അജ്ഞാതം


"നാദാപുരം മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
9,627 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:34, 31 ഡിസംബർ 2023
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== അരൂരിൽ ഗ്രാമശാസ്ത്ര സദസ്സ് ==
നാദാപുരം മേഖലയിലെ അരൂരിൽ ഗ്രാമ ശാസ്ത്ര സദസ്സ് സംഘടിപ്പിച്ചു. ഡിസംബർ 17 ന് ഒരു യുവാവിന്റെ ആകസ്മിക നിര്യാണത്തെത്തുടർന്ന് ഹർത്താൽ ആചരിച്ചതിനാൽ പദയാത്ര സമാപനം നടക്കാതെ പോയതിനാലാണ് ഗ്രാമശാസ്ത്രസദസ്സ് എന്ന പേരിൽ പദയാത്രികരുടെ സംഗമം നടത്തിയത്. യൂനിറ്റ് സെക്രട്ടറി കെ.വി.സുജിത്ത് സ്വാഗതം പറഞ്ഞു. മേഖലാ കമ്മിറ്റി അംഗം എൻ.ടി.ഹരിദാസൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പുതിയോട്ടിൽ ഉദ്ഘാടനം ചെയ്തു. വി.കെ.ചന്ദ്രൻ, ടി.സുമേഷ് എന്നിവർ സംസാരിച്ചു. വിവിധ സംഘടനാ പ്രതിനിധികൾ ലഘുലേഖ കിറ്റുകൾ സ്വീകരിച്ചു. പദയാത്രയിൽ ഒറ്റയാൾ നാടകം അവതരിപ്പിച്ച് കാണികളുടെ പ്രശംസ നേടിയ ജില്ലാ കല-സംസ്കാരം ചെയർമാൻ ഇ.ടി. വത്സലനെ അനുമോദിച്ചു. മേഖലാ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ വൈസ് പ്രസിഡണ്ട് എം.പ്രീത അദ്ദേഹത്തിന് കൈമാറി. യോഗാനന്തരം നാടകം 'We The People' അവതരിപ്പിച്ചു.
[[പ്രമാണം:അരൂരിൽ നടന്ന ഗ്രാമശാസ്ത്ര സദസ്.jpg|നടുവിൽ|ലഘുചിത്രം|അരൂരിൽ നടന്ന ഗ്രാമശാസ്ത്ര സദസ്]]
== മേഖല പദയാത്ര ==
== മേഖല പദയാത്ര ==
നാദാപുരം മേഖല ഗ്രാമശാസ്ത്ര ജാഥ 14.12 .2023 ന് കല്ലാച്ചിയിൽ കെ.ടി.ആർ ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസത്തെ ക്യാപ്റ്റൻ സി.എച്ച്.ബാലകൃഷ്ണൻ പതാക ഏറ്റുവാങ്ങി. മൂന്നാം ദിവസത്തെ ക്യാപ്റ്റൻ അഡ്വ.കെ.എം.രഘുനാഥിൽ നിന്ന് വിവിധ സംഘടനാ പ്രതിനിധികൾ ലഘുലേഖ കിറ്റുകൾ സ്വീകരിച്ചു. കവി എ.കെ.പീതാംബരൻ മാസ്റ്റർ ശാസ്ത്ര കവിത ആലപിച്ചു. മേഖല ഗായകസംഘം പരിഷത്ത് ഗാനങ്ങൾ ആലപിച്ചു. ജില്ലാ കല-സംസ്കാരം ഉപസമിതി ചെയർമാൻ ഇ.ടി. വത്സലൻ അവതരിപ്പിച്ച ഒറ്റയാൾ നാടകം അരങ്ങേറി. സ്വാഗത സംഘം കൺവീനർ അനൂപ്. സി.ടി. സ്വാഗതം പറഞ്ഞു. മേഖല സെക്രട്ടറി കെ.ശശിധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
നാദാപുരം മേഖല ഗ്രാമശാസ്ത്ര ജാഥ 14.12 .2023 ന് കല്ലാച്ചിയിൽ കെ.ടി.ആർ ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസത്തെ ക്യാപ്റ്റൻ സി.എച്ച്.ബാലകൃഷ്ണൻ പതാക ഏറ്റുവാങ്ങി. മൂന്നാം ദിവസത്തെ ക്യാപ്റ്റൻ അഡ്വ.കെ.എം.രഘുനാഥിൽ നിന്ന് വിവിധ സംഘടനാ പ്രതിനിധികൾ ലഘുലേഖ കിറ്റുകൾ സ്വീകരിച്ചു. കവി എ.കെ.പീതാംബരൻ മാസ്റ്റർ ശാസ്ത്ര കവിത ആലപിച്ചു. മേഖല ഗായകസംഘം പരിഷത്ത് ഗാനങ്ങൾ ആലപിച്ചു. ജില്ലാ കല-സംസ്കാരം ഉപസമിതി ചെയർമാൻ ഇ.ടി. വത്സലൻ അവതരിപ്പിച്ച ഒറ്റയാൾ നാടകം അരങ്ങേറി. സ്വാഗത സംഘം കൺവീനർ അനൂപ്. സി.ടി. സ്വാഗതം പറഞ്ഞു. മേഖല സെക്രട്ടറി കെ.ശശിധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
വരി 22: വരി 26:


==  പദയാത്ര മൂന്നാം ദിനം ==
==  പദയാത്ര മൂന്നാം ദിനം ==
രണ്ടാം ദിവസം രാവിലെ 10 മണിക്ക് ഇരിങ്ങണ്ണൂർ ടൗണിൽ ജാഥാ സ്വീകരണമൊരുക്കി. യൂനിറ്റ് സെക്രട്ടറി രമേശൻ കുന്നുമ്മൽ സ്വാഗതം പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ ഹരിദാസൻ അധ്യക്ഷനായിരുന്നു. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.വി.കെ.ജ്യോതിലക്ഷ്മിയാണ് ജാഥ നയിച്ചത്. പ്രദേശത്തെ കലാ സാംസ്കാരിക സംഘടനകളുടേയും വർഗ്ഗ ബഹുജന പ്രസ്ഥാനങ്ങളുടെയും പ്രതിനിധികൾ ലഘുലേഖ കിറ്റുകൾ ഏറ്റുവാങ്ങി, ജാഥയെ സ്വീകരിച്ചു. ജാഥാ ക്യാപ്റ്റൻ ജ്യോതിലക്ഷ്മി, റിനീഷ് വിലാതപുരം, വി.കെ.ചന്ദ്രൻ എന്നിവർ സംസാരിച്ചു. യൂനിറ്റ് പ്രസിഡണ്ട് ജസ്ന കൃതജ്ഞത രേഖപ്പെടുത്തി. പുറമേരി ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിനോട് ചേർന്നാണ് രണ്ടാമത്തെ സ്വീകരണ കേന്ദ്രം ഒരുക്കിയത്. യൂനിറ്റ് സെക്രട്ടറി എം.എം.വാസു സ്വാഗതം പറഞ്ഞു. എം.വത്സൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എ.കെ.പീതാംബരൻ മാസ്റ്റർ, കെ.ശശിധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ക്യാപ്റ്റൻ ജ്യോതിലക്ഷ്മി സ്വീകരണത്തിന് നന്ദി പറഞ്ഞു. ഉച്ചഭക്ഷണത്തിനു ശേഷം വൈകുന്നേരം മൂന്നര മണിക്ക് മൂന്നാമത്തെ സ്വീകരണ കേന്ദ്രമായ വിലാതപുരത്തേക്ക് പുറപ്പെട്ടു. മൊട്ടംതറമൽ വീട്ടുമുറ്റത്താണ് സ്വീകരണമൊരുക്കിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നല്ലൊരു ജനക്കൂട്ടം കാണികളായി എത്തിയിരുന്നു. യൂനിറ്റ് സെക്രട്ടറി മജീഷ് എം.ടി സ്വാഗതം പറഞ്ഞു. ടി.കെ.ഗോപാലൻ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ പ്രതിനിധികളായ ടി ചന്ദ്രശേഖരൻ മാസ്റ്റർ,
മൂന്നാം ദിവസം രാവിലെ 10 മണിക്ക് ഇരിങ്ങണ്ണൂർ ടൗണിൽ ജാഥാ സ്വീകരണമൊരുക്കി. യൂനിറ്റ് സെക്രട്ടറി രമേശൻ കുന്നുമ്മൽ സ്വാഗതം പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ ഹരിദാസൻ അധ്യക്ഷനായിരുന്നു. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.വി.കെ.ജ്യോതിലക്ഷ്മിയാണ് ജാഥ നയിച്ചത്. പ്രദേശത്തെ കലാ സാംസ്കാരിക സംഘടനകളുടേയും വർഗ്ഗ ബഹുജന പ്രസ്ഥാനങ്ങളുടെയും പ്രതിനിധികൾ ലഘുലേഖ കിറ്റുകൾ ഏറ്റുവാങ്ങി, ജാഥയെ സ്വീകരിച്ചു. ജാഥാ ക്യാപ്റ്റൻ ജ്യോതിലക്ഷ്മി, റിനീഷ് വിലാതപുരം, വി.കെ.ചന്ദ്രൻ എന്നിവർ സംസാരിച്ചു. യൂനിറ്റ് പ്രസിഡണ്ട് ജസ്ന കൃതജ്ഞത രേഖപ്പെടുത്തി. പുറമേരി ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിനോട് ചേർന്നാണ് രണ്ടാമത്തെ സ്വീകരണ കേന്ദ്രം ഒരുക്കിയത്. യൂനിറ്റ് സെക്രട്ടറി എം.എം.വാസു സ്വാഗതം പറഞ്ഞു. എം.വത്സൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എ.കെ.പീതാംബരൻ മാസ്റ്റർ, കെ.ശശിധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ക്യാപ്റ്റൻ ജ്യോതിലക്ഷ്മി സ്വീകരണത്തിന് നന്ദി പറഞ്ഞു. ഉച്ചഭക്ഷണത്തിനു ശേഷം വൈകുന്നേരം മൂന്നര മണിക്ക് മൂന്നാമത്തെ സ്വീകരണ കേന്ദ്രമായ വിലാതപുരത്തേക്ക് പുറപ്പെട്ടു. മൊട്ടംതറമൽ വീട്ടുമുറ്റത്താണ് സ്വീകരണമൊരുക്കിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നല്ലൊരു ജനക്കൂട്ടം കാണികളായി എത്തിയിരുന്നു. യൂനിറ്റ് സെക്രട്ടറി മജീഷ് എം.ടി സ്വാഗതം പറഞ്ഞു. ടി.കെ.ഗോപാലൻ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ പ്രതിനിധികളായ ടി ചന്ദ്രശേഖരൻ മാസ്റ്റർ,കെ കെ രവീന്ദ്രൻ,കെ ശരത്ത്, രുഗിഷ രയരോത്ത്,അനിഷ കെ പി, റിജീഷ് ടി കെ, നജീന എം ടി, ലിജിന ഐ വി, രജീഷ് കെ വി, സുധീഷ് കെ എം എന്നിവർ വൈസ് ക്യാപ്റ്റനിൽ നിന്ന് കിറ്റുകൾ ഏറ്റുവാങ്ങി ജാഥയെ സ്വീകരിച്ചു. വൈസ് ക്യാപ്റ്റൻ എം. പ്രീത സ്വീകരണത്തിന് നന്ദി പറഞ്ഞു. സൂരജ്, വി.കെ.ചന്ദ്രൻ എന്നിവർ സംസാരിച്ചു. തണ്ണീർപന്തൽ അങ്ങാടിയിലാണ് അന്നത്തെ ദിവസം ജാഥ സമാപിച്ചത്. യൂനിറ്റ് സെക്രട്ടറി ബാബു കാക്കോറ സ്വാഗതം പറഞ്ഞു. വിനോദൻ കെ അധ്യക്ഷത വഹിച്ചു. ക്യാപ്റ്റൻ വി.കെ. ജ്യോതിലക്ഷ്മിയിൽ നിന്ന് വിവിധ സംഘടനകളും വ്യക്തികളും ലഘുലേഖ കിറ്റുകൾ ഏറ്റുവാങ്ങി. ക്യാപ്റ്റൻ സ്വീകരണത്തിന് നന്ദി പറഞ്ഞു. മാനേജർ ശശിധരൻ മാസ്റ്റർ സംസാരിച്ചു.എല്ലാ കേന്ദ്രങ്ങളിലും ഇ.ടി.വത്സലൻ അവതരിപ്പിച്ച ഒറ്റയാൾ നാടകം കാണികൾ നന്നായി ആസ്വദിച്ചു. വിലാതപുരം മികച്ച കേന്ദ്രമായി വിലയിരുത്തപ്പെട്ടു.
[[പ്രമാണം:ഇരിങ്ങണ്ണൂരിൽ ക്യാപ്റ്റൻ അഡ്വ.വി.കെ. ജ്യോതിലക്ഷ്മി സംസാരിക്കുന്നു..jpg|ഇടത്ത്‌|ലഘുചിത്രം|ഇരിങ്ങണ്ണൂരിൽ ക്യാപ്റ്റൻ അഡ്വ.വി.കെ. ജ്യോതിലക്ഷ്മി സംസാരിക്കുന്നു.]]
[[പ്രമാണം:ഇരങ്ങണ്ണൂരിൽ ജില്ലാ കമ്മറ്റി അംഗം വി.കെ ചന്ദ്രൻ മാസ്റ്റർ സംസാരിക്കുന്നു.jpg|നടുവിൽ|ലഘുചിത്രം|ഇരങ്ങണ്ണൂരിൽ ജില്ലാ കമ്മറ്റി അംഗം വി.കെ ചന്ദ്രൻ മാസ്റ്റർ സംസാരിക്കുന്നു]]
[[പ്രമാണം:പുറമേരി സ്വീകരണ കേന്ദ്രത്തിൽ നിന്ന്.jpg|ഇടത്ത്‌|ലഘുചിത്രം|പുറമേരി സ്വീകരണ കേന്ദ്രത്തിൽ നിന്ന്]]
[[പ്രമാണം:ജാഥ വിലാതപുരത്തേക്ക്..jpg|ലഘുചിത്രം|ജാഥ വിലാതപുരത്തേക്ക്.]]
 
 
 
 
 
 
[[പ്രമാണം:വിലാതപുരത്ത് സൂരജ് വരിക്കോളി സംസാരിക്കുന്നു.jpg|ഇടത്ത്‌|ലഘുചിത്രം|വിലാതപുരത്ത്  സൂരജ് വരിക്കോളി സംസാരിക്കുന്നു]]
 
 
 
 
 
 
 
 
[[പ്രമാണം:വിലാതപുരം സ്വീകരണ കേന്ദ്രം.jpg|ഇടത്ത്‌|ലഘുചിത്രം|വിലാതപുരം സ്വീകരണ കേന്ദ്രം]]
 
 
[[പ്രമാണം:തണ്ണീർ പന്തൽ സ്വീകരണ കേന്ദ്രത്തിൽ കെ.ശശിധരൻ.jpg|നടുവിൽ|ലഘുചിത്രം|തണ്ണീർ പന്തൽ സ്വീകരണ കേന്ദ്രത്തിൽ കെ.ശശിധരൻ സംസാരിക്കുന്നു]]
 
 
 
 
 
== പദയാത്ര നാലാം ദിനം ==
 
നാലാം ദിവസം രാവിലെ 9.30 ന് കുമ്മങ്കോട് ടൗണിൽ ജാഥാ പര്യടന പരിപാടി ആരംഭിച്ചു. മുൻ ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ അഡ്വ.കെ.എം. രഘുനാഥ് ആയിരുന്നു ക്യാപ്റ്റൻ. പരിഷത്ത് മേഖല ഗായകസംഘത്തിന്റെ ഗാനാലാപനത്തോടു കൂടി സ്വീകരണ പരിപാടി ആരംഭിച്ചു. കുമ്മങ്കോട് യൂനിറ്റ് പ്രസിഡണ്ട് കെ.രാജൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. വരിക്കോളി വെസ്റ്റ് യൂനിറ്റ് സെക്രട്ടറി സൂരജ് അധ്യക്ഷത വഹിച്ചു. എ.കെ. പീതാംബരൻ മാസ്റ്റർ, ക്യാപ്റ്റൻ കെ.എം. രഘുനാഥ് എന്നിവർ സംസാരിച്ചു. ഒരുപാടാളുകൾ ജാഥാ പരിപാടികൾ കാണാൻ കുമ്മങ്കോടങ്ങാടിയിൽ തടിച്ചു കൂടിയിരുന്നു. വരിക്കോളിയിൽ പൊന്നങ്കോട്ട് ശ്രീധരന്റെ വീട്ടുമുറ്റത്താണ് , രണ്ടാമത്തെ കേന്ദ്രം ഒരുക്കിയത്. സ്വാഗത സംഘം കൺവീനർ പി.ശ്രീധരൻ സ്വാഗതം പറഞ്ഞു. ചെയർപേഴ്സൺ ഗ്രാമപഞ്ചായത്ത് മെമ്പർ ടി.ലീന അധ്യക്ഷത വഹിച്ചു. പരിഷത്ത് വരിക്കോളി, നരിക്കാട്ടേരി യൂനിറ്റുകൾ, ജ്വാല ലൈബ്രറി, കർഷക സംഘം, കർഷക തൊഴിലാളി യൂനിയൻ, പ്രവാസി സംഘം, പെൻഷനേഴ്സ് യൂണിയൻ, ചെന്താര കലാസമിതി എന്നിവയ്ക്കു വേണ്ടി ജാഥയെ സ്വീകരിച്ചു. ക്യാപ്റ്റൻ രഘുനാഥ്, ടി.സുമേഷ് എന്നിവർ സംസാരിച്ചു.പെരുമുണ്ടച്ചേരി ഉദയ ഗ്രന്ഥശാലയ്ക്കു സമീപം സ്വീകരണം നൽകി. രതീഷ് കുയ്യാലിൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പർ രവി കൂടത്താംകണ്ടി അധ്യക്ഷത വഹിച്ചു. ക്യാപ്റ്റൻ കെ.എം.രഘുനാഥ്, എ.കെ.പീതാംബരൻ, റിനീഷ് വിലാതപുരം, വി.കെ.ചന്ദ്രൻ എന്നിവർ സംസാരിച്ചു. മൂന്നു കേന്ദ്രങ്ങളിലും ഒറ്റയാൾ നാടകം അവതരിപ്പിച്ചു.ജാഥാ സമാപനം നടക്കേണ്ടിയിരുന്ന അരൂരിൽ ഒരു യുവാവിന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് ഹർത്താൽ ആചരിക്കുന്നതിനാൽ പരിപാടി മാറ്റിവയ്ക്കുകയായിരുന്നു.
[[പ്രമാണം:കുമ്മങ്കോട് കേന്ദ്രത്തിൽ ക്യാപ്റ്റൻ അഡ്വക്കറ്റ് കെ.എം. രഘുനാഥ് സംസാരിക്കുന്നു..jpg|ഇടത്ത്‌|ലഘുചിത്രം|കുമ്മങ്കോട് കേന്ദ്രത്തിൽ ക്യാപ്റ്റൻ അഡ്വക്കറ്റ് കെ.എം. രഘുനാഥ് സംസാരിക്കുന്നു.]]
[[പ്രമാണം:വരിക്കോളിയിൽ നിന്ന് പുറപ്പെടുന്നു..jpg|നടുവിൽ|ലഘുചിത്രം|പദയാത്ര വരിക്കോളിയിൽ നിന്ന് പുറപ്പെടുന്നു.]]
[[പ്രമാണം:പെരുമുണ്ടച്ചേരിയിൽ ജാഥയെ സ്വീകരിക്കുന്നു..jpg|ഇടത്ത്‌|ലഘുചിത്രം|പെരുമുണ്ടച്ചേരിയിൽ ജാഥയെ സ്വീകരിക്കുന്നു.]]
 
 
 


കെ കെ രവീന്ദ്രൻ,കെ ശരത്ത്, രുഗിഷ രയരോത്ത്,അനിഷ കെ പി, റിജീഷ് ടി കെ, നജീന എം ടി, ലിജിന ഐ വി, രജീഷ് കെ വി, സുധീഷ് കെ എം എന്നിവർ വൈസ് ക്യാപ്റ്റനിൽ നിന്ന് കിറ്റുകൾ ഏറ്റുവാങ്ങി ജാഥയെ സ്വീകരിച്ചു. വൈസ് ക്യാപ്റ്റൻ എം. പ്രീത സ്വീകരണത്തിന് നന്ദി പറഞ്ഞു. സൂരജ്, വി.കെ.ചന്ദ്രൻ എന്നിവർ സംസാരിച്ചു. തണ്ണീർപന്തൽ അങ്ങാടിയിലാണ് അന്നത്തെ ദിവസം ജാഥ സമാപിച്ചത്. യൂനിറ്റ് സെക്രട്ടറി ബാബു കാക്കോറ സ്വാഗതം പറഞ്ഞു. വിനോദൻ കെ അധ്യക്ഷത വഹിച്ചു. ക്യാപ്റ്റൻ വി.കെ. ജ്യോതിലക്ഷ്മിയിൽ നിന്ന് വിവിധ സംഘടനകളും വ്യക്തികളും ലഘുലേഖ കിറ്റുകൾ ഏറ്റുവാങ്ങി. ക്യാപ്റ്റൻ സ്വീകരണത്തിന് നന്ദി പറഞ്ഞു. മാനേജർ ശശിധരൻ മാസ്റ്റർ സംസാരിച്ചു.


എല്ലാ കേന്ദ്രങ്ങളിലും ഇ.ടി.വത്സലൻ അവതരിപ്പിച്ച ഒറ്റയാൾ നാടകം കാണികൾ നന്നായി ആസ്വദിച്ചു. വിലാതപുരം മികച്ച കേന്ദ്രമായി വിലയിരുത്തപ്പെട്ടു.


== സെമിനാർ - സ്വാഗത സംഘം രൂപീകരിച്ചു ==
== സെമിനാർ - സ്വാഗത സംഘം രൂപീകരിച്ചു ==
602

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/13151...13195" എന്ന താളിൽനിന്ന് ശേഖരിച്ചത്