അജ്ഞാതം

"പരപ്പ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
118 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:40, 11 ജനുവരി 2022
വരി 76: വരി 76:
===മരം മുറിക്കലിനെതിരെ നടന്ന സമരം===
===മരം മുറിക്കലിനെതിരെ നടന്ന സമരം===
പ്രാദേശിക പ്രശ്നങ്ങൾ മുതൽ ദേശീയവും അന്തർദ്ദേശീയവുമായ വിഷയങ്ങൾ ഉൾപ്പെടെ പരിഷത്തിന്റെ ഇടപെടൽ ആവശ്യമായ എല്ലാ വിഷയങ്ങളിലും ഇടപെടുകയും ജനങ്ങൾക്കിടയിൽ പരിഷത്തിന്റെ അഭിപ്രായങ്ങൾ പ്രചരിപ്പിക്കുകയും ചെ യ്തിട്ടുണ്ട്. '''1986 ൽ മാലോം റിസർവ് വനത്തിൽ മരം മുറി നടക്കുന്നുവെന്ന''' വിവരം കിട്ടിയതിനേ തുടർന്ന് പരിഷത്തിന്റെ നേതൃത്വത്തിൽ ഒരു ജാഥ വനത്തിലേക്ക് പോവുകയും അന്വേഷിക്കുകയും ചെയ്തിരുന്നു. മാലോത്തെ ഊർജ്ജസ്വലനായ വർമ്മ സാറായിരുന്നു ഇതിന് നേതൃത്വപരമായ പങ്ക് വഹിച്ചത്. പരപ്പ യൂണിറ്റിലെ '''കണ്ണൻ മാഷ്, വി. കെ. സുരേശൻ മാസ്റ്റർ, ഏ. കെ. മോഹനൻ മാസ്റ്റർ''' എന്നിവർ പങ്കെടുത്തിരുന്നു.

===ശാസ്ത്രമാസികകളുടെ വിതരണം===
സ്ക്കൂൾ വിദ്യാർത്ഥികൾ ക്കായി Up തലത്തിൽ '''യുറീക്ക, ഹൈസ്കൂൾ തലത്തിൽ ശാസ്ത്ര കേരളം,''' എന്നീ മാസികകൾ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കുട്ടികളിൽ ശാസ്ത്രബോധമുണ്ടാകുന്നതിനും, ശാസ്ത്രവിഷയങ്ങളിൽ പഠനം എളുപ്പമാക്കാനും സഹായിക്കുന്ന വിഭവങ്ങളാണ് ഈ മാസികകളുടെ ഉള്ളടക്കം. ഈ ശാസ്ത്ര മാസികകളുടെ ഉള്ളടക്കംഅടിസഥാനമാക്കി സ്കൂകളിൽക്വിസ്സ് മത്സരങ്ങളും,. വിജ്ഞാനോത്സവങ്ങളും സംഘടിപ്പിച്ചിരുന്നു. കൂടാതെ മുതിർന്നവർക്കുള്ള ശാസ്ത്ര മാസിക ശാസ്ത്രവീഥിയും പ്രചരിപ്പിച്ചിരുന്നു. '''പാലക്കാട് പ്രവർത്തിക്കുന്ന''' പരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ '''IRTC യുടെ''' നേതൃത്വത്തിൽ ഉദ്പാദിപ്പിക്കുന്ന പ്രാദേശിക ഉദ്പന്നങ്ങളുടെ പ്രചരണവും, നിമ്മാണ പരിശീലനവും യൂണിറ്റ് പരിധിയിൽ സംഘടിപ്പിച്ചിരുന്നു.

==നിലവിലെ അവസ്ഥ==
അധ്യാപകരും ഉദ്യോഗസ്ഥരുമാണ് പ്രധാനമായും പരിഷത്തിന്റെ സംഘാടകരായി ഉണ്ടായിരുന്നത് എന്നതിനാൽ സർവ്വീസിൽ  നിന്ന് പിരിയുക, സ്ഥലം മാറ്റം എന്നിവ മൂലം അധ്യാപകരായ പ്രവർത്തകർ താമസം മാറിപ്പോവുകയും പിൽക്കാലത്ത് പരിഷത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും ചെയ്തു. '''ഈ പ്രദേശത്തെ പൊതുജനങ്ങളുടെ  ഇടയിൽ നിന്നും ഒരു പ്രവർത്തകനും നേതൃത്വത്തിലുണ്ടായില്ല എന്നതും പ്രവർത്തനം നിലച്ചു പോകാൻ കാരണമായി.''' 1995 മുതൽ പരപ്പയിൽ പരിഷത്തിന്റെ പ്രവർത്തനം പൂർണമായും നിലച്ചു. ചിറ്റാരിക്കാൽ മേഖലയും പ്രവർത്തിക്കാതെയായി. 25 വർഷത്തോളം പരിഷത്തിന്റ പ്രവർത്തനം ഈ പ്രദേശത്ത് പൂർണ്ണമായും നിലച്ചതു കാരണം യുവാക്കൾക്കും കുട്ടികൾക്കും ഈ സംഘടനയെപ്പറ്റി യാതൊരറിവും ഇല്ല.

വീണ്ടും 2020 ജനുവരിയിൽ പുരോഗമന ചിന്താഗതിക്കാരായ ചില സാമൂഹ്യപ്രവർത്തകർ ചേർന്ന് യൂണിറ്റ് പുനഃസംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി '''സുകുമാരൻ''', മേഖലാ സെക്രട്ടറിയായിരുന്ന '''സിന്ധു, കണ്ണൻ മാഷ്''' എന്നിവരായിരുന്നു രൂപീകരണ യോഗത്തിൽ പങ്കെടുത്തത്. '''CH ഇക്ബാൽ (സെക്രെട്ടറി), പി. ശ്യാം പ്രകാശ് (പ്രസിഡണ്ട്), അഗജ. ഏ. ആർ. (ജോ.. സെക്രട്ടറി), സ്വപന ഏ. വി. (വൈ: പ്രസിഡണ്ട്) സ്വർണ്ണലത ടി.(ട്രഷറർ)''' എന്നിവരായിരുന്നു ഭാരവാഹികൾ. കോവിഡ് 19ന്റ പശ്ചാത്തലത്തിൽ ഒരു വർഷക്കാലം യൂണിറ്റിൽ യോഗങ്ങളോ പരിപാടികളോ നടന്നില്ല.

418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10736" എന്ന താളിൽനിന്ന് ശേഖരിച്ചത്