അജ്ഞാതം


"പദയാത്രാഗീതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,905 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  06:55, 17 ഒക്ടോബർ 2018
തിരുത്തലിനു സംഗ്രഹമില്ല
വരി 834: വരി 834:
അനുമതി നല്കാൻ കഴിയേണം<br>
അനുമതി നല്കാൻ കഴിയേണം<br>
_____________
_____________
==മൂദ്രാഗീതം 22==


മതവിഭിന്ന ചിന്തകൾ
വെടിഞ്ഞൊരുമ നേടിടാം
ഹരിതപുളക സൗഹൃദം
പുന:ർ ജനിച്ചുയർന്നിടും....
തകർന്നടിഞ്ഞ ജീവിതം
ഉടച്ചുവാർത്തെടുക്ക നാം
കഴിഞ്ഞ കാല ചെയ്തികൾ
നമുക്കു പാഠമാകണം....
വികസനം വികേന്ദ്രിതം,
വിഭവ - വൈഭവങ്ങളെ
സുതാര്യമായി ണക്കണം
ജനതയാകെ യുണരണം....
പ്രകൃതി വിഭവ  ചൂഷണം
കരുതലോടെയാ കണം
ഇനി വരുന്നവർക്കു വേണ്ടി
കരുതലോടെ കാക്കണം ...
ഉതിർന്നു വിണ്ണിൽ നിന്നു -
മെത്തിടുന്ന നീർകണം
പുളകമാർന്നു പുൽകുവാൻ
മൺ വിശുദ്ധി കാക്കണം ...
കിനിഞ്ഞു മണ്ണിനുൾ നിറഞ്ഞു
നീരുറവയായ് ജനിച്ചിടാൻ
നീരു സംഭരിച്ചു നിർത്തിടും
കുന്നുകൾ പുലരണം ....
ഉറവപൊട്ടി അരുവിയായ്
പുഴകളായ് പടരുവാൻ
പ്രവാഹ വേഗമേറ്റു -
വാങ്ങിടാനിടം കൊടുക്കണം....
സ്വാർത്ഥ മോഹമോടെ
കാടൊടുക്കി ടേണ്ട തോർക്കുക
മുടിഞ്ഞു നാടൊടുങ്ങിടും
ദുരന്ത ഭാരമേറിടും.....
-----------------------------
മടത്തറ ശശി


== ഓട്ടൻതുള്ളൽമട്ട് ==
== ഓട്ടൻതുള്ളൽമട്ട് ==
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6927" എന്ന താളിൽനിന്ന് ശേഖരിച്ചത്