അജ്ഞാതം


"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
212 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി
വരി 152: വരി 152:


===== തിരുമിറ്റക്കോട് =====
===== തിരുമിറ്റക്കോട് =====
തിരുമിറ്റക്കോട് യൂണിറ്റ് സമ്മേളനം മേഖല കമ്മിറ്റി അംഗം ശ്രീ. എം. എം.പരമേശ്വരൻ മാസ്റ്റർ സംഘടന രേഖ അവതരിപ്പിച്ചു കൊണ്ട് ഉൽഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ശ്രീ. എം.കെ. കൃഷ്ണൻ മാസ്റ്റർ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു സംസാരിച്ചു. പങ്കാളിത്തം ശുഷ്‌കമയിരുന്നുഎങ്കിലും പങ്കെടുത്തവർ ക്രിയാത്മകമായി ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി ശ്രീ.നാരായണൻ റിപ്പോർട്ട് , വരവ് - ചെലവ് കണക്ക് ഇവ അവതരിപ്പിച്ചു .യൂണിറ്റ് പ്രസിഡൻ്റും മേഖല ട്രഷററും ആയ ശ്രീ. രവികുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ. ശശികുമാർ സ്വാഗതവും.ശ്രീ മണികണ്ഠൻ നന്ദിയും പറഞ്ഞു.
[[തിരുമിറ്റക്കോട്|തിരുമിറ്റക്കോട് യൂണിറ്റ്]] സമ്മേളനം മേഖല കമ്മിറ്റി അംഗം ശ്രീ. എം. എം.പരമേശ്വരൻ മാസ്റ്റർ സംഘടന രേഖ അവതരിപ്പിച്ചു കൊണ്ട് ഉൽഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ശ്രീ. എം.കെ. കൃഷ്ണൻ മാസ്റ്റർ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു സംസാരിച്ചു. പങ്കാളിത്തം ശുഷ്‌കമയിരുന്നുഎങ്കിലും പങ്കെടുത്തവർ ക്രിയാത്മകമായി ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി ശ്രീ.നാരായണൻ റിപ്പോർട്ട് , വരവ് - ചെലവ് കണക്ക് ഇവ അവതരിപ്പിച്ചു .യൂണിറ്റ് പ്രസിഡൻ്റും മേഖല ട്രഷററും ആയ ശ്രീ. രവികുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ. ശശികുമാർ സ്വാഗതവും.ശ്രീ മണികണ്ഠൻ നന്ദിയും പറഞ്ഞു.


പുതിയ ഭാരവാഹികളായി സെക്രട്ടറി - നാരായണൻ. കെ, പ്രസിഡൻ്റ് - ശശികുമാർ, ജോയിൻ്റ് സെക്രട്ടറി - അജിത്കുമാർ, വൈസ് പ്രസിഡൻ്റ് - കൃഷ്ണൻ.കെ.ജി എന്നിവരെ തെരഞ്ഞെടുത്തു. ഒമ്പത് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി സെക്രട്ടറി - നാരായണൻ. കെ, പ്രസിഡൻ്റ് - ശശികുമാർ, ജോയിൻ്റ് സെക്രട്ടറി - അജിത്കുമാർ, വൈസ് പ്രസിഡൻ്റ് - കൃഷ്ണൻ.കെ.ജി എന്നിവരെ തെരഞ്ഞെടുത്തു. ഒമ്പത് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.


===== മേഴത്തൂർ =====
===== മേഴത്തൂർ =====
സംഘടനാരേഖ മേഖലാ സെക്രട്ടറി MV രാജൻ അവതരിപ്പിച്ചു. പ്രവർത്തനറിപ്പോർട്ട്‌ അവലോകനവും ഭാവിപ്രവർത്തനങ്ങളും മേഖല വൈസ് പ്രസിഡന്റ്‌ ശ്രീദേവിടീച്ചർ അവതരിപ്പിച്ചു. റിപ്പോർട്ട്‌, വരവ് ചെലവു കണക്ക് എന്നിവ ഹരീശ്വരൻ അവതരിപ്പിച്ചു. ചർച്ചയിൽ മുഴുവൻ അംഗങ്ങളും പങ്കെടുത്തു. സംഘടന ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത എല്ലാവരും സൂചിപ്പിച്ചു. യുവാക്കൾ, കുട്ടികൾ എന്നിവരെ സംഘടനയോട് അടുപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഫലപ്രദമായി ആസൂത്രണം ചെയ്തു നടപ്പിലാക്കണമെന്ന് മിക്കവരും അഭിപ്രായപ്പെട്ടു.
[[മേഴത്തൂർ (യൂണിറ്റ്)|മേഴത്തൂർ യൂണിറ്റ്]] വാർഷികം സംഘടനാരേഖ അവതരിപ്പിച്ചു കൊണ്ട് മേഖലാ സെക്രട്ടറി MV രാജൻ ഉദ്ഘാടനം ചെയ്തു. പ്രവർത്തനറിപ്പോർട്ട്‌ അവലോകനവും ഭാവിപ്രവർത്തനങ്ങളും മേഖല വൈസ് പ്രസിഡന്റ്‌ ശ്രീദേവിടീച്ചറും റിപ്പോർട്ട്‌, വരവ് ചെലവു കണക്ക് എന്നിവ ഹരീശ്വരനും അവതരിപ്പിച്ചു. ചർച്ചയിൽ മുഴുവൻ അംഗങ്ങളും പങ്കെടുത്തു. സംഘടന ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത എല്ലാവരും സൂചിപ്പിച്ചു. യുവാക്കൾ, കുട്ടികൾ എന്നിവരെ സംഘടനയോട് അടുപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഫലപ്രദമായി ആസൂത്രണം ചെയ്തു നടപ്പിലാക്കണമെന്ന് മിക്കവരും അഭിപ്രായപ്പെട്ടു.


അച്യുതൻ മാഷിന്റെ വീട്ടിൽ വെച്ചാണ് സമ്മേളനം നടന്നത്. രാവിലെ 10.30 am ന് തുടങ്ങി ഉച്ചക്ക് 1.45 pm വരെ യോഗനടപടിക്രമങ്ങൾ ഉണ്ടായിരുന്നു. മിക്ക അംഗങ്ങളും കുടുംബസമേതം ആയിരുന്നു പങ്കെടുത്തത്.
അച്യുതൻ മാഷിന്റെ വീട്ടിൽ വെച്ചാണ് സമ്മേളനം നടന്നത്. രാവിലെ 10.30 am ന് തുടങ്ങി ഉച്ചക്ക് 1.45 pm വരെ യോഗനടപടിക്രമങ്ങൾ ഉണ്ടായിരുന്നു. മിക്ക അംഗങ്ങളും കുടുംബസമേതം ആയിരുന്നു പങ്കെടുത്തത്.
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/13312" എന്ന താളിൽനിന്ന് ശേഖരിച്ചത്