"നമ്മൾ ജനങ്ങൾ - കലാജാഥ - ഫോട്ടോ ഗാലറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
<gallery>
<gallery>
===കോഴിക്കോട്===
അരൂർ സംസ്ഥാന പരിശീലനം സമാപനം.jpg |കോഴിക്കോട് വടകര അരൂരിലെ സംസ്ഥാന പരിശീലനം സമാപനം
അരൂർ സംസ്ഥാന പരിശീലനം സമാപനം.jpg |കോഴിക്കോട് വടകര അരൂരിലെ സംസ്ഥാന പരിശീലനം സമാപനം
കോഴിക്കോട് ഉദ്ഘാടന കേന്ദ്രം - മുക്കം.jpg |കോഴിക്കോട് ഉദ്ഘാടന കേന്ദ്രം - മുക്കം
കോഴിക്കോട് ഉദ്ഘാടന കേന്ദ്രം - മുക്കം.jpg |കോഴിക്കോട് ഉദ്ഘാടന കേന്ദ്രം - മുക്കം
അനുബന്ധ പരിപാടി.jpg | കലാജാഥ അനുബന്ധ പരിപാടി
അനുബന്ധ പരിപാടി.jpg | കലാജാഥ അനുബന്ധ പരിപാടി
കുനിശ്ശേരിയിലെ ബോർഡ്.jpg |പാലക്കാട് കുനിശ്ശേരിയിൽ സ്ഥാപിച്ച പ്രചരണ ബോർഡ്
കുനിശ്ശേരിയിലെ ബോർഡ്.jpg |പാലക്കാട് കുനിശ്ശേരിയിൽ സ്ഥാപിച്ച പ്രചരണ ബോർഡ്
===പാലക്കാട്===
പാലക്കാട് ചെർപ്പുളശ്ശേരി.jpg|പാലക്കാട് ചെർപ്പുളശ്ശേരി
പാലക്കാട് ചെർപ്പുളശ്ശേരി.jpg|പാലക്കാട് ചെർപ്പുളശ്ശേരി
പത്രവാർത്ത കലാജാഥ പാലക്കാട്.jpg|പത്രവാർത്ത കലാജാഥ പാലക്കാട്
പത്രവാർത്ത കലാജാഥ പാലക്കാട്.jpg|പത്രവാർത്ത കലാജാഥ പാലക്കാട്

00:19, 12 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം



തൃശ്ശൂർ ജില്ലാ കലാജാഥ തുടക്കമായി

ഓരോ സവിശേഷ ചരിത്രസന്ധിയും ആവിഷ്കാരത്തിന്റെ..... പ്രമേയത്തിന്റെ ആവിഷ്കരരൂപങ്ങൾ കണ്ടെത്തുക തന്നെ ചെയ്യും... അത് കാലത്തിന്റെ അനിവാര്യതയാണ്.... ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ ഏകതയോടെ കേരളം നേരിട്ടത് വലിയ പ്രതീക്ഷകൾ നല്കിയിരുന്നു."നവമാനവികത" യെന്നാണ് ബി.രാജീവനെ പോലുള്ള ചിന്തകർ ആ സാമൂഹിക ഉണർവിനെ വിശേഷിപ്പിച്ചത്.ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് 2018 സെപ്തംബർ 28 ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയെ തുടർന്ന് കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം ആകെ കലങ്ങിമറിഞ്ഞിരുന്നു. നാം ദശകങ്ങൾ കൊണ്ട് നേടിയെടുത്ത പല മൂല്യങ്ങളെയും ഇല്ലാതാക്കാനുള്ള വലിയ ശ്രമങ്ങൾ നടന്നു..... നീതി, സമത്വം, സ്വാതന്ത്ര്യം സഹോദര്യം, ശാസ്ത്രബോധം എന്നിവ വളരെ ഗൗരവമായി കേരളം ചർച്ച ചെയ്യുകയും ചെയ്തു. ഭരണഘടന ഉറപ്പു നല്കുന്ന അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് പരമപ്രധാനമായ കാര്യമെന്ന് ആ ചർച്ചകളിൽ ഉയർന്നു കേട്ടിരുന്നു. അതിനുവേണ്ടി ഉയർന്ന ശബ്ദത്തിന് ഏറെ കരുത്തുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 2019 ലെ കലാജാഥ പ്രസക്തമാകുന്നത്. ഭരണഘടന മൂല്യങ്ങൾ മറ്റെന്തിനേക്കാളും ഉയർത്തി പിടിക്കുക എന്നതു തന്നെയാണ് ഏറ്റവും പ്രധാനം.. തിരുവില്വാമല ബസ് സ്റ്റാൻറിൽ നിറഞ്ഞ സദസിനു മുമ്പിലാണ് ഇന്ന് വൈകീട്ട് 6 മണിക്ക് ജാഥ ഉദ്ഘാടനം ചെയ്യപ്പെട്ടത്.... ഹർഷാരവങ്ങളോടെയാണ് തിരുവില്വാമലയിലെ ജനങ്ങൾ ഈ കലാജാഥയെ സ്വീകരിച്ചത്. അവസാനിച്ചപ്പോൾ ഉയർന്നു കേട്ട കൈയടി നാടകം അവർ സ്വീകരിച്ചു എന്നതിന്റെ തെളിവുകൂടിയാണ്. പരിഷത്ത് പ്രവർത്തകർ വിതരണം ചെയ്ത നോട്ടുപുസ്തകത്തിൽ അവർ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ തിരക്കുകൂട്ടിയത് ആവേശകരമാണ് ..ജാഥ ഈ മാസം 21-ാം തിയതി കോലഴിയിൽ സമാപിക്കും.സുരേഷ് ബാബു ശ്രീസ്ഥ രചിച്ച ഈ നാടകം സമകാലിക കേരളത്തിന്റെയും ഇന്ത്യയുടെയും നേർക്കാഴ്ചയായിത്തീരുന്നുണ്ട്. എം.എം.സ ചീന്ദ്രൻ മാഷ് രചിച്ച് പ്രേംകുമാർ വടകര സംഗീതം നല്കിയ കലാജാഥയിലെ ഗാനങ്ങൾ കേരളം ഏറെക്കാലം ആവർത്തിച്ചുപാടി കൊണ്ടേയിരിക്കും എന്നാണ് ഞാൻ കരുതുന്നത്. മനോജ് നാരായണന്റെ സംവിധാനത്തിൽ പിറന്ന ഈ നാടകം കേരളത്തിന്റെ പ്രബുദ്ധ ജനത ഏറ്റെടുക്കും എന്നാണെന്റെയൊരു ബോധ്യം... മിടുക്കരായ നടീനടന്മാർ ഈ കലാജാഥ മികച്ച ഒരനുഭവമാക്കി തീർത്തിട്ടുണ്ട്. അവരെ അഭിനന്ദിക്കുന്നു. തീർച്ചയായും ഈ കലാജാഥ കേരളം മുഴുവൻ ഏറ്റെടുക്കേണ്ടതുണ്ട്....കാണേണ്ടതുണ്ട്... അത് മനുഷ്യരെ മറ്റൊരാളാക്കി തീർക്കും.. തീർച്ച. കലാജാഥക്ക് അഭിവാദ്യങ്ങൾ.... (ജില്ലാ കൺവീനർ: സതീശ് ഓവ്വാട്ട്)


നമ്മൾ ജനങ്ങൾ - കലാജാഥ മറ്റുപേജുകൾ

  1. നമ്മൾ ജനങ്ങൾ - കലാജാഥ സ്വീകരണകേന്ദ്രങ്ങൾ - ജില്ലതിരിച്ച് - ക്ലിക്ക് ചെയ്യുക
  2. നമ്മൾ ജനങ്ങൾ - കലാജാഥ - ഫോട്ടോ ഗാലറി - ക്ലിക്ക് ചെയ്യുക
  3. പാഠം ഒന്ന് - ആർത്തവം - ലഘുലേഖ - ക്ലിക്ക് ചെയ്യുക
  4. നമ്മൾ ജനങ്ങൾ - ഭരണഘടനയ്ക്കൊപ്പം- ലഘുലേഖ - ക്ലിക്ക് ചെയ്യുക
  5. നമ്മൾ ജനങ്ങൾ ശാസ്ത്രകലാജാഥ-ആമുഖം - ക്ലിക്ക് ചെയ്യുക