അജ്ഞാതം

"തൃത്തല്ലൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
21 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  15:56, 3 ഡിസംബർ 2021
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
വരി 99: വരി 99:
യു.പി. യിൽ നിന്ന് വന്ന അദ്ധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന 20 അംഗ സംഘം പങ്കെടുത്തു സഹവാസ ക്യാമ്പ്‌ ആയി നടത്തിയ പരിപാടി ജില്ലയിലെ രണ്ടാമത്തെ കേന്ദ്രമായിരുന്നു തൃത്തല്ലൂരിൽ  

====== വേണം മറ്റൊരു കേരളം സംസ്ഥാന പദയാത്ര പദയാത്ര സ്വീകരണം 2012 ജനുവരി ======
====== വേണം മറ്റൊരു കേരളം സംസ്ഥാന പദയാത്ര സ്വീകരണം 2012 ജനുവരി ======
കേരളം നേരിടുന്ന അസ്വസ്ഥതകൾക്കും പ്രതിസന്ധിക്കും ഏക പോംവഴി കേവലമായ സാമ്പത്തിക വികസനമല്ലെന്നും സാമൂഹിക വികസനമാണെന്നും അതിനായി മറ്റൊരു കേരളം ഉണ്ടാകണമെന്നും അവശ്യപ്പെട്ടുകൊണ്ടാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് "വേണം മറ്റൊരു കേരളം"  ക്യാമ്പയിൻ ആരംഭിച്ചത്. രണ്ടുവർഷം നീണ്ടു നിന്ന ഈ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന അടിസ്ഥാനത്തിൽ നടത്തിയ പദയാത്രക്ക് തൃത്തല്ലൂർ യു പി സ്കൂളിൽ സ്വീകരണം നൽകി

61

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9909" എന്ന താളിൽനിന്ന് ശേഖരിച്ചത്