അജ്ഞാതം

"നാല്പത്തഞ്ചാം വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
402 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16:48, 16 ഫെബ്രുവരി 2014
വരി 68: വരി 68:

== ഉദ്ഘാടന സമ്മേളനം==
== ഉദ്ഘാടന സമ്മേളനം==
കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവ്വകലാശാലാ വൈസ്‌ചാൻസലറും പ്രശസ്‌ത എയ്‌റോ സ്‌പേസ്‌ ശാസ്‌ത്രജ്ഞനുമായ ഡോ.ഗംഗൻ പ്രതാപാണ് സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്.
അടിസ്ഥാന ശാസ്‌ത്ര ഗവേഷണത്തിൽ ഇന്ത്യയുടെ നില പരമ ദരിദ്രമാണെന്നും മറ്റു രാജ്യങ്ങളുടെ ബാക്ക്‌ ഓഫീസ്‌ ആകുന്നതിനു പകരം അടിസ്ഥാന ശാസ്‌ത്ര ഗവേഷണ പ്രവർത്തനങ്ങൾക്ക്‌ പ്രാധാന്യം കൊടുത്ത്‌ നേതൃനിരയിലേക്ക്‌ വരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാനവ വിജ്ഞാനത്തിന്റെ ഭണ്‌ഡാരം വികസിപ്പിക്കുക,മനുഷ്യ ദുരിതത്തിന്റെ കാഠിന്യം കുറക്കുക എന്നിവയാണ്‌ ഒരു വ്യക്തിക്ക്‌ ഏറ്റെടുക്കാവുന്ന മഹത്തായ കാര്യങ്ങളെന്ന്‌ ബർട്രാന്റ്‌ റസ്സൽ ഒരിക്കൽ സൂചിപ്പിക്കുകയുണ്ടായി. നിലവിൽ ഈ രണ്ടു കാര്യങ്ങളിലും ലോകത്തെ മുൻനിരക്കാരിൽ നിന്ന്‌ വളരെ പുറകിലാണ്‌ ഇന്ത്യയുടെ പുരോഗതി എന്ന്‌ കാണാവുന്നതാണ്‌.

ബൗദ്ധികസ്വത്ത്‌ ഉത്‌പ്പാദിപ്പിക്കുന്നതിൽ ചൈനയുടേതുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ സ്ഥിതി വളരെ മോശമാണ്‌. എഞ്ചിനീയറിങ്ങിന്റെയും സാങ്കേതിക വിദ്യയുടെയും സുപ്രധാന മേഖലകളിലെ സ്ഥിതി പരിതാപകരമാണ്‌. ബഹിരാകാശ സാങ്കേതികവിദ്യയിൽ പുരോഗതി നേടിയ രാജ്യങ്ങളിൽ മുൻനിരക്കാരുടെ പട്ടികയിൽ ഇന്ത്യ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും ബഹിരാകാശ ശാസ്‌ത്ര വിജ്ഞാനം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഇന്ത്യ പരാജയപ്പെടുന്നു.

ശാസ്‌ത്രസാങ്കേതിക മേഖലയിലുള്ള നിക്ഷേപം പരിശോധിച്ചാൽ,മുഴുവൻ സമയ ഗവേഷകരുടെ എണ്ണം അമേരിക്കയിലും യൂറോപ്യൻ യൂണിയനിലും ദശലക്ഷത്തിന്‌ യഥാക്രമം 4379,2439 എന്നീ തോതുകളിലാണ്‌. ഗവേഷണ മേഖലയിലെ മൊത്തം ചെലവ്‌ പ്രതിശീർഷം 1006 ഉം 431 ഉം അമേരിക്കൻ ഡോളറാണ്‌.ഇന്ത്യയിലാവട്ടെ ഇത്‌ ഉദ്ദേശം 20 മുതൽ 50 മടങ്ങ്‌ കുറവാണ്‌. ഗവേഷണ പ്രബന്ധങ്ങളുടെയും പേറ്റന്റുകളുടെയും എണ്ണം മുൻ പറഞ്ഞ രാജ്യങ്ങളുടേതിനെക്കാൾ 40 മുതൽ 70 മടങ്ങുവരെ കുറവാണ്‌. ഇന്ത്യയുടെ നാലിലൊന്ന്‌ ജനസംഖ്യയുള്ള അമേരിക്കയിൽ ഇവിടെയുള്ളതിന്റെ 10 മടങ്ങ്‌ ആർ & ഡി വിദഗ്‌ധരുണ്ട്‌. പി.എച്ച്‌.ഡി ബിരുദങ്ങൾ സൃഷ്‌ടിക്കുന്നത്‌ ചൈന പൂർണ്ണമായി നിർത്തിയാൽ തന്നെ ഇന്നത്തെ രീതിയിൽ പോയാൽ ഇന്ത്യക്ക്‌ ചൈനയുടെ കൂടെ എത്താൻ 160 വർഷമെങ്കിലും വേണം.

കേരളത്തിന്റെ അത്ര തന്നെ വലുപ്പവും ജനസംഖ്യയുമുള്ള സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലെ 24 സർവ്വകലാശാലകൾ ഷാങ്‌ഹായ്‌ ജിയോടോങ്ങ്‌ സർവ്വകലാശാല പുറത്തിറക്കിയിട്ടുള്ള ലോകത്തെ ഉന്നതമായ 500 സർവ്വകലാശാലകളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്‌. ഇന്ത്യയിലെ രണ്ട്‌ സർവ്വകലാശാലകൾക്കാണ്‌ ഈ പട്ടികയിൽ സ്ഥാനം കണ്ടെത്താനായത്‌. കേരളത്തിൽ നിന്ന്‌ ഒരു സർവ്വകലാശാലയും ഇല്ല. ശാസ്‌ത്ര വെബ്‌ ആയ തോംസൺ സയന്റിഫിക്‌ ഡാറ്റാബേസ്‌ പ്രസിദ്ധീകരിച്ച പട്ടികയിൽ കേരളത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഗവേഷണ സ്ഥാപനമാണ്‌ കുസാറ്റ്‌. ഇന്ത്യയിലെ ഏറ്റവും മികച്ച 20 സർവ്വകലാശാലകളിൽ ഒന്നാണത്‌.

കേരളത്തിൽ സ്വർണ്ണത്തിനും വെള്ളിക്കും നൽകുന്ന മുൻഗണന വിജ്ഞാനത്തിന്‌ നൽകുന്നില്ല. സ്വർണ്ണത്തേയും വെള്ളിയേയും അറിവും വിജ്ഞാനവുമാക്കിയെടുക്കുക എന്ന കടമ ആരെങ്കിലും ഏറ്റെടുക്കേണ്ടതുണ്ട്‌. ഗവേഷണം,വിദ്യാഭ്യാസം,ശാസ്‌ത്ര സാങ്കേതികവിദ്യ എന്നിവ ആധുനിക സമ്പദ്‌ഘടനയുടെ സ്‌തംഭങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിഷത്ത്‌ പ്രസിഡന്റ്‌ ടി പി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായിരുന്നു. സ്വാഗതസംഘം തയ്യാറാക്കിയ `യുക്തിഭാഷ' വാർത്താ പത്രികയുടെ പ്രകാശനം ബിഷപ്പ്‌ ഡോ.യുഹന്നാൻ മാർമിലിത്തോസിസ്‌ കഥാകൃത്ത്‌ വൈശാഖന്‌ നൽകികൊണ്ട്‌ നിർവ്വഹിച്ചു. തേറമ്പിൽ രാമകൃഷ്‌ണൻ എം.എൽ.എ,ശ്രീ കേരളവർമ്മ കോളേജ്‌ പ്രിൻസിപ്പാൾ പ്രൊഫ.ആർ ഗോപാലകൃഷ്‌ണൻ,പരിഷത്ത്‌ ആദ്യകാല പ്രവർത്തകൻ എം സി നമ്പൂതിരിപ്പാട്‌,aipsn പ്രസിഡന്റ്‌ സി പി നാരായണൻ എന്നിവർ സന്നിഹിതരായിരുന്നു. സ്വാഗതസംഘം ചെയർമാനും ലോകസഭാംഗവുമായ പി ആർ രാജൻ സ്വാഗതവും ജനറൽ കൺവീനർ കാവുമ്പായി ബാലകൃഷ്‌ണൻ നന്ദിയും പറഞ്ഞു. കലാജാഥയുമായി ബന്ധപ്പെട്ട്‌ പരിഷത്ത്‌ സംഘടിപ്പിച്ച തെരുവു നാടക മത്സര വിജയികൾക്കും സ്വാഗതസംഘം അധ്യാപകർക്കായി സംഘടിപ്പിച്ച പ്രബന്ധരചനാ മത്സരവിജയികൾക്കും സമ്മാനം വിതരണം ചെയ്‌തു. തെരുവു നാടക മത്സര വിജയികളായ ഗിരീഷ്‌ കളത്തിൽ,പ്രദീപ്‌ മണ്ടൂർ എന്നിവരും വി വി രാമകൃഷ്‌ണനു വേണ്ടി കെ വിജയനും പ്രബന്ധ രചനാ മത്സരത്തിൽ വിജയികളായ സി എം ബാലചന്ദ്രൻ, കെ സരിത,ദീപാരാജ്‌,ജി പ്രിൻസ്‌ എന്നിവരും കേരള കാർഷിക സർവ്വകലാശാലാ വൈസ്‌ ചാൻസലർ കെ ആർ വിശ്വംഭരൻ ഐ.എ.എസ്‌ ൽ നിന്ന്‌ സമ്മാനങ്ങൾ ഏറ്റുവാങ്ങി. തുടർന്ന്‌ പ്രശസ്‌ത സോപാന സംഗീതജ്ഞൻ ഞരളത്ത്‌ ഹരിഗോവിന്ദൻ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കവിതകളും സോപാന സംഗീതവും അവതരിപ്പിച്ചു.

==അധ്യക്ഷന്റെ ആമുഖം ==
==അധ്യക്ഷന്റെ ആമുഖം ==

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4526" എന്ന താളിൽനിന്ന് ശേഖരിച്ചത്