അജ്ഞാതം

"പരപ്പ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:39, 11 ജനുവരി 2022
വരി 75: വരി 75:
1984 ഡിസംബർ :2 ന് മധ്യപ്രദേശിലെ ഭോപാലിൽ രാജ്യത്തെ നടുക്കിയ വാതക ദുരന്തം ഉണ്ടായി. യൂണിയൻ കാർബൈഡ് കമ്പനിയിൽ മീഥൈൽ ഐസോസൈനേറ്റ് എന്ന വിഷവാതകം (ഏകദേശം 40 ടൺ) ചോർന്ന് പതിനാറായിരത്തോളം പേർ മരിക്കുകയും ഏകദേശം 5 ലക്ഷത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറി ദുരന്തമായി ഇത് വിശേഷിപ്പിക്കപ്പെട്ടു. ദുരന്തത്തിന്റെ പ്രത്യാഘാതം നേരിൽ കാണുന്നതിനായി കേരള ശാസത്രസാഹിത്യപരിഷത്ത് സംസ്ഥാന കമിറ്റിയുടെ നേതൃത്വത്തിൽ '''സയൻസ് ടെയിൻ''' എന്ന പേരിൽ ഒരു ടെയിനിൽ പ്രവർത്തകർ ഭോപാലിലേക്ക് പോയി. ഇതിന്റെ തുടർച്ച എന്ന നിലക്ക് നമ്മുടെ നാട്ടിൽ പരിഷത്ത് വിശദമായ ലഘുലേഖ തയ്യാറാക്കി  പ്രചരിപ്പിച്ചു. യൂണിയൻ കാർബൈഡിനെതിരായയ പ്രതിഷേധം എന്ന നിലക്ക് കമ്പനിയുടെ ഉദ്പന്നങ്ങൾ ബഹിഷ്കരിക്കാൻ പരിഷത്ത് ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി '''എവറെഡി ബാറ്ററി''' ബഹിഷകരിച്ചു. എല്ലാ കടകളിലും കയറി ബാറ്ററി ബഹിഷ്കരിക്കാൻ ബോധവൽക്കരണം നടത്തി. ടെയിൻയാത്രയിൽ പരപ്പയിൽ നിന്നും '''കണ്ണൻ മാഷും, വി. കെ. സുരേശൻ മാഷും''' ഉണ്ടായിരുന്നു. ഭോപാൽ പട്ടണത്തിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിക്ഷേധക്കാർ പത്യേകം കൂട്ടം കൂട്ടമായി തങ്ങളുടെ ഭാഷയിൽ പ്രതിക്ഷേധ മുദ്രാവാക്യങ്ങളുമായി നീങ്ങിയിരുന്നു. ഒരു മുസ്ലീം പള്ളിക്കു സമീപത്ത്  എത്തിയപ്പോൾ എല്ലാവരും മൗനം പാലിച്ചു കടന്നു പോയതായും കണ്ണൻ മാഷു പറഞ്ഞിരുന്നു. അതേസമയം കേരളത്തിലെ പ്രതിനിധികൾ അവിടേയും മുദ്രാവാക്യം വിളിച്ചുതന്നെ നീങ്ങിയിരുന്നു.

===മരം മുറിക്കലിനെതിരെ നടന്ന സമരം===
===മരം മുറിക്കലിനെതിരെ നടന്ന സമരം===
പ്രാദേശിക പ്രശ്നങ്ങൾ മുതൽ ദേശീയവും അന്തർദ്ദേശീയവുമായ വിഷയങ്ങൾ ഉൾപ്പെടെ പരിഷത്തിന്റെ ഇടപെടൽ ആവശ്യമായ എല്ലാ വിഷയങ്ങളിലും ഇടപെടുകയും ജനങ്ങൾക്കിടയിൽ പരിഷത്തിന്റെ അഭിപ്രായങ്ങൾ പ്രചരിപ്പിക്കുകയും ചെ യ്തിട്ടുണ്ട്. 1986 ൽ മാലോം റിസർവ് വനത്തിൽ മരം മുറി നടക്കുന്നുവെന്ന വിവരം കിട്ടിയതിനേ തുടർന്ന് പരിഷത്തിന്റെ നേതൃത്വത്തിൽ ഒരു ജാഥ വനത്തിലേക്ക് പോവുകയും അന്വേഷിക്കുകയും ചെയ്തിരുന്നു. മാലോത്തെ ഊർജ്ജസ്വലനായ വർമ്മ സാറായിരുന്നു ഇതിന് നേതൃത്വപരമായ പങ്ക് വഹിച്ചത്. പരപ്പ യൂണിറ്റിലെ '''കണ്ണൻ മാഷ്, വി. കെ. സുരേശൻ മാസ്റ്റർ, ഏ. കെ. മോഹനൻ മാസ്റ്റർ''' എന്നിവർ പങ്കെടുത്തിരുന്നു.
പ്രാദേശിക പ്രശ്നങ്ങൾ മുതൽ ദേശീയവും അന്തർദ്ദേശീയവുമായ വിഷയങ്ങൾ ഉൾപ്പെടെ പരിഷത്തിന്റെ ഇടപെടൽ ആവശ്യമായ എല്ലാ വിഷയങ്ങളിലും ഇടപെടുകയും ജനങ്ങൾക്കിടയിൽ പരിഷത്തിന്റെ അഭിപ്രായങ്ങൾ പ്രചരിപ്പിക്കുകയും ചെ യ്തിട്ടുണ്ട്. '''1986 ൽ മാലോം റിസർവ് വനത്തിൽ മരം മുറി നടക്കുന്നുവെന്ന''' വിവരം കിട്ടിയതിനേ തുടർന്ന് പരിഷത്തിന്റെ നേതൃത്വത്തിൽ ഒരു ജാഥ വനത്തിലേക്ക് പോവുകയും അന്വേഷിക്കുകയും ചെയ്തിരുന്നു. മാലോത്തെ ഊർജ്ജസ്വലനായ വർമ്മ സാറായിരുന്നു ഇതിന് നേതൃത്വപരമായ പങ്ക് വഹിച്ചത്. പരപ്പ യൂണിറ്റിലെ '''കണ്ണൻ മാഷ്, വി. കെ. സുരേശൻ മാസ്റ്റർ, ഏ. കെ. മോഹനൻ മാസ്റ്റർ''' എന്നിവർ പങ്കെടുത്തിരുന്നു.

സ്ക്കൂൾ വിദ്യാർത്ഥികൾ ക്കായി Up തലത്തിൽ '''യുറീക്ക, ഹൈസ്കൂൾ തലത്തിൽ ശാസ്ത്ര കേരളം,''' എന്നീ മാസികകൾ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കുട്ടികളിൽ ശാസ്ത്രബോധമുണ്ടാകുന്നതിനും, ശാസ്ത്രവിഷയങ്ങളിൽ പഠനം എളുപ്പമാക്കാനും സഹായിക്കുന്ന വിഭവങ്ങളാണ് ഈ മാസികകളുടെ ഉള്ളടക്കം. ഈ ശാസ്ത്ര മാസികകളുടെ ഉള്ളടക്കംഅടിസഥാനമാക്കി സ്കൂകളിൽക്വിസ്സ് മത്സരങ്ങളും,. വിജ്ഞാനോത്സവങ്ങളും സംഘടിപ്പിച്ചിരുന്നു. കൂടാതെ മുതിർന്നവർക്കുള്ള ശാസ്ത്ര മാസിക ശാസ്ത്രവീഥിയും പ്രചരിപ്പിച്ചിരുന്നു. '''പാലക്കാട് പ്രവർത്തിക്കുന്ന''' പരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ '''IRTC യുടെ''' നേതൃത്വത്തിൽ ഉദ്പാദിപ്പിക്കുന്ന പ്രാദേശിക ഉദ്പന്നങ്ങളുടെ പ്രചരണവും, നിമ്മാണ പരിശീലനവും യൂണിറ്റ് പരിധിയിൽ സംഘടിപ്പിച്ചിരുന്നു.

418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10735" എന്ന താളിൽനിന്ന് ശേഖരിച്ചത്