അജ്ഞാതം

"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
310 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14:39, 17 ഡിസംബർ 2023
വരി 311: വരി 311:

ഗ്രാമശാസ്ത്ര ജാഥ എം.ജെ. ചിത്രൻ ആലൂരിൽ ഉദ്ഘാടനം ചെയ്തു. സമകാലീന ഇന്ത്യയിൽ ശാസ്ത്രം നേരിടുന്ന വെല്ലുവിളികൾ അദ്ദേഹം ജനങ്ങളുമായി പങ്കുവെച്ചു. മേഖലാ പ്രസിഡന്റ് എം.കെ. കൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ വി.പി. ജയപ്രകാശ്, കൺവീനർ എം. ജി പ്രേംകുമാർ, ജാഥാക്യാപ്റ്റൻ വി.എം. രാജീവ്, വൈസ് ക്യാപ്റ്റൻ എം.വി. രാജൻ, ടി. രവികുമാർ എന്നിവർ സംസാരിച്ചു. 10 യൂണിറ്റുകളുടെ പ്രാതിനിധ്യവും നൂറിലേറെ പേരുടെ പങ്കാളിത്തവും ഉണ്ടായിരുന്നു. 5 ലഘുലേഖാ കിറ്റുകൾ ഉദാഘാടനവേദിയിൽ വെച്ച് വിതരണം ചെയ്തു.

ഉദ്ഘാടനത്തിന്റെ ഒരു പത്രവാർത്ത : ''തൃത്താല മേഖല കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശാസ്ത്ര ജാഥ സംഘടിപ്പിച്ചു'' [https://archive.is/br985]

[[പ്രമാണം:ഗ്രാമശാസ്ത്ര ജാഥ പോസ്റ്റർ പ്രചരണം.jpg|thumb|right|250px]]

776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12965" എന്ന താളിൽനിന്ന് ശേഖരിച്ചത്