അജ്ഞാതം

"പരപ്പ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
8,458 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19:09, 17 ജനുവരി 2022
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 87: വരി 87:
==യൂണിറ്റ് സമ്മേളനം==
==യൂണിറ്റ് സമ്മേളനം==
പുനഃസംഘടനയ്ക്ക് ശേഷമുള്ള ആദ്യത്തെ യൂണിറ്റ് സമ്മേളനം 20 21 മാർച്ച് മാസത്തിൽ നടന്നു. പുതിയ ഭാരവാഹികളായി അഗജ .ഏ.ആർ. (പ്രസിഡണ്ട് ), എം.വി. പുരുഷോത്തമൻ (സെക്രട്ടറി), അശ്വിൻ രാജ് (വൈ: പ്രസിഡണ്ട് ), സ്വപ്ന. ഏ.വി (ജോ.സെക്രട്ടറി) സ്വർണ ലത. ടി. (ഖജാൻ ജി ) എന്നിവരെ തെരഞ്ഞെടുത്തു. യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായി ഭാരവാഹികൾ കൂടാതെ ഗിരീഷ് കാരാട്ട്, ഏ.ആർ. വിജയ കുമാർ മാസ്റ്റർ, എം.ബിജു മാസ്റ്റർ, കെ. സുരേഷ് മാസ്റ്റർ, CH ഇക്ബാൽ, അനു മോൾ, ഗോപീകൃഷ്ണൻ, രൂഗ്മിണി ടീച്ചർ എന്നിവരേയുo തെരഞ്ഞെടുത്തു. പ്രധാന പ്രവർത്തന ങ്ങൾ എല്ലാം യൂണിറ്റ് എക്സിക്യൂട്ടീവ് യോഗം ചേർന്ന് പ്ലാൻ ചെയ്യുന്നു. '''സമ്മേളനത്തിന് ശേഷം 9 എക്സിക്യൂട്ടീവ് യോഗങ്ങൾ നടന്നു.'''

==കോവിഡ് DCC സെന്ററിലേക്ക് സഹായം==
 
==മേഖലാ സമ്മേളനം==
മേഖലാ സമ്മേളനം മെയ് 31, ജൂൺ 1 തീയ്യതികളിൽ ഓൺലൈനിൽ നടന്നു.  യൂണിറ്റിൽ നിന്ന് 5 പേർ പങ്കെടുത്തു.
==ജില്ലാസമ്മേളനം==
ജൂലൈ 5, 6  തീയ്യതികളിൽ നടന്ന ജില്ലാ സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി, പ്രസിഡണ്ട്, എന്നിവർ പങ്കെടുത്തിരുന്നു.
 
==പ്രധാന പ്രവർത്തനങ്ങൾ==
പ്രധാന പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു.
===കോവിഡ് DCC സെന്ററിലേക്ക് സഹായം===
കോവി ഡ് - 19 അതിരൂക്ഷമായ സാഹചര്യത്തിൽകിനാനൂർ-കരിന്തളം ഗാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരപ്പ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഡൊമിസിലറി കൊറോണ കെയർ സെന്റർ നടത്തുകയുണ്ടായി. 6 വാർഡുകളിൽ നിന്നുള്ള രോഗികളെ താമസിപ്പിച്ച് ക്വാറന്റീനിൽ നിർത്തി പരിചരിക്കാനും പോഥമിക ചികിത്സാ സൗകര്യങ്ങൾ ചെയ്തു കൊടുക്കാനുമാണ് ഈ സെന്റർ ഉപയോഗിച്ചിരുന്നത്. പഞ്ചായത്തിനോടൊപ്പം ആവേശത്തോടെ സന്നദ്ധ സംഘടനകളും നാട്ടുകാരും സെന്ററിന്റെ പ്രവർത്തനം ഏറ്റെടുത്തപ്പോൾ ശാസ്ത്ര സാഹിത്യ പരിഷത്ത് പരപ്പ യൂണിറ്റും തങ്ങളുടെ കടമ നിർവ്വഹിക്കയുണ്ടായി. 5000 രൂപയുടെ ഗ്ലൗസ്, സാനിറ്റൈസർ, മാസ്ക് എന്നിവ യൂണിറ്റ് സംഭാവന നൽകി. കൂടാതെ യൂണിറ്റ് പ്രവർത്തകരായ ഗിരീഷ്കാരാട്ട്, ഗോപീകൃഷ്ണൻ, അശ്വിൻ രാജ് എന്നിവർ വളണ്ടിയർമാരായും, യൂണിറ്റ് സെക്രട്ടറി പുരുഷോത്തമൻ ഭക്ഷണശാലയുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചു. ന മ്മുടെ മെമ്പർമാരായ  7 പേർ (അമൽ തങ്കച്ചൻ, രാഹുൽ, അരുൺ കുമാർ, അർജിത്ത്, സുനീഷ്, ഉണ്ണികൃഷ്ണൻ) വളണ്ടിയർമാരായി തുടർച്ചയായി 33 ദിവസം  നടന്ന ക്യാമ്പിൽ താമസിച്ച് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. യൂണിറ്റി ന്റെ ട്രഷററർ സ്വർണ്ണ ലത കുടുംബശ്രീ വാർഡ് സെക്രട്ടറി എന്ന നിലയിൽ നിലയിൽ ഇട പെട്ട് പ്രവർത്തിച്ചു . കൂടാതെ 2  ആശവർക്കർമാർ ഉൾ പ്പെടെ പരിഷത്തിന്റെ 7മെമ്പർ മാർ സെന്ററിന്റെ വിവിധ പ്രവർത്തനങ്ങളിൽ സഹകരിച്ചു. ക്യാമ്പിന്റെ കൺ വീനർ, ചെയർമാൻ സ്ഥാനങ്ങളിൽ നിന്ന് നേതൃത്വം നൽകിയ ഏ.ആർ. രാജു, പഞ്ചായത്ത് വികസനസ്റ്റാന്റിംഗ് കമ്മിറ്റി ഇയർമാൻ. CH അബ്ദുൾ നാസർ എന്നിവരും നമ്മുടെ മെമ്പർമാരാണ്.

==ജൂൺ 5 പരിസ്ഥിതി ദിനം==
===ജൂൺ 5 പരിസ്ഥിതി ദിനം===
ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരപ്പ ഗവ.ഹയർ സെക്കന്ററി സ്കൂൾ കോമ്പൗണ്ട് , ആയുർവേദ ആശുപത്രി പരിസരം, പരിഷത്ത് പ്രവർത്തകരുടെ വീട്ടുകൾ എന്നിവിടങ്ങളിൽ ഫല വ്യക്ഷ തൈകൾ നട്ടു. 101 മരത്തൈകൾ നടുന്ന പരിപാടിയാണ് നടത്തിയത്.

==ഓൺലൈൻ ഓണാഘോഷം==
===ഓൺലൈൻ ഓണാഘോഷം===
യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം 4 ദിവസങ്ങളിലായി നടത്തി. ആഗസ്റ്റ് - 19, 20, 21, 22 തീയ്യതികളിൽ ഓണാഘോഷം സംഘടിപ്പിച്ചു .  പൂക്കള മത്സരം, ഓണപ്പാട്ട്, നാടൻ പാട്ട്, മാവേലിക്കൊരു ക |ത്ത്, ചിത്രം വര, പോസ്റ്റർ രചന, കവിത ചൊല്ലൽ , കടം കഥ, തുടങ്ങിയ മത്സരങ്ങളിലായി 56 പേർ പങ്കടുത്തു. മെയ്  31, ജൂൺ 5  തീയ്യതികളിൽനടന്ന മേഖലാ സമ്മേളനത്തിൽ യൂണിറ്റിൽ നിന്ന് 5 പേർ പങ്കെടുത്തു.ജൂൺ 5, 6 തീയ്യതികളിൽ ഓൺലൈനായി  ജില്ലാ സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി  പ്രസിഡണ്ട് എന്നിവർ പങ്കെടുത്തു.  മേഖലാ സെക്രട്ടറി സ്മിത ടീച്ചർ 22.8.20 21 ന് നടന്ന സമാപന യോഗം ഉദ്ഘാടനം ചെയ് തു.
യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം 4 ദിവസങ്ങളിലായി നടത്തി. ആഗസ്റ്റ് - 19, 20, 21, 22 തീയ്യതികളിൽ ഓണാഘോഷം സംഘടിപ്പിച്ചു .  പൂക്കള മത്സരം, ഓണപ്പാട്ട്, നാടൻ പാട്ട്, മാവേലിക്കൊരു ക |ത്ത്, ചിത്രം വര, പോസ്റ്റർ രചന, കവിത ചൊല്ലൽ , കടം കഥ, തുടങ്ങിയ മത്സരങ്ങളിലായി 56 പേർ പങ്കടുത്തു. മെയ്  31, ജൂൺ 5  തീയ്യതികളിൽനടന്ന മേഖലാ സമ്മേളനത്തിൽ യൂണിറ്റിൽ നിന്ന് 5 പേർ പങ്കെടുത്തു.ജൂൺ 5, 6 തീയ്യതികളിൽ ഓൺലൈനായി  ജില്ലാ സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി  പ്രസിഡണ്ട് എന്നിവർ പങ്കെടുത്തു.  മേഖലാ സെക്രട്ടറി സ്മിത ടീച്ചർ 22.8.20 21 ന് നടന്ന സമാപന യോഗം ഉദ്ഘാടനം ചെയ്തു.
         
==ജില്ലാസമ്മേളനം==
===ഭൂമിക - കലാമേള===
ജൂലൈ 5, 6  തീയ്യതികളിൽ നടന്ന ജില്ലാ സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി, പ്രസിഡണ്ട്, എന്നിവർ പങ്കെടുത്തിരുന്നു.
കോവിസ് കാലത്ത് വനിതകക്ക് മാനസിക പിരിമുറുക്കം ഉണ്ടാക്കുന്ന സാഹചര്യത്തിൽ ജില്ലാ ജെന്റർ വിഷയ സമിതി സംഘടിപ്പിച്ച കലാ സാംസാരിക പരിപാടിയാണ് ഭൂമിക. യൂണിറ്റിൽ നിന്നും കവിത ചൊ ല്ലൽ നാടൻ പാട്ട്, ലളിതഗാനം, നാടോടിപ്പാട്ട് മംഗലം കളി,നാടോടി നൃത്തം, കൂട്ടപ്പാട്ട്, തുടങ്ങി 10 ൽ പരം ഇനങ്ങൾ അവതരിപ്പിച്ചു.

==അംഗത്വ ക്യാമ്പയിൻ==
===അംഗത്വ ക്യാമ്പയിൻ===
പുതിയ മെമ്പർമാരെ ചേർക്കുന്ന ക്യാമ്പയിൻ പ്രവർത്തനം നടത്തുകയും 26 അംഗങ്ങളെ പുതുതായി ചേർക്കുകയും ചെയ്തു. ആകെ 41അംഗങ്ങളിൽ 17 പേർ വനിതകളാണ്. സർക്കാർജീവനക്കാർ - 6 അധ്യാപകർ - 4 അംഗൻവാടി വർക്കർ - 6, കമ്യൂണിറ്റി കൗൺസിലർ -  1, ആശ വർക്കർ - 2, മറ്റ് സ്ഥാപന ജീവനക്കാർ - 6, കൃഷിക്കാർ - 5, തൊഴിലാളികൾ - 6, ദ്യാർത്ഥികൾ - 5 തുടങ്ങിയവരാണുള്ളത്.

=== വി. കെ. എസ്. അനുസ്മരണം===
പരിഷത്തിന്റെ സന്തത സഹചാരിയും കലാജാഥകളെ ജനകീയമാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച ഗാനങ്ങളുടെ രചയിതാവും പാട്ടുകാരനുമായിരുന്ന വി. കെ.എസ്. എന്ന വി. കെ. ശശിധരൻ 2021 ഒക്ടോബറിൽ നമ്മെ വിട്ടുപിരിഞ്ഞു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഒക്ടോബർ -7 ന് കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്റിൽനടന്ന അനുസ്മരണ പരിപാടിയിൽ യൂണിറ്റ് സെക്രട്ടി പങ്കെടുത്തു.
===വജ്ര ജബിലി ആഘോഷം===
'''കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്''' രൂപീകൃതമായതിന്റെ '''വജ്ര ജൂബിലി''' സംസ്ഥാന വ്യപകമായി എല്ലാ യൂണിറ്റുകളിലും ആഘോഷിക്കുകയുണ്ടായി. പരപ്പ യൂണിറ്റിൽ '''ഒക്ടോബർ പത്താം തീയ്യതി രാവിലെ 7 30''' ന് പതാകയത്തി. വൈകുന്നേരം 4 മണിക്ക് പരപ്പ ടൗണിൽ പായസ വിതരണo നടന്നു. '''ഓർമ മരം''' സെക്രട്ടറിയുടെ വീട്ടുവളപ്പിൽ നട്ടു വൈകുന്നേരം 7.30 മണിക്ക് '''പരിഷത്ത് കുടുബ സംഗമം''', ആദ്യകാല പ്രവർത്തകസംഗമം,  '''യൂണിറ്റ് ചരിത്ര കുറിപ്പ് അവതരണം''' എന്നിവ നടന്നു. 37 പേർ പരിപാടിയിൽ പങ്കെടുത്തു. ആദ്യകാല പ്രവർത്തകരായ '''കണ്ണൻ മാഷ് ബങ്കളം''', '''VK സുരേശൻ മാസ്റ്റർ, ശ്രീ. ഗോപാലൻ''' എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡണ്ട് ആലപിച്ച  സ്വാഗതഗാനത്തോടെ ആരംഭിച്ച പരിപാടി മേഖലാ സെക്രട്ടറി '''സ്മിത ടീച്ചർ''' ഉദ്ഘാടനം ചെയ്തു.
===കെ - റെയിൽ - പ്രഭാഷണം===
സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. റെയ്ലും കേരളത്തിന്റെ പൊതുഗതാഗത സംവിധാനവും എന്ന വിഷയത്തിൽ '''പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണൻ''' പ്രഭാഷണം നടത്തി. പരിപാടിയിൽ യൂണിറ്റ് സെകട്ടറി പങ്കെടുത്തു.
===കർഷക പോരളികൾക്ക് ഐക്യദാർഢ്യം===
കൃഷിക്കാരേയും, കാർഷിക മേഖലയേയും തകർക്കുന്ന കേന്ദ്രഗവൺമെന്റ് പാസാക്കിയ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ ഡൽഹിയിൽ ആരംഭിച്ച സമരത്തിന്റെ '''100-ാം ദിവസമായ നവംബർ 26 ന്''' കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂണിറ്റിന്റെ നേതൃത്വത്വത്തിൽ പരപ്പ ടൗണിൽ '''ഐക്യദാർഢ്യ സദസ്സ്''' സംഘടിപ്പിച്ചു. പരിപാടി ജില്ലാ പരിസ്ഥിതി വിഷയ സമിതി കൺവീനർ '''പ്രൊഫ: എം.ഗോപാലൻ''' ഉദ്ഘാടനം ചെയ്തു.
===പരിഷത്ത് സ്കൂൾ പഠന ക്ലാസ്===
ജില്ലാ സംഘടനാ വിദ്യാഭ്യാസ വിഷയ സമിതി ഡിസംബർ : 8, 9, 10, 11 തീയ്യതികളിൽ പഠന ക്ലാസ് നടത്തുകയുണ്ടായി. 4 ക്ലാസിലും യൂണിറ്റ് സെക്രട്ടറി പങ്കെടുത്തു.
21, 22, 27, 29 തീയ്യതികളിൽ മേഖലാ തലത്തിൽ
===പഠന ക്ലാസ്സുകൾ===
ജില്ലാ '''സംഘടനാ വിദ്യാഭ്യാസ വിഷയ സമിതിയുടെ''' നേതൃത്വത്തിൽ ഡിസംബർ  8, 9, 10, 11 തീയ്യതികളിൽ പഠന ക്ലാസ്സ് നടത്തുകയുണ്ടായി. സൂക്ഷ്മപ്രപഞ്ചം മുതൽ സ്ഥൂലപ്രപഞ്ചം വരെ എന്ന വിഷയത്തിൽ ഡോ: '''എം ടി നാരായണനും ,  നാം ജീവിക്കുന്ന സമൂഹം എന്ന വിഷയം  പ്രദീപ് കുമാർ മാഷും നാം ജീവികുന്ന കാലം എന്ന വിഷയത്തിൽ കണ്ണൂർ ടി.വി നാരായണനും നാളത്തെ പുതുലോകം എന്ന വിഷയം TK ദേവരാജനും''' അവതരിപ്പിച്ചു. 4 ക്ലാസുകളിലും യൂണിറ്റ് സെക്രട്ടറി പങ്കെടുത്തു.
ഡിസംബർ 21, 22, 27, 29 തീയതികളിൽ നടന്ന മേഖലാ പഠന ക്ലാസിൽ സെക്രട്ടറിയും പ്രസിഡണ്ടും പങ്കെടുത്തു.
===മേഖലാ പ്രവർത്തക സoഗമം===
2021 ഡിസംബർ 12 ന് മേലാങ്കോട്ട് വെച്ച് നടന്ന മേഖലാ പ്രവർത്തക കൺ വൻഷനിൽ യൂണിറ്റ് സെക്രട്ടറിയും പ്രസിഡണ്ടും പങ്കെടുത്തു. ഡിസംബർ 28 ന്  ജില്ലാ വികസന സമിതി കൂടിയിരിപ്പ് സംഘടിപ്പിച്ചു. 14-ാം പദ്ധതിയിൽ പരിഷത്ത് പ്രവർത്തകർ നടത്തേണ്ട ഇടപെടൽ സംബന്ധിച്ച് യോഗത്തിൽ '''ടി. ഗംഗാധരൻ''' വിശദീകരിച്ചു. യൂണിറ്റ് സെക്രട്ടറി യോഗത്തിൽ പങ്കെടുത്തു.
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10860...10887" എന്ന താളിൽനിന്ന് ശേഖരിച്ചത്