അജ്ഞാതം

"പരപ്പ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
569 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16:45, 9 ജനുവരി 2022
വരി 72: വരി 72:

'''തെരുവുനാടകരൂപത്തിലുള്ള ലഘുനാടകങ്ങൾ, സംഗീതശില്‌പം ചാക്യാർകൂത്ത്, ഓട്ടം തുളളൽ, ഒപ്പന, കൂട്ടപ്പാട്ട്''', തുടങ്ങിയ കലാരൂപങ്ങൾ ഉൾപ്പെടുത്തി നടത്തിയ കലാജാഥകളിൽ സധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ ലളിതമായി ആവിഷ്കരിച്ചിരുന്നു.  '''നാടൻ ശൈലിയിലുള്ള ഭാഷ, പാട്ടുകൾ, അഭിനയം, വേഷം''' എന്നിവ പരിഷത്തിന്റെ കലാജാഥയെ ജനങ്ങൾക്കിടയിൽ അങ്ങേയറ്റം സ്വീകാര്യത നേടിക്കൊടുത്തു. പരപ്പ യൂണിറ്റ് പ്രവർത്തകരായിരുന്ന '''ശ്രീകണ്ഠൻ, ഭാര്യ PD ശ്രീദേവി ടീച്ചർ''' എന്നിവർ കലാ കളിൽ അംഗങ്ങളായിരുന്നു. ഇപ്പോൾ പരപ്പ യൂണിറ്റ് അംഗമായ '''ഇ. കെ. വത്സല''' (നാട്ടക്കല്ലിൽ താമസം), പരപ്പ യൂണിറ്റ് എസിക്യൂട്ടീവ് അംഗം '''AR വിജയകുമാർ മാഷ്''' എന്നിവർ യഥാക്രമം വനിതാകലാ ജാഥ, സാക്ഷരതാ കലാ ജാഥ എന്നിവയിൽ അംഗങ്ങളായിരുന്നു. കലാജാഥയെ സ്വീകരിക്കാൻ ആഴ്ചകൾ കുമുമ്പേ ജനകീയസംഘാടകസമിതി രൂപീകരിച്ച് പ്രവർത്തനം നടത്തിയിരുന്നു. ഈ ജാഥാ സ്വീകരണ പരിപാടികൾ ജന പങ്കാളിത്തം കൊണ്ടും, തയ്യാറെടുപ്പു കൊണ്ടും പരിഷത്തിന് അന്നുണ്ടായിരുന്ന ജനസ്വീ കാര്യതയുടെ നേർസാക്ഷ്യമായിരുന്നു . ജാഥാലീകരണത്തിന്റെ ധനസമാഹരണം തീർത്തും പാരിഷത്തികരീതിയിലാണ് പരിഷത്തിന്റെ പുസ്തകങ്ങൾ വിൽപന നടത്തിയാണ് പണം സമാഹരിച്ചിരുന്നത്. സ്വാഗത സംഘം അംഗങ്ങൾ, ടീമായി വിടുകളിൽ പുസ്തക വിൽപന നടത്തുമായിരുന്നു. സമാപന പരിപടികൾ കഴിഞ്ഞാൽ നാട്ടുകാരുട വീടുകളിൽ ജാഥാംഗങ്ങൾ താമസിച്ചിരുന്നു.

'''വട്ടിപ്പുന്ന ദിവാകരൻ നമ്പ്യാരുടെ''' വീട്ടിലായിരുന്നു ഈ പ്രദേശത്ത് ആദ്യമായി പരിഷത്ത് അടുപ്പ്സ്ഥാപിച്ചത്. ഇദ്ദേഹം കേന്ദ്ര പ്ലാനിംഗ് ബോഡിൽ അംഗമായിരുന്നു. (പരപ്പയിലെ അറിയപ്പെടുന്ന കൃഷിക്കാരനായിരുന്നു ഇദ്ദേഹം)
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10703" എന്ന താളിൽനിന്ന് ശേഖരിച്ചത്