ഞ്‌ വരും. സെപ്‌റ്റംബർ ഒക്‌ടോബറോടെ അമേച്വർ വാന നിരീക്ഷകർ അതിനെ തീർച്ചയായും കണ്ടുതുടങ്ങും. അപ്പോഴേക്കും അത്‌ ചിങ്ങം രാശിയിൽ കൂടി കടന്ന്‌പോകുന്നുണ്ടായിരിക്കും. ആദ്യം ചിങ്ങം രാശിയിലെ ഏറ്റവും പ്രകാശമുള്ള മകം നക്ഷത്രത്തിനടുത്തുകൂടി കടന്ന്‌, ചൊവ്വാഗ്രഹത്തിന്റെ അടുത്തെത്തും. അപ്പോൾ നിങ്ങൾക്ക്‌ അതിനെ ഒരു ബൈനോക്കുലറിലൂടെ കാണാൻ കഴിഞ്ഞേക്കും. അതിനെ കണ്ട്‌ പിടിക്കാൻ മകവും ചൊവ്വയും സഹായിക്കും.
 
നവംബർ 2013 നവംബർ 28ന്‌ നടക്കാനിരിക്കുന്ന സൗരസമീപ (perhelion)ത്തിനടുത്ത്‌ എത്തുന്നതിന്‌ മുമ്പേ നവംബർ മാസം മുഴുവൻ ഐസോണിന്റെ പ്രകാശം കൂടിക്കൊണ്ടേയിരിക്കും. കോമറ്റ്‌ വിദഗ്‌ധൻ ജോൺ ബോർട്ട്‌ലെയുടെ അഭിപ്രായത്തിൽ നവംബർ 28ന്‌ ഏതാണ്ട്‌ മൂന്നാഴ്‌ച മുമ്പ്‌ തന്നെ ഭൂമിയിലെ നിരീക്ഷകർക്ക്‌ അതിനെ നഗ്നനേത്രങ്ങൾ കൊണ്ട്‌ കാണാൻ കഴിയുമെന്ന്‌ പ്രതീക്ഷിക്കുന്നു. നവംബർ മാസം അത്‌ തിളക്കമുള്ള ചോതി (spica) നക്ഷത്രത്തിന്റെയും ശനിയുടെയും വളരെ അടുത്തുകൂടി കടന്നുപോകും. ഇവ രണ്ടും കന്നിരാശിയിലാണ്‌. ഐസോണിനെ കാണാൻ ഇവയുടെ സഹായം തേടാം. സൗരസമീപത്തിൽ ധൂമകേതു ഏതാണ്ട്‌ 1.2 ദശലക്ഷം കി. മീറ്റർ വരെ സൂര്യന്‌ അടുത്തെത്തും. അതായത്‌, സൂര്യന്റെ ഒരു വ്യാസം ദൂരത്ത്‌. കോമറ്റ്‌ ശക്തമായ സൂര്യതാപമേറ്റ്‌ പൊട്ടിച്ചിതറിയില്ലെങ്കിൽ അത്‌ വൻ പ്രകാശത്തോടെ ജ്വലിച്ച്‌ നിൽക്കും. അത്‌ തന്റെ സുദീർഘമായ വാലിന്‌ രൂപം കൊടുക്കും. ഐസോണിനെ പകൽ സമയം കുറച്ച്‌ നേരം കാണാനാകുമെന്ന്‌ പറഞ്ഞു കേൾക്കുന്നുണ്ട്‌. സൗരസമീപ സമയത്ത്‌ അത്‌ സൂര്യന്റെ വളരെ അടുത്താണ്‌ ഉണ്ടാവുക. അതായത്‌ സൂര്യന്റെ ഏതാണ്ട്‌ 4.4 ഡിഗ്രി വടക്ക്‌ ഭാഗത്ത്‌ ധൂമകേതുവിന്‌ നല്ല പ്രകാശമുണ്ടാവുമെങ്കിലും കണ്ണഞ്ചിക്കുന്ന സൂര്യപ്രകാശത്തെ തടഞ്ഞുകൊണ്ട്‌ വീക്ഷിക്കാനാവശ്യമായ വൈദഗ്‌ധ്യമുള്ളവർക്കേ അതിനെ കാണാനാവുകയുള്ളൂ.
''ആഗസ്റ്റ്‌ 2013''- ജൂൺ, ജൂലൈ മാസങ്ങളിൽ ഭൂമിയിൽ നിന്ന്‌ നോക്കുമ്പോൾ കോമറ്റ്‌ സൂര്യന്‌ പിന്നിലായിരിക്കും. ആഗസ്റ്റ്‌ അവസാനമാകുമ്പോഴേക്കും അത്‌ ഭൂമിക്ക്‌ നേർ വരുമ്പോൾ മഴക്കാറില്ലാത്ത തെളിഞ്ഞ ആകാശത്ത്‌ ചെറിയ ടെലിസ്‌കോപ്പ്‌ കൊണ്ട്‌ കാണാൻ കഴിഞ്ഞേക്കും.
ഡിസംബർ 2013- സൂര്യനുമായുള്ള കൂടിക്കാഴ്‌ച കുഴപ്പമില്ലാതെ അവസാനിപ്പിച്ച്‌ പരിക്കൊന്നും പറ്റാതെ ഐസോൺ രക്ഷപ്പെടുയാണെങ്കിൽ അതിനെ കാണാൻ പറ്റിയ ഏറ്റവും നല്ല മാസമാണ്‌ ഡിസംബർ. ക്രമേണ സൂര്യനിൽ നിന്നും അകന്ന്‌ പോകുന്തോറും അതിന്റെ ശോഭ മങ്ങിത്തുടങ്ങും.
 
''സെപ്‌റ്റംബർ-ഒക്‌ടോബർ 2013''- ദിവസങ്ങൾ കഴിയുന്തോറും കോമറ്റ്‌ കൂടുതൽ തെളിഞ്ഞ്‌ വരും. സെപ്‌റ്റംബർ ഒക്‌ടോബറോടെ അമേച്വർ വാന നിരീക്ഷകർ അതിനെ തീർച്ചയായും കണ്ടുതുടങ്ങും. അപ്പോഴേക്കും അത്‌ ചിങ്ങം രാശിയിൽ കൂടി കടന്ന്‌പോകുന്നുണ്ടായിരിക്കും. ആദ്യം ചിങ്ങം രാശിയിലെ ഏറ്റവും പ്രകാശമുള്ള മകം നക്ഷത്രത്തിനടുത്തുകൂടി കടന്ന്‌, ചൊവ്വാഗ്രഹത്തിന്റെ അടുത്തെത്തും. അപ്പോൾ നിങ്ങൾക്ക്‌ അതിനെ ഒരു ബൈനോക്കുലറിലൂടെ കാണാൻ കഴിഞ്ഞേക്കും. അതിനെ കണ്ട്‌ പിടിക്കാൻ മകവും ചൊവ്വയും സഹായിക്കും.
 
''നവംബർ 2013'' നവംബർ 28ന്‌ നടക്കാനിരിക്കുന്ന സൗരസമീപ (perhelion)ത്തിനടുത്ത്‌ എത്തുന്നതിന്‌ മുമ്പേ നവംബർ മാസം മുഴുവൻ ഐസോണിന്റെ പ്രകാശം കൂടിക്കൊണ്ടേയിരിക്കും. കോമറ്റ്‌ വിദഗ്‌ധൻ ജോൺ ബോർട്ട്‌ലെയുടെ അഭിപ്രായത്തിൽ നവംബർ 28ന്‌ ഏതാണ്ട്‌ മൂന്നാഴ്‌ച മുമ്പ്‌ തന്നെ ഭൂമിയിലെ നിരീക്ഷകർക്ക്‌ അതിനെ നഗ്നനേത്രങ്ങൾ കൊണ്ട്‌ കാണാൻ കഴിയുമെന്ന്‌ പ്രതീക്ഷിക്കുന്നു. നവംബർ മാസം അത്‌ തിളക്കമുള്ള ചോതി (spica) നക്ഷത്രത്തിന്റെയും ശനിയുടെയും വളരെ അടുത്തുകൂടി കടന്നുപോകും. ഇവ രണ്ടും കന്നിരാശിയിലാണ്‌. ഐസോണിനെ കാണാൻ ഇവയുടെ സഹായം തേടാം. സൗരസമീപത്തിൽ ധൂമകേതു ഏതാണ്ട്‌ 1.2 ദശലക്ഷം കി. മീറ്റർ വരെ സൂര്യന്‌ അടുത്തെത്തും. അതായത്‌, സൂര്യന്റെ ഒരു വ്യാസം ദൂരത്ത്‌. കോമറ്റ്‌ ശക്തമായ സൂര്യതാപമേറ്റ്‌ പൊട്ടിച്ചിതറിയില്ലെങ്കിൽ അത്‌ വൻ പ്രകാശത്തോടെ ജ്വലിച്ച്‌ നിൽക്കും. അത്‌ തന്റെ സുദീർഘമായ വാലിന്‌ രൂപം കൊടുക്കും. ഐസോണിനെ പകൽ സമയം കുറച്ച്‌ നേരം കാണാനാകുമെന്ന്‌ പറഞ്ഞു കേൾക്കുന്നുണ്ട്‌. സൗരസമീപ സമയത്ത്‌ അത്‌ സൂര്യന്റെ വളരെ അടുത്താണ്‌ ഉണ്ടാവുക. അതായത്‌ സൂര്യന്റെ ഏതാണ്ട്‌ 4.4 ഡിഗ്രി വടക്ക്‌ ഭാഗത്ത്‌ ധൂമകേതുവിന്‌ നല്ല പ്രകാശമുണ്ടാവുമെങ്കിലും കണ്ണഞ്ചിക്കുന്ന സൂര്യപ്രകാശത്തെ തടഞ്ഞുകൊണ്ട്‌ വീക്ഷിക്കാനാവശ്യമായ വൈദഗ്‌ധ്യമുള്ളവർക്കേ അതിനെ കാണാനാവുകയുള്ളൂ.
 
''ഡിസംബർ 2013''- സൂര്യനുമായുള്ള കൂടിക്കാഴ്‌ച കുഴപ്പമില്ലാതെ അവസാനിപ്പിച്ച്‌ പരിക്കൊന്നും പറ്റാതെ ഐസോൺ രക്ഷപ്പെടുയാണെങ്കിൽ അതിനെ കാണാൻ പറ്റിയ ഏറ്റവും നല്ല മാസമാണ്‌ ഡിസംബർ. ക്രമേണ സൂര്യനിൽ നിന്നും അകന്ന്‌ പോകുന്തോറും അതിന്റെ ശോഭ മങ്ങിത്തുടങ്ങും.
 
ഭൂഗോളത്തിന്റെ എല്ലാ ഭാഗത്ത്‌ നിന്നും ഐസോണിനെ കാണാം. പക്ഷേ, 2013 ന്റെ അവസാനമാകുമ്പോഴേക്കും ഉത്തര അർധഗോള വാസികൾക്കായിരിക്കും ഏറ്റവും നന്നായി കാണാൻ കഴിയുന്നത്‌.
ഭൂഗോളത്തിന്റെ എല്ലാ ഭാഗത്ത്‌ നിന്നും ഐസോണിനെ കാണാം. പക്ഷേ, 2013 ന്റെ അവസാനമാകുമ്പോഴേക്കും ഉത്തര അർധഗോള വാസികൾക്കായിരിക്കും ഏറ്റവും നന്നായി കാണാൻ കഴിയുന്നത്‌.
ജനുവരി 2014- ഐസോണിനെ ജനുവരിയിലും നന്നായി കാണാനാകുമോ? അതെ എന്നാണ്‌ പ്രതീക്ഷക്ക്‌ 2014 ജനുവരി 8ന്‌ ഐസോൺ നക്ഷത്രത്തിന്‌ (polaris) 2 ഡിഗ്രി അകലെയായിരിക്കും. മറ്റൊരു രസകരമായ കാര്യം കൂടി സംഭവിക്കും. 2014 ജനുവരി 14, 15 തീയതികളിൽ ഐസോൺ പോയ ശേഷം ഭൂമി, ഐസോൺ സഞ്ചരിച്ച പാതയ്‌ക്കടുത്തുകൂടി കടന്ന്‌ പോകുമ്പോൾ ഒരു പക്ഷേ നല്ല ഒരു ഉൽക്കാ വർഷത്തിനും സാധ്യതയുണ്ട്‌. അല്ലെങ്കിൽ തിളങ്ങുന്ന ഒരു ധൂളീമേഘം ദൃശ്യമായെന്നും വരാം.
 
കോമറ്റ്‌ ഐസോണിന്റെ യാത്ര
''ജനുവരി 2014''- ഐസോണിനെ ജനുവരിയിലും നന്നായി കാണാനാകുമോ? അതെ എന്നാണ്‌ പ്രതീക്ഷക്ക്‌ 2014 ജനുവരി 8ന്‌ ഐസോൺ നക്ഷത്രത്തിന്‌ (polaris) 2 ഡിഗ്രി അകലെയായിരിക്കും. മറ്റൊരു രസകരമായ കാര്യം കൂടി സംഭവിക്കും. 2014 ജനുവരി 14, 15 തീയതികളിൽ ഐസോൺ പോയ ശേഷം ഭൂമി, ഐസോൺ സഞ്ചരിച്ച പാതയ്‌ക്കടുത്തുകൂടി കടന്ന്‌ പോകുമ്പോൾ ഒരു പക്ഷേ നല്ല ഒരു ഉൽക്കാ വർഷത്തിനും സാധ്യതയുണ്ട്‌. അല്ലെങ്കിൽ തിളങ്ങുന്ന ഒരു ധൂളീമേഘം ദൃശ്യമായെന്നും വരാം.
 
====കോമറ്റ്‌ ഐസോണിന്റെ യാത്ര====
 
10,000 വർഷങ്ങൾക്ക്‌ മുമ്പ്‌ നെപ്‌ട്യൂണിനും വളരെ അകലെ മഞ്ഞുകട്ടകൾ നിറഞ്ഞ ഊർട്ട്‌ മേഘ പാളികളിൽ നിന്നാണ്‌ കോമറ്റ്‌ ഐസോൺ യാത്ര തുടങ്ങിയത്‌. ആന്തര സൗരയൂഥത്തിലേക്കുള്ള അതിന്റെ ആദ്യയാത്രയാണ്‌ ഇത്‌.
10,000 വർഷങ്ങൾക്ക്‌ മുമ്പ്‌ നെപ്‌ട്യൂണിനും വളരെ അകലെ മഞ്ഞുകട്ടകൾ നിറഞ്ഞ ഊർട്ട്‌ മേഘ പാളികളിൽ നിന്നാണ്‌ കോമറ്റ്‌ ഐസോൺ യാത്ര തുടങ്ങിയത്‌. ആന്തര സൗരയൂഥത്തിലേക്കുള്ള അതിന്റെ ആദ്യയാത്രയാണ്‌ ഇത്‌.
സെപ്‌റ്റംബർ 2012- കോമറ്റ്‌ ഐസോൺ ആദ്യമായി കണ്ടുപിടിച്ചത്‌ റഷ്യക്കാരായ ജ്യോതിശാസ്‌ത്രജ്ഞരാണ്‌; വിതാലി നെവ്‌സ്‌കിയും അർത്യോൺ നോവിൻചോനോക്കും ചേർന്ന്‌ കിസ്‌ലോവോഡ്‌സ്‌കിലുള്ള ഇന്റർനാഷണൽ സയന്റിഫിക്ക്‌ ഓപ്‌ടിക്കൽ നെറ്റ്‌ വർക്ക്‌ എന്ന ഗവേഷണ സ്ഥാപനത്തിന്റെ സഹായത്തോടെ.
 
ജനുവരി 17, 18-2013- നാസയുടെ ഡീപ്പ്‌ ഇംപാക്‌ട്‌ എന്ന ഉപഗ്രഹം ഐസോണിന്റെ ചിത്രം പകർത്തുന്നു. പക്ഷേ, ഈ നിരീക്ഷണത്തിൽ നിന്നും കാർബൺ മോണോക്ലൈഡും കാർബൺ ഡയോക്‌സൈഡും ഉണ്ടോ എന്ന്‌ അറിയാൻ കഴിഞ്ഞില്ല.
''സെപ്‌റ്റംബർ 2012''- കോമറ്റ്‌ ഐസോൺ ആദ്യമായി കണ്ടുപിടിച്ചത്‌ റഷ്യക്കാരായ ജ്യോതിശാസ്‌ത്രജ്ഞരാണ്‌; വിതാലി നെവ്‌സ്‌കിയും അർത്യോൺ നോവിൻചോനോക്കും ചേർന്ന്‌ കിസ്‌ലോവോഡ്‌സ്‌കിലുള്ള ഇന്റർനാഷണൽ സയന്റിഫിക്ക്‌ ഓപ്‌ടിക്കൽ നെറ്റ്‌ വർക്ക്‌ എന്ന ഗവേഷണ സ്ഥാപനത്തിന്റെ സഹായത്തോടെ.
ജനുവരി, മാർച്ച്‌ 2013- കോമറ്റ്‌ സൂര്യനിൽ നിന്ന്‌ ഏതാണ്ട്‌ 740 ദശലക്ഷം കി. മീറ്റർ അകലെയായിരുന്നപ്പോൾ രണ്ട്‌ മാസക്കാലം നാസയുടെ സ്വിഫ്‌ട്‌ മിഷൻ ഐസോണിനെ നിരീക്ഷിച്ചിരുന്നു. ഓരോ മിനുട്ടിലും അത്‌ 50,000 കി ഗ്രാം പൊടിപടലവും ഏതാണ്ട്‌ 60 കി. ഗ്രാം ജലവും പുറത്തുവിട്ടുകൊണ്ടിരുന്നു എന്ന്‌ നിരീക്ഷണങ്ങൾ കാണിച്ചു. കുറഞ്ഞ അളവിലുള്ള ജല നിർഗമനം കാണിക്കുന്നത്‌ അത്‌ സൂര്യനിൽ നിന്നും വളരെ അകലെയാണെന്നും അതിലെ ഹിമക്കട്ടകൾ ഉരുകാനാവശ്യമായ താപനില കിട്ടുന്നില്ലെന്നുമാണ്‌. പകരം കാർബൺ മോണോക്‌സൈഡും കാർബൺ ഡയോക്‌സൈഡും അടങ്ങിയ ഹിമം ഉരുകുന്നുണ്ടായിരുന്നുതാനും.
 
ഏപ്രിൽ-ജൂലൈ- 2013 നാസയുടെ തന്നെ ഹബിൾ ടെലിസ്‌കോപ്പും ധൂമകേതുവിനെ നിരീക്ഷിക്കാൻ തുടങ്ങി. അത്‌ അപ്പോൾ സൂര്യനിൽ നിന്നും ഏതാണ്ട്‌ 620 ദശലക്ഷം കി. മീറ്റർ അകലെയായിരുന്നു. ഏപ്രിൽ 10നായിരുന്നു ഈ നിരീക്ഷണം. ഹബിളിന്റെ പ്രാഥമിക നിരീക്ഷണങ്ങൾ വെളിപ്പെടുത്തിയ വിവരങ്ങൾ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ന്യൂക്ലിയസിന്റെ വലുപ്പം വെറും നാലോ അഞ്ചോ കിലോമീറ്റർ മാത്രമേ ഉള്ളൂ എന്നായിരുന്നു അത്‌. ധൂമകേതുവിന്റെ പ്രകാശവും സക്രിയതയും ഒക്കെ കണക്കിലെടുത്താൽ വലുപ്പം ഇതിലും കൂടും എന്നായിരുന്നു ശാസ്‌ത്രജ്ഞരുടെ ഊഹം. പൊടിപടലം നിറഞ്ഞ കോമറ്റിന്റെ കോമ, ഹബിളിന്റെ കണക്കനുസരിച്ച്‌ ഏതാണ്ട്‌ 5000 കി. മീറ്ററും വാലിന്റെ നീളം 92,000 കി. മീറ്ററും ആണ്‌. മെയ്‌ മാസം 2, 7 തീയതികളിൽ ഹബിൾ വീണ്ടും കോമറ്റിനെ നിരീക്ഷിച്ചിരുന്നു. അതിൽ കാർബൺ മോണോക്‌സൈഡ്‌ ഉത്സർജനത്തിന്റെ കൂടിയ തോത്‌ എത്രയാണെന്ന്‌ തിട്ടപ്പെടുത്തിയിട്ടുണ്ട്‌.
''ജനുവരി 17, 18-2013''- നാസയുടെ ഡീപ്പ്‌ ഇംപാക്‌ട്‌ എന്ന ഉപഗ്രഹം ഐസോണിന്റെ ചിത്രം പകർത്തുന്നു. പക്ഷേ, ഈ നിരീക്ഷണത്തിൽ നിന്നും കാർബൺ മോണോക്ലൈഡും കാർബൺ ഡയോക്‌സൈഡും ഉണ്ടോ എന്ന്‌ അറിയാൻ കഴിഞ്ഞില്ല.
13 ജൂൺ 2013 ഐസോൺ ഏതാണ്ട്‌ 500 ദശലക്ഷം കി. മീറ്റർ ദൂരത്ത്‌ ആയിരുന്നപ്പോൾ സ്‌പിറ്റ്‌സർ സ്‌പേസ്‌ ടെലിസ്‌കോപ്പ്‌ അതിനെ നിരീക്ഷിച്ചു.
 
ജൂലൈ-ആഗസ്റ്റ്‌ 2013- ജൂലൈ അവസാനത്തിലും ആഗസ്റ്റ്‌ ആദ്യത്തിലും ഐസോൺ സൂര്യനിൽ നിന്നും ഏതാണ്ട്‌ 370 നും 450 കി. മീറ്റർ അകലത്തിലുള്ള ഹിമമേഖലയിൽ എത്തിയാൽ അതിലടങ്ങിയ ജലം ബാഷ്‌പമായി തീരാനുള്ള സൗരോർജം അതിന്‌ കിട്ടുകയും കൂടുതൽ പ്രകാശിക്കാനുള്ള സാധ്യത തെളിയുകയും ചെയ്യും. ചില കോമറ്റുകൾ ഹിമാതിർത്തി കടക്കുമ്പോൾ തന്നെ ശിഥിലമാകാറും ഉണ്ട്‌.
''ജനുവരി, മാർച്ച്‌ 2013''- കോമറ്റ്‌ സൂര്യനിൽ നിന്ന്‌ ഏതാണ്ട്‌ 740 ദശലക്ഷം കി. മീറ്റർ അകലെയായിരുന്നപ്പോൾ രണ്ട്‌ മാസക്കാലം നാസയുടെ സ്വിഫ്‌ട്‌ മിഷൻ ഐസോണിനെ നിരീക്ഷിച്ചിരുന്നു. ഓരോ മിനുട്ടിലും അത്‌ 50,000 കി ഗ്രാം പൊടിപടലവും ഏതാണ്ട്‌ 60 കി. ഗ്രാം ജലവും പുറത്തുവിട്ടുകൊണ്ടിരുന്നു എന്ന്‌ നിരീക്ഷണങ്ങൾ കാണിച്ചു. കുറഞ്ഞ അളവിലുള്ള ജല നിർഗമനം കാണിക്കുന്നത്‌ അത്‌ സൂര്യനിൽ നിന്നും വളരെ അകലെയാണെന്നും അതിലെ ഹിമക്കട്ടകൾ ഉരുകാനാവശ്യമായ താപനില കിട്ടുന്നില്ലെന്നുമാണ്‌. പകരം കാർബൺ മോണോക്‌സൈഡും കാർബൺ ഡയോക്‌സൈഡും അടങ്ങിയ ഹിമം ഉരുകുന്നുണ്ടായിരുന്നുതാനും.
ആഗസ്റ്റ്‌-നവംബർ 2013 ആഗസ്റ്റ്‌ തുടക്കത്തിൽ തന്നെ ജ്യോതിശാസ്‌ത്രജ്ഞർക്ക്‌ വലിയ ഭൗമ ടെലിസ്‌കോപ്പുകൾ കൊണ്ട്‌ ഐസോണിനെ വീണ്ടും കാണാൻ കഴിയും. ജൂൺ ആദ്യം തൊട്ട്‌ ആഗസ്റ്റ്‌ അവസാനം വരെ കോമറ്റ്‌ ഭൂമിയിൽ നിന്ന്‌ നോക്കുന്നവർക്ക്‌ സൂര്യന്റെ പിന്നിൽ മറഞ്ഞിരിക്കുന്നതിനാൽ കാണാൻ കഴിയുമായിരുന്നില്ല.
 
സെപ്‌തംബർ 2013 സെപ്‌തംബറിൽ കോമറ്റ്‌ ഐസോണിനെ തെക്ക്‌ കിഴക്കെ ആകാശത്ത്‌ പുലർകാലത്ത്‌ കാണാവുന്നതാണ്‌.
''ഏപ്രിൽ-ജൂലൈ- 2013'' നാസയുടെ തന്നെ ഹബിൾ ടെലിസ്‌കോപ്പും ധൂമകേതുവിനെ നിരീക്ഷിക്കാൻ തുടങ്ങി. അത്‌ അപ്പോൾ സൂര്യനിൽ നിന്നും ഏതാണ്ട്‌ 620 ദശലക്ഷം കി. മീറ്റർ അകലെയായിരുന്നു. ഏപ്രിൽ 10നായിരുന്നു ഈ നിരീക്ഷണം. ഹബിളിന്റെ പ്രാഥമിക നിരീക്ഷണങ്ങൾ വെളിപ്പെടുത്തിയ വിവരങ്ങൾ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ന്യൂക്ലിയസിന്റെ വലുപ്പം വെറും നാലോ അഞ്ചോ കിലോമീറ്റർ മാത്രമേ ഉള്ളൂ എന്നായിരുന്നു അത്‌. ധൂമകേതുവിന്റെ പ്രകാശവും സക്രിയതയും ഒക്കെ കണക്കിലെടുത്താൽ വലുപ്പം ഇതിലും കൂടും എന്നായിരുന്നു ശാസ്‌ത്രജ്ഞരുടെ ഊഹം. പൊടിപടലം നിറഞ്ഞ കോമറ്റിന്റെ കോമ, ഹബിളിന്റെ കണക്കനുസരിച്ച്‌ ഏതാണ്ട്‌ 5000 കി. മീറ്ററും വാലിന്റെ നീളം 92,000 കി. മീറ്ററും ആണ്‌. മെയ്‌ മാസം 2, 7 തീയതികളിൽ ഹബിൾ വീണ്ടും കോമറ്റിനെ നിരീക്ഷിച്ചിരുന്നു. അതിൽ കാർബൺ മോണോക്‌സൈഡ്‌ ഉത്സർജനത്തിന്റെ കൂടിയ തോത്‌ എത്രയാണെന്ന്‌ തിട്ടപ്പെടുത്തിയിട്ടുണ്ട്‌.
സെപ്‌തംബർ 17 മുതൽ ഒക്‌ടോബർ 15 വരെ- ബ്രിസോൺ (Brrison Balloon Rapid Response for ISON) എന്ന ബലൂണിന്റെ വിക്ഷേപണം. നാസയുടെ ഫോർട്ട്‌ സമ്മറിലുള്ള സയന്റിഫിക്ക്‌ ബലൂൺ ഫ്‌ളൈറ്റ്‌ ഫെസിലിറ്റി എന്ന സ്ഥാപനത്തിൽ നിന്നും ഒരു ദിവസത്തേക്ക്‌ വിക്ഷേപണം ചെയ്യുന്നതാണ്‌ ഈ ബലൂൺ. 671 അടി ഉയരമുള്ള (വാഷിങ്ങ്‌ടൺ സ്‌മാരകത്തേക്കാൾ ഉയര) ഈ ഉപകരണത്തിൽ 2.6 അടി ടെലിസ്‌കോപ്പും മറ്റ്‌ നിരവധി ശാസ്‌ത്രീയ ഉപകരണങ്ങളും ഉണ്ട്‌. അത്‌ ഭൂമിക്ക്‌ മേൽ 37 കിലോമീറ്റർ ഉയരത്തിലേക്ക്‌ ഉയരും. ഭൗമാന്തരീക്ഷത്തിന്റെ ശല്യമില്ലാതെ അത്‌ ഐസോണിനെ നിരീക്ഷിക്കും. നിയർ ഇൻഫ്രാറെഡ്‌, നിയർ അൾട്രാവയലറ്റ്‌ ദൃശ്യപ്രകാശ തരംഗങ്ങളിൽ ബ്രിസോൺ, ഐസോണിനെ പഠിക്കും. അത്‌ ഐസോൺ പുറത്തേക്ക്‌ വിടുന്ന കാർബൺ ഡയോക്‌സൈഡും ജലവും തമ്മിലുള്ള അനുപാതം അളക്കുകയും ചെയ്യും. അത്‌ ഐസോണിന്റെ ഉത്ഭവത്തെപ്പറ്റി പഠിക്കാൻ സഹായിക്കുന്ന പ്രധാന ഘടകമാണ്‌. ഭൂമിയുടെ അന്തരീക്ഷം ഈ ഉത്സർജനവസ്‌തുക്കളെ തടയുന്നതുകൊണ്ട്‌ ഭൂമിയിൽ നിന്നും അളവെടുക്കുക പ്രയാസമാണ്‌. നാസയുടെ പ്ലാനറ്ററി ഡിവിഷൻ ബലൂൺ മിഷൻ കോമറ്റുകളുടെ പഠനത്തിന്‌ വേണ്ടി പെട്ടെന്ന്‌ വിഭാവനം ചെയ്‌ത ആദ്യത്തെ ബലൂൺ പ്രോജക്‌ടാണ്‌ ഇത്‌.
 
ഒക്‌ടോബർ 2013- ചൊവ്വാ ഗ്രഹത്തിലെ ക്യൂരിയോസിറ്റി എന്ന ഉപകരണവും ഓപ്പർച്യൂനിറ്റി എന്ന ഉപഗ്രഹവും ഒക്‌ടോബർ ഒന്നിന്‌ ചൊവ്വക്ക്‌ അടുത്തായി ഐസോൺ എത്തിച്ചേരുമ്പോൾ നിരീക്ഷണവിധേയമാക്കും. ഒക്‌ടോബർ 10 ആവുമ്പോഴേക്കും കോമറ്റ്‌ സൂര്യന്‌ അടുത്തുള്ള ഒരു സൗരനിരീക്ഷണ കേന്ദ്രത്തിന്റെ (നാസയുടെ HI 2 Stero-A) വിശാലദൃഷ്‌ടിയിൽപ്പെടും. ആ സമയത്ത്‌ അത്‌ സൂര്യനിൽ നിന്ന്‌ ഏതാണ്ട്‌ 150 ദശലക്ഷം കി. മീറ്റർ അകലെയായിരിക്കും. കോമറ്റിന്റെ കേന്ദ്രത്തിന്റെ വലുപ്പത്തിലുണ്ടാകാൻ സാധ്യതയുള്ള വ്യത്യാസവും അതിന്റെ ഉള്ളടക്കവും പൊട്ടിത്തെറിയും മറ്റും നിരീക്ഷിക്കാനായി ഹബിളിനെ പ്രത്യേകം തയ്യാറാക്കിയിട്ടുമുണ്ട്‌.
''13 ജൂൺ 2013'' ഐസോൺ ഏതാണ്ട്‌ 500 ദശലക്ഷം കി. മീറ്റർ ദൂരത്ത്‌ ആയിരുന്നപ്പോൾ സ്‌പിറ്റ്‌സർ സ്‌പേസ്‌ ടെലിസ്‌കോപ്പ്‌ അതിനെ നിരീക്ഷിച്ചു.
നവംബർ 2013- (നവംബർ 16-19, 21-26) ബുധഗ്രഹത്തിനടുത്ത്‌ ചുറ്റിത്തിരിയുന്ന messenger ന്‌ ഐസോണിനെ കാണാം. നവംബർ 19നാണ്‌ മെസഞ്ചറിന്നടുത്ത്‌ എത്തുന്നത്‌. ബുധന്റെ പാത വിട്ടാൽ പിന്നെ അതിന്റെ യാത്ര വളരെ അപകടം നിറഞ്ഞതായിരിക്കും. അതിശക്തമായ സൗരവികിരണം കോമറ്റിന്റെ ദ്രവ്യത്തെ വളരെ പെട്ടെന്ന്‌ ബാഷ്‌പീകരിക്കും. അതിൽ കൂടുതലായി ഒരു പക്ഷേ, സൗരവാതത്തിന്റെ ഭീകരമായ സമ്മർദം കാരണം കോമറ്റ്‌ തന്നെ പൂർണമായി പൊട്ടിച്ചിതറിപ്പോകാനുള്ള സാധ്യതയുമുണ്ട്‌. ഭൂമിയിലും ബഹിരാകാശത്തും ഉള്ള നിരവധി ടെലിസ്‌കോപ്പുകളും ഉപകരണങ്ങളും അതിന്റെ സൗരപ്രദക്ഷിണം കാണാൻ തയ്യാറെടുക്കുകയാണ്‌.
 
നവംബർ 18-24-2013 കോമറ്റ്‌ സൂര്യനോട്‌ അടുക്കുമ്പോൾ അത്‌ പുറപ്പെടുവിക്കുന്ന അൾട്രാവയലറ്റ്‌ കിരണങ്ങൾ അളക്കാൻ നാസയുടെ Fortis (Far-Ultra violet Off Rowland- Circle and spectrography) എന്ന സൗണ്ടിങ്ങ്‌ റോക്കറ്റ്‌ വിക്ഷേപണം ചെയ്യപ്പെടും. ഈ പ്രകാശത്തെ അളന്നാൽ കോമറ്റിൽ നിന്നും പുറപ്പെടുന്ന ബാഷ്‌പശീലമുള്ള രാസവസ്‌തുക്കളുടെ അളവ്‌ മനസ്സിലാക്കാം. ഇത്‌ വരെ കണ്ടുപിടിക്കപ്പെടാത്ത കണികകളുടെയും തന്മാത്രകളുടെയും സാന്നിധ്യവും കണ്ടുപിടിക്കാം.
''ജൂലൈ-ആഗസ്റ്റ്‌ 2013''- ജൂലൈ അവസാനത്തിലും ആഗസ്റ്റ്‌ ആദ്യത്തിലും ഐസോൺ സൂര്യനിൽ നിന്നും ഏതാണ്ട്‌ 370 നും 450 കി. മീറ്റർ അകലത്തിലുള്ള ഹിമമേഖലയിൽ എത്തിയാൽ അതിലടങ്ങിയ ജലം ബാഷ്‌പമായി തീരാനുള്ള സൗരോർജം അതിന്‌ കിട്ടുകയും കൂടുതൽ പ്രകാശിക്കാനുള്ള സാധ്യത തെളിയുകയും ചെയ്യും. ചില കോമറ്റുകൾ ഹിമാതിർത്തി കടക്കുമ്പോൾ തന്നെ ശിഥിലമാകാറും ഉണ്ട്‌.
നവംബർ 21-30 2013- നാസയുടെ ശൂന്യാകാശ നിരീക്ഷണാലയത്തിന്റെ കാഴ്‌ച വലയത്തിൽ നവംബർ 21 ഓടെ കോമറ്റ്‌ ഐസോൺ ചെന്ന്‌ പെടും. സൗരാന്തരീക്ഷത്തിന്റെയും കൊറോണയുടേയും സൂര്യന്റെയും തന്നെ തീക്ഷ്‌ണമായ പ്രകാശധാരയെ മറച്ച്‌ പിടിച്ച്‌ ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്ന ഉപകരണമാണ്‌ കൊറോണഗ്രാഫ്‌. ഐസോൺ അതിന്റെ കണ്ണിൽ പെടും. നാസയുടെ തന്നെ Stereo, നാസയുടെയും ESA (European Space Agency) യുടേയും സംയുക്ത സംരംഭമായ SOHO (Solar and heliospheric Observatory) എന്നീ ഉപകരണങ്ങൾ പകർത്തുന്ന ചിത്രങ്ങളും ഒരു ദൃശ്യവിരുന്നായിരിക്കും. കോമറ്റ്‌ സൗരസമീപകത്തിൽ (perihelion) എത്തുമ്പോൾ ഏതാനും മണിക്കൂറുകൾ ചിത്രങ്ങൾ പകർത്താൻ തയ്യാറായിക്കൊണ്ട്‌ നാസയുടെ Solar Dynamic Observatory (SDO) വേറേയും ഉണ്ട്‌. സൗരാന്തരീക്ഷത്തിൽ കോമറ്റ്‌ ചെന്നെത്തുമ്പോൾ സൗര താപവും മർദപ്രഹരവും ഏറ്റുവാങ്ങിക്കൊണ്ട്‌ കോമറ്റ്‌ എങ്ങനെ പ്രതികരിക്കുമെന്ന്‌ മനസ്സിലാക്കാൻ ഈ ചിത്രങ്ങൾ സഹായിക്കും. ഈ നിരീക്ഷണാലയങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ വ്യത്യസ്‌ത കാഴ്‌ചപ്പാടോടെയുള്ളതായിരിക്കും. Stereo-A എന്ന ഉപകരണം മാത്രമേ സൂര്യന്‌ മുമ്പിലൂടെയുള്ള കോമറ്റിന്റെ സംതരണം (Transit) രേഖപ്പെടുത്തുകയുള്ളൂ. SDO സൂര്യന്‌ മുകളിലൂടെ കോമറ്റ്‌ കടന്നുപോകുന്നതായിരിക്കും ചിത്രീകരിക്കുക.
 
''ആഗസ്റ്റ്‌-നവംബർ 2013'' ആഗസ്റ്റ്‌ തുടക്കത്തിൽ തന്നെ ജ്യോതിശാസ്‌ത്രജ്ഞർക്ക്‌ വലിയ ഭൗമ ടെലിസ്‌കോപ്പുകൾ കൊണ്ട്‌ ഐസോണിനെ വീണ്ടും കാണാൻ കഴിയും. ജൂൺ ആദ്യം തൊട്ട്‌ ആഗസ്റ്റ്‌ അവസാനം വരെ കോമറ്റ്‌ ഭൂമിയിൽ നിന്ന്‌ നോക്കുന്നവർക്ക്‌ സൂര്യന്റെ പിന്നിൽ മറഞ്ഞിരിക്കുന്നതിനാൽ കാണാൻ കഴിയുമായിരുന്നില്ല.
 
''സെപ്‌തംബർ 2013'' സെപ്‌തംബറിൽ കോമറ്റ്‌ ഐസോണിനെ തെക്ക്‌ കിഴക്കെ ആകാശത്ത്‌ പുലർകാലത്ത്‌ കാണാവുന്നതാണ്‌.
 
''സെപ്‌തംബർ 17 മുതൽ ഒക്‌ടോബർ 15 വരെ''- ബ്രിസോൺ (Brrison Balloon Rapid Response for ISON) എന്ന ബലൂണിന്റെ വിക്ഷേപണം. നാസയുടെ ഫോർട്ട്‌ സമ്മറിലുള്ള സയന്റിഫിക്ക്‌ ബലൂൺ ഫ്‌ളൈറ്റ്‌ ഫെസിലിറ്റി എന്ന സ്ഥാപനത്തിൽ നിന്നും ഒരു ദിവസത്തേക്ക്‌ വിക്ഷേപണം ചെയ്യുന്നതാണ്‌ ഈ ബലൂൺ. 671 അടി ഉയരമുള്ള (വാഷിങ്ങ്‌ടൺ സ്‌മാരകത്തേക്കാൾ ഉയര) ഈ ഉപകരണത്തിൽ 2.6 അടി ടെലിസ്‌കോപ്പും മറ്റ്‌ നിരവധി ശാസ്‌ത്രീയ ഉപകരണങ്ങളും ഉണ്ട്‌. അത്‌ ഭൂമിക്ക്‌ മേൽ 37 കിലോമീറ്റർ ഉയരത്തിലേക്ക്‌ ഉയരും. ഭൗമാന്തരീക്ഷത്തിന്റെ ശല്യമില്ലാതെ അത്‌ ഐസോണിനെ നിരീക്ഷിക്കും. നിയർ ഇൻഫ്രാറെഡ്‌, നിയർ അൾട്രാവയലറ്റ്‌ ദൃശ്യപ്രകാശ തരംഗങ്ങളിൽ ബ്രിസോൺ, ഐസോണിനെ പഠിക്കും. അത്‌ ഐസോൺ പുറത്തേക്ക്‌ വിടുന്ന കാർബൺ ഡയോക്‌സൈഡും ജലവും തമ്മിലുള്ള അനുപാതം അളക്കുകയും ചെയ്യും. അത്‌ ഐസോണിന്റെ ഉത്ഭവത്തെപ്പറ്റി പഠിക്കാൻ സഹായിക്കുന്ന പ്രധാന ഘടകമാണ്‌. ഭൂമിയുടെ അന്തരീക്ഷം ഈ ഉത്സർജനവസ്‌തുക്കളെ തടയുന്നതുകൊണ്ട്‌ ഭൂമിയിൽ നിന്നും അളവെടുക്കുക പ്രയാസമാണ്‌. നാസയുടെ പ്ലാനറ്ററി ഡിവിഷൻ ബലൂൺ മിഷൻ കോമറ്റുകളുടെ പഠനത്തിന്‌ വേണ്ടി പെട്ടെന്ന്‌ വിഭാവനം ചെയ്‌ത ആദ്യത്തെ ബലൂൺ പ്രോജക്‌ടാണ്‌ ഇത്‌.
 
''ഒക്‌ടോബർ 2013''- ചൊവ്വാ ഗ്രഹത്തിലെ ക്യൂരിയോസിറ്റി എന്ന ഉപകരണവും ഓപ്പർച്യൂനിറ്റി എന്ന ഉപഗ്രഹവും ഒക്‌ടോബർ ഒന്നിന്‌ ചൊവ്വക്ക്‌ അടുത്തായി ഐസോൺ എത്തിച്ചേരുമ്പോൾ നിരീക്ഷണവിധേയമാക്കും. ഒക്‌ടോബർ 10 ആവുമ്പോഴേക്കും കോമറ്റ്‌ സൂര്യന്‌ അടുത്തുള്ള ഒരു സൗരനിരീക്ഷണ കേന്ദ്രത്തിന്റെ (നാസയുടെ HI 2 Stero-A) വിശാലദൃഷ്‌ടിയിൽപ്പെടും. ആ സമയത്ത്‌ അത്‌ സൂര്യനിൽ നിന്ന്‌ ഏതാണ്ട്‌ 150 ദശലക്ഷം കി. മീറ്റർ അകലെയായിരിക്കും. കോമറ്റിന്റെ കേന്ദ്രത്തിന്റെ വലുപ്പത്തിലുണ്ടാകാൻ സാധ്യതയുള്ള വ്യത്യാസവും അതിന്റെ ഉള്ളടക്കവും പൊട്ടിത്തെറിയും മറ്റും നിരീക്ഷിക്കാനായി ഹബിളിനെ പ്രത്യേകം തയ്യാറാക്കിയിട്ടുമുണ്ട്‌.
 
''നവംബർ 2013''- (നവംബർ 16-19, 21-26) ബുധഗ്രഹത്തിനടുത്ത്‌ ചുറ്റിത്തിരിയുന്ന messenger ന്‌ ഐസോണിനെ കാണാം. നവംബർ 19നാണ്‌ മെസഞ്ചറിന്നടുത്ത്‌ എത്തുന്നത്‌. ബുധന്റെ പാത വിട്ടാൽ പിന്നെ അതിന്റെ യാത്ര വളരെ അപകടം നിറഞ്ഞതായിരിക്കും. അതിശക്തമായ സൗരവികിരണം കോമറ്റിന്റെ ദ്രവ്യത്തെ വളരെ പെട്ടെന്ന്‌ ബാഷ്‌പീകരിക്കും. അതിൽ കൂടുതലായി ഒരു പക്ഷേ, സൗരവാതത്തിന്റെ ഭീകരമായ സമ്മർദം കാരണം കോമറ്റ്‌ തന്നെ പൂർണമായി പൊട്ടിച്ചിതറിപ്പോകാനുള്ള സാധ്യതയുമുണ്ട്‌. ഭൂമിയിലും ബഹിരാകാശത്തും ഉള്ള നിരവധി ടെലിസ്‌കോപ്പുകളും ഉപകരണങ്ങളും അതിന്റെ സൗരപ്രദക്ഷിണം കാണാൻ തയ്യാറെടുക്കുകയാണ്‌.
 
''നവംബർ 18-24-2013'' കോമറ്റ്‌ സൂര്യനോട്‌ അടുക്കുമ്പോൾ അത്‌ പുറപ്പെടുവിക്കുന്ന അൾട്രാവയലറ്റ്‌ കിരണങ്ങൾ അളക്കാൻ നാസയുടെ Fortis (Far-Ultra violet Off Rowland- Circle and spectrography) എന്ന സൗണ്ടിങ്ങ്‌ റോക്കറ്റ്‌ വിക്ഷേപണം ചെയ്യപ്പെടും. ഈ പ്രകാശത്തെ അളന്നാൽ കോമറ്റിൽ നിന്നും പുറപ്പെടുന്ന ബാഷ്‌പശീലമുള്ള രാസവസ്‌തുക്കളുടെ അളവ്‌ മനസ്സിലാക്കാം. ഇത്‌ വരെ കണ്ടുപിടിക്കപ്പെടാത്ത കണികകളുടെയും തന്മാത്രകളുടെയും സാന്നിധ്യവും കണ്ടുപിടിക്കാം.
 
''നവംബർ 21-30 2013''- നാസയുടെ ശൂന്യാകാശ നിരീക്ഷണാലയത്തിന്റെ കാഴ്‌ച വലയത്തിൽ നവംബർ 21 ഓടെ കോമറ്റ്‌ ഐസോൺ ചെന്ന്‌ പെടും. സൗരാന്തരീക്ഷത്തിന്റെയും കൊറോണയുടേയും സൂര്യന്റെയും തന്നെ തീക്ഷ്‌ണമായ പ്രകാശധാരയെ മറച്ച്‌ പിടിച്ച്‌ ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്ന ഉപകരണമാണ്‌ കൊറോണഗ്രാഫ്‌. ഐസോൺ അതിന്റെ കണ്ണിൽ പെടും. നാസയുടെ തന്നെ Stereo, നാസയുടെയും ESA (European Space Agency) യുടേയും സംയുക്ത സംരംഭമായ SOHO (Solar and heliospheric Observatory) എന്നീ ഉപകരണങ്ങൾ പകർത്തുന്ന ചിത്രങ്ങളും ഒരു ദൃശ്യവിരുന്നായിരിക്കും. കോമറ്റ്‌ സൗരസമീപകത്തിൽ (perihelion) എത്തുമ്പോൾ ഏതാനും മണിക്കൂറുകൾ ചിത്രങ്ങൾ പകർത്താൻ തയ്യാറായിക്കൊണ്ട്‌ നാസയുടെ Solar Dynamic Observatory (SDO) വേറേയും ഉണ്ട്‌. സൗരാന്തരീക്ഷത്തിൽ കോമറ്റ്‌ ചെന്നെത്തുമ്പോൾ സൗര താപവും മർദപ്രഹരവും ഏറ്റുവാങ്ങിക്കൊണ്ട്‌ കോമറ്റ്‌ എങ്ങനെ പ്രതികരിക്കുമെന്ന്‌ മനസ്സിലാക്കാൻ ഈ ചിത്രങ്ങൾ സഹായിക്കും. ഈ നിരീക്ഷണാലയങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ വ്യത്യസ്‌ത കാഴ്‌ചപ്പാടോടെയുള്ളതായിരിക്കും. Stereo-A എന്ന ഉപകരണം മാത്രമേ സൂര്യന്‌ മുമ്പിലൂടെയുള്ള കോമറ്റിന്റെ സംതരണം (Transit) രേഖപ്പെടുത്തുകയുള്ളൂ. SDO സൂര്യന്‌ മുകളിലൂടെ കോമറ്റ്‌ കടന്നുപോകുന്നതായിരിക്കും ചിത്രീകരിക്കുക.
 
ഇത്‌ കൂടാതെ ഭൗമ ടെലിസ്‌കോപ്പുകൾ നിരവധി എണ്ണം ഐസോണിനെ നിരീക്ഷിക്കും. ഇവയെല്ലാം തന്നെ ദൃശ്യപ്രകാശം, ഇൻഫ്രാ-റെഡ്‌, റേഡിയോ തുടങ്ങിയ തരംഗങ്ങളിൽ സൗരസമീപകം പകർത്തും. ഇത്തരം നിരീക്ഷണങ്ങൾ, കോമറ്റിന്റെ ന്യൂക്ലിയസ്സിൽ അടങ്ങിയിട്ടുള്ള വസ്‌തുക്കളുടെ വിവരം, എങ്ങനെയാണ്‌ സൗരസമീപകത്തിൽ സൗരതാപമേറ്റ്‌ അവ ബാഷ്‌പീകരിക്കുന്നത്‌, ന്യൂക്ലിയസ്സിന്‌ ചുറ്റും കോമ എങ്ങനെ രൂപം കൊള്ളുന്നു തുടങ്ങിയ സുപ്രധാന വിവരങ്ങൾ നമുക്ക്‌ ലഭ്യമാക്കും. സൂര്യന്റെ അടുത്തെത്തുന്ന കോമറ്റിന്‌ ചിലപ്പോൾ സൂര്യന്റെ ഒരു അസാധാരണ പ്രവർത്തനത്തെ നേരിടേണ്ടി വരാം. `കൊറോണ മാസ്‌ എജക്‌ഷൻ' എന്ന പേരിലറിയപ്പെടുന്ന സൗര കണികകളുടെ ഒരു വൻ പ്രവാഹമാണത്‌. കോമറ്റ്‌ സൂര്യന്‌ അടുത്തുകൂടി കടന്നുപോകുന്ന കൃത്യസമയത്ത്‌ മാസ്‌ എജക്ഷൻ ഉണ്ടായാൽ അത്‌ കോമറ്റിന്റെ വാലിനെ കോമറ്റിൽ നിന്നും അടർത്തി മാറ്റിയെന്നു വരും.

ഡിസംബർ 2013 ജനുവരി 2014 ഐസോൺ അതിന്റെ സൂര്യനുമായുള്ള കൂടിക്കാഴ്‌ചയെ പരിക്കൊന്നും പറ്റാതെ അതിജീവിക്കുകയാണെങ്കിൽ ഉത്തരാർധഗോള നിവാസികൾക്ക്‌ അത്‌ അവിശ്വസനീയമായ തരത്തിൽ നഗ്നനേത്രങ്ങൾക്ക്‌ ഗംഭീരമായ ഒരു ദൃശ്യവിരുന്ന്‌ ഒരുക്കും എന്നുള്ളത്‌ തീർച്ചയാണ്‌. ഡിസംബർ ആദ്യപകുതിയിൽ അതിനെ പ്രഭാതത്തിൽ തെക്ക്‌ കിഴക്കെ ആകാശത്തിൽ ചക്രവാളത്തോട്‌ ചേർന്ന്‌ കാണാനാകും. ഡിസംബർ അവസാനവും തുടർന്ന്‌ ജനുവരി ആദ്യത്തിലും രാത്രി മുഴുവൻ അത്‌ ആകാശത്തുണ്ടാകും.
 
ഡിസംബർ 26, 2013- ഭൂമിയുടെ ഏറ്റവും അടുത്ത്‌ ഐസോൺ എത്തുന്ന ദിവസമാണിത്‌. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരത്തിന്റെ മൂന്നിലൊന്ന്‌ ദൂരത്തിലായിരിക്കും അപ്പോൾ അത്‌. ഭൂമിയിൽ നിന്നും ഏതാണ്ട്‌ 4.48 കോടി കിലോമീറ്റർ അകലെ
''ഡിസംബർ 2013 ജനുവരി 2014 ''ഐസോൺ അതിന്റെ സൂര്യനുമായുള്ള കൂടിക്കാഴ്‌ചയെ പരിക്കൊന്നും പറ്റാതെ അതിജീവിക്കുകയാണെങ്കിൽ ഉത്തരാർധഗോള നിവാസികൾക്ക്‌ അത്‌ അവിശ്വസനീയമായ തരത്തിൽ നഗ്നനേത്രങ്ങൾക്ക്‌ ഗംഭീരമായ ഒരു ദൃശ്യവിരുന്ന്‌ ഒരുക്കും എന്നുള്ളത്‌ തീർച്ചയാണ്‌. ഡിസംബർ ആദ്യപകുതിയിൽ അതിനെ പ്രഭാതത്തിൽ തെക്ക്‌ കിഴക്കെ ആകാശത്തിൽ ചക്രവാളത്തോട്‌ ചേർന്ന്‌ കാണാനാകും. ഡിസംബർ അവസാനവും തുടർന്ന്‌ ജനുവരി ആദ്യത്തിലും രാത്രി മുഴുവൻ അത്‌ ആകാശത്തുണ്ടാകും.
 
''ഡിസംബർ 26, 2013''- ഭൂമിയുടെ ഏറ്റവും അടുത്ത്‌ ഐസോൺ എത്തുന്ന ദിവസമാണിത്‌. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരത്തിന്റെ മൂന്നിലൊന്ന്‌ ദൂരത്തിലായിരിക്കും അപ്പോൾ അത്‌. ഭൂമിയിൽ നിന്നും ഏതാണ്ട്‌ 4.48 കോടി കിലോമീറ്റർ അകലെ
 
ഐസോൺ ധൂമകേതു നമ്മുടെ പ്രതീക്ഷക്കൊത്ത്‌ ഉയരുമോ? 2011 ൽ വന്ന എലനിൻ എന്ന കോമറ്റിനെപ്പോലെ ഐസോണും തുണ്ട്‌ തുണ്ടായി തകർന്നടിയുമോ? അതല്ല കോമറ്റ്‌ ലവ്‌ ജോയിയെപ്പോലെ സൗരസമീപകം അതിജീവിച്ച്‌ നല്ല ഒരു കാഴ്‌ചയാകുമോ? അതിജീവിച്ചാൽ അതൊരു അതിമനോഹരമായ കാഴ്‌ചയാകുമെന്നതിന്‌ സംശയമൊന്നുമില്ല. ഒരു കാലത്ത്‌ ധൂമകേതുക്കൾ നമുക്ക്‌ വിനാശത്തിന്റെ അടയാളമായിരുന്നു. ഇപ്പോൾ നമുക്കറിയാം അവ സൂര്യനടുത്തേക്ക്‌ വിളിക്കാതെ വന്നെത്തുന്ന അതിഥികളാണെന്ന്‌. സൗരയൂഥത്തിന്റെ പുറം അതിരുകളിലെ നിതാന്ത ശൈത്യമേഖലകളിൽ നിന്നും താൽക്കാലികമായി വന്നെത്തുന്ന ഈ അതിഥികൾ മിക്കപ്പോഴും ഒരിക്കലും തിരിച്ചുവരാതെ അകന്നുപോകും. ഐസോണും വ്യത്യസ്‌തമല്ല.

ഹാലിയുടെ വാൽനക്ഷത്രവും
ഹാലിയുടെ വാൽനക്ഷത്രവും
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3112" എന്ന താളിൽനിന്ന് ശേഖരിച്ചത്