അജ്ഞാതം

"പരപ്പ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:38, 11 ജനുവരി 2022
വരി 68: വരി 68:
പ്രകൃതിയേയും സമൂഹത്തേയും യുംബാധിക്കുന്ന വിവിധ പ്രശ്നങ്ങൾ, നാടിന്റെ സാമൂഹ്യ വികാസത്തിൽ പരിഗണിക്കപ്പെടേണ്ട വിഷയയങ്ങൾ, എന്നിവസംബന്ധിച്ചെല്ലാം ശാസ്ത്രീയമായ വിശകലനങ്ങളുംപരിഷത്തിന്റെ കാഴ്ചപ്പാടുകളും ജനങ്ങളിലെത്തിക്കാനും ചർച്ച ചെയ്യിക്കാനും അഭിപ്രായം രൂപീകരിക്കാനും പരിഷത്ത് ഉപയോഗിച്ച പ്രധാന ഉപാധികളിൽ ഒന്നായിരുന്നു ലഘു ലേഖകൾ. പരിഷത്തിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രചാരണവും മറ്റൊരുപധാന പ്രവർത്തനമായിരുന്നു. ശാസ്ത്രം, പരിസ്ഥിതി, സാമൂഹ്യമാറ്റങ്ങൾ, ജനാധിപത്യം, എന്നിങ്ങനെ വിദ്യാർത്ഥികൾ, അധ്യാപകർ, പൊതു പ്രവർത്തകർ തുടങ്ങി സമൂഹത്തിലെ എല്ലാ മേഖലയിലും ഉൾപ്പെട്ടവർക്ക് ഗ്രഹിക്കാൻ കഴിയുന്നതും, പഠനസഹായികളുമായ പുസ്തകങ്ങളാണിവ. ബാലസാഹിത്യകൃതികളും ധാരാളമുണ്ടായി.

==കലാ ജാഥാ സ്വീകരണങ്ങൾ==
===കലാ ജാഥാ സ്വീകരണങ്ങൾ===
പരിഷത്തും പരപ്പയിലെ ജനങ്ങളും എന്നുമോർക്കുന്ന ഒരു കാര്യമാണ് പരപ്പയിലെ കലാ ജാഥാ സ്വീകരണങ്ങൾ. വിവിധ വിഷയങ്ങൾ ജനങ്ങളുമായി സംവദികുന്നതിന് വിധ കാലഘട്ടങ്ങളിൽ പരിഷത്ത് ഒട്ടനവധി കലാ ജാഥകൾ സംഘടിപ്പിച്ചിരുന്നു.    '''ശാസ്ത്രം, പരിസ്ഥിതി, ആരോഗ്യം, വിവാഭ്യാസം, സാക്ഷരത, മതേതര്യം, ജനാധിപത്യം ,വികസനം, പരിസ്ഥിതി സംരക്ഷണം, സ്ത്രീ പുരുഷ സമത്വം, അധികാര വികേ ന്ദ്രീകരണം,''' തുടങ്ങിയ നിരവധി വിഷയങ്ങൾ പ്രമേയങ്ങളാക്കിയുള്ള ജാഥ ജനങ്ങളിലും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരിലും പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കാനുള്ള ആശയങ്ങൾക്ക് വിത്തുപാകി. ഇവ നമ്മുടെ നാട് ഇന്നു നേടിയ നേട്ടങ്ങൾക്കായുള്ള പ്രവർത്തനങ്ങളിൽ സ്വാധീനമുണ്ടാക്കി.  

418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10734" എന്ന താളിൽനിന്ന് ശേഖരിച്ചത്