അജ്ഞാതം

"പരപ്പ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  05:53, 8 ജനുവരി 2022
വരി 47: വരി 47:
2 ചാലുകൾ, ഉദ്‌ഭവിക്കുന്നത് ഈ യൂണിറ്റ് പരിധിയിൽ നിന്നാണ്. ഒരു പുഴ ഈ യൂണിറ്റിന്റെ പരിധിയിലൂടെ ഒഴുകുന്നുണ്ട്. ഒരു മനുഷ്യനിർമ്മിത ഫോറസ്റ്റ് (കരീമിന്റെ ഫോറസ്റ്റ്)  യൂണിറ്റ് പരിധിയിലാണ്. ഇങ്ങനെ പാരിസ്ഥിതി കമായും ഭൂമിശാസ്തപരമായും ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒരു ഭൂദേശത്താണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.

==സമൂഹ്യ- സാംസകാരിക ചരിത്രം==
==സമൂഹ്യ - സാംസകാരിക ചരിത്രം==
1965 ൽ ഏകാധ്യാപകവിദ്യാലയമായി തുടങ്ങിയ ഇന്നത്തെ പരപ്പ ഗവ: ഹയർ സെക്കന്റ റിസ്കൂൾഈ പ്രദേശത്തിന്റെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ ഏറെ സ്വധീനം ചെലുത്തിയ സ്ഥാപനമാണ്. പരിഷത്ത് യൂണിറ്റിന്റെ രൂപീകരണത്തിനും കാരണം ഈ വിദ്യാലയം തന്നെയാണ്. 1976 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ട ഈ  വിദ്യാലയത്തിലേക്ക് സമീപ പഞ്ചായത്തുകളിൽ നിന്നു കുട്ടികൾ പഠനത്തിനെത്തിയിരുന്നു. കിഴക്ക് വെള്ളരികുണ്ട് മുതൽ പടിഞ്ഞാറ് കാലിച്ചാനടുക്കം, വരേയുള്ള കുട്ടികൾ ഈ സ്കൂളിലേക്ക് വന്നിരുന്നു. ഹൈസ്കൂളായി മാറിയതോടെ തെക്കൻ ജില്ല കളിൽ നിന്നുൾപ്പെടെ നിരവധി അധ്യാപകർ ഈ സ്കൂളിലേക്ക് വന്നതും അവരുടെ സാമൂഹ്യ ഇടപെടലുകളും ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ ഏറെ സ്വാധിനിച്ചു. ഗതാഗത സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഇവരെല്ലാം ഈ നാട്ടുകാരായിത്തന്നെ ജീവിച്ചു.

418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10638" എന്ന താളിൽനിന്ന് ശേഖരിച്ചത്