അജ്ഞാതം

"പരപ്പ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
574 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18:18, 9 ജനുവരി 2022
റ്റാഗ്: Manual revert
വരി 64: വരി 64:
'''പ്രകൃതി, സമൂഹം, ശാസ്ത്രം''' എന്ന വിഷയത്തിലാണ് ആദ്യമായി ക്ലാസുകൾ സംഘടിപ്പിച്ചിരുന്നത്. അതുപോലെ '''മണ്ണ്, ജലസംരക്ഷണം, പരിസ്ഥിതിസംരക്ഷണം''' എന്നീ വിഷയങ്ങളിലും ക്ലാസുകൾ നടത്തിയിരുന്നു.
'''പ്രകൃതി, സമൂഹം, ശാസ്ത്രം''' എന്ന വിഷയത്തിലാണ് ആദ്യമായി ക്ലാസുകൾ സംഘടിപ്പിച്ചിരുന്നത്. അതുപോലെ '''മണ്ണ്, ജലസംരക്ഷണം, പരിസ്ഥിതിസംരക്ഷണം''' എന്നീ വിഷയങ്ങളിലും ക്ലാസുകൾ നടത്തിയിരുന്നു.

'''ഹാലി ധൂമകേതുവിന്റെ''' വരവിന്റെ അനുബന്ധമായി സംസ്ഥാനത്തൊട്ടാകെ സംഘടന പതിനായിരം ശാസ്ത്ര ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി പരപ്പയിലും ക്ലാസുകൾ നടന്നു. 1989 ൽ ഫെബ്രുവരി 3, 4, 5 തീയ്യതികളിൽ പരപ്പ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ '''ഇക്കോ ഡവലപ്മെന്റ്''' ക്യാമ്പ് നടന്നു. '''പ്രൊഫ. എം. ഗോപാലനായിരുന്നു''' ക്യാമ്പിന്റെ ഡയരക്ടർ. 3 ദിവസത്തെ സഹവാസ ക്യാമ്പായിരുന്നു അത്. '''ജലസാമ്പിൾ ശേഖരണം, മണ്ണ് സാoബ്ലിംഗ്  മഴ അളക്കൽ, പ്രകൃതി നിരീക്ഷണം, വന നിരീക്ഷണം, കൃഷിസ്ഥലസന്ദർശനം''', '''നക്ഷത്ര നിരീക്ഷണം''' എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. ഒന്നാം ദിവസം രാത്രിസിനിമാ പ്രദർശനവും ഉണ്ടായി. ക്ലാസുകൾ ആശയപ്രചരണ ഉപാധികളായി മാറിയപ്പോൾ '''പരിഷത്തടുപ്പുപ്രചരണം''' ജനങ്ങളുമായി അടുത്ത ബന്ധം ഉണ്ടാക്കാൻ സഹായിച്ചു. ഭക്ഷണം പാകം ചെയ്യാൻ വിറകു മാത്രം ഉപയോഗിച്ചിരുന്ന കാലത്ത് കുറഞ്ഞ വിറകുപയോഗിക്കാനും അടുക്കളയിൽ പുകയില്ലാത്തതുമായ അടുപ്പുകളാണ് പരിഷത്ത് പ്രചരിപ്പിച്ചത്. പരിഷത്തടുപ്പുകൾ എന്ന് പിന്നീട് ഇവ അറിയപ്പെട്ടു. തൊട്ടടുത്ത പ്രദേശമായ ബിരിക്കുളത്ത് 3 ദിവസത്തെ അടുപ്പു നിർമ്മാണ പരിശീലനക്യാമ്പ് സംഘടിപ്പിച്ചിരുന്നു. പരിഷത്ത് പ്രവർത്തകനായ വരക്കാട്ടെ '''ടി. വി .നാരായണനാണ്''' പ്രധാനമായും പരപ്പ ഭാഗത്ത് പരിശീലനത്തിനും അടുപ്പ് നിർമ്മാണത്തിനും നേതൃത്വം കൊടുത്തിരുന്നത്. നാരായണൻ ഒരു വീട്ടിൽ അടുപ്പു നിർമ്മാണത്തിനെത്തിയാൽ പണി തീരുമ്പേഴേക്കും പരിഷത്തിനേപ്പറ്റി വീട്ടുകാർക്ക് വിശദമായ ഒരു ക്ലാസ്സ് തന്നെ നൽകിയിരിക്കും. അടുപ്പിന്റെ ഉപയോഗം സംബന്ധിച്ച് വിശദീകരണവും, തുടർ നാളുകളിൽ ഇടക്ക് പരിശോധനയും ഉണ്ടാകും.
'''ഹാലി ധൂമകേതുവിന്റെ''' വരവിന്റെ അനുബന്ധമായി സംസ്ഥാനത്തൊട്ടാകെ സംഘടന പതിനായിരം ശാസ്ത്ര ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി പരപ്പയിലും ക്ലാസുകൾ നടന്നു. 1989 ൽ ഫെബ്രുവരി 3, 4, 5 തീയ്യതികളിൽ പരപ്പ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ '''ഇക്കോ ഡവലപ്മെന്റ്''' ക്യാമ്പ് നടന്നു. '''പ്രൊഫ. എം. ഗോപാലനായിരുന്നു''' ക്യാമ്പിന്റെ ഡയരക്ടർ. 3 ദിവസത്തെ സഹവാസ ക്യാമ്പായിരുന്നു അത്. '''ജലസാമ്പിൾ ശേഖരണം, മണ്ണ് സാoബ്ലിംഗ്  മഴ അളക്കൽ, പ്രകൃതി നിരീക്ഷണം, വന നിരീക്ഷണം, കൃഷിസ്ഥലസന്ദർശനം''', '''നക്ഷത്ര നിരീക്ഷണം''' എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. ഒന്നാം ദിവസം രാത്രിസിനിമാ പ്രദർശനവും ഉണ്ടായി. ക്ലാസുകൾ ആശയപ്രചരണ ഉപാധികളായി മാറിയപ്പോൾ '''പരിഷത്തടുപ്പുപ്രചരണം''' ജനങ്ങളുമായി അടുത്ത ബന്ധം ഉണ്ടാക്കാൻ സഹായിച്ചു. ഭക്ഷണം പാകം ചെയ്യാൻ വിറകു മാത്രം ഉപയോഗിച്ചിരുന്ന കാലത്ത് കുറഞ്ഞ വിറകുപയോഗിക്കാനും അടുക്കളയിൽ പുകയില്ലാത്തതുമായ അടുപ്പുകളാണ് പരിഷത്ത് പ്രചരിപ്പിച്ചത്. പരിഷത്തടുപ്പുകൾ എന്ന് പിന്നീട് ഇവ അറിയപ്പെട്ടു. തൊട്ടടുത്ത പ്രദേശമായ ബിരിക്കുളത്ത് 3 ദിവസത്തെ അടുപ്പു നിർമ്മാണ പരിശീലനക്യാമ്പ് സംഘടിപ്പിച്ചിരുന്നു. പരിഷത്ത് പ്രവർത്തകനായ വരക്കാട്ടെ '''ടി. വി .നാരായണനാണ്''' പ്രധാനമായും പരപ്പ ഭാഗത്ത് പരിശീലനത്തിനും അടുപ്പ് നിർമ്മാണത്തിനും നേതൃത്വം കൊടുത്തിരുന്നത്. നാരായണൻ ഒരു വീട്ടിൽ അടുപ്പു നിർമ്മാണത്തിനെത്തിയാൽ പണി തീരുമ്പേഴേക്കും പരിഷത്തിനേപ്പറ്റി വീട്ടുകാർക്ക് വിശദമായ ഒരു ക്ലാസ്സ് തന്നെ നൽകിയിരിക്കും. അടുപ്പിന്റെ ഉപയോഗം സംബന്ധിച്ച് വിശദീകരണവും, തുടർ നാളുകളിൽ ഇടക്ക് പരിശോധനയും ഉണ്ടാകും. '''വട്ടിപ്പുന്ന ദിവാകരൻ നമ്പ്യാരുടെ''' വീട്ടിലായിരുന്നു ഈ പ്രദേശത്ത് ആദ്യമായി '''പരിഷത്ത്അടുപ്പ്''' സ്ഥാപിച്ചത്. ഇദ്ദേഹം കേന്ദ്ര പ്ലാനിംഗ് ബോഡിൽ അംഗമായിരുന്നു. (പരപ്പയിലെ അറിയപ്പെടുന്ന കൃഷിക്കാരനായിരുന്നു ഇദ്ദേഹം)

പ്രകൃതിയേയും സമൂഹത്തേയും യുംബാധിക്കുന്ന വിവിധ പ്രശ്നങ്ങൾ, നാടിന്റെ സാമൂഹ്യ വികാസത്തിൽ പരിഗണിക്കപ്പെടേണ്ട വിഷയയങ്ങൾ, എന്നിവസംബന്ധിച്ചെല്ലാം ശാസ്ത്രീയമായ വിശകലനങ്ങളുംപരിഷത്തിന്റെ കാഴ്ചപ്പാടുകളും ജനങ്ങളിലെത്തിക്കാനും ചർച്ച ചെയ്യിക്കാനും അഭിപ്രായം രൂപീകരിക്കാനും പരിഷത്ത് ഉപയോഗിച്ച പ്രധാന ഉപാധികളിൽ ഒന്നായിരുന്നു ലഘു ലേഖകൾ. പരിഷത്തിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രചാരണവും മറ്റൊരുപധാന പ്രവർത്തനമായിരുന്നു. ശാസ്ത്രം, പരിസ്ഥിതി, സാമൂഹ്യമാറ്റങ്ങൾ, ജനാധിപത്യം, എന്നിങ്ങനെ വിദ്യാർത്ഥികൾ, അധ്യാപകർ, പൊതു പ്രവർത്തകർ തുടങ്ങി സമൂഹത്തിലെ എല്ലാ മേഖലയിലും ഉൾപ്പെട്ടവർക്ക് ഗ്രഹിക്കാൻ കഴിയുന്നതും, പഠനസഹായികളുമായ പുസ്തകങ്ങളാണിവ. ബാലസാഹിത്യകൃതികളും ധാരാളമുണ്ടായി.

418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10705" എന്ന താളിൽനിന്ന് ശേഖരിച്ചത്