779
തിരുത്തലുകൾ
വരി 280: | വരി 280: | ||
|} | |} | ||
== പുത്തൻ ഇന്ത്യ പണിയുവാൻ == | == പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം == | ||
2023 നവംബർ 18ന് പിലാക്കാട്ടിരി യൂണിറ്റ് വി.എം കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യൂണിറ്റ് സെക്രട്ടറി മേഖലാ തീരുമാനങ്ങൾ വിശദീകരിച്ചു വിളമ്പര ജാഥക്കു പിലാക്കാട്ടിരി കിഴക്കുഭാഗത്ത് സ്വീകരണം നൽകും. 22. 11.23 ന് 5:30 pm ന് സംഘാടക സമിതി ചേരും. ലഘു ഭക്ഷണം നൽകും. | 2023 നവംബർ 18ന് പിലാക്കാട്ടിരി യൂണിറ്റ് വി.എം കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യൂണിറ്റ് സെക്രട്ടറി മേഖലാ തീരുമാനങ്ങൾ വിശദീകരിച്ചു വിളമ്പര ജാഥക്കു പിലാക്കാട്ടിരി കിഴക്കുഭാഗത്ത് സ്വീകരണം നൽകും. 22. 11.23 ന് 5:30 pm ന് സംഘാടക സമിതി ചേരും. ലഘു ഭക്ഷണം നൽകും. | ||
വരി 299: | വരി 299: | ||
2023 നവംവർ 26ന് തൃത്താല മേഖലയിലെ തണ്ണീർക്കോട്, പിലാക്കാട്ടിരി, ഞാങ്ങാട്ടിരി എന്നിവിടങ്ങളിൽ വിളംബര കലാജാഥക്ക് സ്വീകരണം നൽകി. | 2023 നവംവർ 26ന് തൃത്താല മേഖലയിലെ തണ്ണീർക്കോട്, പിലാക്കാട്ടിരി, ഞാങ്ങാട്ടിരി എന്നിവിടങ്ങളിൽ വിളംബര കലാജാഥക്ക് സ്വീകരണം നൽകി. | ||
=== സെമിനാർ === | |||
2023 ഡിസംബർ 3ന് ആറങ്ങോട്ടുകര വിദ്യാപോഷിണി വായനശാലയുമായി സഹകരിച്ച് സെമിനാർ നടത്തി. തിരസ്കരിക്കപ്പെടുന്ന ചരിത്രവും ശാസ്ത്രവും; ദേശീയ വിദ്യാഭ്യാസ നയവും എന്ന വിഷയത്തിൽ Dr. കെ. രാമചന്ദ്രനും (പരിഷത്ത് ജില്ലാ കമ്മറ്റി അംഗം) മാലിന്യ സംസ്കരണത്തിന്റെ ശാസ്ത്രം എന്ന വിഷയത്തിൽ എം.വി. രാജനും (മേഖലാ സെക്രട്ടറി) പ്രഭാഷണങ്ങൾ നടത്തി. 75 പേരുടെ പങ്കാളിത്തം ഉണ്ടായി. | |||
സെമിനാർ തിരുമിറ്റക്കോട് പഞ്ചായത്തു മെമ്പർ ഗ്രീഷ്മ പി.എം. ഉദ്ഘാടനം ചെയ്തു. | |||
== പ്രവർത്തകയോഗം == | == പ്രവർത്തകയോഗം == |
തിരുത്തലുകൾ