അജ്ഞാതം

"പരപ്പ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,974 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  05:49, 8 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
വരി 55: വരി 55:

പൊതു ഗതാഗത സൗകര്യം ഇല്ലാതിരുന്നഅക്കാലത്ത് ജനങ്ങൾ പ്രധാനമായും ചികിത്സക്കു വേണ്ടി ആശ്രയിച്ചിരുന്നത് നാട്ടുവൈദ്യം, ആയുർവേദം, പ്രാദേശികമായി ഉണ്ടായിരുന ക്ലീനിക്കുകൾ (അലോപ്പതി) എന്നിവയെ ആയിരുന്നു. പക്കീരൻ വൈദ്യർ, ഡോക്ടർ ഒ. കെ .രാമചന്ദ്രൻ, ഡോ: വിജയരാഘവൻ എന്നിവരായിരുന്നു പരപ്പയിൽ ചികിൽസകരായി ആദ്യ കാലത്ത് ഉണ്ടായിരുന്നത്. ഇടക്കാലത്ത് ഒരു വ്യാജ ഡോക്ടർ പരപ്പയിൽ രോഗികളെ പരിശോധിച്ചിരുന്നു. ഇതിനെതിരായി ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ പ്രതികരിച്ചതായും ഡോക്ടർ ഒഴിവായി പോയതായും പഴയകാല പ്രവർത്തകർ ഇന്നും ഓർക്കുന്നു.

==പരിഷത്തിന്റെ തുടക്കം==
പരപ്പയിലെ അക്കാലത്തെ പൗരപ്രമുഖരും പൊതുപ്രവർത്തകരുമായിരുന്ന ഡോ. ഒ. കെ. രാമചന്ദ്രൻ, വി. എം. കെ. അടിയോടി, റേഷൻകട കുഞ്ഞിക്കേളു, ബാലൻ മാസ്റ്റർ എന്നിവർ പരിഷത്തിന്റെ പ്രവർത്തനങ്ങൾക്ക് നല്ല പിന്തുണ നൽകി. (ഇവരിൽ കുഞ്ഞിക്കേളു, ഡോ: ഒ. കെ. എന്നിവർ ഇന്ന് ജീവിച്ചിരിപ്പില്ല) ശക്തമായ ജനപിന്തുണയിൽ പരപ്പ യൂണിറ്റിലെ കണ്ണൻ മാഷ് നേതൃത്വം കൊടുത്തു കൊണ്ട് ചിറ്റാരിക്കാൽ മേഖലാ കമിറ്റി രൂപീകരിച്ചു. കണ്ണൻ മാഷ് ആദ്യ മേഖലാ സെക്രട്ടറി ആയിരുന്നു. കെ.ബാലകൃഷ്ണൻ, കെ. കെ. രാഘവൻ മാസ്റ്റർ, കെ. എങ്കപ്പ ഭട്ട് , ഏ. കെ. മോഹനൻ മാസ്റ്റർ എന്നിവർ ചിറ്റാരിക്കാൽ മേഖലയെ ജനകീയമായി മുന്നേറാൻ നേതൃത്വം കൊടുത്തവരായിരുന്നു. കണ്ണൻ മാഷ് യൂണിറ്റ് രൂപീകരണത്തിനോ, യോഗത്തിനോ പോയാൽ സെക്രട്ടറിയുടെ വീട്ടിൽ താമസിച്ച് പിറ്റേ ദിവസം സ്കൂളിലേക്ക് വരുന്ന ശീലമായിരുന്നു എന്ന് പഴയകാല പ്രവർത്തകർ അനുസ്മരിക്കുമ്പോൾ അക്കാലത്ത് പ്രവർത്തകർക്കിടയിലണ്ടായിരുന്ന ബന്ധത്തിന്റെ വൈകാരികത വ്യക്തമാകുന്നുണ്ട്. പരപ്പ യൂണിറ്റിലെ പ്രവർത്തകയായിരുന്ന PD ശ്രീദേവി ടീച്ചർ വനിതാകലാ ജാഥയുടെ ജില്ലാ കൺവീനറായിരുന്നു. വി. കെ. സുരേശൻ മാസ്റ്റർ സമ്പൂർണ്ണ സാക്ഷരതായജ്ഞത്തിൽ കിനാനൂർ - കരിന്തളം പഞ്ചായത്ത് -അസിസ്റ്റന്റ്  പ്രോഗ്രാംഓഫീസറായി(എ. പി. ഒ.)  പ്രവർത്തിച്ചിരുന്നു.
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10636" എന്ന താളിൽനിന്ന് ശേഖരിച്ചത്