അജ്ഞാതം

"പരപ്പ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
485 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  06:31, 9 ജനുവരി 2022
വരി 61: വരി 61:
==ആദ്യകാല പ്രവർത്തനങ്ങൾ==
==ആദ്യകാല പ്രവർത്തനങ്ങൾ==
1970 മുതലുള്ള കാലഘട്ടം അധ്യാപകരെ ഇന്നത്തെക്കാളും ഏറെ ബഹുമാനത്തോടും ആദരവോടേയും നോക്കിക്കണ്ട കാലമായിരുന്നതിനാൽ അധ്യാപകരുടെ സാമൂഹ്യ ബന്ധവും പൊതുപ്രവർത്തനവും അക്കാലത്ത് പെട്ടന്നുള്ള സാമൂഹ്യ ചലനങ്ങൾക്ക് കാരണമായി. ഗ്രാമങ്ങളിലെ വ്യാപകമായ ഗ്രന്ഥശാലാ ശൃംഖലകൾ രൂപം കൊണ്ടതിന് പിന്നിൽ എല്ലാം അധ്യാപകരുടെ നേതൃത്വമുണ്ടെന്ന് നമുക്ക് കാണാൻ കഴിയും. പരപ്പയിൽ പരിഷത്ത് യൂണിറ്റ് രൂപീകരണത്തിനും സജീവമായി പ്രവർത്തിപ്പിക്കുന്നതിനും ചാലകശക്തിയായത് അധ്യാപകരുടെ കൂട്ടായ്മ തന്നെയാണ്. ഇത് സoഘടനയ്ക്ക് എളുപ്പത്തിൽ ജനപിന്തുണ കൈവരിക്കാൻ സഹായിച്ചു. ഗ്രാമങ്ങളിലും വിദ്യാലയങ്ങളിലും സംഘടിപ്പിച്ച ശാസ്ത്ര ക്ലാസുകൾ, ദക്ഷത കൂടുതലുള്ള അടുപ്പുകളുടെ വ്യാപനം, വിവിധ വിഷയങ്ങളിൽ പരിഷത്തിന്റെ നിലപാടുകൾ വിശദീകരിക്കുന്ന ലഘുലേഖകളുടെ  പ്രചരണം, പുസ്തക പ്രചാരണം, മാസികാ പ്രചരണം, പരിഷത്ത് ഉല്പന്നങ്ങളുടെ പ്രചരണം, ഇവയുടെനിർമ്മാണ പരിശീലനം, കലാജാഥാ സ്വീകരണം ജനകീയമാക്കൽ ഇവയായിരുന്നു ആദ്യകാലത്തെ പ്രധാന പ്രവർത്തനങ്ങൾ.

'''പ്രകൃതി, സമൂഹം, ശാസ്ത്രം''' എന്ന വിഷയത്തിലാണ് ആദ്യമായി ക്ലാസുകൾ സംഘടിപ്പിച്ചിരുന്നത്. അതുപോലെ '''മണ്ണ്, ജലസംരക്ഷണം, പരിസ്ഥിതിസംരക്ഷണം''' എന്നീ വിഷയങ്ങളിലും ക്ലാസുകൾ നടത്തിയിരുന്നു.
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10651" എന്ന താളിൽനിന്ന് ശേഖരിച്ചത്