"നമ്മൾ ജനങ്ങൾ ശാസ്ത്രകലാജാഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 66: വരി 66:
! ജില്ല !! ജാഥയുടെ വിശദാംശം !! പങ്കെടുത്ത പ്രധാനവ്യക്തികൾ  !! എത്രപേർ ജാഥകണ്ടു !! കലാകാരൻമാരു കലാകാരികളും
! ജില്ല !! ജാഥയുടെ വിശദാംശം !! പങ്കെടുത്ത പ്രധാനവ്യക്തികൾ  !! എത്രപേർ ജാഥകണ്ടു !! കലാകാരൻമാരു കലാകാരികളും
|-
|-
| 27-01-2014 ||10.00|| നെഹ്റു ആർട്സ് കോളേജ് പടന്നക്കാട് ||6.00|| പടിഞ്ഞാറ്റം കുഴുവൽ നീലേശ്വരം
| കാസർകോട് ||10.00|| നെഹ്റു ആർട്സ് കോളേജ് പടന്നക്കാട് ||6.00|| പടിഞ്ഞാറ്റം കുഴുവൽ നീലേശ്വരം
|-
|-
| 28-01-2014 ||10.00|| പറശ്ശിനിക്കടവ് UPS  ||6.00|| കുളപ്പുറം വായനശാല
| കണ്ണൂർ ||10.00|| പറശ്ശിനിക്കടവ് UPS  ||6.00|| കുളപ്പുറം വായനശാല
|-
|-
| 29-01-2014 ||10.00|| SCS കോളേജ് ശ്രീകണ്ഠാപുരം  ||6.00|| കണ്ണൂർ ടൗൺ സ്ക്വയർ
| വയനാട് ||10.00|| SCS കോളേജ് ശ്രീകണ്ഠാപുരം  ||6.00|| കണ്ണൂർ ടൗൺ സ്ക്വയർ
|-
|-
| 30-01-2014 ||10.00|| നളന്ദ കോളേജ് ഏച്ചൂർ  ||6.00|| ആർ വി മെട്ട നെസ്റ്റ് വായനശാല
| കോഴിക്കോട് ||10.00|| നളന്ദ കോളേജ് ഏച്ചൂർ  ||6.00|| ആർ വി മെട്ട നെസ്റ്റ് വായനശാല
|-
|-
| 31-01-2014 ||10.00|| ക്രൈസ്റ്റ് കോളേജ് തലശ്ശേരി ||6.00|| ടൗൺഹാൾ കൂത്തുപറമ്പ്
| മലപ്പുറം ||10.00|| ക്രൈസ്റ്റ് കോളേജ് തലശ്ശേരി ||6.00|| ടൗൺഹാൾ കൂത്തുപറമ്പ്
|-
|-
| 01-02-2014 ||10.00|| ഗോവിന്ദൻ സ്മാരക ഹാൾ മട്ടന്നൂർ ||6.00|| യു പി സ്കൂൾ ആലച്ചേരി
| പാലക്കാട് ||10.00|| ഗോവിന്ദൻ സ്മാരക ഹാൾ മട്ടന്നൂർ ||6.00|| യു പി സ്കൂൾ ആലച്ചേരി
|-
|-
| 02-02-2014 ||10.00||ഫാ. നൂറനാൽ മെമ്മോറിയൽ പാരിഷ് ഹാൾ ||6.00||ടൗൺഹാൾ കല്പറ്റ
| തൃശ്ശൂർ ||10.00||ഫാ. നൂറനാൽ മെമ്മോറിയൽ പാരിഷ് ഹാൾ ||6.00||ടൗൺഹാൾ കല്പറ്റ
|-
|-
| 03-02-2014 ||10.00|| കമ്മ്യൂണിറ്റി ഹാൾ നാദാപുരം ||6.00|| പഞ്ചായത്ത് ഗ്രൗണ്ട് പേരാമ്പ്ര
| എറണാകുളം ||10.00|| കമ്മ്യൂണിറ്റി ഹാൾ നാദാപുരം ||6.00|| പഞ്ചായത്ത് ഗ്രൗണ്ട് പേരാമ്പ്ര
|-
|-
| 04-02-2014 ||10.00|| മടപ്പള്ളി കോളേജ് ||6.00|| ടൗൺഹാൾ വടകര
| പത്തനംതിട്ട ||10.00|| മടപ്പള്ളി കോളേജ് ||6.00|| ടൗൺഹാൾ വടകര
|-
|-
| 05-02-2014 ||10.00|| കമ്മ്യൂണിറ്റി ഹാൾ ഉണ്ണികുളം ||6.00|| കോഴിക്കോട് ടൗൺഹാൾ
| ആലപ്പുഴ ||10.00|| കമ്മ്യൂണിറ്റി ഹാൾ ഉണ്ണികുളം ||6.00|| കോഴിക്കോട് ടൗൺഹാൾ
|-
|-
| 06-02-2014 ||10.00|| കൊടുവള്ളി ||6.00|| HSS പെരിങ്ങളം  
| ഇടുക്കി ||10.00|| കൊടുവള്ളി ||6.00|| HSS പെരിങ്ങളം  
|-
|-
| 07-02-2014 ||10.00|| SNG കോളേജ് ചേളന്നൂർ ||6.00|| വിളയിൽ VPA UPS ഗ്രൗണ്ട്   
| കോട്ടയം ||10.00|| SNG കോളേജ് ചേളന്നൂർ ||6.00|| വിളയിൽ VPA UPS ഗ്രൗണ്ട്   
|-
|-
| 08-02-2014 ||10.00|| പൂക്കോട്ടും പാടം -||6.00||ചെമ്പ്രശ്ശേരി UPS
| കൊല്ലം ||10.00|| പൂക്കോട്ടും പാടം -||6.00||ചെമ്പ്രശ്ശേരി UPS
|-
|-
| 09-02-2014 ||10.00||  വലമ്പുർ ||6.00|| മലപ്പുറം
| തിരുവനന്തപുരം ||10.00||  വലമ്പുർ ||6.00|| മലപ്പുറം
|-
|-
| 10-02-2014 ||10.00|| ഒളവട്ടൂർ ||6.00|| യൂനിവേഴ്സിറ്റി
|-
| 11-02-2014 ||10.00|| തിരൂർ തുഞ്ചൻ പറമ്പ് ||6.00||എടയൂർ
|-
| 12-02-2014 ||10.00||MES കോളേജ് പൊന്നാനി ||6.00|| ജവഹർ സ്ക്വയർ കുന്ദംകുളം
|-
| 13-02-2014 ||10.00|| ശ്രീകൃഷ്ണാകോളേജ് അരിയന്നൂർ||6.00|| പെരിഞ്ഞനം ജിയുപിഎസ്
|-
| 14-02-2014 ||10.00|| അരിമ്പൂർ കമ്മ്യൂണിറ്റി ഹാൾ ||6.00|| വടക്കാഞ്ചേരി ടൗൺ
|-
| 15-02-2014 ||10.00|| HSS വാണിയംകുളം ||6.00|| മേഴത്തൂർ HS
|-
| 16-02-2014 ||10.00|| HS പട്ടാമ്പി||6.00||സൗമ്യ കല്യാണമണ്ഡപം പൂക്കോട്ടുകാവ്
|-
| 17-02-2014 ||10.00|| ഗവ.കോളേജ് ചിറ്റൂർ||6.00||SRUP സ്കൂൾ കുനിശ്ശേരി
|-
| 18-02-2014 ||10.00|| HS കുത്തന്നൂർ||6.00|| കരിങ്കുളം എലവഞ്ചേരി
|-
| 19-02-2014 ||10.00|| കല്ലടി കോളേജ് മണ്ണാർക്കാട് ||6.00|| വിക്ടോറിയ കോളേജ് പാലക്കാട്
|}
|}


'''തെക്കൻ ജാഥ'''
'''ഉദ്ഘാടനം''' :  '''ശ്രീ. ലെനിൻ രാജേന്ദ്രൻ '''
'''പ്രഭാഷണം ''':  ''' കെകെ കൃഷ്ണകുമാർ '''
''' 26-01-2014  ''':
''' 5.00 മണി''':
''' തിരുവനന്തപുരം ഗാന്ധിമൈതാനം'''
{| class="wikitable"
|-
! തിയതി !! സമയം !! കേന്ദ്രം  !! സമയം !! കേന്ദ്രം
|-
| 27-01-2014 ||10.00|| പേയാട് ||6.00|| ഉച്ചക്കട
|-
| 28-01-2014 ||10.00|| കീഴാഴൂർ ||6.00|| കുറ്റിച്ചൽ
|-
| 29-01-2014 ||10.00|| ഭരതന്നൂർ ||6.00|| തോന്നയ്ക്കൽ
|-
| 30-01-2014 ||10.00|| ചിറയിൻകീഴ് ||6.00|| SKVHS കടമ്പാട്ടുകോണം
|-
| 31-01-2014 ||10.00|| വർക്കല ||6.00|| ചിതറ
|-
| 01-02-2014 ||10.00|| പരവൂർ ||6.00|| ഇടയം
|-
| 02-02-2014 ||10.00|| പൂവറ്റൂർ ||6.00|| കൊടുമൺ
|-
| 03-02-2014 ||10.00|| പ്രമാടം||6.00|| റാന്നി
|-
| 04-02-2014 ||10.00|| പത്തനംതിട്ട ||6.00||സോപാനം
|-
| 05-02-2014 ||10.00||കൊറ്റംകുളങ്ങര||6.00||തൊടിയൂർ
|-
| 06-02-2014 ||10.00||ഭരണിക്കാവ്||6.00|| കെ പി എ എസി
|-
| 07-02-2014 ||10.00||ചാരുംമ്മൂട് ||6.00|| അമ്പലപ്പുഴ
|-
| 08-02-2014 ||10.00|| ഹരിപ്പാട് ||6.00|| ആലപ്പുഴ
|-
| 09-02-2014 ||10.00||ചേർത്തല||6.00||വൈക്കം
|-
| 10-02-2014 ||10.00||MG യൂണി.സിറ്റി കോട്ടയം ||6.00||വെള്ളൂര്
|-
| 11-02-2014 ||10.00||ബസേലിയസ് കോളേജ്||6.00||കത്തിപ്പാറ KSEB കോളനി
|-
| 12-02-2014 ||10.00||തൊടുപുഴ||6.00||കെടി ജേക്കബ് മെമ്മോറിയൽ ഹാൾ കൂത്താട്ടുകുളം
|-
| 13-02-2014 ||10.00||SN B-ed കോളജ് മുവാറ്റുപുഴ ||6.00||തോട്ടകം (മാണിക്യമംഗലം )
|-
| 14-02-2014 ||10.00||തൃപ്പൂണിത്തുറ ലായം ഗ്രൗണ്ട്||6.00||എരുവേലി കണയന്നൂർ സർവീസ് സഹകരണ ബാങ്ക് അങ്കണം
|-
| 15-02-2014 ||10.00||ചങ്ങമ്പുഴ പാർക്ക് ഇടപ്പള്ളി ||6.00||നീറിക്കോട് സർവീസ് സഹകരണ ബാങ്ക് ആഡിറ്റോറിയം
|-
| 16-02-2014 ||10.00||SNDP ഹാൾ വെങ്ങോല ||6.00||ശാന്തി പാർക്കിന് സമീപം കോലഞ്ചേരി
|-
| 17-02-2014 ||10.00||SNM ട്രെയിനിംഗ് കോളേജ് മൂത്തകുന്നം ||6.00||ടൗൺഹാൾ കൊടുങ്ങല്ലൂർ
|-
| 18-02-2014 ||10.00||ഉണ്ണായിവാര്യർ കലാനിലയം ഇരിങ്ങാലക്കുട||6.00|| സോഷ്യൽ ക്ളബ്ബ് വെള്ളാങ്കല്ലൂർ
|-
| 19-02-2014 ||11.00|| പനമ്പിള്ളി കോളേജ് ചാലക്കുടി||6.00|| തൃശ്ശൂർ ടൗൺ
|}


<gallery>
<gallery>

15:51, 4 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം


കലാജാഥ  : : നമ്മൾ ജനങ്ങൾ
തീയ്യതി: : 2019 ഫെബ്രുവരി
സംസ്ഥാനത്ത് 500 കേന്ദ്രങ്ങളിൽ: : താഴെ പട്ടിക കാണുക


നമ്മൾ ജനങ്ങൾ - ശാസ്ത്രകലാജാഥ
Cover
കർത്താവ്

സംവിധാനം - മനോജ് നാരായണൻ,
രചന - സുരേഷ് ബാബു ശ്രീസ്ത,
ഗാനരചന - എം.എം.സചീന്ദ്രൻ,
സംഗീതം - പ്രേംകുമാർ വടകര.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം കലാജാഥ
സാഹിത്യവിഭാഗം നാടകം
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം 2019 ഫെബ്രുവരി


ഇന്ത്യൻ നിയമവാഴ്ചയുടെ അടിത്തറയാണ് നമ്മുടെ ഭരണഘടന.ജനതയുടെ ജീവിതക്രമത്തിന്റെ ദിശാസൂചികയും സാമൂഹിക പുരോഗതിക്കുള്ള ഉപകരണവുമാണത്. അവകാശ സംരക്ഷണത്തിനുള്ള പ്രമാണമായും നീതിന്യായ മാർഗ്ഗരേഖയായും പ്രവർത്തിക്കുക എന്നത് ഭരണഘടനയുടെ ലക്ഷ്യമാണ്. ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ നീതിയും, ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, മതനിഷ്ഠ ,ആരാധന എന്നിവക്കുള്ള സ്വാതന്ത്ര്യവും നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്നു. ഭരണഘടനയുടെ മൂല്യങ്ങൾ പടുത്തുയർത്തിയിരിക്കുന്നത് നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ നാലു തൂണുകളിലാണ്. ഭരണഘടനയിലെ സമത്വം എന്ന സങ്കൽപ്പനം ജാതിമതവംശലിംഗഭേധമില്ലാതെ എല്ലാവർക്കും അനുഭവഭേദ്യമാകണമെന്നാണ് ലക്ഷ്യമാക്കുന്നത്. ശാസ്ത്രബോധമുള്ള ഒരു ജനതയെ ആഗ്രഹിച്ചുകൊണ്ടാണ് നാം നമ്മുടെ ഭരണഘടന രൂപപ്പെടുത്തിയിരിക്കുന്നത്.

സമകാലികകേരളീയ സമൂഹത്തിന്റെ ഗതിവിഗതികളെ ഇന്ത്യൻ ഭരണഘടനയുടെയും മതനിരപേക്ഷതയുടേയും ലിംഗസമത്വത്തിന്റേയും പശ്ചാത്തലത്തിൽ അനാവരണം ശാസ്ത്രകലാജാഥയിലെ നാടകം നമ്മൾ ജനങ്ങൾ - We the people നാടകം 500 കേന്ദ്രങ്ങളിലാണ് സംസ്ഥാനത്തുടനീളം സ്വീകരണം ഒരുക്കുന്നത്. ഒരു മണിക്കൂർ 10 മിനിറ്റാണ് നമ്മൾ ജനങ്ങൾ കലാജാഥ അവതരണത്തിന്റെ ദൈർഘ്യം.

പൂക്കളുടെ ഗ്രാമമായ ചെമന്തിയൂരെന്ന ഗ്രാമമാണ് നാടകത്തിന്റെ ഇതിവൃത്തം. പൂമ്പൊടി ,കുഞ്ഞാലി എന്നീ രണ്ടു കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന നാടകത്തിൽ നവോത്ഥാനത്തിന്റെ പുനർവായന, പ്രളയവും പ്രളയാനന്തര സാമൂഹ്യാവസ്ഥകളും ,ജനാധിപത്യത്തിനും സാമൂഹ്യ പുരോഗതിക്കും ഭീഷണിയായ ഹിന്ദുത്വ വർഗീയതയുടെ വളർച്ച , ആർത്തവായിത്തവും അന്ധവിശ്വാസങ്ങളും ,കെട്ടുകഥകളെ ശാസ്ത്രമായി വളച്ചൊടിക്കുന്ന പ്രവണത എന്നിവ വിഷയമാകുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഭരണഘടന നാടിന്റെ നിലനിൽപ്പിന്റെ അടിത്തറയാവുന്നതെങ്ങനെയെന്ന് നാടകം അന്വേഷിക്കുന്നു.


ജാഥ അവലോകനം

സംസ്ഥാനത്താകെ 10 നാടകസംഘങ്ങൾ : 14 ജില്ലകളിൽ അവതരണം നടത്തി. :


ജില്ല ജാഥയുടെ വിശദാംശം പങ്കെടുത്ത പ്രധാനവ്യക്തികൾ എത്രപേർ ജാഥകണ്ടു കലാകാരൻമാരു കലാകാരികളും
കാസർകോട് 10.00 നെഹ്റു ആർട്സ് കോളേജ് പടന്നക്കാട് 6.00 പടിഞ്ഞാറ്റം കുഴുവൽ നീലേശ്വരം
കണ്ണൂർ 10.00 പറശ്ശിനിക്കടവ് UPS 6.00 കുളപ്പുറം വായനശാല
വയനാട് 10.00 SCS കോളേജ് ശ്രീകണ്ഠാപുരം 6.00 കണ്ണൂർ ടൗൺ സ്ക്വയർ
കോഴിക്കോട് 10.00 നളന്ദ കോളേജ് ഏച്ചൂർ 6.00 ആർ വി മെട്ട നെസ്റ്റ് വായനശാല
മലപ്പുറം 10.00 ക്രൈസ്റ്റ് കോളേജ് തലശ്ശേരി 6.00 ടൗൺഹാൾ കൂത്തുപറമ്പ്
പാലക്കാട് 10.00 ഗോവിന്ദൻ സ്മാരക ഹാൾ മട്ടന്നൂർ 6.00 യു പി സ്കൂൾ ആലച്ചേരി
തൃശ്ശൂർ 10.00 ഫാ. നൂറനാൽ മെമ്മോറിയൽ പാരിഷ് ഹാൾ 6.00 ടൗൺഹാൾ കല്പറ്റ
എറണാകുളം 10.00 കമ്മ്യൂണിറ്റി ഹാൾ നാദാപുരം 6.00 പഞ്ചായത്ത് ഗ്രൗണ്ട് പേരാമ്പ്ര
പത്തനംതിട്ട 10.00 മടപ്പള്ളി കോളേജ് 6.00 ടൗൺഹാൾ വടകര
ആലപ്പുഴ 10.00 കമ്മ്യൂണിറ്റി ഹാൾ ഉണ്ണികുളം 6.00 കോഴിക്കോട് ടൗൺഹാൾ
ഇടുക്കി 10.00 കൊടുവള്ളി 6.00 HSS പെരിങ്ങളം
കോട്ടയം 10.00 SNG കോളേജ് ചേളന്നൂർ 6.00 വിളയിൽ VPA UPS ഗ്രൗണ്ട്
കൊല്ലം 10.00 പൂക്കോട്ടും പാടം - 6.00 ചെമ്പ്രശ്ശേരി UPS
തിരുവനന്തപുരം 10.00 വലമ്പുർ 6.00 മലപ്പുറം


നമ്മൾ ജനങ്ങൾ - കലാജാഥ മറ്റുപേജുകൾ

  1. നമ്മൾ ജനങ്ങൾ - കലാജാഥ സ്വീകരണകേന്ദ്രങ്ങൾ - ജില്ലതിരിച്ച് - ക്ലിക്ക് ചെയ്യുക
  2. നമ്മൾ ജനങ്ങൾ - കലാജാഥ - ഫോട്ടോ ഗാലറി - ക്ലിക്ക് ചെയ്യുക
  3. പാഠം ഒന്ന് - ആർത്തവം - ലഘുലേഖ - ക്ലിക്ക് ചെയ്യുക
  4. നമ്മൾ ജനങ്ങൾ - ഭരണഘടനയ്ക്കൊപ്പം- ലഘുലേഖ - ക്ലിക്ക് ചെയ്യുക
  1. We the people Script.pdf- കലാജാഥ സ്ക്രിപ്റ്റ് - ക്ലിക്ക് ചെയ്യുക