"തൊടുപുഴ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('{| class="toccolours" style="float: right; margin: 0 0 .5em .5em; width: 27em; font-size: 90%;" cellspacing="5" |- | colsp...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| '''പ്രസിഡന്റ്'''
| '''പ്രസിഡന്റ്'''
| .........
| ബിനു കൃഷ്ണൻകുട്ടി
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| ''' സെക്രട്ടറി'''
| ''' സെക്രട്ടറി'''
| .........
| റിനോജ് ജോൺ
|-
|-
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
വരി 42: വരി 42:
[[ഇടുക്കി|ഇടുക്കി ജില്ലയിൽ]] [[തൊടുപുഴ മേഖല കമ്മറ്റി]] യിൽ ഉൾപ്പെടുന്ന യൂണിറ്റാണ് തൊടുപുഴ.
[[ഇടുക്കി|ഇടുക്കി ജില്ലയിൽ]] [[തൊടുപുഴ മേഖല കമ്മറ്റി]] യിൽ ഉൾപ്പെടുന്ന യൂണിറ്റാണ് തൊടുപുഴ.
=യൂണിറ്റ് കമ്മറ്റി=
=യൂണിറ്റ് കമ്മറ്റി=
<p style="text-align:justify">ഇടുക്കി ജില്ലയിൽ 1972 കളോടെയാണ് പരിഷത്ത് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്.ആദ്യ യൂണിറ്റ് വാഴത്തോപ്പിലാണ് രൂപീകരിക്കുന്നത്. KSEB ജീവനക്കാരെ കേന്ദ്രീകരിച്ചാണ് ഒരു യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നത്. സൈലൻ്റ് വാലി വിവാദത്തോടെ ഈ യൂണിറ്റ് നിശ്ചലമായി.പിന്നീട് 1975 ൽ മൂലമറ്റം കേന്ദ്രമാക്കി KSEB എഞ്ചിനിയേഴ്സ് ,T NK കുറുപ്പ്, N. R. ബാലകൃഷ്ണൻ, തുടങ്ങിയവർ മുൻകൈയ്യെടുത്ത് യൂണിറ്റ് രൂപീകരിച്ചു.തുടർന്ന് തൊടുപുഴയിൽ അഡ്വ: എൻ.ചന്ദ്രൻ, അഡ്വ: ഇ.എ റഹിം, എം പി.സുകുമാരൻ, കെ.ശിവരാമൻ, കെ.വി.മാത്യു, എ.എസ്.ജബ്ബാർ ക്കുട്ടി, തുടങ്ങിയവരുടെ കൂട്ടായ്മയിൽ യൂണിറ്റ് രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചു.1976 മെയ് മാസത്തിൽ രണ്ടാമത്തെ പ്രവർത്തക ക്യാമ്പ് വാഴത്തോപ്പിൽ വച്ചു നടന്നു.1979 ഫെബ്രുവരി 10, 11 തിയതികളിലായി പതിനാറാം സംസ്ഥാന സമ്മേളനം ഏറ്റെടുത്ത് നടത്തുകയുണ്ടായി. ഇതര സംഘടനകളുമായിട്ടുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സംഘടനാ വ്യാപനത്തിനും സമ്മേളനം സഹായകമായി. പരിഷദ് ബുക്ക്സ്റ്റാൾ തൊടുപുഴയിൽ ആരംഭിച്ചു.</p>
==ഭാരവാഹികൾ==
==ഭാരവാഹികൾ==
;പ്രസിഡന്റ്
;<nowiki>പ്രസിഡന്റ് : ബിനു കൃഷ്ണൻകുട്ടി</nowiki>
........
;വൈ.പ്രസിഡന്റ്  
;വൈ.പ്രസിഡന്റ്
;<nowiki>സെക്രട്ടറി : റിനോജ് ജോൺ</nowiki>
........
;ജോ.സെക്രട്ടറി  
;സെക്രട്ടറി
........
;ജോ.സെക്രട്ടറി
........
;ഖജാൻജി
;ഖജാൻജി
........
==യൂണിറ്റ് കമ്മറ്റി അംഗങ്ങൾ==
==യൂണിറ്റ് കമ്മറ്റി അംഗങ്ങൾ==



20:40, 19 ജനുവരി 2022-നു നിലവിലുള്ള രൂപം

Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൊടുപുഴ യൂണിറ്റ്
പ്രസിഡന്റ് ബിനു കൃഷ്ണൻകുട്ടി
സെക്രട്ടറി റിനോജ് ജോൺ
ട്രഷറർ ...........
ബ്ലോക്ക് പഞ്ചായത്ത് .......
പഞ്ചായത്തുകൾ
  1. .........
  2. .........
  3. .........
  4. .........
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഇടുക്കി ജില്ലയിൽ തൊടുപുഴ മേഖല കമ്മറ്റി യിൽ ഉൾപ്പെടുന്ന യൂണിറ്റാണ് തൊടുപുഴ.

യൂണിറ്റ് കമ്മറ്റി

ഇടുക്കി ജില്ലയിൽ 1972 കളോടെയാണ് പരിഷത്ത് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്.ആദ്യ യൂണിറ്റ് വാഴത്തോപ്പിലാണ് രൂപീകരിക്കുന്നത്. KSEB ജീവനക്കാരെ കേന്ദ്രീകരിച്ചാണ് ഒരു യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നത്. സൈലൻ്റ് വാലി വിവാദത്തോടെ ഈ യൂണിറ്റ് നിശ്ചലമായി.പിന്നീട് 1975 ൽ മൂലമറ്റം കേന്ദ്രമാക്കി KSEB എഞ്ചിനിയേഴ്സ് ,T NK കുറുപ്പ്, N. R. ബാലകൃഷ്ണൻ, തുടങ്ങിയവർ മുൻകൈയ്യെടുത്ത് യൂണിറ്റ് രൂപീകരിച്ചു.തുടർന്ന് തൊടുപുഴയിൽ അഡ്വ: എൻ.ചന്ദ്രൻ, അഡ്വ: ഇ.എ റഹിം, എം പി.സുകുമാരൻ, കെ.ശിവരാമൻ, കെ.വി.മാത്യു, എ.എസ്.ജബ്ബാർ ക്കുട്ടി, തുടങ്ങിയവരുടെ കൂട്ടായ്മയിൽ യൂണിറ്റ് രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചു.1976 മെയ് മാസത്തിൽ രണ്ടാമത്തെ പ്രവർത്തക ക്യാമ്പ് വാഴത്തോപ്പിൽ വച്ചു നടന്നു.1979 ഫെബ്രുവരി 10, 11 തിയതികളിലായി പതിനാറാം സംസ്ഥാന സമ്മേളനം ഏറ്റെടുത്ത് നടത്തുകയുണ്ടായി. ഇതര സംഘടനകളുമായിട്ടുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സംഘടനാ വ്യാപനത്തിനും സമ്മേളനം സഹായകമായി. പരിഷദ് ബുക്ക്സ്റ്റാൾ തൊടുപുഴയിൽ ആരംഭിച്ചു.

ഭാരവാഹികൾ

പ്രസിഡന്റ് : ബിനു കൃഷ്ണൻകുട്ടി
വൈ.പ്രസിഡന്റ്
സെക്രട്ടറി : റിനോജ് ജോൺ
ജോ.സെക്രട്ടറി
ഖജാൻജി

യൂണിറ്റ് കമ്മറ്റി അംഗങ്ങൾ

ഇന്റേണൽ ഓഡിറ്റർമാർ

പ്രവർത്തനങ്ങൾ

മീഡിയ പ്രമാണങ്ങൾ

"https://wiki.kssp.in/index.php?title=തൊടുപുഴ_യൂണിറ്റ്&oldid=10919" എന്ന താളിൽനിന്ന് ശേഖരിച്ചത്