അജ്ഞാതം

"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,209 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  09:09, 4 ഡിസംബർ 2023
വരി 280: വരി 280:
|}
|}

== പുത്തൻ ഇന്ത്യ പണിയുവാൻ ==
== പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം ==
2023 നവംബർ 18ന് പിലാക്കാട്ടിരി യൂണിറ്റ് വി.എം കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യൂണിറ്റ് സെക്രട്ടറി മേഖലാ തീരുമാനങ്ങൾ വിശദീകരിച്ചു വിളമ്പര ജാഥക്കു പിലാക്കാട്ടിരി കിഴക്കുഭാഗത്ത് സ്വീകരണം നൽകും. 22. 11.23 ന് 5:30 pm ന് സംഘാടക സമിതി ചേരും. ലഘു ഭക്ഷണം നൽകും.

വരി 299: വരി 299:

2023 നവംവർ 26ന് തൃത്താല മേഖലയിലെ തണ്ണീർക്കോട്, പിലാക്കാട്ടിരി, ഞാങ്ങാട്ടിരി എന്നിവിടങ്ങളിൽ വിളംബര കലാജാഥക്ക് സ്വീകരണം നൽകി.  
2023 നവംവർ 26ന് തൃത്താല മേഖലയിലെ തണ്ണീർക്കോട്, പിലാക്കാട്ടിരി, ഞാങ്ങാട്ടിരി എന്നിവിടങ്ങളിൽ വിളംബര കലാജാഥക്ക് സ്വീകരണം നൽകി.  
=== സെമിനാർ ===
2023 ഡിസംബർ 3ന് ആറങ്ങോട്ടുകര വിദ്യാപോഷിണി വായനശാലയുമായി സഹകരിച്ച് സെമിനാർ നടത്തി. തിരസ്കരിക്കപ്പെടുന്ന ചരിത്രവും ശാസ്ത്രവും; ദേശീയ വിദ്യാഭ്യാസ നയവും എന്ന വിഷയത്തിൽ Dr. കെ. രാമചന്ദ്രനും (പരിഷത്ത് ജില്ലാ കമ്മറ്റി അംഗം) മാലിന്യ സംസ്കരണത്തിന്റെ ശാസ്ത്രം എന്ന വിഷയത്തിൽ എം.വി. രാജനും (മേഖലാ സെക്രട്ടറി) പ്രഭാഷണങ്ങൾ നടത്തി. 75 പേരുടെ പങ്കാളിത്തം ഉണ്ടായി.
സെമിനാർ തിരുമിറ്റക്കോട് പഞ്ചായത്തു മെമ്പർ ഗ്രീഷ്മ പി.എം. ഉദ്ഘാടനം ചെയ്തു.

== പ്രവർത്തകയോഗം ==
== പ്രവർത്തകയോഗം ==
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12751" എന്ന താളിൽനിന്ന് ശേഖരിച്ചത്