അജ്ഞാതം


"പരപ്പ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11:23, 7 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
വരി 40: വരി 40:
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|}
|}
41 അംഗങ്ങൾ ഉള്ള യൂണിറ്റാണ് പരപ്പ യൂണിറ്റ്. ഇതിൽ 17 സ്ത്രീകളും 24 പുരുഷന്മാരും ഉണ്ട്. കാസർഗോഡ് ജില്ലയിലെ കിഴക്കൻ മലയോര പഞ്ചായത്തുകളായ കിനാനൂർ കരിന്തളം, ബളാൽ, കോടോം ബേളൂർ പഞ്ചായത്തുകളുടെ സംഗമകേന്ദ്രമാണ് പരപ്പ എന്നു പറയാം. പരപ്പ, കമ്മാടം, പന്നിത്തടം, കൂരാങ്കുണ്ട് എന്നീ വാർഡുകൾ ഉൾപ്പെട്ട പ്രദേശം അടങ്ങുന്നതാണ് ഇപ്പോഴത്തെ യൂണിറ്റിന്റെ പ്രവർത്തന പരിധി. കിഴക്ക് - വെസ്റ്റ് എളേരി പഞ്ചായത്ത്, പടിഞ്ഞാറ് കോടോം ബേളൂർ പഞ്ചായത്ത്, തെക്ക് പ്ലാച്ചിക്കര റിസർവ് വനം, ബിരിക്കുളം വാർഡ്, വടക്ക് ബളാൽ പഞ്ചായത്ത്, മരുതോം റിസർവ് ഫോറസ്റ്റ് എന്നിവ ഈ ഭൂപ്രദേശത്തിന് അതിരിടുന്നു.
'''41 അംഗങ്ങൾ''' ഉള്ള യൂണിറ്റാണ് '''പരപ്പ യൂണിറ്റ്'''. ഇതിൽ 17 സ്ത്രീകളും 24 പുരുഷന്മാരും ഉണ്ട്. കാസർഗോഡ് ജില്ലയിലെ കിഴക്കൻ മലയോര പഞ്ചായത്തുകളായ കിനാനൂർ കരിന്തളം, ബളാൽ, കോടോം ബേളൂർ പഞ്ചായത്തുകളുടെ സംഗമകേന്ദ്രമാണ് പരപ്പ എന്നു പറയാം. പരപ്പ, കമ്മാടം, പന്നിത്തടം, കൂരാങ്കുണ്ട് എന്നീ വാർഡുകൾ ഉൾപ്പെട്ട പ്രദേശം അടങ്ങുന്നതാണ് ഇപ്പോഴത്തെ യൂണിറ്റിന്റെ പ്രവർത്തന പരിധി. കിഴക്ക് - വെസ്റ്റ് എളേരി പഞ്ചായത്ത്, പടിഞ്ഞാറ് കോടോം ബേളൂർ പഞ്ചായത്ത്, തെക്ക് പ്ലാച്ചിക്കര റിസർവ് വനം, ബിരിക്കുളം വാർഡ്, വടക്ക് ബളാൽ പഞ്ചായത്ത്, മരുതോം റിസർവ് ഫോറസ്റ്റ് എന്നിവ ഈ ഭൂപ്രദേശത്തിന് അതിരിടുന്നു.


2 ചാലുകൾ, ഉദ്‌ഭവിക്കുന്നത് ഈ യൂണിറ്റ് പരിധിയിൽ നിന്നാണ്. ഒരു പുഴ ഈ യൂണിറ്റിന്റെ പരിധിയിലൂടെ ഒഴുകുന്നുണ്ട്. ഒരു മനുഷ്യനിർമ്മിത ഫോറസ്റ്റ് (കരീമിന്റെ ഫോറസ്റ്റ്)  യൂണിറ്റ് പരിധിയിലാണ്. ഇങ്ങനെ പാരിസ്ഥിതി കമായും ഭൂമിശാസ്തപരമായും ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒരു ഭൂദേശത്താണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.
2 ചാലുകൾ, ഉദ്‌ഭവിക്കുന്നത് ഈ യൂണിറ്റ് പരിധിയിൽ നിന്നാണ്. ഒരു പുഴ ഈ യൂണിറ്റിന്റെ പരിധിയിലൂടെ ഒഴുകുന്നുണ്ട്. ഒരു മനുഷ്യനിർമ്മിത ഫോറസ്റ്റ് (കരീമിന്റെ ഫോറസ്റ്റ്)  യൂണിറ്റ് പരിധിയിലാണ്. ഇങ്ങനെ പാരിസ്ഥിതി കമായും ഭൂമിശാസ്തപരമായും ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒരു ഭൂദേശത്താണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10559" എന്ന താളിൽനിന്ന് ശേഖരിച്ചത്