418
തിരുത്തലുകൾ
വരി 120: | വരി 120: | ||
ജില്ലാ സംഘടനാ വിദ്യാഭ്യാസ വിഷയ സമിതി ഡിസംബർ : 8, 9, 10, 11 തീയ്യതികളിൽ പഠന ക്ലാസ് നടത്തുകയുണ്ടായി. 4 ക്ലാസിലും യൂണിറ്റ് സെക്രട്ടറി പങ്കെടുത്തു. | ജില്ലാ സംഘടനാ വിദ്യാഭ്യാസ വിഷയ സമിതി ഡിസംബർ : 8, 9, 10, 11 തീയ്യതികളിൽ പഠന ക്ലാസ് നടത്തുകയുണ്ടായി. 4 ക്ലാസിലും യൂണിറ്റ് സെക്രട്ടറി പങ്കെടുത്തു. | ||
21, 22, 27, 29 തീയ്യതികളിൽ മേഖലാ തലത്തിൽ | 21, 22, 27, 29 തീയ്യതികളിൽ മേഖലാ തലത്തിൽ | ||
==പഠന ക്ലാസ്സുകൾ== | |||
ജില്ലാ '''സംഘടനാ വിദ്യാഭ്യാസ വിഷയ സമിതിയുടെ''' നേതൃത്വത്തിൽ ഡിസംബർ 8, 9, 10, 11 തീയ്യതികളിൽ പഠന ക്ലാസ്സ് നടത്തുകയുണ്ടായി. സൂക്ഷ്മപ്രപഞ്ചം മുതൽ സ്ഥൂലപ്രപഞ്ചം വരെ എന്ന വിഷയത്തിൽ ഡോ: '''എം ടി നാരായണനും , നാം ജീവിക്കുന്ന സമൂഹം എന്ന വിഷയം പ്രദീപ് കുമാർ മാഷും നാം ജീവികുന്ന കാലം എന്ന വിഷയത്തിൽ കണ്ണൂർ ടി.വി നാരായണനും നാളത്തെ പുതുലോകം എന്ന വിഷയം TK ദേവരാജനും''' അവതരിപ്പിച്ചു. 4 ക്ലാസുകളിലും യൂണിറ്റ് സെക്രട്ടറി പങ്കെടുത്തു. | |||
ഡിസംബർ 21, 22, 27, 29 തീയതികളിൽ നടന്ന മേഖലാ പഠന ക്ലാസിൽ സെക്രട്ടറിയും പ്രസിഡണ്ടും പങ്കെടുത്തു. |
തിരുത്തലുകൾ