അജ്ഞാതം


"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
956 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ഫെബ്രുവരി
വരി 137: വരി 137:


== പ്രവർത്തനങ്ങൾ - 2024 ==
== പ്രവർത്തനങ്ങൾ - 2024 ==
=== മേഖലാ വാർഷികം ===
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃത്താല മേഖല സമ്മേളനം ഫെബ്രുവരി 10,11 തീയതികളിൽ തൃത്താലയിൽ വച്ചു നടന്നു. ഫെബ്രുവരി 10നു നടന്ന പൊതു സമ്മേളനത്തിൽ '''ഇന്ത്യ - ഇന്നലെ ഇന്ന് നാളെ''' എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് വി.രാമൻകുട്ടി ഉദ്ഘാടനം ചെയ്തു. പരിഷത്ത് മേഖല പ്രസിഡൻ്റ് എം.കെ.കൃഷ്ണൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് സെക്രട്ടറി എം.വി.രാജൻ സ്വാഗതം പറഞ്ഞു.


=== യൂണിറ്റ് വാർഷികങ്ങൾ ===
=== യൂണിറ്റ് വാർഷികങ്ങൾ ===
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/13327" എന്ന താളിൽനിന്ന് ശേഖരിച്ചത്