അജ്ഞാതം


"ദ്വീപ് വികസന പദ്ധതിയും കായൽ പരിസ്ഥിതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| name          = ദ്വീപ് വികസന പദ്ധതിയും കായൽ പരിസ്ഥിതിയും
| name          = ദ്വീപ് വികസന പദ്ധതിയും കായൽ പരിസ്ഥിതിയും


| image          =[[പ്രമാണം:Dweep.JPG]]
| image          =[[പ്രമാണം:Dweep.JPG|300px]]
| image_caption  =   
| image_caption  =   
| author        = [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
| author        = [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
വരി 60: വരി 60:


----
----
പട്ടിക-1
'''പട്ടിക-1


കാർഷിക വികസനത്തിനും മത്സ്യകൃഷിയ്ക്കുമായി വേമ്പനാട്ടു കായലിൽ നടന്ന കായൽ നികത്തൽ'''


''പട്ടിക-1 ചേർക്കണം
{| class="wikitable"
''
|-
! കാലഘട്ടം!! നികത്തിയെടുത്ത<br>കായൽ(ഹെക്ടർ) !! എത്ര ശതമാനം<br> നികത്തി(%) !! ലക്ഷ്യം
|-
| 1834-1903|| 2226.72|| 6.100 || കൃഷി
|-
| 1912-1931 || 5253.15 || 14.392|| കൃഷി
|-
| 1941-1950 || 1325.00 || 3.630|| കൃഷി
|-
| 1950-1970 || 5100.00|| 13.972 || നെൽകൃഷിയ്ക്കും ചെമ്മീൻ വാറ്റിനുമായി
|-
| 1970-1984|| 800.00|| 2.191 || നെൽകൃഷിയ്ക്കും ചെമ്മീൻ വാറ്റിനുമായി
|-
| 1900-1984|| 1500.00|| 4.109|| ഗൃഹനിർമ്മാണം,കൃഷി,ചകിരിവ്യവസായവുമായി<br> ബന്ധപ്പെട്ട് തൊണ്ടഴുക്കൽ
|-
| 1975|| 6900.00 || 18.904 || തണ്ണീർമുക്കം,തോട്ടപ്പള്ളി സ്പിൽവേ നിർമ്മാണം
|-
| ആകെ|| 23104.87|| 63.298 ||
|}
Ref: The shrinking backwaters of kerala: Dr U K Gopalan & others of NIO


----
----
വരി 93: വരി 113:


'''വേമ്പനാട്ടുകായൽ-
'''വേമ്പനാട്ടുകായൽ-
ചെമ്മീൻ കുഞ്ഞുങ്ങളുടെ പ്രകൃതിദത്തമായ നഴ്സറി'''
'''ചെമ്മീൻ കുഞ്ഞുങ്ങളുടെ പ്രകൃതിദത്തമായ നഴ്സറി''''''
 
കായലുകളെ ആശ്രയിച്ചു കഴിയുന്നതും ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതുമായ ഒന്നാണ്‌ ചെമ്മീൻ സമ്പത്ത്. ചെമ്മീൻ ഉല്പാദനത്തിൽ എന്നും മുൻപന്തിയിൽ നിന്നിരുന്ന കേരളം ഇപ്പോൾ രണ്ടാം സ്താനത്തേക്ക് തള്ളപ്പെട്ടിരിക്കുന്നു. (മഹാരാഷ്ട്ര മുന്നോട്ടു വരുന്നു). കേരളത്തിന്റെ തീരക്കടലിൽ നിന്നും ലഭിക്കുന്ന നമുക്കേറെ വിദേശനാണ്യം നേടിത്തരുന്ന ചെമ്മീനും കേരളത്തിന്റെ വിസ്തൃതമായ കായല്പ്പരപ്പുകളുമായുള്ള ജൈവപരമായ ബന്ധം എന്തന്നറിയുമ്പോഴേ കായലിന്റെ വിസ്തൃതിയിലും ആഴത്തിലും വന്നിരിക്കുന്ന ശോഷണം ചെമ്മീൻ ഉല്പാദനത്തെ എപ്രകാരമാണ്‌ ബാധിക്കുകയെന്ന് വിലയിരുത്താനാകൂ. കേരളത്തീരത്ത് നിന്നും ലഭിക്കുന്ന പെനയ്ഡ് ഇനത്തില്പ്പെട്ട നാരൻ(Penaeus indicus),കാര(Penaeus monodon),പൂവാലൻ(Meta penaeus dobsoni), കഴന്തൻ(Meta penaeus affinis),ചൂടൻ(Meta penaeus monoceros),നോൺ പെനയ്ഡ് ഇനത്തില്പ്പെട്ട കരിക്കാടി(Para penaeopsis- Non-penaeid) എന്നീ 6 ഇനം ചെമ്മീനുകളെയാണ്‌ വാണിജ്യാടിസ്ഥാനത്തിൽ ചൂഷണം ചെയ്തു വരുന്നത്.ഇതിൽ ആദ്യത്തെ 5 ഇനങ്ങളുടെ ജീവിതചക്രം വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ടുകിടക്കുന്നു. പെനയ്ഡ് ഇനത്തിൽപ്പെട്ട ഈ ചെമ്മീനുകൾ മുട്ടയിടാൻ തീരക്കടലിന്റെ ആഴംകൂടിയ ഭാഗങ്ങൾ തെരെഞ്ഞെടുക്കുന്നു. ഇവ ഇടുന്ന മുട്ട വിരിഞ്ഞ് ലാർവ(post larvae) തീരക്കടലിന്റെ ആഴംകുറഞ്ഞ കരയോരഭാഗങ്ങളിലേക്ക് പ്രവേശിക്കുന്നു.പിന്നീട് അഴിമുഖത്തിലൂടെ കായലിൽ പ്രവേശിക്കുന്ന ഇവ ഏതാണ്ട് 3 മാസം മുതൽ 4 മാസം വരെ കായലിലെ അനുയോജ്യ ലവണജലം ഉള്ള ഭാഗങ്ങളിൽ വിഹരിച്ച് വളർച്ച പ്രാപിച്ചശേഷം വീണ്ടും കടലിലേക്ക് തിരിച്ചുപോകുന്നു. കടലിൽ വച്ച് വീണ്ടും വംശവർദ്ധന നടക്കുന്നു. ഈ ജീവിത ചക്രം ആവർത്തിച്ചുകൊണ്ടേയിരിക്കും. ചുരുക്കിപറഞ്ഞാൽ വ്യവസായ പ്രാധാന്യമുള്ള പെനയ്ഡ് വർഗ്ഗത്തില്പ്പെട്ട ചെമ്മീനുകളുടെ  ജീവിതചക്രം പൂർത്തീകരിക്കുവാൻ കായലുകൾ ഒരു പ്രകൃതിദത്തമായ കളിത്തൊട്ടിലും നഴ്സറിയുമായി പ്രവർത്തിക്കുന്നു.. കരിക്കാടി(നോൺ പെനയ്ഡ്) ചെമ്മീൻ ഒഴികെയുള്ള കേരളതീരത്ത് ലഭ്യമായ എല്ലാ ചെമ്മീനുകളും ഇങ്ങനെ കായലിനെ ആശ്രയിച്ചു കഴിയുന്നവരാണ്‌.മാത്രമല്ല ഇപ്രകാരം കടലിൽ തിരിച്ചെത്തുന്ന ചെമ്മീനുകൾ കടലിലൂടെ യത്ര ചെയ്ത് കർണ്ണാടക- തമിഴ്നാട് തീരങ്ങളിലും എത്തിപ്പെടുന്നതയി  പഠനങ്ങൾ തെളിയിക്കുന്നു. ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശത്തെ ചെമ്മീൻ സമ്പത്ത് ഈ വിധത്തിൽ കേരളത്തിലെ കായല്പ്പരപ്പുകളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നതായി കാണാവുന്നതാണ്‌. ജീവിതകാലയളവിൽ ഏറിയസമയവും കായലിൽ ചെലവിടുന്ന ചെമ്മീനുകളെ സംബന്ധിച്ചിടത്തോളം കായൽ നേരിടുന്ന ഏതു രീതിയിലുള്ള ശോഷണവും അവയുടെ നാശത്തിലേക്ക് വഴിതെളിയിക്കുകയുള്ളൂ.
വേമ്പനാട്ടുകായലിൽ നിന്നു മാത്രമായി 3500 ടണ്ണോളം ചെമ്മീൻ വാർഷികാടിസ്ഥാനത്തിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. (1989)
 
'''ചെമ്മീൻ കുഞ്ഞുങ്ങളുടെ പ്രകൃതി ദത്തമായ നഴ്സറി നേരിടുന്ന ഭീഷണികൾ'''


കായലുകളെ ആശ്രയിച്ചു കഴിയുന്നതും ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതുമായ ഒന്നാണ്‌ ചെമ്മീൻ സമ്പത്ത്. ചെമ്മീൻ ഉല്പാദനത്തിൽ എന്നും മുൻപന്തിയിൽ നിന്നിരുന്ന കേരളം ഇപ്പോൾ രണ്ടാം സ്താനത്തേക്ക് തള്ളപ്പെട്ടിരിക്കുന്നു. (മഹാരാഷ്ട്ര മുന്നോട്ടു വരുന്നു). കേരളത്തിന്റെ തീരക്കടലിൽ നിന്നും ലഭിക്കുന്ന നമുക്കേറെ വിദേശനാണ്യം നേടിത്തരുന്ന ചെമ്മീനും കേരളത്തിന്റെ വിസ്തൃതമായ കായല്പ്പരപ്പുകളുമായുള്ള ജൈവപരമായ ബന്ധം എന്തന്നറിയുമ്പോഴേ കായലിന്റെ വിസ്തൃതിയിലും ആഴത്തിലും വന്നിരിക്കുന്ന ശോഷണം ചെമ്മീൻ ഉല്പാദനത്തെ എപ്രകാരമാണ്‌ ബാധിക്കുകയെന്ന് വിലയിരുത്താനാകൂ. കേരളത്തീരത്ത് നിന്നും ലഭിക്കുന്ന പെനയ്ഡ് ഇനത്തില്പ്പെട്ട നാരൻ,കാര,കഴന്തൻ,ചൂടൻ,നോൺ പെനയ്ഡ് ഇനത്തില്പ്പെട്ട കരിക്കാടി എന്നീ 6 ഇനം ചെമ്മീനുകളെയാണ്‌ വാണിജ്യാടിസ്ഥാനത്തിൽ ചൂഷണം ചെയ്തു വരുന്നത്.ഇതിൽ ആദ്യത്തെ 5 ഇനങ്ങളുടെ ജീവിതചക്രം വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ടുകിടക്കുന്നു. പെനയ്ഡ് ഇനത്തിൽപ്പെട്ട ചെമ്മീനുകൾ മുട്ടയിടാൻ തീരക്കടലിന്റെ ആഴംകൂടിയ ഭാഗങ്ങൾ തെരെഞ്ഞെടുക്കുന്നു. ഇവ ഇടുന്ന മുട്ട വിരിഞ്ഞ് ലാർവ തീരക്കടലിന്റെ ആഴംകുറഞ്ഞ കരയോരഭാഗങ്ങളിലേക്ക് പ്രവേശിക്കുന്നു.
മനുഷ്യ ഇടപെടൽ മൂലം വേമ്പനാട്ടു കായലാകുന്ന ഈ നഴ്സറിയുടെ വിസ്തൃതി സമീപകാലത്ത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതിൽ മുഖ്യമായവ, കായൽ കൈയേറ്റം(Reclamation) തണ്ണീർമുക്കം ബണ്ടിന്റെ നിർമ്മാണം, നദിയുടെ ഗതിമാറ്റിയൊഴുക്കൽ (River diversion), ജലമലിനീകരണം എന്നിവയാണ്‌. മേല്പ്പറഞ്ഞ വിധത്തിലുള്ള മനുഷ്യ ഇടപെടൽ മൂലം കായലിൽ നിലവിലുണ്ടായിരുന്ന വേലിയേറ്റ സ്വഭാവത്തിൽ മാറ്റം സംഭവിക്കുകയും കായലിലേക്കുള്ള ലവണ ജല പ്രവാഹത്തിന്റെ ആക്കം സാരമായി കുറയുകയും ചെയ്യുന്നുണ്ട്. ചെമ്മീൻ കുഞ്ഞുങ്ങളുടെ ആവാസ സ്ഥലങ്ങളുടെ വിസ്തൃതി അവിടെ നിലവിലുള്ള ലവണത്വമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണമായി, തണ്ണീർമുക്കം ബണ്ട് നിർമ്മിക്കുന്നതിന്‌ മുൻപായി കൊച്ചി മുതൽ പുളികിഴ് വരെയുള്ള പ്രദേശങ്ങൾ ചെമ്മീൻ കുഞ്ഞുങ്ങൾക്കും മറ്റു തീരദേശ മത്സ്യ കുഞ്ഞുങ്ങൾക്കും നഴ്സറിയായി ഉപയോഗപ്പെട്ടിരുന്നു. എന്നാൽ, പ്രസ്തുത ബണ്ടിന്റെ ആവിർഭാവത്തോടെ നഴ്സറിയുടെ വിസ്തൃതി പണ്ടുണ്ടായിരുന്നതിൽ നിന്നും ഗുണപരമായി 50% കണ്ട് കുറഞ്ഞു. ബണ്ടിന്റെ തെക്ക് ഭാഗത്ത വേലിയേറ്റ സ്വഭാവം പാടെ നഷ്ടപ്പെട്ടതിനാൽ ലവണത്വം തീരെയില്ലാതായി. അഴിമുഖങ്ങളിലും പരിസരപ്രദേശങ്ങളിലും നടക്കുന്ന കായൽ നികത്തൽ, കായലിൽ അനുഭവപ്പെടുന്ന വേലിയേറ്റത്തേയും കടൽ ജലത്തിന്റെ പ്രവാഹഗതിയേയും സാരമായി ബാധിക്കുന്നതുമൂലം നഴ്സറിയുടെ വിസ്തൃതിയിൽ കാര്യമായി ശോഷണം ഉണ്ടാക്കുന്നു . ചെമ്മീൻ കുഞ്ഞുങ്ങളുടെ പ്രകൃതി ദത്ത നഴ്സറിയിലുണ്ടാകുന്ന ചുരുങ്ങൽ ചെമ്മീൻ സമ്പത്തിനെ പ്രതികൂലമായി ബാധിക്കും. ഇതോടൊപ്പം ഇടുങ്ങി വരുന്ന കായൽ പ്രദേശത്ത് അധികരിച്ച് വരുന്ന മത്സ്യബന്ധനം മൂലം ചെമ്മീൻ കുഞ്ഞുങ്ങൾക്ക് വേണ്ടത്ര വളർച്ചയില്ലതാവുക, ആവാസ സ്ഥലത്തിന്‌ വേണ്ടിയുള്ള മത്സത്തിലേർപ്പെടുക എന്നീ കാരണങ്ങളാലും ചെമ്മീൻ ഉല്പാദനം കുറഞ്ഞിട്ടുണ്ട്.
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3327...3776" എന്ന താളിൽനിന്ന് ശേഖരിച്ചത്