അജ്ഞാതം

"പരപ്പ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,388 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17:17, 7 ജനുവരി 2022
വരി 53: വരി 53:

1980 വരേയുള്ള കാലഘട്ടത്തിൽ കൃഷിയും അനുബന്ധ തൊഴിലുകളും പാരമ്പരാഗതമായി കൈമാറി വന്ന കുല തൊഴിലുകളുമായിരുന്നു ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം. വയലുകളിലും, കരയിലും (പുനം കൃഷി ) നെൽകൃഷി നടത്തിയിരുന്നു. കന്നുപൂട്ടൽ നിലമൊരുക്കൽ, ഞാറുനടൽ, കൊയ്യൽ, ഒക്കൽ(കാളകളെ ഉപയോഗിച്ച് നെല്ല് മെതിക്കൽ) എന്നിവ അനുബന്ധ തൊഴിലായിരുന്നു. ഓരോ വീട്ടിലും പച്ചക്കറി കൃഷിയും കന്നുകാലി വളർത്തലും ഉണ്ടായിരുന്നു. കുടിയേറ്റം വ്യാപകമായതോടെ റബ്ബർ കൃഷിയും വ്യാപിച്ചു.

പൊതു ഗതാഗത സൗകര്യം ഇല്ലാതിരുന്നഅക്കാലത്ത് ജനങ്ങൾ പ്രധാനമായും ചികിത്സക്കു വേണ്ടി ആശ്രയിച്ചിരുന്നത് നാട്ടുവൈദ്യം, ആയുർവേദം, പ്രാദേശികമായി ഉണ്ടായിരുന ക്ലീനിക്കുകൾ (അലോപ്പതി) എന്നിവയെ ആയിരുന്നു. പക്കീരൻ വൈദ്യർ, ഡോക്ടർ ഒ. കെ .രാമചന്ദ്രൻ, ഡോ: വിജയരാഘവൻ എന്നിവരായിരുന്നു പരപ്പയിൽ ചികിൽസകരായി ആദ്യ കാലത്ത് ഉണ്ടായിരുന്നത്. ഇടക്കാലത്ത് ഒരു വ്യാജ ഡോക്ടർ പരപ്പയിൽ രോഗികളെ പരിശോധിച്ചിരുന്നു. ഇതിനെതിരായി ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ പ്രതികരിച്ചതായും ഡോക്ടർ ഒഴിവായി പോയതായും പഴയകാല പ്രവർത്തകർ ഇന്നും ഓർക്കുന്നു.
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10574" എന്ന താളിൽനിന്ന് ശേഖരിച്ചത്