അജ്ഞാതം

"നാല്പത്തഞ്ചാം വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
47 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  17:03, 16 ഫെബ്രുവരി 2014
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 273: വരി 273:

==സമ്മേളനം തെരഞ്ഞെടുത്ത കേന്ദ്രനിർവാഹകസമിതി==

പസിഡന്റ്‌ ടി പി കുഞ്ഞിക്കണ്ണൻ
പ്രസിഡന്റ്‌ ടി പി കുഞ്ഞിക്കണ്ണൻ
 
വൈസ്‌പ്രസിഡന്റുമാർ ആർ ബി രാജലക്ഷ്‌മി
വൈസ്‌പ്രസിഡന്റുമാർ ആർ ബി രാജലക്ഷ്‌മി
എൻ കെ ശശിധരൻപിള്ള
എൻ കെ ശശിധരൻപിള്ള
ജനറൽ സെക്രട്ടറി വി വിനോദ്‌
ജനറൽ സെക്രട്ടറി വി വിനോദ്‌
സെക്രട്ടറിമാർ സി പി സുരേഷ്‌ബാബു
സെക്രട്ടറിമാർ സി പി സുരേഷ്‌ബാബു
ടി പി ശ്രീശങ്കർ
ടി പി ശ്രീശങ്കർ
പി വി വിനോദ്‌
പി വി വിനോദ്‌
ട്രഷറർ പി മുരളീധരൻ
ട്രഷറർ പി മുരളീധരൻ
സബ്‌കമ്മറ്റി കൺവീനർമാർ
സബ്‌കമ്മറ്റി കൺവീനർമാർ
വികസനം കെ പി രവിപ്രകാശ്‌
വികസനം കെ പി രവിപ്രകാശ്‌
വിദ്യാഭ്യാസം സി മധുസൂദനൻ
വിദ്യാഭ്യാസം സി മധുസൂദനൻ
പ്രസിദ്ധീകരണം സി എം മുരളീധരൻ
പ്രസിദ്ധീകരണം സി എം മുരളീധരൻ
പരിസരം ടി ഗംഗാധരൻ
പരിസരം ടി ഗംഗാധരൻ
കല-സംസ്‌കാരം വി വി ശ്രീനിവാസൻ
കല-സംസ്‌കാരം വി വി ശ്രീനിവാസൻ
ജെന്റർ ഇ വിലാസിനി
ജെന്റർ ഇ വിലാസിനി
ആരോഗ്യം ഡോ.വിജയകുമാർ
ആരോഗ്യം ഡോ.വിജയകുമാർ
അംഗങ്ങൾ
അംഗങ്ങൾ
എ എം ബാലകൃഷ്‌ണൻ കെ വി ജാനകി
 
പി വി സന്തോഷ്‌ വി ബിന്ദു
എ എം ബാലകൃഷ്‌ണൻ  
ഇ അബ്‌ദുൾഹമീദ്‌ കെ എൻ ഗണേഷ്‌
 
കെ വി സാബു വി ജി ഗോപിനാഥൻ
കെ വി ജാനകി
പി എസ്‌ ജൂന കെ ജി രാധാകൃഷ്‌ണൻ
 
എ പി സരസ്വതി വി ആർ രഘുനന്ദനൻ
പി വി സന്തോഷ്‌
 
വി ബിന്ദു
 
ഇ അബ്‌ദുൾഹമീദ്‌  
 
കെ എൻ ഗണേഷ്‌
 
കെ വി സാബു  
 
വി ജി ഗോപിനാഥൻ
 
പി എസ്‌ ജൂന  
 
കെ ജി രാധാകൃഷ്‌ണൻ
 
എ പി സരസ്വതി  
 
വി ആർ രഘുനന്ദനൻ
 
ടി പി സുരേഷ്‌ബാബു
ടി പി സുരേഷ്‌ബാബു
പി എ തങ്കച്ചൻ എ പി മുരളീധരൻ
 
വി വി ഷാജി എ ആർ മുഹമ്മദ്‌ അസ്‌ലം
പി എ തങ്കച്ചൻ  
കെ വി വിജയൻ കെ ആർ മനോജ്‌
 
ജി രാജശേഖരൻ ലില്ലി കർത്താ
എ പി മുരളീധരൻ
പി കെ സോമൻപിള്ള ഡോ.ആർ.വി.ജി മേനോൻ
 
പി എസ്‌ രാജശേഖരൻ എൻ ജഗജീവൻ
വി വി ഷാജി  
 
എ ആർ മുഹമ്മദ്‌ അസ്‌ലം
 
കെ വി വിജയൻ  
 
കെ ആർ മനോജ്‌
 
ജി രാജശേഖരൻ  
 
ലില്ലി കർത്താ
 
പി കെ സോമൻപിള്ള  
 
ഡോ.ആർ.വി.ജി മേനോൻ
 
പി എസ്‌ രാജശേഖരൻ  
 
എൻ ജഗജീവൻ
 
ജില്ലാ സെക്രട്ടറിമാർ
ജില്ലാ സെക്രട്ടറിമാർ
കാസർഗോഡ്‌ പി കുഞ്ഞിക്കണ്ണൻ
കാസർഗോഡ്‌ പി കുഞ്ഞിക്കണ്ണൻ
കണ്ണൂർ പി വി ദിവാകരൻ
കണ്ണൂർ പി വി ദിവാകരൻ
വയനാട്‌ വി കെ മനോജ്‌
വയനാട്‌ വി കെ മനോജ്‌
കോഴിക്കോട്‌ കെ രാധൻ
കോഴിക്കോട്‌ കെ രാധൻ
മലപ്പുറം പി രമേഷ്‌കുമാർ
മലപ്പുറം പി രമേഷ്‌കുമാർ
പാലക്കാട്‌ കെ അരവിന്ദാക്ഷൻ
പാലക്കാട്‌ കെ അരവിന്ദാക്ഷൻ
തൃശൂർ എം എ മണി
തൃശൂർ എം എ മണി
എറണാകുളം എൻ യു മാത്യു
എറണാകുളം എൻ യു മാത്യു
ഇടുക്കി എൻ ഡി തങ്കച്ചൻ
ഇടുക്കി എൻ ഡി തങ്കച്ചൻ
കോട്ടയം വി എസ്‌ മധു
കോട്ടയം വി എസ്‌ മധു
ആലപ്പുഴ പി ജയരാജ്‌
ആലപ്പുഴ പി ജയരാജ്‌
പത്തനംതിട്ട എച്ച്‌ അൻസാരി
പത്തനംതിട്ട എച്ച്‌ അൻസാരി
കൊല്ലം മടന്തങ്കോട്‌ രാധാകൃഷ്‌ണൻ
കൊല്ലം മടന്തങ്കോട്‌ രാധാകൃഷ്‌ണൻ
തിരുവനന്തപുരം പി ഗോപകുമാർ
തിരുവനന്തപുരം പി ഗോപകുമാർ
ഇന്റേണൽ ഓഡിറ്റർമാർ
 
പി സി സോമസുന്ദരൻ ടി പി ശ്രീധരൻ സബ്‌കമ്മറ്റി ചെയർമാൻമാർ
സബ്‌കമ്മറ്റി ചെയർമാൻമാർ
 
വികസനം സി പി നാരായണൻ
വികസനം സി പി നാരായണൻ
വിദ്യാഭ്യാസം എം പി പരമേശ്വരൻ
വിദ്യാഭ്യാസം എം പി പരമേശ്വരൻ
പ്രസിദ്ധീകരണം സി ജെ ശിവശങ്കരൻ
പ്രസിദ്ധീകരണം സി ജെ ശിവശങ്കരൻ
പരിസരം കെ ശ്രീധരൻ
പരിസരം കെ ശ്രീധരൻ
കല-സംസ്‌കാരം കാവുമ്പായി ബാലകൃഷ്‌ണൻ
കല-സംസ്‌കാരം കാവുമ്പായി ബാലകൃഷ്‌ണൻ
ജെന്റർ ടി രാധാമണി
ജെന്റർ ടി രാധാമണി
ആരോഗ്യം ഡോ.കെ പി അരവിന്ദൻ
ആരോഗ്യം ഡോ.കെ പി അരവിന്ദൻ

വരി 332: വരി 407:
നാലാം തവണയാണ്‌ തൃശൂരിൽ സംസ്ഥാന വാർഷികം നടന്നത്‌. ഇതിനുമുമ്പ്‌ 4-ാം വാർഷികവും 17-ാം വാർഷികവും 30-ാം വാർഷികവും തൃശൂരിലായിരുന്നു. 2007 സപ്‌തംബർ 19ന്‌ ആണ്‌ സംഘാടക സമിതി രൂപീകരിച്ചത്‌. ലോകസഭാംഗം പി ആർ രാജൻ ചെയർമാനും ഡോ.കാവുമ്പായി ബാലകൃഷ്‌ണൻ കൺവീനറുമായ സ്വാഗതസംഘമാണ്‌ സംഘാടന പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌.

വിപുലമായ അനുബന്ധ പരിപാടികൾ സ്വാഗതസംഘത്തിന്റെ നേതൃത്വത്തിൽ നടന്നു. ഇരിങ്ങാലക്കുടയിൽ ഇ.കെ.എൻ പഠന കേന്ദ്രവുമായി സഹകരിച്ചു നടന്ന കേരള നെൽവയൽ നീർത്തട സംരക്ഷണ സെമിനാർ ശ്രദ്ധേയമായിരുന്നു. പ്രൊഫ.വി ആർ രഘുനന്ദനൻ,ഫ്രാൻസിസ്‌ ദേവസഹായം,ഡോ.എസ്‌ ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.

കേരളത്തിന്റെ വികസനവും വിഭവസമാഹരണവും എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാർ പ്രസ്‌തുത വിഷയവുമായി ബന്ധപ്പെട്ട ചർച്ചകളുടെ ഒരു നല്ല തുടക്കമായിരുന്നു. അരണാട്ടുകര ജോൺ മത്തായി സെന്ററിൽ നടന്ന സെമിനാറിൽ ബിരുദബിരുദാനന്തര വിദ്യാർത്ഥികളും സാമ്പത്തിക ശാസ്‌ത്ര അധ്യാപകരും സാമൂഹ്യ പ്രവർത്തകരുമായ നിരവധി പേർ പങ്കെടുത്തു. കേരള ധനകാര്യ വകുപ്പ്‌ മന്ത്രി ഡോ.തോമസ്‌ ഐസക്‌ സെമിനാർ ഉദ്‌ഘാടനം ചെയ്‌തു. ഡോ.പി പി പിള്ള,ഡോ.കെ എൻ ഹരിലാൽ,പ്രൊഫ.ടി പി കുഞ്ഞിക്കണ്ണൻ,ഡോ. പിനാകി ചക്രവർത്തി,ഡോ.കെ പി മാണി,ആർ മോഹൻ,പ്രൊഫ.സി രവീന്ദ്രനാഥ്‌,ഡോ.മാർട്ടിൻ പാട്രിക്‌,ഡി ഷൈജൻ,പ്രൊഫ.സി സി ബാബു എന്നിവർ സംസാരിച്ചു.

ജനുവരി 19ന്‌ നടന്ന കേരളത്തിനൊരു സമഗ്ര ഊർജ ആസൂത്രണം എന്ന സെമിനാറിൽ ജി മധുസൂദനൻ ഐ.എ.എസ്‌,പ്രൊഫ.വി കെ ദാമോദരൻ,സി ആർ നീലകണ്‌ഠൻ,ഡോ.ആർ.വി.ജി മേനോൻ എന്നിവർ സംസാരിച്ചു. ഡോ.എം പി പരമേശ്വരൻ മോഡറേറ്ററായിരുന്നു.

റേച്ചൽ കഴ്‌സൺ ജന്മ ശതാബ്‌ദി സെമിനാർ തൃശൂർ സെന്റ്‌തോമസ്‌ കോളേജിൽ നടന്നു. പ്രൊഫ.എം കെ പ്രസാദ,്‌ ഡോ.രതിമേനോൻ,പ്രൊഫ.കെ ശ്രീധരൻ എന്നിവർ പങ്കെടുത്തു. ഇതിനനുബന്ധമായി വിദ്യാർത്ഥികൾക്കായി ക്വിസ്‌ മത്സരവും നടന്നു.

ഫെബ്രുവരി 3ന്‌ മതിലകത്ത്‌ വെച്ചു നടന്ന വിദ്യാഭ്യാസവും വികേന്ദ്രീകരണവും സെമിനാറിൽ സി മധുസൂദനൻ,ഡോ.കാവുമ്പായി ബാലകൃഷ്‌ണൻ,ടി കെ മീരാഭായി,സി എ നസീർ തുടങ്ങിയവർ സംസാരിച്ചു.

2007 നവംബർ 16,17 തിയ്യതികളിലായി പ്രൊഫ.ശങ്കരൻ നമ്പ്യാർ ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട്‌ സംഘടിപ്പിച്ച മാധ്യമ ശിൽപശാല കേരളവർമ്മ കോളേജിൽ നടന്നു. 50 പേർ പങ്കെടുത്തു. ടി വി അച്യുതവാര്യർ ശിൽപശാല ഉദ്‌ഘാടനം ചെയ്‌തു. മാതൃഭൂമി ന്യൂസ്‌ എഡിറ്റർ എം പി സുരേന്ദ്രൻ,പ്രസ്‌ക്ലബ്‌ സെക്രട്ടറി എ സേതുമാധവൻ,പ്രിൻസിപ്പാൾ പ്രൊഫ.ആർ ഗോപാലകൃഷ്‌ണൻ,കാവുമ്പായി ബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. തുടർന്ന്‌ നടന്ന `ടെലിവിഷനും ജനങ്ങളും' ചർച്ചയിൽ ജെയ്‌സൺ ചാമവളപ്പിൽ(സൂര്യ ടി.വി),ശ്രീകല(ഇന്ത്യാവിഷൻ),സതീഷ്‌(കൈരളി)തുടങ്ങിയവർ പങ്കെടുത്തു. വാർത്താഘടനയും വാർത്താമൂല്യങ്ങളും എന്ന വിഷയം എം പി സുരേന്ദ്രൻ അവതരിപ്പിച്ചു. പത്രപ്രവർത്തനത്തിന്റെ പ്രായോഗിക പരിശീലനത്തിന്‌ കെ രമ(ദേശാഭിമാനി)നേതൃത്വം നൽകി.
 
2007 നവംബർ 16,17 തിയ്യതികളിലായി പ്രൊഫ.ശങ്കരൻ നമ്പ്യാർ ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട്‌ സംഘടിപ്പിച്ച മാധ്യമ ശിൽപശാല കേരളവർമ്മ കോളേജിൽ നടന്നു. 50 പേർ പങ്കെടുത്തു. ടി വി അച്യുതവാര്യർ ശിൽപശാല ഉദ്‌ഘാടനം ചെയ്‌തു. മാതൃഭൂമി ന്യൂസ്‌ എഡിറ്റർ എം പി സുരേന്ദ്രൻ,പ്രസ്‌ക്ലബ്‌ സെക്രട്ടറി എ സേതുമാധവൻ,പ്രിൻസിപ്പാൾ പ്രൊഫ.ആർ ഗോപാലകൃഷ്‌ണൻ,കാവുമ്പായി ബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. തുടർന്ന്‌ നടന്ന `ടെലിവിഷനും ജനങ്ങളും' ചർച്ചയിൽ ജെയ്‌സൺ ചാമവളപ്പിൽ(സൂര്യ ി.വി),ശ്രീകല(ഇന്ത്യാവിഷൻ), സതീഷ്‌(കൈരളി)തുടങ്ങിയവർ പങ്കെടുത്തു. വാർത്താഘടനയും വാർത്താമൂല്യങ്ങളും എന്ന വിഷയം എം പി സുരേന്ദ്രൻ അവതരിപ്പിച്ചു. പത്രപ്രവർത്തനത്തിന്റെ പ്രായോഗിക പരിശീലനത്തിന്‌ കെ രമ(ദേശാഭിമാനി)നേതൃത്വം നൽകി.
 
`ജീവിതശൈലിയും ആരോഗ്യവും' ക്ലാസുകളുടെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺഹാളിൽ നടന്നു. ലോനപ്പൻ നമ്പാടൻ എം പി ഉദ്‌ഘാടനം നിർവ്വഹിച്ചു. മെഡിക്കൽ ഓഫിസർ ആശാവിജയൻ ക്ലാസെടുത്തു.

ജനുവരി 30ന്‌ ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌ കോളേജിൽ ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ടുമെന്റുമായി സഹകരിച്ച്‌ നടത്തിയ കായിക വിദ്യാഭ്യാസം പ്രസക്തിയും പ്രശ്‌നങ്ങളും സെമിനാർ ഫാദർ ഡോ.ജോസ്‌ തെക്കൻ(പ്രിൻസിപ്പൽ ക്രൈസ്റ്റ്‌ കോളേജ്‌ ഇരിങ്ങാലക്കുട)ഉദ്‌ഘാടനം ചെയ്‌തു. ടി വിവേകാനന്ദൻ(ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌ കോളേജ്‌)മോഡറേറ്ററായിരുന്നു. റിഫോംസ്‌&ഹെൽത്ത്‌ പ്രാക്‌ടീസ്‌ ഇൻ ഫിസിക്കൽ എഡ്യുക്കേഷൻ

(ഡോ.അനിൽ,ടി.കെ.എം കോളേജ്‌ മടമ്പം കണ്ണൂർ),ഫിസിക്കൽ എഡ്യുക്കേഷൻ റിപ്രൊസ്‌പെട്‌കീവ്‌സ്‌ & പ്രൊസ്‌പെക്‌ട്‌സ്‌(ഡോ.എം ആർ ഡിനു,ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി സെന്റർ,പയ്യന്നൂർ),ആഗോളവത്‌കരണത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങളും കായിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും(ബിജു ലോന,ഗവ.കോളേജ്‌ മാനന്തവാടി) കായിക വിദ്യാഭ്യാസം ആർക്ക്‌ ? എന്തിന്‌ ? എങ്ങനെ ? (ഡോ.ബി പി അരവിന്ദ, ക്രൈസ്റ്റ്‌ കോളേജ്‌ ഇരിങ്ങാലക്കുട) എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു.

ജനുവരി 31 മുതൽ ഫെബ്രുവരി 7 വരെ 8 ദിവസങ്ങളിലായി തൃശൂർ കോർപ്പറേഷൻ ഓഫീസിന്‌ മുന്നിൽ നടന്ന സാംസ്‌കാരിക സദസ്സ്‌ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. ഗാനസദസ്സ്‌,പ്രഭാഷണങ്ങൾ,കവിതാലാപനം എന്നീ പരിപാടികളാണ്‌ നടന്നത്‌. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അമ്പാടി വേണു,ഡോ.സുകുമാർ അഴീക്കോട്‌, വൈശാഖൻ,മുല്ലനേഴി,തങ്കംടീച്ചർ,പ്രൊഫ.കെ വി ബേബി,ഇ എം സുരജ,മുരുകൻ കാട്ടാക്കട,പ്രൊഫ.എം കെ പ്രസാദ്‌,ഡോ.സി ജോർജ്‌ തോമസ്‌,ഡോ.എൻ രമാകാന്തൻ,ഡോ.കെ ജി രാധാകൃഷ്‌ണൻ,ടി കെ മീരാഭായി,ഡോ.ഇ ജെ ജെയിംസ്‌,രാവുണ്ണി തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ സാസ്‌കാരിക സദസിൽ പങ്കെടുത്തു.

വാർഷികത്തിന്റെ ഭാഗമായി പതിനൊന്നു ലക്ഷം രൂപയുടെ ശാസ്‌ത്ര പുസ്‌തകങ്ങൾ തൃശൂർ ജില്ലയിൽ പ്രചരിപ്പിക്കാൻ സ്വാഗതസംഘത്തിന്‌ കഴിഞ്ഞു. പുസ്‌തക പ്രചാരണം തൃശൂർ മേയർ ആർ ബിന്ദു ജനറൽ കൺവീനറിൽ നിന്ന്‌ പുസ്‌തകം വാങ്ങിക്കൊണ്ട്‌ ഉദ്‌ഘാടനം ചെയ്‌തു. വാർഷികത്തിന്റെ ലോഗോ പ്രകാശനം ജനുവരി 12 ന്‌ കേരള നിയമസഭാ സ്‌പീക്കർ കെ രാധാകൃഷ്‌ണൻ നിർവ്വഹിച്ചു.

സമ്മേളനത്തിൽ സംഘടിപ്പിച്ച പ്രദർശനങ്ങൾ ശ്രദ്ധേയമായി. സ്വാഗതസംഘം പ്രദർശന സബ്‌കമ്മറ്റി തയ്യാറാക്കിയ ശാസ്‌ത്രം ചരിത്രത്തിൽ പാനൽ,കേരളവർമ്മ കോളേജ്‌ ചരിത്ര വിഭാഗം തയ്യാറാക്കിയ ഹിസ്റ്റോറിക്ക,യുവസംഗമം ചങ്ങാതിമാർ തയ്യാറാക്കിയ പാനലുകൾ,കുടുംബശ്രീ ഉൽപ്പന്നങ്ങൾ,ഐ.ആർ.ടി.സിയുടെ നീർത്തടാധിഷ്‌ഠിത വികസനം മോഡൽ,ഡെക്കോപാഷ്‌ തുടങ്ങിയവയാണ്‌ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നത്‌.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4527...4529" എന്ന താളിൽനിന്ന് ശേഖരിച്ചത്