അജ്ഞാതം

"പഠനവും ഭരണവും മലയാളത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(/* ഭരണം മലയാളത്തിലാക്കുന്നത് അപകടമാണ്. സാധാരണക്കാരൻ കാര്യങ്ങൾ കുറേശ്ശേ മനസ്സിലാക്കാൻ തുടങ്ങ...)
വരി 29: വരി 29:
==== മാറ്റം ആർക്കുവേണ്ടി? ====
==== മാറ്റം ആർക്കുവേണ്ടി? ====
ഭരണ-ബോധന മാധ്യമങ്ങൾ മാറ്റണമെന്നാവശ്യപ്പെടുന്നത് ആർക്കു വേണ്ടിയാണ്? ഭരണ യന്ത്രത്തിന്റെയും സമൂഹത്തിന്റെയും തലപ്പത്തിരിക്കുന്നവർക്ക് ഇതാവശ്യമില്ല. അവർ മാറ്റത്തിന്നെതി രുമാണ്. ഔദ്യോഗിക ഭാഷ മലയാളമാക്കേണ്ടത് ആരെ ഉദ്ദേശിച്ചാണോ, ആ ബഹുജനങ്ങളുടെ നിരന്ത രമായ ശ്രദ്ധയും പരിശ്രമവുമില്ലാതെ, ഇതു നടക്കാൻ പോകുന്നില്ല. ജനവികാരം അനുകൂലമാണെ ന്നറിഞ്ഞിട്ടും, കഴിഞ്ഞ മുപ്പതു വർഷക്കാലം ഔദ്യോഗികഭാഷാ മാറ്റത്തെ ഫലപ്രദമായി തടഞ്ഞു നിർത്താൻ ആയിരം കൈകളുള്ള നിക്ഷിപ്തതാല്പര്യത്തിന്നു കഴിഞ്ഞു. ഇനിയും കഴിയും. വർഷങ്ങൾക്കു മുമ്പുതന്നെ നമുക്കു കൈവരേണ്ടിയിരുന്ന, ജനാധിപത്യപരമായ ഒരവകാശമാണ് ഇതെന്ന ധാരണയോടെ, ഔദ്യോഗിക ഭാഷാമാറ്റം-ഏകപക്ഷീയമായി നടപ്പിലാക്കാൻ ഈ വൈകിയ വേളയിലെങ്കിലും നാം തയ്യാറാവണം. എന്നു വച്ചാൽ, നമ്മുടെ ഭരണഭാഷ മലയാളമാണെന്ന ധാരണയോടെ, ബഹുജനങ്ങൾ കേരള സർക്കാരിന്നയയ്ക്കുന്ന എല്ലാ അപേക്ഷകളും മലയാളത്തിൽ മാത്രം എഴുതുക. മറുപടി ഏതു ഭാഷയിൽ ലഭിക്കുമെന്നു നമുക്കു നോക്കാം. ഇതോടൊപ്പം ഔദ്യോഗിക ഭാഷാമാറ്റം കഴിവതും വേഗം പ്രവർത്തികമാക്കാൻ വേണ്ട നിയമനിർമാണം നടത്താൻ ഗവണ്മെന്റിൽ പ്രേരണ ചെലുത്തുക. ഇക്കാര്യത്തിൽ ശക്തമായ ബഹുജനാഭിപ്രായം സംഘടിപ്പിച്ചില്ലെങ്കിൽ, അഞ്ചു വർഷത്തിന്നകം പൂർത്തീ കരണമെന്നു വച്ചിട്ടുള്ള ഔദ്യോഗിക ഭാഷാമാറ്റം അമ്പതു കൊല്ലം കഴിഞ്ഞാലും തിരുനക്കരത്തന്നെയാണെന്നു കാണാം.

==== തലക്കെട്ടാകാനുള്ള എഴുത്ത് ====
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7657" എന്ന താളിൽനിന്ന് ശേഖരിച്ചത്